മാനസഗീത

(ഇനി ഞാൻ മാനസ് ആവട്ടെ )

ഞാൻ :അയ്യോ, എന്ത്‌ പറ്റി?

അവർ : ഒന്ന് ചെളി വീണതാ..

മധുരമുള്ള സ്വരത്തോടെ അവർ പറഞ്ഞു..

ഞാൻ : ഞാൻ നിങ്ങളെ വീട്ടിൽ കൊണ്ടാകാം..

അവർ എന്റെ മുഖത്തു നോക്കി ചിരിച്ചിട്ട് പറഞ്ഞു

അതിന്റെയൊന്നും ആവശ്യമില്ല മോനെ, മോൻ പൊക്കോ..

ഞാൻ :ആകെ ചെളി പിടിച്ചിരിക്കുകയാ, പിന്നെ ഇപ്പോൾ സഹായത്തിനു ആവശ്യമില്ല എന്നു പറഞ്ഞാൽ? ഒരു കാര്യം ചെയ്, അവിടെ ഒരു പൈപ്പുണ്ട്, അവിടെ പോയി കഴുകിക്കോ…
ഞാൻ അവരെ നേരെ അയച്ചത് പഞ്ചായത്തിന്റെ പൊട്ടിയ പൈപ്പിന്റെ അടുത്തായിരുന്നു.. 😂😉😈

അവരുടെ നിലത്ത് വച്ച സാധനങ്ങൾ മെല്ലെ എടുത്തു..

അയ്യോ…

ഞാൻ വേഗം ഓടി വന്നു നോക്കി..

അപ്പോഴതാ വെള്ളത്തിൽ കുളിച്ചു കൊണ്ട് ആ ചേച്ചി നില്കുന്നു..

ഞാൻ അത് നോക്കി നിന്നു പോയി..

കാരണം അത്രയും മനോഹരമായ മറ്റൊരു കാഴ്ച ഇത് വരെ കണ്ടിട്ടില്ല..

ഒരു ഐറ്റം സോങ്ങിലെ ഒരു ഷോട്ട് എന്ന രീതിയിൽ അവർ എന്റെ മുൻപിൽ നില്കുന്നു.. ബ്ലൗസ് നനഞ്ഞു ആ കറുത്ത ബ്രാ എനിക്ക് കാണാൻ കഴിയുമായിരുന്നു.സാരിയിലുള്ള ചെളി പടർന്നെകിലും ആ സാരി അവരുടെ വയറിനോടൊട്ടി അവരുടെ വെളുത്ത പൊക്കിൾ കുഴിയും കണ്ടു..

ഇതെല്ലാം കണ്ടു എന്റെ പുരുഷത്വ ഞെരിപിരി കൊണ്ടു…എന്റെ അണ്ടർ വെയ്റിൽ നിന്ന് പുറത്ത് പോവാൻ അതു തിടുക്കപ്പെട്ടു..

ഞാൻ മെല്ലെ അവനെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു ..

“വിട്ടേക്കടാ മോനെ,സമയമാവുമ്പോൾ ഞാൻ തന്നെ നിന്നെ കളത്തിലിറക്കാം ”

ഞാൻ മെല്ലെ സ്വബോധം വീണ്ടെടുത്തു എന്നിട്ട് ചോദിച്ചു..

ശ്ഹേയ്.. ഈ പൈപ്പ് ഇന്നലെ പൊട്ടില്ലായിരുന്നല്ലോ?

ഒരു അടക്കി പിടിച്ച ചിരിയോടെ ഞാൻ പറഞ്ഞു..

ആ, ഒരു കാര്യം ചെയ്യാം..

ഞാൻ എന്റെ ഷർട്ട്‌ അഴിച്ചു.. ഉള്ളിൽ സ്പോർട്സ് ബനിയൻ ഉള്ളത് കൊണ്ട് കുഴപ്പമില്ല,

ഞാൻ ഇടക്കിടയ്ക്കു ജിമ്മിൽ പോകുമായിരുന്നു അത് കൊണ്ട് തന്നെ അത്യാവശ്യ നല്ല മസിലും ബോഡിയും ഉണ്ടായിരുന്നു…

അവർക്കു ഞാൻ എന്റെ ഷർട്ട്‌ നീട്ടിയപ്പോൾ, അവരുടെ കണ്ണുകൾ എന്റെ ബലിഷ്ടമായ കൈകളിൽ ആയിരുന്നു..

ആ കണ്ണുകളിൽ അത്ഭുതം കാണാമായിരുന്നു..

പെട്ടന്ന്, അവർ കണ്ണുകൾ മാറ്റി എന്റെ ഷർട്ട്‌ ധരിച്ചു.. അവരുടെ മുഖമാകെ ചുവന്നിരിക്കുകയായിരുന്നു…

ഞാൻ : അപ്പൊ ഞാൻ നിങ്ങളുടെ വീട് വരെ എത്തിക്കാം, എന്നിട്ട് നിങ്ങളുടെ തുണിയുടെ കാര്യത്തിൽ തീരുമാനമെടുക്കാം..

അവർ ഒന്ന് ചിരിച്ചു..

ഞാൻ ആ രണ്ട് ബാഗും സൈക്കിളിൽ കെട്ടിവെച്ചു അവരുടെ കൂടെ നടക്കാൻ തുടങ്ങി..

ഒരുപാട് നേരം നമുക്കിടയിൽ നിശബ്ദത ആയിരുന്നു.. പിന്നെ ഞാൻ മെല്ലെ തുടങ്ങി..
ഞാൻ : നിങ്ങളുടെ പേരെന്താ?

അവർ ഒന്ന് മുഖമുയർത്തി നോക്കി എന്നിട്ട് പറഞ്ഞു..

ഗീത..

ഞാൻ : എന്താ ചെയ്യുന്നേ?

അവർ : പുതിയ കോളേജിൽ ഒരു ജോബിന്റെ ആവശ്യത്തിന് വന്നതാണ്..

ഞാൻ : ഏത് കോളേജ്?

അവർ : ABC കോളേജ്?

ഞാൻ മനസ്സിൽ : എന്റെ കോളേജ്..

മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി..

അപ്പോൾ ഇനിയും സമയമുണ്ട്…

ഞാൻ :ഇവിടുന്ന് നല്ല ദൂരമുണ്ടോ?

അറിയാത്ത മട്ടിൽ ചോദിച്ചു..

ഗീത :ആ, കുറച്ചുണ്ട്..

നമ്മൾ അങ്ങനെ സംസാരിച്ചു സംസാരിച്ചു വീട്ടിൽ എത്തി..

സാമാന്യം ഭേദപ്പെട്ട ഒരു വീട്..

ഞാൻ :വീട്ടിൽ ചേച്ചി മാത്രമേ ഉള്ളോ?

ഗീത : അതെ..

അവർ ഗേറ്റ് തുറന്നു മുൻപിൽ നടന്നു..

ഞാൻ അവരുടെ പിണഭാഗത്തിലേക്ക് നോക്കി.. ആ കാഴ്ച കണ്ടു എനിക്കും എന്റെ അരക്കെട്ടിലിരിക്കുന്നവനും സഹിച്ചില്ല..

എന്റെ ഷർട്ടിട്ട് കൂടി ആ ചന്തികുടങ്ങൾ പുറത്തേക്ക് തുളുമ്പി കൊണ്ടിരിക്കുകയായിരുന്നു..

ഞാനെന്റെ മനസ്സിനെയും കുണ്ണയെയും മാക്സിമം പിടിച്ചു നിർത്തുവാൻ ശ്രമിച്ചു കൊണ്ടിരുന്നു..

ഹലോ, വരുന്നില്ലേ..

അവർ തിരിഞ്ഞ് നോക്കി വിളിച്ചു..

ആ..

ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവരുടെ പിന്നാലെ പോയി..

ഞാൻ അവരുടെ വീട്ടിലേക്കു കയറി..

നല്ല വൃത്തി ഉള്ള ഹാൾ..

ഒരു സോഫ സെറ്റ്, മുൻപിൽ ടീപോയി….

എന്റെ ശ്രദ്ധ ചുവരിൽ ചെന്നു കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു..

ഒരു സുമുഖനായ ആർമി യൂണിഫോം ഇട്ട ഒരു ഫോട്ടോ.. അതിനു ഒരു ഹാരവും മെഴുകുതിരി ബൾബും..

അവർ ഇട്ടിരിക്കുന്ന ഡ്രെസ്സും ഈ ഫോട്ടോയും ചേർത്ത് വായിച്ചപ്പോൾ കാര്യം പിടികിട്ടി..

ഞാൻ വേഗം ശ്രദ്ധ മാറ്റി കൊണ്ട് പറഞ്ഞു..

ആ, നിങ്ങളുടെ സാരിയും ഷർട്ടും അഴിച്ചു തരാമോ?

ഗീത അത് കേട്ട് ഒന്നു അന്തിച്ചു നിന്നു.. അത് കണ്ടു ചിരിച്ചു കൊണ്ടു..

ഞാൻ:അയ്യോ, ഇവിടുന്നല്ലാ റൂമിൽ ഡ്രെസ്സ് മാറ്റിട്ട്..

അവർ അത് കേട്ട് ചിരിച്ചു..എന്നിട്ട് ഡ്രെസ്സ് മാറ്റാൻ അവർ റൂമിലേക്കു പോയി.. ഞാൻ ആ സമയം വീട് മുഴുവൻ ചുറ്റി കണ്ടു..
ഷോകേസിൽ രണ്ട് പെൺകുട്ടികളുടെ ഫോട്ടോയും ഞാൻ ശ്രദ്ധിച്ചു..

അങ്ങനെ ഞാൻ ബാത്‌റൂമിൽ എത്തി..

അവിടമാകെ ഒരു പ്രത്യേക മദിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.. കുറച്ചു നേരം അതു ആസ്വദിച്ചു.. എന്നിട്ട് അവിടുത്തെ പൈപ്പ് തുറന്നു..

ആ ശബ്ദം കേട്ടിട്ട് അങ്ങോട്ടേക്ക് ഗീത വന്നു..

ഒരു പിങ്ക് മാക്സി ആയിരുന്നു വേഷം.. അവരുടെ കൈയിൽ എന്റേതും അവരുടെയും ഡ്രെസ്സുണ്ടായിരുന്നു..

ഗീത : അയ്യോ, ഇതൊന്നും നിങ്ങൾ ചെയ്യേണ്ട..ഞാൻ ഇത് ഡ്രൈ ക്ലീനിങ്ങിന് കൊടുക്കാം..

ഞാൻ : കുഴപ്പമില്ലെന്നേ, എന്റെ ഡ്രെസ്സിന്റെ കൂടെ നിങ്ങളുടെ ഡ്രെസ്സും കഴുകുന്നു.. അത്രേയുള്ളൂ..

ഞാൻ അവരുടെ കൈയിൽ നിന്ന് ഡ്രെസ്സ് വാങ്ങിച്ചു എന്നിട്ട് ബക്കറ്റ് വെള്ളത്തിൽ പൊതിർത്തു.. അത് കഴിഞ്ഞു ഞാൻ എന്റെയൊരു രാസകൂട്ട് അതിൽ ഒഴിച്ചു.. എന്നിട്ട് 2 മിനിറ്റ് വെള്ളത്തിൽ കഴുകി..

ഒറ്റ കഴുകലിൽ തന്നെ എല്ലാ അഴുക്കും പോയി😨😱..

ഇത് കണ്ടു ഗീത ആകെ ഞെട്ടി..

ഇതെങ്ങനെ? 😨😨😱

ഞാൻ ഒന്നു ചിരിച്ചു..

ഞാൻ എന്റെ ഷർട്ട്‌ ഒന്ന് പിഴിഞ്ഞതിനു ശേഷം ഇട്ടു…

ഞാൻ പോട്ടെ.. ചേച്ചി..

ഗീത : നിക്ക് എന്താ നിന്റെ പേര്?

ഞാൻ അതിനു മറുപടി കൊടുക്കാതെ അവിടെ നിന്ന് പോയി..

________________

എന്റെ സ്കൂളിൽ പോയതിന് ശേഷം തിരിച്ചു ഞാൻ വീട്ടിലെത്തി.. ഞാൻ വേഗം ബാത്‌റൂമിൽ കയറി കുളി തുടങ്ങി..ഷോവറിൽ നിന്ന് മഴ കണക്കെ ജലതുള്ളികൾ എന്റെ ദേഹത്തിൽ പതിച്ചു..കണ്ണുകൾ അടക്കുമ്പോൾ എല്ലാം ഗീതയുടെ മുഖം..

അവൾ ഒരു അപ്സരസിനെ പോലെ എന്റെ മനസ്സിൽ ഓടിനടക്കുന്നു..

എന്നെ പ്രാപിക്കു..

എന്നെ അനുഭവിക്കു..

നഗ്നമായ അവളുടെ മേനി കാണിച്ചു കൊണ്ട് അവൾ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.

എന്റെ കൈ മെല്ലെ എന്റെ കുണ്ണയിലേക്ക് വന്നു..

അവളെ വിചാരിച്ചു കൊണ്ട് ഞാൻ മെല്ലെ ചലിപ്പിച്ചു കൊണ്ടിരുന്നു..

മനസ്സിൽ ഒരു മുറി..

വാതിലും ജനലുമില്ലാത്ത ഒന്ന്..

അവിടെ ആകെ ഒരു കട്ടിൽ മാത്രം…

അതിൽ ഒരു വെളുത്ത പുതപ്പു പുതച്ചു ഞാനും ചേച്ചിയും..

എല്ലാം മറന്നു നവമിഥുനങ്ങളെ പോലെ..
ഭോഗിച്ചു കൊണ്ടിരിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *