മാമിയുടെ ചാറ്റിങ് – 8അടിപൊളി  

ഞാൻ : മാളിൽ ഒക്കെ കയറിയാൽ സമയം പോകുന്നത് അറിയില്ല.

Stephy : ഉവ്വാ പക്ഷെ കാലൊടിയുന്നത് അറിയും.

മാമി : എന്നാൽ നമുക്ക് ഉച്ചയ്ക്ക് ശേഷം ഇറങ്ങാം..

ഞാൻ : അത് വേണ്ട.. പോകുവാണേൽ കാലത്തെ പോകണം ഉച്ചയ്ക്ക് ഒക്കെ ഇറങ്ങുന്നത് ഒരു സുഖം കാണില്ല.

Stephy : എന്നാൽ ഒരു സൈറ്റ് കൂടി ആഡ് ആക്കണം.

മാമി : എവിടെ പോകും??

ഞാൻ : നമുക്ക് ഒരു സിനിമക്ക് പോകാം. അതാകുമ്പോ 10 മണിക്കത്തെ show ക്ക് കയറിയാൽ 12.30ക്ക് തീരും പിന്നെ ഫുഡ് അടിച്ചിട്ട് മാളിലേക്ക് പോകാം. Ok അല്ലേ…

Stephy : ok. അത് മതി.

മാമി : അപ്പൊ ഒരു 9.30ക്ക് ഇറങ്ങുന്ന രീതിക്ക് set ചെയ്യാം.

ഞാൻ : Ok…

Stephy : അപ്പൊ എല്ലാവരും 9.30ക്ക് ഇറങ്ങുന്ന രീതിക്ക് എല്ലാം റെഡിയായി ഇരിക്കണം.

അങ്ങനെ ഇരുവരും അവരവരുടെ കാര്യങ്ങൾക് പോയി. ഞാൻ ഗെയിം കളിയ്ക്കാൻ ഫ്രണ്ട് ന്റെ വിളി വന്നു കളിയ്ക്കാൻ കയറി.

ഗെയിം കളിയിൽ മാത്രം ശ്രദ്ധ കൊടുത്ത ഞാൻ മാമിയും സ്റ്റെഫിയും വന്ന് കിടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഇടക്ക് ഒരു match കഴിഞ്ഞപ്പോഴാണ് സമയം ഇത്രയും ആയെന്ന് മനസ്സിലായത്. നോക്കുമ്പോ മാമി ഉറങ്ങിയിരുന്നു. ഫോൺ ഫ്ലാഷ് on ആക്കി നോക്കുമ്പോ Stephy ഫോണിൽ എന്തൊക്കെയോ കണ്ട് കിടപ്പുണ്ട്.

Stephy : എന്താടാ നോക്കുന്നെ??

ഞാൻ : ഉറങ്ങിയോന്ന് നോക്കിയതാ.. നിങ്ങൾ ഒക്കെ എപ്പോ വന്ന് കിടന്നു. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ??

Stephy : ഇടക്കൊക്കെ ഫോണിൽ നിന്ന് തല മാറ്റി നോക്കണം. എന്നാലെ അറിയൂ..

ഞാൻ : ഓഹ് സോറി നല്ല tight ഗെയിം ആയിരുന്നു അത്കൊണ്ട് മറ്റൊന്നും നോക്കാൻ കഴിഞ്ഞില്ല.

Stephy : ഞാൻ വിചാരിച്ചു നാളെ അവധി അല്ലെ അപ്പൊ ഇന്ന് കുറച്ചു നേരം 3പേർക്കും കൂടി എന്തേലും ഒക്കെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമെന്ന്.

ഞാൻ : എന്നാൽ അത് നേരത്തെ പറയണ്ടേ..

Stephy : ഹാ ഇവളും പെട്ടെന്ന് ഉറങ്ങി.

ഞാൻ : ഓഹ് സോറി. നേരത്തെ ആയിരുന്നേൽ ഞാൻ ഗെയിം കളി നാളെ ആക്കിയേനെ. ഇനി ഇപ്പൊ 2 കളി കൂടി ബാക്കിയുണ്ട്.

Stephy : ശെരി ശെരി നിന്റെ കളി നടക്കട്ടെ. ഞാൻ പറഞ്ഞുന്നെ ഉള്ളു.

ഞാൻ : ഹാ ഓക്കേ ചേച്ചി. Reels ഒക്കെ കണ്ട് ഇരിക്ക്.

Stephy : Okda.. നടക്കട്ട്.

ഞാൻ വീണ്ടും ഫോണിലേക്ക് ചാഞ്ഞു. അടുത്ത കളി ഉടനെ അവസാനിച്ചെങ്കിലും തൊട്ടടുത്ത് തന്നെ അടുത്ത കളി സ്റ്റാർട്ട് ആക്കി. ഇത്തവണ ജയിക്കണമെന്ന് ഉറപ്പിച്ചു വാശിയോട് കളിച്ചു ഒടുവിൽ ജയിച്ചു. അങ്ങനെ കളി നിർത്തി ഫോണിൽ നിന്നും കണ്ണെടുത്തു നോക്കുമ്പോ ഫുൾ ഇരുട്ട്. ഫോണിന്റെ വെളിച്ചം സ്റ്റെഫിയിലേക്ക് കാട്ടി നോക്കുമ്പോ headset ചെവിയിൽ വെച്ച് പാട്ടും കേട്ട് ഉറങ്ങുകയാണ്. അങ്ങനെ ഞാൻ ഹാളിലെ ലൈറ്റ് ഇട്ട് ബാത്‌റൂമിൽ പോയി വന്നപ്പോ stephy കണ്ണും തുറന്ന് എന്നെ നോക്കി കിടക്കുകയാണ്.

ഞാൻ : ങേ.. അപ്പൊ ഉറങ്ങിയില്ലേ??

Stephy : ഇല്ലെടാ ഞാൻ ഇങ്ങനെ പാട്ടും കേട്ട് കിടക്കുവായിരുന്നു. അപ്പോഴാ നീ ലൈറ്റ് ഇട്ടത്.

ഞാൻ : ഞാൻ കരുതി പാട്ട് കേട്ട് ഉറങ്ങുവാണെന്ന്.

Stephy : കിടന്നിട്ട് ഉറക്കം വരുന്നില്ലെടാ. എന്തോ പോലെ.

ഞാൻ : ആണോ.. ഞാൻ ഉറങ്ങുമ്പോ ഡെയിലി 3 മണി ഒക്കെ ആവും. അത്കൊണ്ട് ഞാൻ അതുവരെ എന്തെങ്കിലും ഒക്കെ ചെയ്ത് ഇരിക്കും.

Stephy : അതുവരെ എന്ത് ചെയ്യും.

ഞാൻ : അങ്ങനെ ഒന്നുമില്ല. ഓരോ മൂഡ് പോലിരിക്കും. ചിലപ്പോ ഗെയിം കളിക്കും, ചിലപ്പോ പാട്ട് കേട്ട് കിടക്കും, ചിലപ്പോ reels, വീഡിയോസ്… അങ്ങനെ പലതും.

Stephy : ഇപ്പൊ എന്താ മൂഡ്??

ഞാൻ : ഇന്നത്തെ game ഒക്കെ അത്യാവശ്യം വിജയകരമായിരുന്നു. അത്കൊണ്ട് ഇനി game കാലിക്കണമെന്ന ഒരു ഇത് ഇല്ല.

Stephy : എന്നെ game പഠിപ്പിക്കാമെന്ന് പറഞ്ഞായിരുന്നല്ലോ നീ. ഇപ്പൊ പഠിപ്പിച്ചൂടെ..

ഞാൻ : അയ്യോ അതിന് ആ ഫോണിൽ ഗെയിം install ചെയ്യണം.

Stephy : എന്നാൽ ഞാൻ ഫോൺ തരാം നീ install ചെയ്.

ഞാൻ : അയ്യോ അതിന് ഒരുപാട് mb ആകും. വല്ല wifi യിലും കണക്ട് ആക്കി ഡൗൺലോഡ് ആക്കുന്നതാ നല്ലത്.

Stephy : ആണോ.. എന്നാൽ ഞങ്ങടെ ക്യാമ്പസ്സിൽ wifi ഉണ്ട്. നല്ല speed ആണ്. അവിടെന്ന് ചെയ്യാം. നീ പറഞ്ഞുതന്നാൽ മതി.

ഞാൻ : അതൊക്കെ ഞാൻ കാണിച്ചു തരാം.

Stephy : എന്നാൽ ഇപ്പൊ ഞാനും കൂടട്ടെ നീ കളിക്കുന്നത് കണ്ട് കുറച്ചു പഠിക്കാം.

ഞാൻ : അയ്യോ ചേച്ചി എന്റെ ഫോണിൽ ചാർജ് ഒട്ടുമില്ല. ഞാൻ ചാർജ് കുത്തിയിടാൻപോക്കുവാ… നമുക്ക് എന്തേലും മിണ്ടിയും പറഞ്ഞും ഇരിക്കാം ചേച്ചി…

Stephy : പിന്നെ ഈ രാത്രി ഇവൾ കിടന്ന് ഉറങ്ങുന്ന സമയത്തു എന്ത് പറഞ്ഞിരിക്കാനാ…

ഞാൻ : പതിയെ പറയാം.

Stephy : ഈ ലൈറ്റ് തന്നെ ഇവളുടെ ഉറക്കം കളയും. പിന്നെ നമ്മുടെ ശബ്ദം കൂടി ആവൂമ്പോ നമ്മളെ കൊല്ലും അവൾ. അവൾ എങ്കിലും ഉറങ്ങട്ടെടാ..

ഞാൻ : എനിക്കും ഒരാളെ ഉറക്കത്തിനു വെളിച്ചുനിർത്തി ശല്യം ചെയ്യുന്നത് ഇഷ്ട്ടമല്ല.

Stephy : ഇനി ഇപ്പൊ എന്താ ചെയ്യാ നല്ല ബോറടിക്കുന്നുണ്ട്..

ഞാൻ : അതാ എനിക്കും ബോറടിക്കുന്നുണ്ട്.

Stephy : എങ്കിൽ നമുക്ക് ഒരുമിച്ച് സിനിമ കണ്ടാലോ??

ഞാൻ : മാമി ഉണരൂല്ലേ??

Stephy : headset വെച്ച് കാണാം.

ഞാൻ : ചേച്ചിക്ക് ok ആണേൽ ഞാൻ ready.

Stephy : എന്നാൽ ഞാൻ അങ്ങോട്ട് വരാം. ഇങ് വന്ന് നിന്റെ കംഫർട് കളയണ്ട.

ഞാൻ : ഇവിടെ ബെഡിൽ കിടന്ന് കാണാൻ ആണോ??

Stephy : പിന്നെ എവിടെ പോകാനാ നീ കരുതിയെ??

ഞാൻ : ഞാൻ കരുതി കിച്ചണിൽ വല്ലോം പോയി സ്ലാബിൽ ഇരുന്ന് കാണാമെന്നു.

Stephy : movie ഒക്കെ കാണുമ്പോ കിടന്ന് കാണുന്നത് ഒരു സുഖമാണ്.

ഞാൻ : എങ്കിൽ ok. ഇങ്ങോട്ട് വാ.

Stephy : എങ്കിൽ ലൈറ്റ് ഓഫ് ആക്കി വരാം.

Stephy : Ok.

Stephy അപ്പോഴാണ് ബെഡ്ഷീറ്റ് മാറ്റി വെളിയിലേക്ക് വന്നത്. സ്റ്റെഫിയുടെ വേഷം ഒരു pink ടി ഷർട്ടും, black ഷോർട്സും. ഷോർട്സ് ഉള്ളിലേക്ക് കയറ്റി ഇട്ടേക്കുന്നത്കൊണ്ട് ഉന്തി നിൽക്കുന്ന നിതംബങ്ങൾ നല്ലോണം കാണാൻ കഴിയും. Stephy തിരിഞ്ഞു നടന്ന് ലൈറ്റ് off ആക്കാൻ നേരം ഉന്തി നിൽക്കുന്ന നിതംബങ്ങളുടെ വിടവിലേക്ക് ആ കറുപ്പ് ഷോർട്സ് കയറി കിടക്കുമ്പോൾ 2 ഉരുണ്ട ഗോളങ്ങൾ പോലെ തോന്നും. പെട്ടെന്ന് മൂഡ് ആവുന്ന പോലെ തോന്നി. എന്നാൽ stephy എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ അത്കൊണ്ട് ഒതുങ്ങി ഇരുന്നു. Stephy ലൈറ്റ് ഓഫ് ആക്കി വന്ന് അടുത്തിരുന്നു.

Stephy : ഏത് സിനിമ കാണും??

ഞാൻ : ഏതൊക്കെ ഉണ്ട്?

Stephy : എന്റെ കയ്യിൽ അങ്ങനെ മൂവി ഒന്നുമില്ല. Hotstar പ്രീമിയം ഉണ്ട്. അത് പോരെ.

ഞാൻ : അയ്യേ അത് എന്തിന് കൊള്ളാം. എന്റെ ഫോണിൽ കൂട്ടുകാരന് വേണ്ടി ഡൗൺലോഡ് ചെയ്ത ഒരു മൂവി ഉണ്ട് അത് കണ്ടാലോ??

Stephy : അതിന് നിന്റെ ഫോണിൽ ചാർജ് ഇല്ലല്ലോ..

Leave a Reply

Your email address will not be published. Required fields are marked *