മാമിയുടെ ചാറ്റിങ് – 8അടിപൊളി  

Stephy : കടയിന്ന് നാളെ വാങ്ങിത്തരാം കേട്ടോ വാവേ…

ഞാൻ : എനിച് കടയിലെ പാപ്പം വേണ്ട ആ കുടത്തിലെ പാപ്പം മതി.

Stephy : ആ കുടത്തിൽ പാല് ഇല്ലല്ലോ വാവേ… വേണമെങ്കിൽ വേറെ രണ്ട് കുടമുണ്ട് അതിൽ ഉണ്ടെങ്കിൽ പോയി മേടിച്ചു കുടിക്ക്.

ഞാൻ : അയ്യോ… അത് വേണ്ട..

Stephy : എന്താ വാവേ വേണ്ടാത്തെ??

ഞാൻ : അത് ചെറിയ കുടമാ എനിച്ചു വല്യ കുടത്തീന്ന് മതി.

Stephy : തരില്ല വാവേ… വാവ പോയി ഉറങ്ങിക്കോ…

ഞാൻ : വാവ കരയും കേട്ടോ…

Stephy : വാവ കരഞ്ഞു കരഞ്ഞു ഉറങ്ങിക്കോ ഞാൻ പോകുവാ…

ഞാൻ : അയ്യോ പോകുവാണോ…

Stephy : ഉറക്കം വരുന്നു…. കാലത്തെ എഴുന്നേൽക്കാനുള്ളതാ…

ഞാൻ : അപ്പൊ ശെരി Good night..

Stephy : Good night…

ചെറിയ ഒരു ചായവ്വ് ഇല്ലാതില്ല. പക്ഷേ മാമിയെപ്പോലെ അല്ലാ. എപ്പോ എങ്ങനെ എടുക്കുമെന്ന് ഒരു പിടിയുമില്ല. നോക്കി കൈകാര്യം ചെയ്തില്ലെങ്കിൽ ചിലപ്പോ പണി കിട്ടും. ഹാ നോക്കാം ദിവസങ്ങൾ തുടങ്ങിയിട്ടല്ലേ ഉള്ളു……

അങ്ങനെ കാലത്തെ മാമിയുടെ ശബ്ദം കേട്ടപ്പോ തന്നെ ഉറക്കം പോയി. ഫോൺ എടുത്തു സമയം നോക്കുമ്പോ 8.30 ആയിട്ടേ ഉള്ളൂ..

ഞാൻ : എന്തിനാ മാമി ഇത്രക്ക് കിടന്ന് കീറുന്നത്?? ഇനിയും ഒരുപാട് സമയം ഉണ്ടല്ലോ…

മാമി : 9.30ക്ക് ഇറങ്ങാനുള്ളതാ മണി 8.30 കഴിഞ്ഞ്. ഇനിയും നീ കിടന്നാൽ എങ്ങനാ..

ഞാൻ : മാമി അതിന് എനിക്ക് 10 min തികച്ചു വേണ്ട. ഫുൾ ready ആയിരിക്കും.

മാമി : ഫുഡ് ഒക്കെ കഴിക്കണ്ടേ… ബസിൽ അല്ലേ പോകണ്ടേ അപ്പൊ സമയം എടുക്കും. പിന്നെ ടിക്കറ്റ് എടുക്കണ്ടേ…

ഞാൻ : അത് ഞാൻ ഇന്നലെ തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.

മാമി : ഹാ എന്നാലും സമയമില്ല നീ വേഗം റെഡിയാകാൻ നോക്ക്.

ഞാൻ : ഹാ ഒരു 10 min.

മാമി : ഇനി ഒരു 10 മിനുട്ടുമില്ല ഒന്ന് എഴുന്നേറ്റേ…

മാമി എന്റെ നേരെ വന്ന് bedsheet പൊക്കിയപ്പോ ഞാൻ ഫോണിൽ നോക്കിയിരുന്നപ്പോ ശ്രദ്ധിച്ചില്ല ബെഡ്ഷീറ്റ് എടുത്തു മാറ്റിയപ്പോ ഉണർന്ന് കുലച്ചു ഷോർട്സിൽ തിങ്ങി നിൽക്കുന്ന കുട്ടനെ കണ്ട് മാമി ചിരിച്ചു.

മാമി : ഇതിന് ഒരു റെസ്റ്റുമില്ലേ??

ഞാൻ : ശ്ശേ… ഒരു ആണിന്റെ തുണി പൊക്കാൻ നാണമില്ലേ…

മാമി : പിന്നേ… എന്റെ ഉടുതുണി അഴിച്ചപ്പോ ഈ നാണം ഒക്കെ എവിടെ പോയിരുന്നു..

ഞാൻ : അത് പിന്നേ..

മാമി : ഒരു പിന്നെയുമില്ല വേഗം എഴുന്നേറ്റ് പോയി കുളിക്കാൻ നോക്ക്.

ഞാൻ : ഹാ… ചേച്ചി എവിടെ??

മാമി : അവൾ കുളിക്കാൻ കയറി. ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം അപ്പോഴേക്കും അവൾ ഇറങ്ങും അപ്പൊ നീ ഉടനെ കയറിക്കൊളണം.

ഞാൻ : അത് പോകുമ്പോ കഴിച്ചാൽ പോരെ??

മാമി : വേണ്ട ലേറ്റ് ആവും.

ഞാൻ : എങ്കിൽ ok മാമി പോയിട്ട് വാ… ചേച്ചി ഇറങ്ങുന്നത് വരെ ഒന്നൂടെ ഒന്ന് കിടക്കട്ടെ.

മാമി : എടാ അവൾ എഴുന്നേറ്റൽ ഉടനെ കയറണേ…

ഞാൻ : ഹാ കയറാം..

അങ്ങനെ മാമി ഭക്ഷണം വാങ്ങാൻ കടയിലേക്ക് പോയി. കറുപ്പ് ചുരിദാറും വെളുത്ത ലെഗ്ഗിൻസുമാണ് വേഷം. നനഞ്ഞ മുടി ഉണങ്ങാൻ വേണ്ടിയാകും കെട്ടി വെക്കാതെ ഇട്ടിരിക്കുന്നത്. അത് പറത്തി മാമി വെളിയിലേക്ക് പോയി. ഞാൻ ബെഡ്ഷീറ്റ് ഒന്നൂടെ എടുത്തു മുടാൻ നേരം കുളിമുറിയിലെ വെള്ളം വീഴുന്ന ശബ്ദം കേട്ടു. പിന്നേ ഒന്നും നോക്കിയില്ല നേരെ ബെഡ്ഷീറ്റ് ഒക്കെ എടുത്തു കളഞ്ഞിട്ട് അങ്ങോട്ടേക്ക് പോയി. റൂമിൽ എങ്ങും നല്ല സോപ്പിന്റെ മണം. എങ്ങനാ ഒന്ന് കാണുക എന്ന് കരുതി കതകിനു ഹോൾ വല്ലതും ഉണ്ടോന്ന് നോക്കിയപ്പോ അനഗ്നെ ഒന്നും കാണുന്നില്ല. ബെഡിലോ പരിസരത്തോ ഒന്നും മറിയുടുക്കാൻ ഉള്ള തുണികൾ ഒന്നും കണ്ടില്ല. എല്ലാം കയ്യിൽ കൊണ്ട് കയറിക്കാണും. ഹാ ഇറങ്ങുന്ന വരെ ഇവിടെ ഇരിക്കാം. ഇനി ഉറക്കം വരില്ല.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞപ്പോ നിശബ്ദമായി. ശേഷം തോർത്തുന്ന ശബ്ദം കേട്ടു. ഇപ്പൊ ഇറങ്ങുമെന്ന് മനസ്സിലായി. ഞാൻ പോയി എന്റെ തോർത്തും എടുത്തു വന്നപ്പോ കതക് തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോ സ്റ്റെഫി കതക് അടച്ച ശേഷം ബാത്‌റൂമിന്റെ കണ്ണാടിയിലേക്ക് നോക്കി നിൽക്കുകയാണ്. എന്നെ കണ്ടിട്ടില്ല. സ്റ്റെഫിയും same കറുപ്പ് ചുരിദാർ ടോപ് തന്നെയാണ് വേഷം. എന്നാൽ തോളിൽ കുറച്ചു തുണികളുണ്ട്. അത് വേറൊന്നുമല്ല സ്റ്റെഫിയുടെ ലെഗ്ഗിൻസ് ആയിരുന്നു. അതും കറുപ്പ് തന്നെ. അപ്പോഴാണ് ഞാൻ താഴേക്ക് ശ്രദ്ധിച്ചത് അതെ താഴേക്ക് വെളുവെളുത്ത നഗ്നമായ കാലുകൾ ആ കറുത്ത ടോപിന്റെ വീട്ടിലൂടെ കാണാൻ കഴിയുന്നുണ്ട്. അപ്പോഴേ കാലത്തെയുള്ള കണി കിട്ടിയിരുന്നു.

എന്നാൽ ആള് ഇതൊന്നും അറിയാതെ കണ്ണാടിയിൽ നോക്കി ഗ്ലാമർ അളക്കുവായിരുന്നു. പെട്ടെന്നാണ് എന്നെ കണ്ടത്. എന്നെ കണ്ടതും പേടിച്ചുപോയി… ആ പേടിയുടെ ഇടയിലായിരുന്നു താൻ പാന്റ് ഇട്ടിട്ടില്ലെന്ന് ഓർത്തത്. പെട്ടെന്ന് എന്റെ നേരെയായി നിന്നുകൊണ്ട് ടോപിന്റെ ഇരു വെട്ടുകളും പിടിച്ചുകൊണ്ടു…

Stephy : എന്താടാ ഒന്ന് തുണി മാറാനും സമ്മതിക്കൂല്ലേ…

ഞാൻ : ഞാൻ എല്ലാം കണ്ട്..

Stephy : വൃത്തികെട്ടവൻ പെണ്ണുങ്ങൾ തുണിമാറുന്ന സ്ഥലത്തു വന്ന് നിന്നോളും..

ഞാൻ : അയ്യാ… കാലത്തെ വന്ന് show കാണിച്ചു തന്നതും പോരാഞ്ഞിട്ട് ഡയലോഗ് അടിക്കുന്നോ…

Stephy : ഞാൻ എപ്പോ കുളി കഴിഞ്ഞു വന്നാലും നിന്നെയാണല്ലോ കാണുന്നത്. അതും എന്തേലും തുണി എന്നിൽ കുറവും ആയിരിക്കും.

ഞാൻ : ഹാ അതാ ഞാൻ പറഞ്ഞത് എന്റെ ഓരോ യോഗമേ…

Stephy : യോഗം.. കാലത്തെ ചവിട്ട് കിട്ടണ്ടെങ്കിൽ പോയി കുളിച്ചോ…

ഞാൻ : അതിന് ആ കതകിന്റെ അടുത്തുന്നു ഒന്ന് മാറിയാൽ അല്ലേ… എനിക്ക് കയറാൻ പറ്റുള്ളൂ… എത്ര നേരമായിട്ടുള്ള നിൽപ്പാ..

Stephy : അപ്പൊ നീ ഒരുപാട് നേരമായോ വന്ന് നിന്നിട്ട്..

ഞാൻ : പിന്നല്ലാതെ ഫുൾ show യും കിട്ടിയാർന്നു..

Stephy : Oh god.. എന്നിട്ട് അത് കണ്ട് നിന്നങ്‌ സുഖിച്ചു അല്ലേ…

ഞാൻ : പിന്നല്ലാതെ..

Stephy : പോടാ പട്ടി… നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ…

ഞാൻ : ഹോ അതൊക്കെ പിന്നേ ആദ്യം ഒന്ന് മാറിയർന്നെങ്കിൽ ഒന്ന് കുളിക്കാമായിരുന്നു..

Stephy : (കുറച്ചു മാറി നിന്നുകൊണ്ട്) ന്നാ… കയറിക്കോ…

ഞാൻ : (ഞാൻ തോർത്തുമായി അകത്തേക്ക് കയറിക്കൊണ്ട്) എന്തായാലും കാലത്തെ തന്നെ നല്ലൊരു കണി ഒരുക്കിത്തന്നതിൽ നന്ദിയുണ്ട്.

Stephy : പോടാ പട്ടി…

എന്നെ അടിക്കാൻ കയ്യൊങ്ങി വന്നപ്പോ തന്നെ കതകടച്ചു. ഇട്ടിരുന്ന രണ്ടും ഊരി മാറ്റി തോർത്ത് ഉടുത്തു പിന്നെയും കതക് തുറന്നപ്പോ stephy കാല് വഴി ലെഗ്ഗിൻസ് കയറ്റുന്ന കറക്റ്റ് സമയം. ഇത്തവണ ഒരു കാലിന്റെ തുടയുൾപ്പെടെ കാണാൻ കഴിഞ്ഞു. പെട്ടെന്നുള്ള എന്റെ പ്രതികരണം പ്രതീക്ഷിക്കാത്ത stephy പെട്ടെന്ന് മറക്കാൻ ഒന്നും കിട്ടാതെ ഒടുക്കം പാന്റ് കയ്യിൽ നിന്നും വിട്ട് നേരെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *