മലയാളിമങ്ക 1

അക്ഷിതയ്ക്ക് സങ്കടം വന്ന് കണ്ണ് നിറഞ്ഞു
വിങ്ങിപൊട്ടുന്ന മനസ്സുമായി അവൾ മുന്നോട്ട് നടന്നു.. രാവിലെ മുതൽ ഉണ്ടായ സംഭവങ്ങൾ അവളുടെ മനസ്സിനെ മദിച്ചു…..
എന്ത് പ്രശ്നങ്ങളുണ്ടായാലും മലയാളിമങ്ക മൽസരത്തിൽ പങ്കെടുക്കാൻ തന്നെ അവൾ തീരുമാനിച്ചു..

തന്റ്റെ ക്ളാസ്സിലേക്ക് ചെന്ന അവൾ ഫ്രണ്ട്സിനൊപ്പം പൂക്കള മത്സരത്തിനുളള
തയ്യാറെടുപ്പ് തുടങ്ങി.. വിവിധ നിറത്തിലുളള ജമന്തി പൂക്കളുടേയും മറ്റും ഇതളുകൾ പ്രത്യേകം നുളളി തരം തിരിച്ചു..
ചോക്ക് കൊണ്ട് പാറ്റേൺ വരച്ച്, അതിൽ എലാലാവരും കൂടി പൂവിട്ടു..
ഒരു നിലവിളക്കും കൊളുത്തി..

ഇതിനിടെ മലയാളിമങ്ക മത്സരത്തിന് പങ്കെടുക്കുന്നവർ ഓഡിറ്റോറിയത്തിലേക്ക് ചെല്ലാനുളള അനൗൺസ്മെന്റ്റ് മുഴങ്ങി.. അവൾ കൂട്ടിനായി ഒരു ഫ്രണ്ടിനെ വിളിച്ചെങ്കിലും അവൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു.. മറ്റൊരുത്തിയെ വിളിച്ചെങ്കിലും അവളും ഓരോ ഒഴിവുകഴിവ് പറഞ്ഞ് അവളുടെ കൂടെ ചെല്ലാൻ തയ്യാറായില്ല…
ക്ളാസ്സിലെയും കോളേജിലെ തന്നെയും അതിസുന്ദരിയായ അവളോട് മറ്റ് പെൺപിള്ളേർക്ക് അത്യാവശ്യം അസൂയയുണ്ടായിരുന്നു..

അവളുടെ ക്ളാസിലെ പെൺകുട്ടികൾക്കാകട്ടെ, ക്ളാസ്സിലെ ബോയ്സ് എല്ലാം ഇവളെ വായ്നോക്കി
ഇരിക്കുന്നതിന്റ്റെ കുശുമ്പും, യമുനയും അവളും തമ്മിൽ മാത്രമുളള അഗാധമായ ഫ്രണ്ട്ഷിപ്പ് കണ്ടുളള അസൂയയും, പിന്നെ വെറുതെ ഇവളുടെ കൂടെ ചെന്ന് വില്ലത്തികളുടെ ശത്രുത ഉണ്ടാക്കേണ്ട എന്ന ചിന്തയിലും അക്ഷിതയുടെ കൂടെ ചെല്ലാൻ ആരും തയ്യാറായില്ല..
നല്ല വിഷമം തോന്നിയെങ്കിലും അവൾ പുറമേ ചിരിച്ച് കാണിച്ചുകൊണ്ട്…
ഓഡിറ്റോറിയത്തിലേക്ക് നടന്നു…

കോളേജിനു മുന്നിൽ ഉറിയടി മത്സരം ആരംഭിച്ചു.. ചെണ്ട മേളം ഉച്ചത്തിലായി.

ഇടനാഴിയിലൂടെ കുറച്ച് നടന്ന് ഒരു വളവ്തിരിഞ്ഞ് അക്ഷിത ചെന്നത്
, കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന “4റോസ്സസി”ന്റ്റെയും ആനുചരൻമാരുടേയും മുന്നിലേക്കാണ്..
“നിനക്ക് മലയാള ഭാഷ മനസ്സിലിലാകില്ലേടീ കൂത്തിച്ചീ” ആൻഡ്രിയ ആക്രോശിച്ചുകൊണ്ട് അവളുടെ കരണത്ത് കൈവീശിയടിച്ചു..

ആൻഡ്രിയ കൈയുയർത്തിയ ഉടൻ തന്റ്റ ഇരു ചെവിയും പൊത്തിപിടിച്ചതിനാൽ
അക്ഷിതയുടെ കൈപത്തിക്കാണ് അടിയേറ്റത്..
മുന്നോട്ട് വന്ന ശ്രേയയുടെ ബോയ്ഫ്രണ്ട് ജസ്റ്റിൻ അവളെ കഴുത്തിന് പിടിച്ച് ഭിത്തിയിലേക്ക് ചേർത്തു നിർത്തി..

പക്കവാരിയെല്ലിന് ചവിട്ട്കിട്ടി ജസ്റ്റിൻ അവന്റ്റെ ഫ്രണ്ട്സിന്റ്റെ മേലേയ്ക്ക് തെറിച്ചു വീണു…
തടയാൻ മുന്നോട്ട് വന്ന അവന്റ്റെ കൂട്ടുകാരൻ പ്രദീപിന് മുഖമടച്ച് ചെകിളപ്പനടി കിട്ടി വശത്തേക്ക് മറിഞ്ഞ്
വീണു..
പൊട്ടികരയുന്ന അക്ഷിത നോക്കുമ്പോൾ തന്റ്റെ തൊട്ട് മുന്നിൽ ‘ഡാനി’.. “ഒറ്റകൊമ്പൻ ഡാനി”
നിലത്തുനിന്ന് വേച്ച് എഴുന്നേറ്റ ജസ്റ്റിന്റ്റെ
ചെകിടത്ത് ഡാനിയുടെ അടുത്ത അടിയും
വീണു.. ഭിത്തിയിലേക്ക് ചാരിയിരുന്ന അവന്റ്റെ നെഞ്ജത്ത് ചവിട്ടിപിടിച്ചു ഡാനി.. “ഇനിയെങ്ങാനും നീ ഇവളുടെ മെക്കിട്ട് കേറി എന്നെറിഞ്ഞാൽ നിന്റ്റെ നെഞ്ജിൻകൂട് ചവിട്ടി പൊളിക്കും ഞാൻ
.. കേട്ടോടാ… പുന്നാര മോനേ..”

ഡാനിയുടെ കലിപ്പ് സ്വഭാവം നന്നായറിയാവുന്ന ജസ്റ്റിന്റ്റെ ഗ്യാങ് അനങ്ങാതെ നിൽക്കുകയാണ്..
തങ്ങളുടെ ‘ജിമ്മനായ’ ‘ഹാൻഡ്സം’ഹങ്ക്’
അടിയുംകൊണ്ട്, ചവിട്ടും കിട്ടി കിടക്കുന്നത് കണ്ട 4 കഴപ്പികളുടേയും ഗ്യാസ് പോയി മിഴുങ്ങസ്യേ നിന്നു..
“വാ..” അക്ഷിതയുടെ കൈതണ്ടയിൽ പിടിച്ച് ഡാനി മുന്നോട്ട് നടന്നു..

“താൻ കരയണ്ടടോ ഇനി അവൻമാർ തന്റ്റെ നേരെ പോലും നോക്കാൻ ധൈര്യപ്പെടില്ല..” അവളെ അവൻ ആശ്വസിപ്പിച്ചു..
ഏങ്ങലടിച്ചു കരയുന്ന അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഡാനി ചോദിച്ചു ” ശരിക്കും എന്താണ് അവരുമായുളള പ്രശ്നം?
ഇടറിയ ശബ്ദത്തിൽ അവൾ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു..
“ഇത്രയുമുള്ളോ കാര്യം താൻ ധൈര്യമായി പോയി പങ്കെടുത്തോ ഇനി അവര് ഒരു പ്രശ്നവും ഉണ്ടാക്കില്ല”.
അവന്റ്റെ സാമീപ്യവും, വാക്കുകളും അവൾക്ക് സാന്ത്വനമായി..

Leave a Reply

Your email address will not be published. Required fields are marked *