മിസ്സ് – 12

കണ്ണന്‍ അവളുടെ കുണ്ടിചാലില്‍ നാക്കിട്ടിളാക്കാന്‍ തുടങ്ങി. അനിത അവളുടെ കുണ്ടികള്‍ വീണ്ടും വിടര്‍ത്തി അവന്‍റെ മുഖത്തിട്ടുരച്ചു. അവള്‍ക്ക് കഴച്ച് പൊട്ടാന്‍ തുടങ്ങിയിരുന്നു. അവന്‍ നാക്ക് കൊണ്ട് അവളുടെ കുണ്ടികുഴിയില്‍ ചിത്രംവരച്ചോണ്ടിരുന്നു. അനിത ഈ നേരം കുനിഞ്ഞ അവന്‍റെ കുണ്ണയില്‍ ചെറുതായി മുത്തി. കുറച്ച് നേരമേയായിട്ടുള്ളു ഇവന്‍ തന്‍റെ പൂറില്‍ നിറയൊഴിച്ചിട്ട്. ഇപ്പോഴും അവന്‍ തൊണ്ണൂറ് ഡിഗ്രിയില്‍ നില്‍ക്കുകയാണ്. അവരുടെ കളിയുടെ ബാക്കിപത്രം അവന്‍റെ കുണ്ണയില്‍ പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. അവയെല്ലാം അവള്‍ നാവ് കൊണ്ട് ഒപ്പിയെടുത്തു. കുണ്ണയുടെ തൊലി പുറകോട്ട് വലിച്ച് ആ ചുവന്ന മകുടം ചെറുതായി അവള്‍ വിഴുങ്ങി. നാക്ക് കൊണ്ട് അവള്‍ മകുടത്തിന് ചുറ്റം നക്കി. ഈ നേരം കണ്ണന്‍ അവളുടെ ഗുദചാലില്‍ ആഞ്ഞ് നക്കികൊണ്ടിരുന്നു. പൂറില്‍ നിന്നൊഴുകിവരുന്ന തേന്‍ അവന്‍റെ വായിലേക്ക് തന്നെ കൃത്യമായി വീഴുന്നുണ്ടായിരുന്നു. രണ്ട് പേരും ആവേശത്തോടെ പരസ്പരം നക്കികൊണ്ടിരുന്നു. 69 പൊസിഷിന്‍റെ സുഖത്തിന്‍റെ കൊടുമുടിയില്‍ അനിത അവന്‍റെ കുണ്ണ മുഴുവനായി ഊമ്പാന്‍ തുടങ്ങി. അവളുടെ തല പൊങ്ങിയും താഴാനും തുടങ്ങിയപ്പോള്‍ കണ്ണന്‍ അവളുടെ കുണ്ടിക്ക് കുറുകെ നക്കാന്‍ തുടങ്ങി. അവന്‍റെ നാവ് അവളുടെ കുണ്ടി വെട്ടില്‍ മുഴുവന്‍ ഓടി നടന്നു. അവളുടെ ചന്തിപന്തുകളെ കൈകള്‍കാണ്ട് ഞെരിക്കാനും അവന്‍ മറന്നില്ല. രണ്ട് പേരൂം ആവേശത്തിന്‍റെ കൊടുമുടിയിലെത്തി. കണ്ണന്‍റെ കുണ്ണ ശക്തിപ്രാപിക്കുന്നു എന്ന് മനസ്സിലായ അനിത പൂര്‍വ്വാധികം സ്പീഡില്‍ ഊമ്പാന്‍ തുടങ്ങി. അവന്‍റെ കരിവീരന്‍ അവളുടെ വായുടെ ചൂട് മുഴുവനായി അറിഞ്ഞു. കണ്ണന്‍ നക്കലിന്‍റെ സ്പീഡ് കൂട്ടി. അവര്‍ പരസ്പരം കുണ്ണയും കുണ്ടിയും തീറ്റിച്ചു. അവസാനം കണ്ണന്‍റെ കുണ്ണ ചീറ്റിതെറിച്ചു. കുറച്ച് പാലെ ഉണ്ടായിരുന്നുള്ളു എങ്കിലും അത് മുഴുവന്‍ അനിത വറ്റിച്ചുകുടിച്ചു. കണ്ണനാകെ തളര്‍ന്നു. അവന്‍ കുറച്ച് നേരം കൂടെ അവളുടെ കുണ്ടി തിന്നു. അപ്പോഴേക്കും അനിത നേരെ എഴുന്നേറ്റ് അവന്‍റെ വായില്‍ നിന്ന് മാറി.

നേരെ തിരിഞ്ഞ് അവന്‍റെ മുഖത്തിന് നേരെ വന്ന് ചുണ്ടുകള്‍ തമ്മില്‍ മുട്ടിച്ചു. ഒരു മൃദുചുംബനത്തിന് ശേഷം രണ്ട് പേരും എഴുന്നേറ്റു.

അനിതഃ ഇഷ്പ്പെട്ടോ ഏട്ടാ.

കണ്ണന്‍ഃ പിന്നല്ലാതെ. എന്‍റെ ഭാര്യ എന്നെ നല്ലോണം സുഖിപ്പിച്ചല്ലോ.

അനിതഃ എന്‍റെ കുണ്ടിയുടെ രുചിയെങ്ങനെയുണ്ട്.

കണ്ണന്‍ഃ എനിക്ക് ഏറ്റവും ഇഷ്ടപ്പട്ടത് എന്‍റെ ഭാര്യയുടെ കുണ്ടിയാണല്ലോ.

ഒരു ചിരിയോടെ അത് പറഞ്ഞ് അവനാ കുണ്ടികള്‍ ഞെരിച്ചു. രണ്ട് പേരും കുറച്ചൂടെ ചുണ്ടുകള്‍ തമ്മില്‍ ഉരുമിനിന്നു. എന്നിട്ട് രണ്ട് പേരും ബാത്രൂമിലേക്ക് നടന്നു. ഷവര്‍ ഓണാക്കി അതിന്‍റെ താഴേക്ക് അവര്‍ നിന്നു. തണുത്ത വെള്ളം ദേഹത്തേക്ക് വീണപ്പോഴും അനിതയും കണ്ണനും തമ്മില്‍ നോക്കിനില്‍ക്കുകയായിരുന്നു. അനിതയുടെ ചുണ്ടുകള്‍ വിറയക്കുന്നുണ്ടായിരുന്നു. അവ എന്തിനൊ വേണ്ടി കൊതിക്കുന്നു. കണ്ണന്‍ അനിതയെ പൊക്കിയെടുത്ത് അരയിലേക്ക് വെച്ചു. വീണ്ടും അവരുടെ ചുണ്ടുകള്‍ തമ്മില്‍ സംഗമിച്ചു. കല്യാണത്തിന് ശേഷം അവര്‍ക്ക് പരസ്പരം ചുംബിക്കാന്‍ ഭയങ്കര ആര്‍ത്തിയായിരുന്നു. ആ ആര്‍ത്തി ഇവിടെയും ആവര്‍ത്തിച്ചു. ഒരഞ്ച് മിനിറ്റിന് ശേഷം അനിതയെ അവന്‍ താഴെയിറക്കി. അവളുടെ കണ്ണുകള്‍ കൂമ്പിയിരിക്കുകയായിരുന്നു. അവന്‍ അവളുടെ മുമ്പില്‍ മുട്ടികുത്തി നിന്നു. അല്പം ചാടിയ അവളുടെ അണിവയറില്‍ അവന്‍ ചെറുതായി ചുംബിച്ചു. ആ ചെറിയ കൊഴുപ്പിനെ അവന്‍ ചെറുതായി കടിച്ചു. “ആഹ്”. അവളുടെ വയറിന് ചുറ്റും അവന്‍ ഉമ്മകള്‍ കൊണ്ട് മൂടി. പൊക്കിള്‍ ചൂഴിയിലേക്ക് നാവിട്ടിളകി. “ഹാ കുട്ടാ..” അവള്‍ അവന്‍റെ മുടിയില്‍ പിടിച്ച് വലിച്ചു. കണ്ണന്‍ തല താഴേക്ക് കൊണ്ട് പോയി അവളുടെ സംഗമസ്ഥാനത്തുറപ്പിച്ചു. ഷവറിലെ വെള്ളം അവളുടെ മുലയിടുക്കിലൂടെ ഒഴുകി അവളുടെ തേന്‍കണങ്ങള്‍ക്കൊപ്പം താഴേക്ക് വീഴുന്നുണ്ടായിരുന്നു. അവന്‍ ആ സംഗമസ്ഥാനത്തേക്ക് മുഖമടുപ്പിച്ച് ആഞ്ഞ് മണത്തു. മത്ത് പിടിപ്പിക്കുന്ന അവളുടെ മദഗന്ധത്തെ അവന്‍ ചുംബിച്ചു. എല്ലാം പ്രതീക്ഷിച്ചിരുന്ന അനിത അവന്‍റെ മുടിയില്‍ പിടി കൂടുതല്‍ മുറുകി.

ഷവറിന്‍റെ കീഴില്‍ നിന്ന് അവന്‍ അനിതയുടെ പൂറ് കുറെ നേരം തിന്നു. അനിത അവനെ കൊണ്ട് തീറ്റിച്ചോണ്ടിരുന്നു. ഒറ്റ തവണ പോലും നിര്‍ത്താന്‍ അവള്‍ പറഞ്ഞില്ല. നിര്‍ത്തല്ലെ എന്ന് മാത്രം അവള്‍ പറഞ്ഞു. അവന്‍റെ വായിലേക്ക് അവള്‍ കുറെ തവണ ചുരത്തി കൊടുത്തു. പൂറ് തീറ്റ കഴിഞ്ഞ് മതിവരാതെ അവളെ തിരിച്ച് നിര്‍ത്തി അവന്‍ വീണ്ടും അനിതയുടെ ഫുട്ബോള്‍ ചന്തികള്‍ വലിച്ചകത്തി നക്കി. അനിതയുടെ പൂറും കൂതിയും അവന്‍ മാറി മാറി തിന്നു. അവള്‍ നിര്‍ത്താതെ ചുരത്തികൊണ്ടിരുന്നു. അനിത സുഖത്തിന്‍റെ കൊടുമുടിയിലായിരുന്നു. കാലുകള്‍ തളര്‍ന്നപ്പോള്‍ അവള്‍ കണ്ണനെ തള്ളിമാറ്റി. അവന്‍ തറയിലേക്ക് കിടത്തി അവളുടെ പോര്‍മുലകള്‍ അവന്‍റെ വായിലേക്ക് തള്ളി. രണ്ട് മുലകളും മാറി മാറി അവന്‍റെ വായിലേക്ക് തള്ളി കൊണ്ട് അവള്‍ ഊട്ടി. കുറച്ച് നേരത്തെ മുലകുടിക്ക് ശേഷം അവര്‍ എഴുന്നേല്‍ക്കും. ഉമ്മകള്‍ കൊണ്ട് മൂടി അവര്‍ ഷവറിന്‍റെ കീഴില്‍ സ്നേഹം പങ്ക് വെച്ചു. പ്രേമവും കാമവും കൊണ്ട് വല്ലാത്ത ഒരവസ്ഥയിലായിരുന്നു രണ്ട് പേരും. കുളിക്കാന്‍ തയ്യാറെടുക്കുമ്പോഴും അനിതയുടെ മാംസകുണ്ടികള്‍ അവന്‍റെ കൈയില്‍ ഞെരിഞ്ഞമര്‍ന്നു. അവളുടെ മുലകളിലും കുണ്ടികളിലും സോപ്പിട്ട് അവന്‍ പതപ്പിച്ചപ്പോള്‍ അവന്‍റെ കുണ്ണയെ അവള്‍ സോപ്പിട്ട് തൊലിച്ചടിച്ചു. ഷവറിന്‍റെ കീഴിലേക്ക് വീണ്ടും നില്‍ക്കുമ്പോള്‍ അനിതയുടെ ചുണ്ടുകള്‍ ഒരു ചുംബനത്തിനായി അവനിലേക്ക് ചേക്കേറും. എല്ലാ സ്നേഹപ്രകടനവും കഴിഞ്ഞ് അവര്‍ പുറത്തിറങ്ങിയപ്പോള്‍ സമയം 9 മണി.

രണ്ട് പേര്‍ക്കും വലിയ ഞെട്ടലൊന്നും ഉണ്ടായില്ല. മുന്നര മണിക്കുറോളം അവര്‍ ബാത്രൂമില്‍ സ്നേഹിച്ചും കാമിച്ചും നിന്നത്. എന്നിട്ടും അവര്‍ക്ക് മതിയായിരുന്നില്ല. ഉത്സവത്തിന് പോകുന്ന കാര്യമൊക്കെ അവര്‍ എപ്പോഴെ മറന്നിരുന്നു. പെട്ടെന്ന് ചെണ്ടയുടെ ശബ്ദവും ആര്‍പ്പ് വിളിയും പുറത്ത് കേള്‍ക്കുന്നു. ഹാളില്‍ ലൈറ്റ് ഓണായത് കൊണ്ട് അവര്‍ രണ്ട് പേരും മുകളിലത്തെ മുറിയില്‍ കേറി പുറത്തേക്ക് നോക്കി. ഉത്സവത്തിന്‍റെ എഴുന്നുള്ളത്താണ്. തിരിച്ച് അമ്പലത്തിലേക്ക് പോകുന്നു. ഒരുപാടാളുകള്‍ പുറത്തെ റോഡിലൂടെ പോകുന്നു. ചിലരൊക്കെ ഇങ്ങോട്ട് നോക്കുന്നു. ഹാളില്‍ മാത്രമേ ലൈറ്റുള്ളു. പുറത്തെ ലൈറ്റാക്കെ ഇടണ്ട സമയത്ത് അവര്‍ ബാത്രൂമില്‍ ആയോണ്ട് അതുമില്ല. മുറിയിലെ ലൈറ്റ് അദ്യമെ അവര്‍ ഓഫാക്കിയിരുന്നു. പൂര്‍ണ്ണനഗ്നരായി രണ്ട് പേരും ആ കാഴ്ച കണ്ടോണ്ടിരുന്നു.