മാനസഗീത 1

അവർ മെല്ലെ മറ്റുള്ളവർ സംസാരിക്കുന്നത് ശ്രദ്ധിച്ചു..

“നായിന്റെ മോൻ.. വന്നപ്പോ തന്നെ ഷോ കാണിച്ചു…”

ഞാൻ ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു..

സോറി, ഗയ്സ്..

അവൾ എന്റേതാണ്…😉

എന്റേത് മാത്രം…

ഞാൻ പിന്നെ ഗീതയുടെ ക്ലാസ്സിലെക്കായി ശ്രദ്ധ മുഴുവൻ..

ഗീത നന്നായി പഠിപ്പിക്കും.. അത് കേട്ടിരിക്കാൻ നല്ല രസവുമാണ്..

അങ്ങനെ ആ പീരിയഡ് കഴിഞ്ഞു..

1 മണിക്കൂർ നേരമുള്ള ക്ലാസ് ഇത്ര പെട്ടന്ന് തീർന്നത് എനിക്ക് വലിയ സങ്കടമായിരുന്നു…

മനസ്സിന്റെ ഓരോ കളികളെ…

അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞ് ഞാൻ മെല്ലെ സൈക്കിൾ ചവിട്ടി പോകുകയായിരുന്നു..

ആദ്യമേ പറയട്ടെ എന്റെ സൈക്കിൾ ഒരു സാധാരണ സൈക്കിൾ അല്ല..ഇതിനു സോളാർ എനർജിയും വിൻഡ് എനെർജിയും ഉപയോഗിച്ച് വർക്ക്‌ ചെയ്യും.. മിലിറ്ററി ഗ്രേഡ് duralumin വച്ചാണ് ഇതിന്റെ ഫ്രെയിം വർക്ക്‌. പിന്നെ എറോസോൾ പോളിമർ ഉപയോഗിച്ച് ടയറും.. അത് കൊണ്ടു പഞ്ചറാവത്തില്ല.. മാത്രമല്ല.. ജിപിഎസും ഘടിപ്പിച്ചിട്ടുണ്ട്..

ഇതെല്ലാം കൊണ്ട് തന്നെ റേസിംഗ് ബൈക്ക്കളെ കിടപിടിക്കുന്ന രീതിയിലാണ് ഇതിന്റെ പെർഫോമൻസ്..
അത് പോട്ടെ, ഞാൻ സൈക്കിൾ കൊണ്ട് വേഗത്തിൽ വീട്ടിലേക്ക് പോവുകയായിരുന്നു..

അപ്പൊ ഒരു സ്ത്രീ മന്ദം മന്ദം നടന്നു പോവുന്നു..

ശ്രദ്ധിച്ചു നോക്കിയപ്പോ ഗീതയാണെന് മനസ്സിലായി..

എന്റെ ഹൃദയമിടിപ്പ് കൂടി..

സൈക്കിൾ ഒന്ന് സ്ലോ ആക്കി..

മിണ്ടണോ…

മിണ്ടിയാൽ.. എന്നെ മോശകാരനായി കരുതുമോ..

അല്ലെങ്കിൽ…വേണ്ട.. മിണ്ടണ്ട…

ഞാൻ സൈക്കിൾ സ്പീഡ് ഒന്നു കുറച്ചു…

എന്നിട്ട് എന്നെ ശ്രദ്ധിക്കാന്നെന്ന മട്ടിൽ സൈക്കിൾ ചവിട്ടി..

അധികം വൈകാതെ സൈക്കിൾ അവരെ കടന്നു പോയി..

ചെ.. വിളിച്ചില്ല…

ഞാൻ മെല്ലെ സൈക്കിളിന്റെ സ്പീഡ് കൂട്ടാൻ വേണ്ടി നോക്കി…

“മാനസ്…”

ഒരു വിളി.. 🥰☺️

ഞാൻ ഒന്ന് സഡൻ ബ്രേക്കിട്ടു..

എന്നിട്ട് തിരിഞ്ഞ് നോക്കി..

ഗീതയിതാ ഓടി വരുന്നു…

ഒരു ചിരിയോടെ നോക്കി നിന്നു..

ആ നിമിഷം സിനിമയിലെ ഒരു സീൻ പോലെ ആ നിമിഷം അനുഭവപ്പെട്ടു..

അങ്ങനെ അവൾ ഓടി എന്റെ അടുത്തെത്തി..

എത്തിയതും അവിടെ നിന്ന് കിതക്കാൻ തുടങ്ങി.. 🤣

അവൾ കണ്ണടച്ച് കൊണ്ട് ശ്വാസമെടുക്കുമ്പോൾ ഞാൻ ആ താളത്തിനനുസരിച്ചു തുള്ളിച്ചാടുന്ന ആ രണ്ടു വലിയ മാംസപിണ്ടങ്ങളെ നോക്കി നിന്നു..

ഞാൻ :ഇത്ര കിടന്നു കഷ്ടപെടേണ്ട വല്ല ആവശ്യമുണ്ടോ? ഒന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങോട്ട്‌ വരുമായിരുന്നു അല്ലോ.. കണ്ടിട്ട് നല്ല വയസ്സായ പോലെ തോന്നുന്നു…

ഒന്ന് ആകികൊണ്ട് പറഞ്ഞു..

പെട്ടന്ന് ഒന്ന് മുഖമുയർത്തികൊണ്ട് പറഞ്ഞു..

പോടാ.. എനിക്കാകെ 26 തികഞ്ഞതെ ഉള്ളു..

ഞാൻ മനസ്സിൽ: 26,21 ഉം വലിയ വ്യത്യാസം ഇല്ല 😁

അപ്പൊ സ്റ്റാമിന ഇല്ല അത് തന്നെ..

അപ്പൊ തിളച്ച എണ്ണയിൽ കടുക്കിട്ട പോലെ അവൾ പറഞ്ഞു..

ആർക്കാടാ സ്റ്റാമിന കുറവ്?😡ആർക്കാന്ന്..

ഞാൻ മനസ്സിൽ :വൈകാതെ ഞാൻ അത് ടെസ്റ്റ്‌ ചെയ്യും

പിന്നെ ഞാനാണല്ലോ കിതച്ചു കൊണ്ടിരിക്കുന്നത് 🤣.. അത് പോട്ടെ, എന്തിനാ വിളിച്ചത്..

ഗീത : താങ്ക്സ്..

ഞാൻ : എന്തിനു?

ഗീത :ഇന്നലത്തെ കാര്യത്തിന്…

ഞാൻ : ഓകെ, യുവർ വെൽക്കം ☺️

പിന്നെ ഞാനും അവളും ഒരുമിച്ചു നടന്നു..

പെട്ടന്ന് അവൾ ചോദിച്ചു..
എന്നാലും എന്ത്‌ സാധനമാ ഇന്നലത്തെ…

ഞാൻ : ഓ, അത് ഒരു സൂപ്പർ ഹൈഡ്രോഫോബിക് റിയേജന്റ് ആയിരുന്നു.. പക്ഷെ സംഭവം പ്രോട്ടോടൈപ്പാണ്…ഞാൻ ഉണ്ടാക്കിയതാണ് ☺️..

ആ കണ്ണുകളിൽ അത്ഭുതം ഞാൻ കണ്ടു..

പിന്നെ നമ്മൾ മെല്ലെ നടന്നു..

ഗീത അടുത്ത ചോദ്യം തൊടുത്തു..

തനിക്ക് ഗേൾ ഫ്രണ്ട് ഉണ്ടൊ?

ഞാനൊന്ന് ഗീതയുടെ മുഖത്തേക് നോക്കി..

പ്രശ്നമാണെങ്കിൽ പറയേണ്ട..

ഞാൻ : ഇട്സ് ഓക്കേ, മാം…എന്തെ ഈ ചോദ്യം?

ഗീത :കോളേജിലെ പെൺകുട്ടികൾക്ക് നിന്നോട് അത്ര വലിയ താല്പര്യമില്ലെന്ന് തോന്നി..

ഞാൻ :ഓഹ്, അത് കാര്യമെന്താണെന്ന് വച്ചാൽ…

എനിക്ക് എന്നേക്കാൾ തല മൂത്തവരെയാ ഇഷ്ടം..

ഇത്തവണ ഞെട്ടിയത് ഗീതയാണ്..

ഞാൻ :തമാശ പറഞ്ഞതാണ് മാഡം.. എനിക്ക് താല്പര്യം ഇല്ല അത് തന്നെ…

Leave a Reply

Your email address will not be published. Required fields are marked *