മരുഭൂമിയിലെ പ്രേതം – 4 1

മലയാളം കമ്പികഥ – മരുഭൂമിയിലെ പ്രേതം – 4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ നോവൽ ആദ്യമായി വായിക്കുകയാണെങ്കിൽ ആദ്യ പാർട്ട്‌ മുതൽ വായിക്കണം. എന്നാൽ മാത്രമേ കലങ്ങുകയുള്ളു…..
നിങ്ങളുടെ കമെന്റ്കൾക്ക് ഒരായിരം നന്ദി…. ഇനിയും നിങ്ങളുടെ വിലയേറിയ കമന്റ്‌കൾ പ്രതീക്ഷിക്കുന്നു…….

അവൾ മുടി നേരയാക്കി എന്റെ മൂക്കിൽ നുള്ളി “ഈ കേസിലെ കുറ്റവാളികളെ ആരും അറിയാണ്ട് പിടിക്കണേ എന്റെ സേതുരാമൻ CBI”

ഞാൻ : അതാണ്… ഇപ്പോയാണ് ഒരു സന്തോഷം കിട്ടുന്നത് ”
നീ ലഞ്ച് കഴിചില്ലന്ന് ആന്റി പറഞ്ഞു… നമുക്ക് ലഞ്ച് ഒക്കെ കഴിച്ചു ഒന്ന് ഉഷാർ ആകാം… “

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി….

ഞാൻ നേരെ ഒരു നല്ല ഹോട്ടലിൽ വണ്ടി നിർത്തി ഞങ്ങൾ അങ്ങോട്ട്‌ കയറി ..

അതികം തിരക്ക് ഇല്ലാത്ത ഹോട്ടൽ ആയിരുന്നു അത്….

മൂലയിൽ ഉള്ള ടേബിളിൽ ഞങ്ങൾ ഇരുന്നു…

വെയിറ്റർ മെനുകൊണ്ട് തന്നു….
ഞാൻ “ഓഡർ ഫിക്സ് ആയാൽ വിളിക്കാം എന്ന് പറഞ്ഞു ” അയാളെ പറഞ്ഞു വിട്ടു…

എന്നിട്ട് ഞാൻ” ലാസ്‌മി നിനക്ക് വേണ്ടത് ഓർഡർ ചെയ്‌തോ…. എനിക്ക് അതികം വേണ്ട ഞാൻ ഇപ്പം കഴിച്ചതെ ഉള്ളു.. “

അവൾ മെനുവിൽ നോക്കി ” ചിക്കൻ ബിരിയാണി മതി എന്ന് പറഞ്ഞു… “

ഞാൻ വെയ്റ്ററെ വിളിച്ചു ഓർഡർ കൊടുത്തു.. എനിക്ക് ഒരു ജ്യൂസും പറഞ്ഞു….

അയാൾ ഓർഡർ എടുത്ത് അവിടുന്ന് പോയി….

ഞാൻ ലാസ്‌മിയോട് പറഞ്ഞു….

“നീ ശ്രധിച്ചു കേൾക്കണം….
കുറച്ച് കഴിഞ്ഞു നീ അവരെ വിളിക്കണം എന്നിട്ട് അവരോടു ധർമ്മടം റോഡിൽ ഉള്ള ലോട്ടസ് ഫ്ലാറ്റിൽ 130 റൂം മിൽ എത്താൻ പറഞ്ഞാൽ മതി…. പിന്നെ അവർ ചിലപ്പോൾ ചോദിക്കും അതെന്താ അവിടെ…എന്നൊക്കെ… !! നീ അപ്പോൾ പറയണം എന്റെ അമ്മായിയുടെ ഫ്ലാറ്റ് ആണ് ഞാൻ 2 ദിവസം ആയി അവിടെയാണ് ഉള്ളത്. ഇന്ന് അവർക്ക് നൈറ്റ്‌ ഡ്യൂട്ടിയാണ് എന്നൊക്കെ പറഞ്ഞാൽ മതി…
പിന്നെ മറ്റുള്ള ഫ്ലാറ്റ് ഒക്കെ നോക്കി ആരും ഇല്ലാത്ത സമയത്തു കയറിയാൽ മതി എന്നും പറയണം.”

അവൾ “ഓക്കേ ” എന്ന് പറഞ്ഞു…

അപ്പോയെക്കും ഫുഡ്‌ വന്നു..

അവൾക്ക് നല്ല വിശപ്പ് ഉണ്ട് എന്ന് എനിക്ക് അവൾ തിന്നുംമ്പോൾ മനസിലായി….
അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു. ബില്ല് പേ ചെയ്തു ഞങ്ങൾ കാറിൽ കയറി നേരെ ഫ്ലാറ്റിലേക്ക് വിട്ടു.(ആ ഫ്ലാറ്റ് മെയ്‌സിയുടെതാണ്. അവൾ എത്താൻ ലേറ്റ് ആകും എന്ന് നേരത്തെ വിളിച്ചപ്പോൾ മനസ്സിലായിക്ക് കീ എന്റെ കയ്യിൽ തന്നെയ ഉള്ളത്. അത് കൊണ്ട് എന്നെ വിളിക്കാതെ അവൾ വരില്ല )

15 മിനിറ്റ് കൊണ്ട് ഞങ്ങൾ അവിടെ എത്തി.. ഫ്ലാറ്റിൽ കയറി ഡോർ കുറ്റി ഇട്ടു… ഞാൻ ടൈം നോക്കി 5 മണി..

ഞാൻ : നീ അവരെ വിളിച്ചു 7 മണിക്ക് എത്താൻ പറ… ഞാൻ നേരെത്തെ പറഞ്ഞത് ഓർമ്മഇല്ലേ… അവർ ചോദിച്ചാൽ അത് പോലെ പറയണം..
അവൾ : ഒകെ.
അത് പറഞ്ഞു ഫോൺ എടുത്തു അവനെ വിളിച്ചു…
ഞാൻ ലൗട്സ്പീക്കറിൽ ഇടാൻ പറഞ്ഞു..

മറുതലക്കൽ അവന്റെ ശബ്ദം

അവൻ : ഹലോ ലാസ്‌മി.. ഞങ്ങൾ എവിടയാ വരേണ്ടത്…?
ലാസ്‌മി : ധർമ്മടം റോഡിൽ ഉള്ള ലോട്ടസ് ഫ്ലാറ്റിൽ 130 റൂം
അവൻ : അവിടെ നിന്റെ ആരാ ഉള്ളത് ഞങ്ങളെ കുടുക്കാൻ ആണെങ്കിൽ….. മോളെ നിന്റെ വീഡിയോ ഞങ്ങൾ പുറത്തു വിടും… ” ഞാൻ ആ വീഡിയോ എന്റെ മറ്റൊരുഫ്രണ്ടിന്റെ കയ്യിൽ ഏല്പിച്ചിട്ടു മാത്രമേ വരു.. ഞങ്ങളെ കുടുക്കാൻ ആണെങ്കിൽ നീ പെടും അത് കൊണ്ട് സത്യം പറഞ്ഞോ…?

” നീ പേടിക്കണ്ട ഞാൻ ഉണ്ട് എന്ന് ആങ്ങയ ഭാഷയിൽ കാണിച്ചു… “

” അവൾ ഞാൻ പറഞ്ഞത് പോലെ എല്ലാം അവധരിച്ചു…”

ഫോൺ കട്ട്‌ ചെയ്ത ശേഷം ഞാൻ എന്റെ ഷൂസ് എടുത്തു ഒളിപ്പിച്ചു.

എന്നിട്ട് ലാസ്‌മിയോട് ഞാൻ പറഞ്ഞു നീ എന്ത് കൊണ്ടും പേടിക്കണ്ട ഞാൻ അവർ വന്നാൽ ഞാൻ പറഞ്ഞു തരാം അത് പോലെ ചെയ്താൽ മതി….

“നീ അവർ ഇവിടെ എത്തിയാൽ ഡോർ തുറന്ന് കൊടുക്കുമ്പോൾ പേടിയോടെ നിൽക്കണം… പിന്നെ ഞാൻ കട്ടിലിന്റെ അടിയിൽ ഉണ്ടാകും.. ഞാൻ അവിടെ ഉള്ളതായി നിന്റെ മുഖത്തു ഒരു വിധ ഭാവവും ഉണ്ടാകരുത്.. പിന്നെ കുറച്ച് നേരം അവരെ നീ സുഖിപ്പിക്കണം… അതായത് നിന്നെ അവർ തിന്നുന്നതിനു മുൻപ് അവരെ നീ വിവസ്ത്രരാക്കണം എന്നിട്ട് ഷർട്ടും പാന്റും കഴിച്ചു നിലത്തു ഇടണം ഇത് കഴിഞ്ഞാൽ ഞാൻ പുറത്ത് വരും…. പിന്നെ നീ ഒന്നും പേടിക്കണ്ട….. നിന്റെ ഏട്ടൻ ആണ് പറയുന്നത് ഒക്കെ “

Leave a Reply

Your email address will not be published. Required fields are marked *