മിഥുനം – 1 1

“നീ ഒരു കോപ്പിലും പോകണ്ട, നീ ബോട്ട് ജെട്ടി ടെ അടുത്തേക്കുവ ഞാൻ അവിടെ ഉണ്ട്… “
അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു..

കൊല്ലത്തെ ബസ്റ്റാന്റും, ബോട്ട് ജെട്ടിയും അടുത്തടുത്താണ്, അതുകൊണ്ട് പെട്ടന്നു തന്നേ ഞാൻ അവിടെ എത്തി. സമയം 8.30 പിഎം ആയിരുന്നു..

സൈഡ് ലേക്ക് മാറ്റി അഭിയുടെ വെള്ള ഇന്നോവ കിടക്കുന്നു, എന്നെ കണ്ടതും അവൻ വന്നു എന്റെ ലഗേജ് വാങ്ങി വണ്ടിയിൽ വച്ചു, പിന്നെ ഞങ്ങൾ വണ്ടിയിൽ കയറി വീട്ടിലേക്ക് പുറപ്പെട്ടു..

തുടരും………

ഇത് എന്റെ ആദ്യ കഥയാണ്, അല്പം ലാഗ് ഉണ്ട്, ഈ കഥ അങ്ങനെ എനിക്ക് പറയാൻ പറ്റുള്ളൂ, വായനക്കാർ ദയവു ചെയ്തു എന്നെ മനസ്സിലാക്കണം.. കഥ വായിച്ചു അഭിപ്രായം പറയണം… നിങ്ങളുടെ വാക്കുകൾ എന്തായാലും ഞാൻ അത് സ്വീകരിക്കും..

Leave a Reply

Your email address will not be published. Required fields are marked *