മാനസഗീത

Manasageetha | Author : Lee Child

പ്രിയ വായനകാരെ,

എന്റെ നഗ്നസത്യം നോവൽ 2ആം ഭാഗം എത്താറായി..അതിന്റെ പണിപുരയിലാണ് ഞാൻ..

എന്നിരുന്നാലും ഞാൻ മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിൽ വരുകയാണ്.. ചെറിയ കഥയാണ്…അധികം പ്രതീക്ഷിക്കേണ്ട… ഒരിടത് നിന്ന് വായിച്ചതാണ്…എന്റെ രീതിയിൽ എഴുതുന്നു എന്ന് മാത്രം ചെറിയ ഒരു സയൻസ് ഫിക്ഷൻ ടച്ചുണ്ട്…പിന്നെ ഫാന്റസിയും..അവസാനം disclaimer ചേർത്തില്ല എന്ന് പറയരുത് 🤣

അപ്പോൾ തുടങ്ങട്ടെ…

ഞാനിവിടെ പറയാൻ പോവുന്നത് മാനസിന്റെ കഥയാണ്.മുഴുവൻ പേര് മാനസ് മാധവ്.. അവന്റെ കുടുംബ പശ്ചാത്തലത്തിനു വലിയ പ്രസക്തിയില്ല… കാരണം ഇത് നടക്കുന്നത് അവന്റെ കോളേജ് ലൈഫിലാണ്..

മാനസിനെ കുറിച്ച് പറയുകയാണെങ്കിൽ

അവനൊരു പ്രതിഭയാണ്..

എ റിയൽ ജീനിയസ്…

അവൻ പഠിക്കുന്ന കാര്യത്തിൽ എല്ലാം

മുഴുവൻ മാർക്കും മേടിക്കും…

ഒരു സ്കൂളിലെ തങ്കവിഗ്രഹം…

നിഷ്കു.. അയ്യോ പാവം.. പഠിപ്പി…പാൽകുപ്പി.. എന്നിങ്ങനെ പല വിശേഷണങ്ങളും അവനു സ്വന്തം…

ഇതെല്ലാം സ്കൂളിലുള്ള കാര്യം…. ഒരു പഠിക്കുന്ന കുട്ടി കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിൽ എന്തെല്ലാം മാറ്റങ്ങളിലൂടെയാണ് പോവുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്…എന്നാൽ അതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല…അത് കൊണ്ട് തന്നെ അവനെ അവന്റെ കൂട്ടുകാർ തെറ്റിദ്ധരിച്ചു…ഒരു കാലത്ത് അവനെ ആരാധനയോടെ നോക്കിക്കൊണ്ടിരുന്ന കണ്ണുകൾ, അവനെ പുച്ഛത്തോടെ നോക്കാൻ തുടങ്ങി..

ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെട്ടത് പെൺകുട്ടികളായിരുന്നു..അവന്റെ പഠിപ്പി, നിഷ്കു എന്നി മുഖം കണ്ടു അവനെ അവഗണിച്ചു തുടങ്ങി…അത് കൊണ്ട് തന്നെ അവന്റെ ജീവിതത്തിൽ പ്രണയം എന്നൊന്നു ഇത് വരെ തോന്നിട്ടില്ലായിരുന്നു…അവനെ ആണായി കാണാൻ പോലും ആലോചിക്കുവാൻ കഴിഞ്ഞിരുന്നില്ല…

എന്നാൽ…

അതവരുടെ തെറ്റിധാരണയായിരുന്നു…

ഇത്രയും പറഞ്ഞത് അവനെക്കുറിച്ചു പുറത്തുള്ളവരുടെ അഭിപ്രായമായിരുന്നു… ഇനി അവന്റെ ജന്മരഹസ്യം പറയാം…

സാധരണ കുട്ടികൾ ജനിക്കുന്നത് 9 മാസം 10 ദിവസം കഴിഞിട്ടാണല്ലോ.പക്ഷെ, ഇവൻ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നതു 1 വർഷമായിരുന്നു…

അത് മാത്രമല്ല…

ജന്മസമയത്തു അവന്റെ കുണ്ണയ്ക്ക് 3 വയസ്സുള്ള കുട്ടിയുടെമത്രയും വലിപ്പമുണ്ടായിരുന്നു.ഡോക്ടർസ് ഇതിനെ സീരിയസ് ആയി കാണേണ്ട എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു… 5 ലക്ഷത്തിൽ ഒരാൾക്ക് മാത്രമുണ്ടാവുന്ന ഒരു അവസ്ഥായാനിതെന്ന് പറഞ്ഞു വിശദമാക്കി..
എന്നാൽ ഇത് വെറും തുടക്കം മാത്രമായിരുന്നു..

അവന്റെ മാതാപിതാക്കൾ അവന്റെ കഴിവ് കൂടുതൽ മനസിലാകുവാൻ തുടങ്ങി.ഏത് വിഷയവും ആഴത്തിൽ പഠിക്കുവാനുള്ള കഴിവ്, ഒരു പോളിമാത്, എന്നിവ അവന്റെ വിശേഷണങ്ങളിൽ ചിലത് മാത്രമായിരുന്നു..

ഏറ്റവും ഗൗരവം കൂടിയ മാറ്റം വന്നത് അവന്റെ 12ആം വയസിലായിരുന്നു..

സ്വാഭാവികം..

അത് മാറ്റത്തിന്റെ കാലമാണല്ലോ…

അവന്റെ കാര്യത്തിൽ അതല്പം കൂടിപ്പോയി എന്ന് വേണമെങ്കിൽ പറയാം..

അവനിൽ സ്ത്രീകളെ കാണുമ്പോൾ ലൈംഗികമായ തൃഷണകൾ ഉണ്ടാവാൻ തുടങ്ങി…

സുന്ദരികളായ തരുണികളെ കാണുമ്പോൾ അവന്റെ ഉള്ളിൽ വികാരങ്ങൾ കയറും.. അവനു പൊതുവെ പ്രിയം തന്നെക്കാൾ വയസേറിയ സ്ത്രീകളെ ആയിരുന്നു… അവരേ കാണുമ്പോൾ തന്നെ അവൻ കണ്ണുകൾ കൊണ്ട് അവരെ കീറി മുറിക്കുമായിരുന്നു. ടീച്ചേഴ്സാകട്ടെ അവന്റെ നോട്ടത്തിന്റെ പാകപിഴയൊന്നും മനസിലാക്കിയില്ല..

പിന്നെ ഓരോരോ ടീച്ചർമാരുടെ പീരിയഡ് കഴിയുമ്പോഴും അവൻ അവന്റെ അടക്കിവച്ച വികാരങ്ങളെ അയവിറക്കികൊണ്ട് അവൻ ടോയ്ലറ്റ് വെള്ള പൂശികൊണ്ടിരുന്നു…അവന്റെ വാണപാലിന്റെ അളവ് ശരാശരി ആണിനേക്കാൾ ഇരട്ടി ആയിരുന്നു…തന്റെ ഈ അവസ്ഥ മറ്റാരെയും അറിയിക്കാൻ അവനു മടിയായിരുന്നു. അത് കൊണ്ട് തന്നെ ഇതിന്റെ എല്ലാ തെളിവുകളും അവൻ നശിപ്പിച്ചികൊണ്ടിരുന്നു…

അവനു മറ്റൊരു സ്വഭാവം കൂടിയുണ്ടായിരുന്നു.. രാവിലെ അവൻ ക്ലാസ്സിൽ ആണെകിൽ രാത്രി മുഴുവൻ അവന്റെ പരീക്ഷണശാലയിലായിരുന്നു.. അവൻ അവന്റെ അച്ഛനുമമ്മയോടും സംസാരിക്കുന്നത് വളരെ കുറവായിരുന്നു..അവന്റെ പരീക്ഷണശാലയിൽ പല ഉപകരണങ്ങളും രാസകൂട്ടുകളുംകണ്ടുപിടിക്കപ്പെട്ടു… അതിലൊരു ഉപകരണം ഇപ്പോഴും ലോകത്തിന് രഹസ്യമായി ഇരുന്നു…അതിന്റെ ഉപയോഗം വളരെ മനോഹരമായി ഉപയോഗിച്ച രീതി കൂടി ഉൾപ്പെട്ട കഥ വൈകാതെ വരും..

ചിലത് അതായത് മറ്റുള്ളവർക് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ അവൻ പാറ്റെന്റ് എടുത്തു വച്ചു…അങ്ങനെ അവന്റെ 20ആം വയസിൽ ഒരു പണക്കാരനായി..എന്നാലും ഇപ്പോഴും അവൻ അവന്റെ യഗ്നത്തിൽ നിന്ന് വിട്ടു മാറിയില്ല..

ഞാൻ ആദ്യമേ പറഞ്ഞല്ലോ, അവന്റെ സ്വഭാവം കാരണം പെൺകുട്ടികൾ അവന്റെ അടുക്കൽ വരാറില്ല എന്നു.. എന്നാൽ അവനു പണമുള്ളപ്പോൾ പഞ്ചസാരയുടെ മെൽ ഈച്ചകൾ എന്ന രീതിയിൽ അവനെ പൊതിയാൻ തുടങ്ങി.. എന്നാൽ ഇതൊന്നും അവനു തീരെ ഇഷ്ടപെടുന്നിലായിരുന്നു..

അങ്ങനെ അവന്റെ ജീവിതത്തിൽ ഒരു ദുരന്ത സംഭവിച്ചു.. ഒരു ആക്‌സിഡന്റ് അവന്റെ അച്ഛനുമ്മമ്മയും അവനെ വിട്ടു പോയി.. അവൻ തീർത്തും ഒറ്റക്കായി.
അവൻ അവന്റെ പണമെല്ലാം മറ്റൊരു പരീക്ഷണത്തിൽ ഇൻവെസ്റ്റ്‌ ചെയ്തു കൊണ്ടിരുന്നു.. അങ്ങനെ അവന്റെ ജീവിതത്തിൽ അവളുടെ വരവായി..

ഒരിക്കൽ അവൻ അവന്റെ ചില സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കായി സ്കൂളിലേക്ക് പോവുകയായിരുന്നു.. അവൻ ഒരു സാധാരണ ജീവിതം ജീവിക്കാൻ ഇഷ്ടപെടുന്ന ആളായിരുന്നു. അങ്ങനെ ഒരു ആളൊഴിന്ന സ്ഥലത്തു പോവുന്നതിനിടെ അവൻ ഒരു കാഴ്ച കണ്ടു..

രണ്ട് കൈയിലും നിറഞ്ഞ സഞ്ചി നിറയെ സാധനങ്ങളുമായി ഒരു പെണ്ണ് നടന്നു പോവുന്നു അത്ര ഫാഷനബിൾ അല്ലാത്ത ഡ്രെസ്സ് ( അതായത് ഒരു വിധവയെ പോലെയുള്ള ). ആ തിളക്കമുള്ള കണ്ണുകൾ അവനെ ആകർഷിച്ചു.. ഒരു പഞ്ചാബി പെണ്ണകൊടിയേ സ്മരിപ്പിക്കുന്ന രീതിയിൽ ഉള്ള ഗോതമ്പ് നിറം.. ആ കണ്ണുകൾ കണ്മഷിയെഴുതാതെ തന്നെ വളരെ ഡീറ്റൈൽ ആയി ഇത്ര ദൂരത്തിൽ.. നെറ്റിയിൽ പൊട്ടൊന്നുമില്ലായിരുന്നു.. തത്തയുടെ ചുണ്ട് പോലെയുള്ള ചെഞ്ചുണ്ട്.. അതിന്റെ രുചിയറിയാൻ മാനസ് വെമ്പി..

പെട്ടെന്ന് എവിടുന്നോ ഒരു കാർ വന്നു അവരുടെ ദേഹത്തേക്ക് ചെളി തെറിപ്പിച്ചു കൊണ്ട് ഒന്ന് നിർത്തുക പോലും ചെയ്യാതെ അവിടെ നിന്ന് പോയി..

എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത് 😡..

ആ പറച്ചിലിൽ ദേഷ്യം മാത്രമല്ല, ഒരു തേങ്ങലുമുണ്ടായിരുന്നു..

മാനസ് മനസ്സാൽ ആ കാറുകാരനോട് നന്ദി പറഞ്ഞു..

“ഇതാണ് അവസരം, ഇത് കൈവിടരുത്.. മാനസ്..”

അവന്റെ ഉള്ളിൽ ആരോ ഇങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു..

അത് അവൻ അക്ഷരം പ്രതി അനുസരിച്ചു..

അല്പം കഴിഞ്ഞു അവൻ ഓടി വന്നു..

അവർ സ്വന്തം ഡ്രെസ്സിൽ പതിഞ്ഞ ചെളിപ്പാട് നോക്കി വിഷമിച്ചിരിക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *