മലയാളിമങ്ക

എന്നിട്ട് ജനലടച്ച് കുറ്റിയിട്ട് അവൻ അവളുടെ അടുത്തേയ്ക്ക് ചെന്നു..

“പേടിയാകുന്നുണ്ടോ എന്റ്റെ പൊന്നിന്?’
എന്ന് ചോദിച്ചുകൊണ്ട് അക്ഷിതയെ അവൻ തന്നോട് ചേർത്തുപിടിച്ച്
അവളുടെ ചുണ്ടിൽ അമർത്തിചുംബിച്ചു
അവന്റ്റെ കുണ്ണമുഴുപ്പ് തന്റ്റെ യോനിയിൽ അമരുന്നത് അവളറിഞ്ഞു..
അവളുടെ മാർദ്ദവമേറിയ അരയിൽ തഴുകികൊണ്ട് ഡാനി അവളുടെ കീഴ്ച്ചുണ്ട് തന്റ്റെ ചുണ്ടുകൾക്ക് ഇടയിലാക്കി നുണഞ്ഞുകൊണ്ടിരുന്നു..
ഓരോ നിമിഷം കഴിയുന്തോറും, ബ്ളൗസ്സും പാവാടയും ധരിച്ചു മുന്നിൽ നിൽക്കുന്ന അതിസുന്ദരിയായ അക്ഷിതയുടെ വടിവൊത്ത ശരീരം അവന്റ്റെ സിരകളെ ചൂടുപിടിപ്പിച്ചു.

അക്ഷിതയുടെ മാറിൽ കൂർത്തു നിൽക്കുന്ന മുലകളിൽ അവൻ മുഖം പൂഴ്ത്തി..
“സ്…” അവൾ കുറുകി…
ബൗസ്സിനു മുകളിലൂടെ ഡാനി അവളുടെ കുടപ്പൻ മുല കൂമ്പുകളെ പതിയെ കടിച്ചു

ബലമേറിയ ഇരുകൈകളാലും, അവളുടെ കൊഴുത്തുരുണ്ട കുണ്ടി പാവാടയ്ക്ക് മുകളിലൂടെ അവൻ ഞെക്കിയമർത്തി…
“ഹ്..ഓ..”

അക്ഷിതയുടെ ഇടുപ്പിൽ തഴുകി ഞെക്കിയമർത്തികൊണ്ട് അവൻ വീണ്ടും അവളുടെ മുലയ്ക്ക് പിടിച്ചു..”സ്…”
ഇരുകൈകൾകൊണ്ടും അവളുടെ മുലകൾ പീച്ചിയമർത്തിയ ഡാനി
ബ്ളൗസ്സിന്റ്റെ ആദ്യ ഹുക്ക് അഴിച്ചു..
തന്റ്റെ ഇരുകൈകളാലും അവന്റ്റെ കൈകൾ പിടിച്ച് അക്ഷിത തടയാൻ നോക്കിയെങ്കിലും അവളുടെ ഇളം കൈകൾക്ക് അവന്റ്റേതിന്റ്റെ പകുതി ബലംപോലുമില്ലായിരുന്നു..
ബാക്കിയുളള ഹുക്കുകൾ കൂടി അഴിക്കുമ്പോഴും അവന്റ്റെ കൈകളിൽ അവൾ മുറുക്കി തന്നെ പിടിച്ചിരുന്നു..
“അക്ഷിത തോറ്റു ഡാനി ജയിച്ചു..”

അവളുടെ മഞ്ഞ ബ്രായിൽ മുറുകി നിൽക്കുന്ന കുടപ്പൻ മുലകൾ കണ്ട് ആവന്റ്റെ കൺട്രോളുപോയി… മുലവിടവിലേയ്ക്ക് ഡാനി തന്റ്റ മൂക്കും ചുണ്ടും ആർത്തിയോടെ അമർത്തി..മുന്നിലെ ഇരുവശവും തുറന്ന് മലർന്ന് ലൂസായി കിടക്കുന്ന ബ്ളൗസ്സിനു പുറകിൽ കൈയിട്ട് ബ്രയിസ്സറിന്റ്റെ ഹുക്ക് വിടുവിച്ചു.. ഹുക്ക് വിട്ടതും, ബ്രായ്ക്കുളളിൽ മുറുകി ഞെരുങ്ങിയിരുന്ന മുലകൾ മുന്നോട്ടു തെറിച്ചുചാടി..

ഡാനി അവളെ തോളിനുപിടിച്ച് തിരിച്ചു നിർത്തി, പുറകിലൂടെ പൂണ്ടടക്കം കെട്ടിപിടിച്ച്, ലൂസായികിടക്കുന്ന ബ്രായുടെ, കപ്പുൾക്കുളളിലേയ്ക്ക് അടിയിലൂടെ കൈകടത്തി അക്ഷിതയുടെ
കുടപ്പൻ മുലകളിൽ പിടിച്ചു..
തന്റ്റ നഗ്ന മുലകളിൽ ആദ്യ കരസ്പർശനമേറ്റ് അവൾ കാലിന്റ്റെ പെരുവിരലുകൾ കുത്തി ഉയർന്നുപോയി..
ഡാനിയുടെ കമ്പിയായ കുണ്ണ അവളുടെ പതുപതുത്ത മുഴുത്തുവിരിഞ്ഞ ചന്തിയിൽ പൂണ്ടിരിക്കുകയായിരുന്നു..
തന്റ്റെ കൊഴുത്ത ചന്തിയിൽ അവന്റ്റെ കുണ്ണ അമർന്നിരുന്ന് തുടിച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത വികാരം അനുഭവപ്പെട്ടു..

അവളുടെ പേടമാൻ കഴുത്തിൽ മുഖമിട്ടുരച്ച് ചുബിച്ചുകൊണ്ടവൻ കല്ല്പോലെ ദൃഢമായ പഞ്ഞി മുലകൾ ഞെക്കിയമർത്തികൊണ്ടിരുന്നു…
അവന്റ്റ ബലമേറിയ കൈപത്തിക്കുളളിൽ കിടന്ന് അവളുടെ ആരും തൊട്ടിട്ടില്ലാത്ത മുലകൾ ഞെങ്ങിഞെരിഞ്ഞു..
അവൾ സുഖത്തിന്റ്റെ പറുദ്ദീസ കണ്ടു..

തന്റ്റെ മുതുകിൽ തുടിക്കുന്ന അവന്റ്റെ ഹൃദയംപോലെ
തന്റ്റെ കുണ്ടിയിൽ തുടിക്കുന്ന അവന്റ്റെ അണ്ടി അവളെ ഹരംകൊളളിച്ചു..
മുലപിടുത്തത്തിന്റ്റെ സുഖത്താൽ അവൾ തന്റ്റെ തല പിന്നിലേയ്ക്ക് ചായ്ച്ച് അവന്റ്റെ തോളിൽ ചാരി നിന്നു…
അവളുടെ വീർത്തുവന്ന മുലഞെട്ടുകൾ കൈയിൽ തടഞ്ഞപ്പോൾ,
ആ മുലഞെട്ടുകൾ ഇടയ്ക്കിടെ തിരുമി ഞെരടികൊടുക്കാനുംഅവൻ മറന്നില്ല.

ഡാനി പതിയെ, അക്ഷിതയുടെ ബ്ളൗസ്സും
പിന്നെ, ബ്രായും അഴിച്ചുമാറ്റി..
പൊടുന്നനേ വെട്ടിതിരിഞ്ഞ് അവൾ ഡാനിയെ കെട്ടിപുണർന്നു. നാണത്താൽ അവന്റ്റെ കഴുത്തിലേക്കവൾ മുഖം പൂഴ്ത്തി..
അവളുടെ മാറിൽ എഴുന്നുനിന്ന പോർമുലകൾ അവന്റ്റെ നെഞ്ജിലമർന്നു
ഇളം ചൂടുളള അവളുടെ പൂമേനി അവൻ
ഇറുകേ പുണർന്ന്, അവളുടെ തോളിലും കഴുത്തിലും തെരുതെരെ ഉമ്മവെച്ച്, നഗ്നമായ അവളുടെ മൃദുലമായ മുതുകും പുറവും തഴുകിതലോടികൊണ്ടിരുന്നു..

സുഖാനുഭൂതിയിൽ ലയിച്ചുനിന്നു ഇരുവരും.. അവൾ മെല്ലെ മുഖമുയർത്തി അവന്റ്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു..
അവൻ അവളുടെ തേൻ ചുണ്ടുകളും നാവും ചപ്പിവലിച്ചൂമ്പി..
തന്റ്റെ നെഞ്ജിൽ അമർന്ന് സുഖം പകർന്ന് കൊണ്ടിരുന്ന അക്ഷിതയുടെ മാറിലെ കൊഴുത്ത മുയൽകുഞ്ഞുകളെ അവൻ വീണ്ടും പിടികൂടി താലോലിച്ചു

അവളെ വീണ്ടും തിരിച്ചുനിർത്തി, പുറകിലൂടെ കെട്ടിപ്പുണർന്ന അവൻ, അവളുടെ കുണ്ടിയിൽ കുണ്ണ അമർത്തി,
വെണ്ണകൊണ്ടുണ്ടാക്കിയ സ്പോഞ്ജ് പോലെ മൃദുലമായ തെറിച്ചുനിൽക്കുന്ന കുടപ്പൻ മുലകൾ കൈകളിലിട്ട് അവൻ അമ്മാനമാടി….
കൊതിതീരെ അവൻ അക്ഷിതയുടെ പോർമുലകൾ ഞെക്കി അമർത്തികൊണ്ട്
മുഖമിട്ടുരസി…
അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.., ചെഞ്ജുണ്ടുകൾ വിടർന്നു….

ഒരു കൈകൊണ്ട് അവൻ മെല്ലേ അവളുടെ ആലില വയർ തഴുകിതലോടി
പൊടിരോമങ്ങളുളള മിനുത്ത് മാംസളമായ് ഒതുങ്ങിനിൽക്കുന്ന ആ വയറ്റിൽ അവന്റ്റെ കൈപ്പത്തി പുതഞ്ഞാഴ്ന്നു….
ശ്വാസഗതിക്കനുസരിച്ച് ഉയർന്നു താഴുന്ന വിറയ്ക്കുന്ന ആലിലവയറിൽ അവന്റ്റെ ഇരുകൈകളും പുതഞ്ഞ് തഴുകി ഒഴുകി.
അവളുടെ കുഴിഞ്ഞ പൊക്കിൾചുഴിക്ക് മുകളിൽ 4 വിരലും ചേർത്ത് വൃത്താകൃതിയിൽ തടവിയപ്പോൾ അക്ഷിതയുടെ രോമാഞ്ജപുളകിതയായി,
അവളുടെ ആലിലവയർ കിടന്ന്പിടച്ചു..

അവളുടെ’ മൃദുലവും, ആപ്പിളിന്റ്റെ മുകളിലെ (ഞെട്ട്’ഭാഗം) ചുഴിഭാഗം പോലിരിക്കുന്നതുമായ പൊക്കിൾചുഴി
4 വിരലാൽ ഡാനി അമർത്തിപിടിച്ചു,
നടുവിരലിന്റ്റെ പകുതിയോളം ആഴമുളള പൊക്കിൾചുഴിയിലേയ്ക്ക് അവൻ മെല്ലെ, ഒന്നിനുപുറകെ മറ്റൊന്നായി തന്റ്റെ 4 വിരലുകളും കയറ്റിയിറക്കികൊണ്ടിരുന്നു…
സുഖംകയറിയ അക്ഷിത അവന്റ്റെ ദേഹത്തേക്ക് ഒന്നുകൂടി അമർന്ന് ചാരി,
തന്റ്റെ നിതംബത്തിൽ കുത്തിനിൽക്കുന്ന അവന്റ്റെ കുറ്റികുണ്ണയിലേക്ക് ചന്തി തളളിഅമർത്തി…
അവൾ കഴുത്ത്തിരിച്ച് അവന്റ്റെ കവിളിൽ ചുണ്ടമർത്തി….
അവൻ അവളുടെ ചുണ്ടിണകളെ ചുംബിച്ച് കീഴ്ചുണ്ടിലെ തേൻ ചപ്പികുടിച്ചുകൊണ്ടിരുന്നു….

പൊക്കിൾചുഴിയിൽ വിരലിട്ടുകൊണ്ട് അവൻ മറ്റേ കൈകൊണ്ട് ,
അക്ഷിതയുടെ പൊക്കിളിനു തൊട്ടുതാഴെ മുറുക്കി കെട്ടിയിരിക്കുന്ന പാവാടയുടെ കെട്ടഴിച്ചു…..
കുണ്ടിയിൽ അവന്റ്റെ അരക്കെട്ട് അമർന്നിരുന്നതിനാൽ പാവാട അവിടെതന്നെ ലൂസായിനിന്നു…. ഡാനി
അവളുടെ, പാവാടയ്ക്കകത്തേക്ക് കയ്യിട്ട്
അവളുടെ വെണ്ണപോലുളള അടിവയറ് തഴുകി ഞെരിച്ചുകൊണ്ട്,
അവളുടെ തോൾ മുതൽ കഴുത്തുവരെ ഭ്രാന്തമായി മുഖമിട്ടുരസികൊണ്ടിരുന്നു.

അക്ഷിതയുടെ വിരിഞ്ഞ കുണ്ടിയിൽ നിന്നും ഡാനി തന്റ്റെ അരക്കെട്ട് ഒന്ന് വലിച്ചപ്പോൾ അവളുടെ പാവാട ഊർന്ന് നിലത്തേയ്ക്ക് വീണു..
ഇരുവർക്കും ഷഡ്ഡിമാത്രമാണ് ദേഹത്ത് അവശ്ശേഷിച്ചിരുന്നത്..
അവൻ വീണ്ടും തന്റ്റെ കുണ്ണ മുഴുപ്പ് അവളുടെ കൊഴുത്തുരുണ്ട ചന്തിയുടെ വിടവിലേക്ക് അമർത്തിനിന്നു..
മഞ്ഞ നിറത്തിലുളള നേർത്ത പാൻറ്റീസും
കാലിൽ സ്വർണ്ണകൊലുസും, കഴുത്തിൽ അധികം നീളമില്ലാത്ത നേർത്ത ഒരു സ്വർണ്ണമാലയും , തലയ്ക്കുപുറകിൽ മുല്ലപൂവുമായിരുന്നു അപ്പോളവളുടെ വേഷം..

Leave a Reply

Your email address will not be published. Required fields are marked *