മിസ്സ് – 12

അനിതഃ അപ്പോള്‍ എങ്ങനെയാ. നാളെ സെറ്റല്ലെ.

കണ്ണന്‍ കൈയുര്‍ത്തി thumbs up ചിഹ്നം കാണിച്ചു. അനിതയക്ക് അത് സന്തോഷമായി. അവള്‍ അവനെ കെട്ടിപ്പിടിച്ച് മുഖം ഉമ്മകള്‍ കൊണ്ട് മൂടി. അവസാനം അവളുടെ ചുണ്ടുകള്‍ അവന്‍റെ ചുണ്ടിനെ പൂട്ടി. ഗാഢമായി ചുംബനത്തിനിടയില്‍ അവന്‍റെ കമ്പികുണ്ണ അവളുടെ തുടയിടുക്കില്‍ തട്ടാന്‍ തുടങ്ങി. അടുത്ത അങ്കത്തിന് തയ്യാറെടുക്കും എന്നോണം അവളുടെ പൂറിമോളും ചുരത്താന്‍ തുടങ്ങിയിരുന്നു.

പിറ്റെ ദിവസം രാവിലെ മുതല്‍ കണ്ണന്‍റെ മുഖത്ത് ഒരുപാട് ടെന്‍ഷന്‍ നിഴലടിച്ചിരുന്നു. രേഖയെ അവന്‍ കാണാന്‍ പോകുവാണ്. നീണ്ട രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. അവള്‍ ഓക്കെയാണോ, അവള്‍ ഇപ്പോള്‍ എങ്ങനെയിരിക്കുന്നു, എന്തൊക്കെ അവളോട് സംസാരിക്കണം എന്നൊക്കെ ഒരുപാട് ചോദ്യങ്ങള്‍ അവന്‍റെ മനസ്സിലടിഞ്ഞു. അവളുമായി കിടപ്പറയിലും, കാറിലും, കോളേജിലുമൊക്കെ നടത്തിയത് ഓര്‍ത്ത് അവന്‍റെ കുട്ടനില്‍ ചെറിയ അനക്കമുണ്ടായി. ഇനി പോയാല്‍ ചിലപ്പോള്‍ ഒരു ബിരിയാണി കിട്ടിയാലോ. ഓരോന്ന് ആലോചിച്ച് അവന്‍ വണ്ടിയെടുത്തു. അനിത രാവിലെ തന്നെ ജോലിക്ക് പോയിരുന്നു. ഇനി ഇപ്പോള്‍ ആലോചിച്ചിട്ട് കാര്യമില്ല. പോവുക തന്നെ. കണ്ണന്‍റെ പച്ച ഡോമിനാര്‍ രേഖയുടെ വീട് ലക്ഷ്യമാക്കി പായിച്ചു.

പോവുന്ന വഴിയെ എല്ലാം എന്താണ് അവളോട് പറയുക എന്നവന്‍ ആലോച്ചിച്ച് കൊണ്ടിരുന്നു. ഡിവോര്‍സിന്‍റെ കാര്യം ഉള്ളതാണോ അതോ അത് അങ്ങോട്ട് ചോദിക്കണോ വേണ്ടയോ എന്നിങ്ങനെ ഓരോ ചോദ്യങ്ങള്‍ അവന്‍റെ മനസ്സില്‍ നിറഞ്ഞ് നിന്നു. ഓരോന്ന് ഓര്‍ത്ത് അവന്‍റെ ബൈക്ക് രേഖയുടെ വീടിന്‍റെ ഫ്രണ്ടിലായി വന്ന് നിന്നു. അവന്‍ ഇറങ്ങുന്നതിന് മുമ്പ് ആ വീട്ടിലേക്ക് ഒന്ന് നോക്കി. പഴയ ഓര്‍മ്മകള്‍ അവന്‍റെ മനസ്സിലേക്ക് ഓടിയെത്തി. “ഹോ എത്ര രാത്രികളില്‍ രേഖയും ഞാനും ഇവിടെകിടന്ന് കുത്തമറിഞ്ഞത്”, അന്നത്തെ അവളുടെ ശീല്‍ക്കാരങ്ങള്‍ ഇപ്പോഴും അവന്‍റെ മനസ്സില്‍ അലയടിക്കുന്നുണ്ട്. ബൈക്ക് ഒരു സൈഡിലേക്ക് ഒതുക്കി അവന്‍ ആ വീട്ടിലേക്ക് ചുവടുവെച്ചു. അത്യാവശ്യം നല്ല ടെന്‍ഷനുണ്ടായിരുന്നു. എങ്ങനെയൊക്കയൊ മനസ്സിനെ സമാധാനിപ്പിച്ച് കോളിംഗ് ബെല്ലടിച്ചു. ഉദ്യോഗപരമായ നിമിഷങ്ങള്‍. ഡോറിന്‍റെയടുത്തേക്ക് കാലൊച്ചകള്‍ നടന്ന് വരുന്നു. കതകിന്‍റെ കുറ്റിയെടുക്കുന്ന ശബ്ദം. കതകെ പതിയെ തുടര്‍ന്നു.

കതക് തുറന്നയാളുടെയും കണ്ണന്‍റെയും കണ്ണുകള്‍ ഉടക്കി. ആ കണ്ണുകള്‍ എവിടെ കണ്ടാലും അവന് മനസ്സിലാക്കുവായിരുന്നു. അവന്‍ കുറെ നേരം ആ കണ്ണുകളില്‍ നോക്കി നിന്നു. എത്രയോ തവണ അവര്‍ കണ്ണും കണ്ണും നോക്കിയിരുന്നിട്ടുണ്ട്. ഒരഞ്ചാറ് മിനിറ്റോളം അവനും രേഖയും നോക്കിനിന്നു. ആരും ഒന്നും മിണ്ടിയില്ല. എന്ത് പറയണമെന്നൊ അതൊ എങ്ങനെ തുടങ്ങണമെന്നൊ രണ്ട് പേര്‍ക്കും അറിയില്ല. രണ്ട് വര്‍ഷത്തനുടുത്തായി അവര്‍ തമ്മില്‍ കണ്ടിട്ട് അവസാനം കണ്ണന്‍ തന്നെ തുടര്‍ന്നു.

കണ്ണന്‍ഃ മിസ്സെ….

അവിടുന്ന് മിണ്ടാട്ടമില്ല. ആശ്ചര്യം മാത്രം.

കണ്ണന്‍ഃ മിസ്സെ….

രേഖഃ ആഹ്

കണ്ണന്‍ഃ എന്താ മിസ്സെ ഒന്നും മിണ്ടാ തെ, എന്നെ മറന്ന് പോയോ.

രേഖഃ ഏയ് പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോള്‍ ഷോക്കായി പോയി. അതാ.

കണ്ണന്‍ഃ ഓ ഓക്കെ

രേഖഃ നീ അകത്തോട്ട് കേറി വാ.

രേഖ അകത്തോട്ട് കയറി, പുറകെ കണ്ണനും. അവര്‍ ഒരു മെറൂണ്‍ മാക്സിയാണ് ഇട്ടിരുന്നത്. ശരീരത്തോട് അത്യാവശ്യം ഒട്ടിപ്പിടിച്ചിരിക്കുന്ന മാക്സി. അവന്‍റെ കണ്ണുകള്‍ സ്വഭാവികമായും രേഖയുടെ കുണ്ടികളുടെ ചലനം അളക്കാന്‍ പോയി. ഹോ ആ ഉരുണ്ട കുണ്ടികള്‍ എത്രയോ തവണ തന്‍റെ കൈയില്‍ കിടന്ന് ഞെരിച്ചിട്ടുണ്ട് അവറ്റകളെ. എന്തോരം തവണയാ അതിനെ ഉമ്മവെച്ചും തിന്നും കിടന്നിട്ടുള്ളത്. ഓര്‍മ്മകള്‍ സഞ്ചരിച്ച് അവന്‍റെ കുട്ടനിലേക്ക് പോയി. അവന്‍ ഒരുവിധം കണ്ട്രോള്‍ ചെയ്ത് ഹാളിലേക്ക് ചെന്നു. ഹാളിലേക്ക് സോഫയില്‍ ഇരുന്നപ്പോള്‍ രേഖ അടുക്കളയിലേക്ക് പോയി. എന്തേലും കുടിക്കാന്‍ എടുക്കാന്‍ ആയിരിക്കും. അവന്‍ അവള്‍ക്കായി വെയ്റ്റ് ചെയ്തു.

കണ്ണനെ കണ്ട രേഖ അത്യാവശ്യം ഷോക്കില്‍ തന്നെയാണ്. എന്തിനായിരിക്കും അവന്‍ വന്നത്?. എല്ലാം അറിഞ്ഞിട്ടാണോ വന്നത്? അതോ ചുമ്മ ഇതിലെ പോയപ്പോള്‍ വല്ലോ വന്നതാണോ? അവന്‍ ഇപ്പോള്‍ എറന്നാകുളത്ത് ബിസിനെസ്സ് ആണെന്നൊക്കെ അറിയാം. അപ്പോള്‍ പിന്നെ ചുമ്മ ഇതിലെ വരുവോ. ഇനി പഴയത് പോലെ ബന്ധം പുലര്‍ത്തനാണോ? ഓരോ ചോദ്യങ്ങള്‍ അവളുടെ മനസ്സില്‍ കുമിഞ്ഞ് കൂടി. അവള്‍ ഒരു ഗ്ലാസ്സില്‍ അല്പം ചായയെടുത്ത് ഹാളിലേക്ക് നടന്നു. ഹാളില്‍ കണ്ണന്‍ അവളെ കാത്ത് നില്‍ക്കുകയാണ്. അവള്‍ ചായ അവന് നീട്ടി. കണ്ണന്‍ അവളുടെ മുഖത്ത് നോക്കിയപ്പോള്‍ അവളുടെ കണ്ണ് വീണ്ടും അവനുമായി ഉടക്കി. ചായ കൊടുത്തിട്ട് അവള്‍ അടുത്തുള്ള സോഫയില്‍ ഇരുന്നു. രണ്ട് പേരും ഇപ്പോഴും ഒന്നും മിണ്ടുന്നില്ല. കണ്ണന്‍ അവളെ ഉഴിഞ്ഞ് നോക്കി. പഴയ കാമുകി അല്ലെ. കുറച്ചൂടെ കൊഴുത്തിട്ടുണ്ട് രേഖ. തെറിച്ച് നില്‍ക്കുന്ന മുലകള്‍. അതിന്‍റെ വലുപ്പം മാക്സിക്കുളളിലും അറിയാന്‍ കഴിഞ്ഞു. തുടകള്‍ക്കും നല്ല വണ്ണം വെച്ചിട്ടുണ്ട്. പക്ഷെ മുഖം, മുഖം നല്ലത് പോലെ വാടിയിരിക്കുകയാണ്. എന്തൊ പറ്റിയിട്ടുണ്ട്. എന്താണ് എന്നറിയണം. കണ്ണന്‍ തന്നെ മൗനം ഭേദിച്ചു.

കണ്ണന്‍ഃ മിസ്സെ…

രേഖ വീണ്ടും അവനെ നോക്കി.

കണ്ണന്‍ഃ മിസ്സെ ഞാനെല്ലാം അറിഞ്ഞു.

രേഖ എന്ത് എന്ന് ഭാവത്തില്‍ അവനെ നോക്കി.

കണ്ണന്‍ഃ മിസ്സ് ഇവിടെ വന്നതും, ഡിവോഴ്സായതും എല്ലാം.

രേഖ അപ്പോഴും ഒന്നും മിണ്ടുന്നില്ല. പക്ഷെ മുഖത്ത് ഇപ്പോള്‍ ചെറിയ മാറ്റമുണ്ട്. ഒരാശ്വാസം പോലെ.

രേഖഃ ഓ അപ്പോള്‍ നീ എല്ലാം അറിഞ്ഞു അല്ലെ.

കണ്ണന്‍ഃ അറിഞ്ഞു മിസ്സെ, ശരിക്കും എന്ത് പറ്റി?

രേഖഃ അത്.

കണ്ണന്‍ഃ പറ മിസ്സെ നമ്മള്‍ തമ്മില്‍ അത്ര ഫോര്‍മാലിറ്റി വേണോ.

കണ്ണന്‍ അവളെ തണുപ്പിക്കാന്‍ ഓരോന്ന് പറഞ്ഞോണ്ടിരുന്നു.

രേഖഃ ശരി ഞാന്‍ പറയാം.

കണ്ണന്‍ കാതോര്‍ത്തിരുന്നു.

രേഖഃ അന്ന് ഞാന്‍ ഇവിടുന്ന് പോയപ്പോള്‍ ശരിക്കും സങ്കടത്തിലായിരുന്നു. എന്‍റെ നാടും, വീടും ജോലിയും, പിന്നെ….

കണ്ണന്‍ഃ പിന്നെ…

രേഖഃ പിന്നെ നീയും.

അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തിളക്കം അവന്‍ കണ്ടു.

രേഖഃ അമ്മയുടെ ചേട്ടന്‍റെയും നിര്‍ബന്ധപ്രകാരം. ഇഷ്ടമല്ലാഞ്ഞിട്ട് പോലും മോന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ അവിടെ പോയത്. പക്ഷെ..

കണ്ണന്‍ഃ പക്ഷെ?

രേഖഃ പക്ഷെ അയാള്‍ എന്നെ ചതിക്കുവായിരുന്നെടാ. എന്‍റെ ഭര്‍ത്താവ്, വെറും ചെറ്റയാണെടാ അയാള്‍.

അത് പറയുമ്പോള്‍ രേഖയുടെ മുഖത്ത് ഒരുതരം വെറുപ്പും ഭയവും. കണ്ണന്‍ അവളുടെ അടുത്തേക്ക് ചേര്‍ന്നിരുന്നു. അവളുടെ കൈയുടെ മേലെ കൈവെച്ച് അവന്‍ അവളെ ആശ്വസിപ്പിച്ചു. രേഖ ഇപ്പോള്‍ കുറച്ച് തണുത്തിട്ടുണ്ട്.