മലയാളിമങ്ക

“ഭാഗ്യം 2 പെഗ്ഗേ അടിച്ചിട്ടുളളൂ.. അതും വൈറ്റ് റം.. മണവുമുണ്ടാകില്ല മഹാഭാഗ്യം…
‘പുകവെടി’ 4 എണ്ണം പൊട്ടിച്ച് അത്യാവശ്യം നല്ല കിക്കിലാണെങ്കിലും, അതുമവൾക്ക് തന്നെ കണ്ടാൽ മനസ്സിലാകില്ല.. എന്ന് ഡാനി മനസ്സിലോർത്തപ്പോഴേക്കും, അതാ വരുന്നു അക്ഷിത… താൻ ഒരു വർഷമായി മനസ്സിലിട്ട് താലോലിക്കുന്ന തന്റ്റെ അക്ഷിതക്കുട്ടി..
കേരളീയ വേഷത്തിൽ അവൾ ഒരു അപ്സരസ്സിനെപോലിരിക്കുന്നു..

“എന്നവളേ.. അടി എന്നവളേ.. എന്തെൻ ഇദയത്തെ തൊലയ്ത്.വിട്ട്…”
എന്ന ഗാനം കോളേജിൽ മുഴങ്ങുന്നുണ്ടായിരുന്നു… പുഞ്ജിരിതൂകി
ഗ്രൗണ്ടിലേക്കിറങ്ങി രണ്ടുമൂന്നടിവെച്ച
അക്ഷിത ചെളിയിൽ തെന്നി “പ്ളും”..
2 ദിവസം മുൻപ് പെയ്ത മഴ തീർത്ത ചെളി…..

ചന്തിയും കുത്തി ചെളിയിൽ വീണ അക്ഷിത, ചെളിമങ്ക’യായി.. അവളുടുത്തിരുന്ന സെറ്റുസാരിയുടെ ബാക്ക് ആകെ ചെളിപുരണ്ടു.. അവനടുത്തെത്തിയപ്പോഴേക്കും അവൾ എഴുന്നേൽക്കാനാകാതെ ഇടതുകൈ കുത്തിയിരിക്കുകയായിരുന്നു.. അക്ഷിതയുടെ കണ്ണു നിറഞ്ഞിരുന്നു..
“എന്തെങ്കിലും പറ്റിയോ മോളേ?”

ചെളിയിൽ വീണതിന്റ്റെ ചമ്മലും, ഇടുപ്പിലെ വേദനയും,
ഇനി ഈ കോലത്തിൽ തിരിച്ചു ചെന്നാൽ എല്ലാവരും കളിയാക്കി’ ചിരിക്കുമെന്ന ചിന്തയിലും’, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
“കരയല്ലേ’ വാവേ.. വാ.. എഴുന്നേൽക്ക്”
അക്ഷിതയുടെ ചുമലിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഡാനി പറഞ്ഞു.

“സ്…സ്..” അവൾ ഞെരങ്ങുന്നതുകണ്ട അവൻ, അവളെ ഇരുകയ്യാലും കോരിയെടുത്തുകൊണ്ട് ഉയർന്നു…..
രണ്ടുകൈയാലും ഡാനിയുടെ കഴുത്തിൽ വട്ടംപിടിച്ച് ആ കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൾ അവന്റ്റെ കൈകളിൽ കിടന്നു…
“എന്തിനാ മോളു, ഈ ചെളിയിൽ വന്ന് ചാടിയത്??
“…… ഇയാളെ കാണാനാ ഞാൻ വന്നേ..”
നിറമിഴികൾ താഴ്ത്തികൊണ്ട് അവന്റ്റെ നെഞ്ജിലേക്ക് ശിരസ്സുചേർത്തു വിതുമ്പികൊണ്ട് അവൾ പറഞ്ഞു..

“പൊന്ന്.. കരയണ്ട.. ” എന്നുപറഞ്ഞു മുന്നോട്ടു നടന്ന അവനോട് ഇടറിയശബ്ദത്തിലവൾ പറഞ്ഞു-
“ചെളീം പെരണ്ട് എന്റ്റെ കോലം കണ്ടാലെല്ലാരും ചിരിക്കും “

“എന്നാലിത് കഴുകിയേച്ചും പോകാം അവിടെ പൈപ്പുണ്ട്…”
എന്നു പറഞ്ഞവൻ ഗ്രൗണ്ടിന്റ്റെ സൈഡിലുളള സ്പോർട്സ് ഡ്രസ്സിംഗ് റൂമിലേക്ക് (താവളത്തിലേക്ക്) നടന്നു..
“മോളെന്തിനാ ഗ്രൗണ്ടിലേക്ക് വന്നത്??!
“അവൻമാര് പിന്നേയും എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ???”
ഡാനിക്ക് കലിഇരച്ചുകേറി..
“ഇല്ല.. അതല്ല…”
“പിന്നെ?????”
“അത്…”
“മ്??പറയ് വാവേ..”
“അത്…അത്…. “

“ദേ എനിക്ക് ദേഷ്യം വരണെണ്ട്ട്ടാ.. പറഞ്ഞില്ലേൽ താഴേക്കിടും ഞാൻ”
നടക്കുന്നതിനിടയിൽ
കൈ ഒന്ന് താഴേക്കാക്കി ഡാനി പറഞ്ഞു.
“അത്..അത്…”
“അത്…???”
“ഇവിടെ, ഇയാൾക്ക് മാത്രമേ എന്നോട് ഇഷ്ടമുളളൂ.. ഇയാളെ ഒന്ന് കണ്ടിട്ട് വീട്ടിലേയ്ക്ക് പോകാമെന്ന് കരുതിയാ ഞാൻ വന്നേ. പിന്നെ… മലയാളിമങ്ക..
ഞാനാണ് ഇത്തവണയും..”
“എനിക്കറിയാമായിരുന്നു എന്റ്റെ വാവ തന്നെയായിരിക്കും മലയാളിമങ്കയെന്ന്.”
“ങും!!!? എന്റ്റെ വാവയോ??????”
“ങാ.. എന്റ്റെ വാവയാ നീ.. എന്റ്റെ മാത്രം വാവ…”
എന്ന് പറഞ്ഞ് ഡാനി അക്ഷിതയുടെ നെറുകയിൽ ചുംബിച്ചു…

ഈശ്വരാ…. ആദ്യ ചുംബനം..!
എന്ന് മനസ്സിൽ പറഞ്ഞ് പിടഞ്ഞുകൊണ്ട് അവൾ അവന്റ്റെ കൈയിൽ നിന്ന് താഴേയിറങ്ങി. “ഇപ്പോൾ കുഴപ്പമില്ല.. ഞാൻ നടന്നോളാം..”
താഴിട്ട് ലോക്ക് ചെയ്തിരിക്കുന്ന ഡ്രസ്സിംഗ് റൂമിന്റ്റെ വരാന്തയിലിരുന്ന് വെളളമടിച്ച്കൊണ്ടിരുന്ന ചങ്ക്ബ്രോസ്സ് അവളെകണ്ട് കുപ്പിയും,ഗ്ളാസ്സും’ വേഗം മറച്ച്’ഇരുന്നിട്ട് ചിരിച്ചുകാട്ടി..
അവളും അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..

“ഇവൾടെ സാരിയിൽ ചെളിയായ് അതൊന്ന് കഴുകിയേച്ചും പോകാന്നു കരുതി…” റൂമിന്റ്റെ പിന്നിലേക്ക് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു..
“നിന്റ്റേതും കൂടി കഴുകി ഉണക്കിയേച്ചും പതുക്കേ വന്നാൽ മതി ഞങ്ങൾ ഇവിടെ തന്നെയുണ്ടാകും..”
അവളെ എടുത്തപ്പോൾ ഷർട്ടിലും മുണ്ടിലും പറ്റിയ ചെളി ചൂണ്ടികാണിച്ച് അവർ പറഞ്ഞു..
കൂട്ടത്തിൽ, ഡാനിയെ നോക്കി കണ്ണിറുക്കി കൈപ്പത്തിക്ക് ലൈക്ക് അടിച്ചും കാണിച്ചു ഇരുവരും..
“മൈരൻമാര്.. ഭാഗ്യം അക്ഷിത കണ്ടില്ല” എന്ന് മനസ്സിൽ പറഞ്ഞ് ഡാനി അവളോടൊപ്പം പുറകുവശത്തെ പൈപ്പിനടുത്തെത്തി..

അവിടെയിരുന്ന ബക്കറ്റെടുത്തുവെച്ച് പൈപ്പ് തുറന്നിട്ട് അവൻ പറഞ്ഞു,
“ഇതിപ്പോ സാരി മൊത്തം ഊരി കഴുകേണ്ടി വരുമല്ലോ.. ”
“ഉം.. ബാക്കിൽ ഫുൾ ചെളിയായ്.. ഞാൻ ഇവിടെ നിന്ന് കഴുകിക്കോളാം ഡാനി അപ്പുറത്തേയ്ക്ക് പൊയ്ക്കോ..”
അവൻ തന്റ്റെ ഷർട്ടൂരി അവളുടെ കൈയ്യിൽ കൊടുത്തു “ഇതു കൂടി കഴുകണം” എന്ന് പറഞ്ഞ് അവളുടെ കൈയ്ക്ക് പിടിച്ച് തന്നോട് ചേർത്തു..
“നമുക്കൊരുമിച്ച് കഴുകാം..മോൾക്ക് എന്നെ പേടിയാണോ??”
“അതല്ല ഡാനി….”
“അക്ഷിതാ ഞാൻ നേരത്തേ പറഞ്ഞില്ലേ
നീ എന്റ്റെയാണ്. ഐ ലവ് യൂ അക്ഷിത”
എന്ന് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞുകൊണ്ട് അവൻ അവളെ കെട്ടിപ്പുണർന്നു..

എന്ത് ചെയ്യണമെന്നറിയാത നിന്ന
അക്ഷിതയെ, ഡാനി നെഞ്ജോടു ചേർത്ത് അവളുടെ നെറുകയിൽ ചുംബിച്ചു..
മുഖമുയർത്തി നോക്കിയ ആവളുടെ തുടുത്ത ചുണ്ടുകളിൽ ഡാനി തന്റ്റെ ചുണ്ടുകളമർത്തി..
അവളുടെ സാരിയുടെ മുന്താണിയിൽ കുത്തിയിരുന്ന ‘പിന്ന്’ മാറ്റി അവളുടെ സെറ്റ്സാരിയവൻ അഴിച്ച് മാറ്റി..
അവൾ റ്റ്നാണംകൊണ്ട് തിരിഞ്ഞുനിന്നു..
പാവാടയുംബ്ളൗസ്സുംമാത്രം ദേഹത്ത്.
ബക്കറ്റിൽ വെളളമെടുത്ത് അവളുടെ സെറ്റ്സാരിയും അതിനുശേഷം തന്റ്റെ ഷർട്ടും അവൻ കഴുകിപ്പിഴിഞ്ഞ് കുടഞ്ഞ് വിടർത്തി കാടിനുമുകളിൽ ഉണങ്ങാനായി വിരിച്ചിട്ടു..

ഡ്രസ്സിംഗ് റൂമിന്റ്റെ ബാക്കിലെ ഒരു ജനൽപ്പാളി തെക്കി തുറന്ന ഡാനി, അതിലെ മരംകൊണ്ടുണ്ടാക്കിയ ജനലഴികളിൽ, നേരത്തേ ലൂസ്സാക്കി വെച്ചിരുന്ന താഴത്തെ 4 അഴികൾ അഴിച്ചുമാറ്റി..
മഴക്കാലത്ത് അതിനകത്തിരുന്നായിരുന്നു
അവരുടെ കുടിയും വലിയും.
“വാവേ, ഡ്രസ്സ് ഉണങ്ങുന്നതുവരെ ഇതിനകത്ത് കയറിയിരിക്കാം..”
മടിച്ചുനിന്ന അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ അവളെ പൊക്കിയെടുത്ത് അവളുടെ കാൽ’വഴി ജനലിനുളളിലേക്കാക്കി അവളെ അതിനകത്താക്കി..

“ഇപ്പോവരാം” എന്ന് പറഞ്ഞ ഡാനി തന്റ്റെ മുണ്ട് കൂടി അഴിച്ച് കഴുകിപ്പിഴിഞ്ഞ് കുടഞ്ഞ് വിരിച്ചിട്ടു..
ഷഡ്ഡി മാത്രമിട്ട് അവൻ നടക്കുന്നതുകണ്ട അക്ഷിതയുടെ വായ പൊളിഞ്ഞുപോയി
.. അവൾ വായ പൊത്തി..
അലക്ക് കഴിഞ്ഞ ഡാനി ജനൽവഴി അകത്ത് കയറി ജനലടച്ചു.. എന്നിട്ട് മുൻഭാഗത്തേയ്ക്ക് ചെന്ന് ജനൽ അൽപം തുറന്ന് ചങ്ക്ബ്രോസ്സിനോട് പറഞ്ഞു-
“ഡ്രസ്സ് ഉണങ്ങുന്നതുവരെ ഞങ്ങളിതിനകത്തണ്ടാകും.. എന്തെങ്കിലും സീൻ ഉണ്ടായാൽ പറയണം”

Leave a Reply

Your email address will not be published. Required fields are marked *