മാമിയുടെ ചാറ്റിങ് – 8 5അടിപൊളി  

Stephy : ഓക്കേ ഓകെ.

കുറച്ചു നേരത്തെ ഒരുക്കം ഒക്കെ കഴിഞ്ഞു ഇരുവരും വന്നു. പുറത്തുപോയി ചായ ഒക്കെ കുടിച്ച ശേഷം രാത്രിയിലേക്കുള്ള ആഹാരമൊക്കെ വാങ്ങി വന്ന് കുറച്ചു വർക്ക് ഒക്കെ ചെയ്ത് സഹായിച്ച ശേഷം ഫുഡും കഴിച്ചു ഫോണും കുത്തി ഇരുന്നപ്പോ..

മാമി : എടാ നിനക്ക് നാളെ എന്തേലും പരിപാടി ഉണ്ടോ??

ഞാൻ : ഇല്ലല്ലോ.. ന്തേ???

മാമി : എടി നിനക്ക് എന്തേലും പരുപാടി ഉണ്ടോ??

Stephy : ഇല്ല…

മാമി : നമ്മൾ ഒരുമിച്ചുള്ള first weekend അല്ലേ ഒന്ന് കറങ്ങാൻ പോയാലോ??

ഞാൻ : ഞാൻ ready…

Stephy : ഞാൻ double ok..

ഞാൻ : എവിടെ പോകും??

Stephy : അതാ എവിടെ പോകും??

മാമി : അത് നമുക്ക് തീരുമാനിക്കാം.. എവിടൊക്കെ പോകണം?? അത് വെച്ച് ഒരു ഫൈനൽ decision ഇടാം.

ഞാൻ : പൊതുവെ എല്ലാരും കറങ്ങാൻ ഒക്കെ പോകാറുള്ളത് ബീച്ച്, ഷോപ്പിംഗ് മാൾ ഒക്കെയാ…

Stephy : ഹാ അതൊക്കെയാ എനിക്കും മനസ്സിൽ വന്നത്.

മാമി : എങ്കിൽ നമുക്ക് joy മാളിൽ പോകാം.

ഞാൻ : joy മാളോ??

Stephy : എടാ Mall of Joy..

ഞാൻ : ഓഹ് അതാണോ…

Stephy : ഇവൾ അങ്ങനെയാടാ പറയുന്നേ…

മാമി : അങ്ങനെയും പറയാം..

ഞാൻ : ഓഹോ..

Stephy : അപ്പൊ എങ്ങനാ…

മാമി : സമയം പറയ്..

ഞാൻ : കാലത്തെ ഫുഡ് ഒക്കെ കഴിച്ചിട്ട് ഇറങ്ങാം എന്നിട്ട് ഉച്ചവരെ കറങ്ങിയിട്ട് വൈകുന്നേരം ബീച്ച് ഒക്കെ കണ്ട് തിരിച്ചു പോരാം ന്ത് പറയുന്നു…

മാമി : Okay…

Stephy : രാവിലെ മുതൽ വൈകുന്നേരം വരെ മാളിൽ നിക്കുന്നത് കട്ട ബോറിങ് ആയിരിക്കും. വെറുതെ കറങ്ങി കാലും ഒടിയും ആളും തീരും.

ഞാൻ : മാളിൽ ഒക്കെ കയറിയാൽ സമയം പോകുന്നത് അറിയില്ല.

Stephy : ഉവ്വാ പക്ഷെ കാലൊടിയുന്നത് അറിയും.

മാമി : എന്നാൽ നമുക്ക് ഉച്ചയ്ക്ക് ശേഷം ഇറങ്ങാം..

ഞാൻ : അത് വേണ്ട.. പോകുവാണേൽ കാലത്തെ പോകണം ഉച്ചയ്ക്ക് ഒക്കെ ഇറങ്ങുന്നത് ഒരു സുഖം കാണില്ല.

Stephy : എന്നാൽ ഒരു സൈറ്റ് കൂടി ആഡ് ആക്കണം.

മാമി : എവിടെ പോകും??

ഞാൻ : നമുക്ക് ഒരു സിനിമക്ക് പോകാം. അതാകുമ്പോ 10 മണിക്കത്തെ show ക്ക് കയറിയാൽ 12.30ക്ക് തീരും പിന്നെ ഫുഡ് അടിച്ചിട്ട് മാളിലേക്ക് പോകാം. Ok അല്ലേ…

Stephy : ok. അത് മതി.

മാമി : അപ്പൊ ഒരു 9.30ക്ക് ഇറങ്ങുന്ന രീതിക്ക് set ചെയ്യാം.

ഞാൻ : Ok…

Stephy : അപ്പൊ എല്ലാവരും 9.30ക്ക് ഇറങ്ങുന്ന രീതിക്ക് എല്ലാം റെഡിയായി ഇരിക്കണം.

അങ്ങനെ ഇരുവരും അവരവരുടെ കാര്യങ്ങൾക് പോയി. ഞാൻ ഗെയിം കളിയ്ക്കാൻ ഫ്രണ്ട് ന്റെ വിളി വന്നു കളിയ്ക്കാൻ കയറി.

ഗെയിം കളിയിൽ മാത്രം ശ്രദ്ധ കൊടുത്ത ഞാൻ മാമിയും സ്റ്റെഫിയും വന്ന് കിടന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ഇടക്ക് ഒരു match കഴിഞ്ഞപ്പോഴാണ് സമയം ഇത്രയും ആയെന്ന് മനസ്സിലായത്. നോക്കുമ്പോ മാമി ഉറങ്ങിയിരുന്നു. ഫോൺ ഫ്ലാഷ് on ആക്കി നോക്കുമ്പോ Stephy ഫോണിൽ എന്തൊക്കെയോ കണ്ട് കിടപ്പുണ്ട്.

Stephy : എന്താടാ നോക്കുന്നെ??

ഞാൻ : ഉറങ്ങിയോന്ന് നോക്കിയതാ.. നിങ്ങൾ ഒക്കെ എപ്പോ വന്ന് കിടന്നു. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ??

Stephy : ഇടക്കൊക്കെ ഫോണിൽ നിന്ന് തല മാറ്റി നോക്കണം. എന്നാലെ അറിയൂ..

ഞാൻ : ഓഹ് സോറി നല്ല tight ഗെയിം ആയിരുന്നു അത്കൊണ്ട് മറ്റൊന്നും നോക്കാൻ കഴിഞ്ഞില്ല.

Stephy : ഞാൻ വിചാരിച്ചു നാളെ അവധി അല്ലെ അപ്പൊ ഇന്ന് കുറച്ചു നേരം 3പേർക്കും കൂടി എന്തേലും ഒക്കെ മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാമെന്ന്.

ഞാൻ : എന്നാൽ അത് നേരത്തെ പറയണ്ടേ..

Stephy : ഹാ ഇവളും പെട്ടെന്ന് ഉറങ്ങി.

ഞാൻ : ഓഹ് സോറി. നേരത്തെ ആയിരുന്നേൽ ഞാൻ ഗെയിം കളി നാളെ ആക്കിയേനെ. ഇനി ഇപ്പൊ 2 കളി കൂടി ബാക്കിയുണ്ട്.

Stephy : ശെരി ശെരി നിന്റെ കളി നടക്കട്ടെ. ഞാൻ പറഞ്ഞുന്നെ ഉള്ളു.

ഞാൻ : ഹാ ഓക്കേ ചേച്ചി. Reels ഒക്കെ കണ്ട് ഇരിക്ക്.

Stephy : Okda.. നടക്കട്ട്.

ഞാൻ വീണ്ടും ഫോണിലേക്ക് ചാഞ്ഞു. അടുത്ത കളി ഉടനെ അവസാനിച്ചെങ്കിലും തൊട്ടടുത്ത് തന്നെ അടുത്ത കളി സ്റ്റാർട്ട് ആക്കി. ഇത്തവണ ജയിക്കണമെന്ന് ഉറപ്പിച്ചു വാശിയോട് കളിച്ചു ഒടുവിൽ ജയിച്ചു. അങ്ങനെ കളി നിർത്തി ഫോണിൽ നിന്നും കണ്ണെടുത്തു നോക്കുമ്പോ ഫുൾ ഇരുട്ട്. ഫോണിന്റെ വെളിച്ചം സ്റ്റെഫിയിലേക്ക് കാട്ടി നോക്കുമ്പോ headset ചെവിയിൽ വെച്ച് പാട്ടും കേട്ട് ഉറങ്ങുകയാണ്. അങ്ങനെ ഞാൻ ഹാളിലെ ലൈറ്റ് ഇട്ട് ബാത്‌റൂമിൽ പോയി വന്നപ്പോ stephy കണ്ണും തുറന്ന് എന്നെ നോക്കി കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *