മരുപ്പച്ച – 2

“എന്താടീ ഇത്? ഇതൊന്നും നിനക്ക് ഇഷ്ടമായില്ലേ?”

അത് കേട്ട ഉടന്‍ അവളുടെ കരച്ചില്‍ പിന്നെയും ശക്തമായി….. അവള്‍ വീണ്ടും അയാളുടെ നെഞ്ചിലേയ്ക്ക് അമര്‍ന്നുകൊണ്ട് ആ കരച്ചിലിനിടയിലും പറഞ്ഞു….

“ചേട്ടാ, ഇന്ന് എനിക്ക് ഇരുപത്തിആറു വയസ്സായി….. എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ എന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നത്.”

“അതിനു നീ കരയുന്നത് എന്തിനാ? “

“അത് ആലോചിച്ചപ്പോള്‍ അറിയാതെ കരഞ്ഞുപോയതാണ്….. വീട്ടിലെ സാഹചര്യം അങ്ങനെയായിരുന്നു…..”

“പിന്നെന്തിനാ അമ്മ അത് നിന്നെ വിളിച്ചു പറഞ്ഞത്?”

“അമ്മ അത് ഓര്‍മ്മിപ്പിച്ചത്, ഇത്രയും വയസ്സ് ആയിട്ടും എന്‍റെ കല്ല്യാണം നടത്താനുള്ള ഒരു വഴിയും കാണാത്തത്കൊണ്ടാണ്….. “

“നിനക്ക് കല്യാണ ആലോചന വല്ലതും നടക്കുന്നുണ്ടോ?”

“ആലോചനകളൊക്കെ വരുന്നുണ്ട്… പക്ഷേ, അവര്‍ക്കെല്ലാം പൊന്നും പണവുമാണ്‌ നോട്ടം….. അതിനു ഒരു മാര്‍ഗവും ഇല്ല…. ഇനി എനിക്ക് ഒരു പ്രതീക്ഷയും ഇല്ല…….”

“നീ വിഷമിക്കതിരിക്ക്…. എല്ലാം ശരിയാകും….. ഇപ്പോള്‍ നീ അതെല്ലാം മറക്ക്…. ഇനി നമുക്ക് ആ കേക്ക് കട്ട് ചെയ്യാം….. നീ പോയി രാവിലെ അമ്പലത്തില്‍ പോയപ്പോള്‍ ഇട്ട ആ വേഷം ഇട്ടുകൊണ്ട്‌ വാ….”

അങ്ങനെ അവള്‍ പോയി വേഷം മാറി വന്നു…..

“ഇനി നീ ഈ കേക്കിനു മുന്നില്‍ നിന്നു ഒന്ന് കണ്ണടച്ചു പ്രാര്‍ത്ഥിക്ക്….. ഞാന്‍ പറഞ്ഞിട്ടേ കണ്ണു തുറക്കാവൂ…..”

“ശരി ചേട്ടാ… “

എന്നും പറഞ്ഞു അവള്‍ കണ്ണുകള്‍ അടച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി….. അയാള്‍, ബാങ്ക് ലോക്കറില്‍നിന്നും എടുത്ത സ്വര്‍ണ അരഞ്ഞാണം അവളുടെ ഉടുപ്പ് പൊക്കിയിട്ട് പൊക്കിളിനു മുകളിലൂടെ അണിയിച്ചുകൊടുത്തു…. അയാള്‍ എന്താണ് ചെയ്യുന്നത് എന്ന് അവള്‍ക്ക് മനസ്സിലായില്ല… അയാള്‍, ആ അരഞ്ഞാണം പിടിച്ചു അവളുടെ പാവാടയുടെ അരപ്പട്ടയ്ക്ക് മുകളിലേയ്ക്ക് കയറ്റിയിട്ടു… അതുകൊണ്ട് തന്നെ അങ്ങനെ ഒരു വസ്തു അവിടെ ഉള്ള വിവരം അവള്‍ അറിഞ്ഞില്ല… എങ്കിലും അവള്‍ കണ്ണു തുറക്കാതെ നിന്നു…. എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ കണ്ണു തുറക്കാന്‍ അവളോട്‌ ആവശ്യപ്പെട്ടു…. കണ്ണു തുറന്ന അവള്‍ക്ക് എന്താണെന്ന് മനസ്സിലായില്ല…..

കാരണം അയാള്‍ അരഞ്ഞാണം കൊളുത്തിയിട്ടു ഉടുപ്പ് പിടിച്ചു താഴ്ത്തിയിട്ടു അത് മറച്ചിരുന്നു….. അയാള്‍ തീപ്പെട്ടി എടുത്തു അവളുടെ കൈയ്യില്‍ കൊടുത്തിട്ടു മെഴുകുതിരി കത്തിക്കാന്‍ ആവശ്യപ്പെട്ടു…. അവള്‍ തീപ്പെട്ടി ഉരച്ചു 2, 6, എന്നീ അക്കങ്ങളുള്ള മെഴുകുതിരി കത്തിച്ചു…. പിന്നെ കത്തി കൈയ്യില്‍ കൊടുത്തിട്ടു, തീ ഊതിക്കെടുത്തി, കേക്ക് മുറിക്കാന്‍ നിര്‍ദ്ദേശം കൊടുത്തു….. അവള്‍ അതുപോലെ ചെയ്തു….. അവള്‍ ആ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, അയാള്‍ ജന്മദിന ഗാനം ആലപിച്ചു….. ആദ്യം മുറിച്ചെടുത്ത കേക്ക് കഷണം അവളെടുത്തു അയാള്‍ക്ക് കൊടുത്തു….

അയാള്‍, അത് കൈകൊണ്ടു എടുത്തിട്ട്, അവളുടെ വായിലേക്ക് വച്ചുകൊടുത്തു….. പിന്നെ അവളുടെ വായിലിരുന്ന കേക്ക് പകുതി അയാള്‍ കടിച്ചെടുത്തു…. അത് തിന്നു കഴിഞ്ഞപ്പോള്‍, അവള്‍ വീണ്ടും ഒരു കഷണം മുറിച്ചെടുത്ത് അയാളുടെ വായിലേയ്ക്ക് വച്ചുകൊടുത്തിട്ട് പകുതി അവള്‍ കടിച്ചെടുത്തു….. അങ്ങനെ രണ്ടു കഷണങ്ങള്‍ കൂടി അവര്‍ കഴിച്ചു….. പിന്നെ അതെല്ലാം എടുത്തു മാറ്റി….. അവിടെയെല്ലാം വൃത്തിയാക്കി….. എല്ലാം കഴിഞ്ഞ് അവള്‍, അയാളെ കെട്ടിപ്പിടിച്ചു ചുംബിച്ചു….. പിന്നെ സാവധാനം അവര്‍ രതി ലഹരിയുടെ ആദ്യാക്ഷരങ്ങള്‍ക്ക് തുടക്കമിട്ടു….

ചുംബന ലഹരിയില്‍ തന്നെ, അയാള്‍, അവളുടെ മുലകളെയും, അവള്‍ അയാളുടെ ഭോഗദണ്ടിലും വസ്ത്രങ്ങള്‍ക്ക് മുകളിലൂടെ തഴുകിക്കൊണ്ടിരുന്നു. ദീര്‍ഘമായ ഒരു ചുംബനത്തിനൊടുവില്‍ അവരുടെ ചുണ്ടുകള്‍ വേര്‍പെട്ടു…. രണ്ടാളും ദീര്‍ഘമായി ശ്വാസം വലിച്ചു വിട്ടു…. അവരുടെ കൈക്രിയ അപ്പോഴും തുടരുന്നുണ്ടായിരുന്നു…. ഒടുവില്‍, അയാള്‍, അവളുടെ പിന്നിലേയ്ക്ക് കൈ കടത്തി അവളുടെ ഉടുപ്പിന്‍റെ പിന്നിലെ ഹൂക്കുകള്‍ ഓരോന്നായി വേര്‍പെടുത്തി….. പിന്നെ അത് മുന്നിലേയ്ക്ക് പിടിച്ചു ഊരിയെടുത്തു…. അവളുടെ തെറിച്ച മുലകള്‍, ഒരു ക്രീം നിറത്തിലുള്ള ബ്രേസ്സിയറിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നിരുന്നു.

അപ്പോഴേയ്ക്കും അവള്‍, അയാളുടെ മുണ്ട് കുത്തഴിച്ചു ഉരിഞ്ഞെടുത്തു കഴിഞ്ഞിരുന്നു….. പിന്നെ അയാള്‍ അവളുടെ പാവാടയുടെ പട്ടയില്‍ കൈ വച്ചു….. ആ പട്ടയുടെ മുകളിലേയ്ക്ക് കയറ്റി വച്ചിരുന്ന അരഞ്ഞാണം അയാള്‍ മുകളിലേയ്ക്ക് നീക്കി അവളുടെ വയറ്റിലേയ്ക്ക് വച്ചു….. പിന്നെ പാവാടയുടെ ഹൂക്കും, സിബ്ബും, അടിപ്പാവാടയുടെ വള്ളിയും അഴിച്ചു…. അത് രണ്ടും കൂടി താഴേയ്ക്ക് ഊര്‍ന്നു വീണു….

അത് താഴേയ്ക്ക് പോയപ്പോള്‍, അവളുടെ വയറ്റില്‍ ലൂസായി കിടന്ന അരഞ്ഞാണം താഴേയ്ക്ക് ഒലിച്ചിറങ്ങി…. അത് താഴേയ്ക്ക് നീങ്ങിയപ്പോഴാണ് അവള്‍ അതെന്താണ് എന്ന് നോക്കിയത്….. അപ്പോഴാണ്‌ അവള്‍ ആദ്യമായി അങ്ങനെ ഒരു സംഭവം നടന്നതായി അറിയുന്നത്…. അവള്‍, അത്ഭുതത്തോടെ അയാളുടെ മുഖത്തേയ്ക്ക് മിഴിച്ചു നോക്കി…. അവള്‍ക്ക് അപ്പോഴും അത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല….. അവള്‍, ആശ്ചര്യത്തോടെ അത് പിടിച്ചു പരിശോധിച്ചു… എന്നിട്ട് വിശ്വാസം വരാതെ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി…..

“നീ എന്താടീ ഇങ്ങനെ മിഴിച്ചു നോക്കുന്നത്?”

“ചേട്ടാ! എനിക്ക് ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ല….. ഈ വെറും ഒരു വേലക്കാരിയായ എന്നെ ചേട്ടന്‍ എന്തിനാണ് ഇങ്ങനെ സമ്മാനങ്ങള്‍ കൊണ്ട് മൂടുന്നത്?”

“നീ എനിക്ക് ഒരു വേലക്കാരി അല്ല…. എന്‍റെ ഭാര്യയെ പല ഹോംനേഴ്സുമാരും ശുശ്രൂഷിച്ചിട്ടുണ്ടെങ്കിലും നിന്നെപ്പോലെ ഇത്ര ഭംഗിയായി ആരും നോക്കിയിട്ടില്ല….. അതിനു ഞാന്‍ എന്തൊക്കെ നിനക്ക് തന്നാലും അതൊന്നും അധികം ആകില്ല….”

“എന്നാലും ചേട്ടാ ഇത് കുറച്ചു അധികമാ…..”

“എടീ, ഇതൊക്കെ വെറുതേ അങ്ങനെ ബാങ്ക് ലോക്കറില്‍ വച്ചിരുന്നിട്ടെന്താ കാര്യം? ഇതൊന്നും ഉപയോഗിക്കാന്‍ ഇവിടെ മറ്റാരുമില്ല….”

“മോന്‍ ഇതൊന്നും തിരക്കില്ലേ?”

“അവനു ഇതൊന്നും ആവശ്യമില്ല… അവനു ഈ വക സാധനങ്ങളൊന്നും ഉപയോഗിക്കാറില്ല…. അവനു നല്ല ശമ്പളം ഉണ്ട്…. മാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം അവന്‍ സമ്പാദിക്കുന്നുണ്ട്. അതില്‍നിന്നും ഒരു പൈസാ പോലും ഞാന്‍ വാങ്ങാറില്ല….. പിന്നെ സാധാരണ ചെറുപ്പക്കാരെ പോലെ അടിച്ചുപൊളി ജീവിതം ഒന്നും അവനു ഇഷ്ടമല്ല.”

“എന്നാലും…..”

“ഒരെന്നാലും ഇല്ല…. ഞാന്‍ തീരുമാനിക്കും… അത് നീ അനുസരിച്ചാല്‍ മതി….”

“ഓ….. ഉത്തരവ്…. രാജാവ് പറയുന്നതുപോലെ ഞാന്‍ അനുസരിച്ചോളാം…. എനിക്ക് ഇന്നെന്താ രണ്ടു സമ്മാനം തന്നത്?”