മിസ്സ് – 12

രേഖഃ എനിക്ക് അയാളെ ഇഷ്ടമുണ്ടായിട്ടല്ല ഞാന്‍ പോയത്. അമ്മയുടെ നിര്‍ബന്ധപ്രകാരം, പിന്നെ മോന് വേണ്ടിയും. പക്ഷെ അവിടെ ചെന്ന് അയാളുടെ വിധം മാറി.

കണ്ണന്‍ഃ അയാള്‍ എന്താ ചെയതത്.

രേഖഃ അയാള്‍ക്ക് വേണ്ടത് മോനെ ആയിരുന്നെടാ. അതിനാണ് ആ ദുഷ്ടന്‍ എന്നെ വിളിച്ച് വരുത്തിയത്. അവിടെ ചെന്ന് ഒരു ആറുമാസത്തോളം കുഴപ്പമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ പഴയ ബന്ധമില്ലായിരുന്നെങ്കിലും മോനെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ അയാളോ ഞാനോ ശ്രമിച്ചില്ല.

കണ്ണന്‍ഃ പിന്നെ എന്താണ് ഉണ്ടായത്.

രേഖഃ പിന്നീടാണ് അയാളുടെ കളികള്‍ എനിക്ക് മനസ്സിലായത്. മോനെ തിരിച്ച് കിട്ടാന്‍ അയാള്‍ കളിച്ച കളികളാണ് ഇത് എന്ന്. അയാള്‍ക്ക് അവിടെ വെറെ കാമുകിയൊക്കെ ഉണ്ട്.

കണ്ണന്‍ഃ ങേ, ശരിക്കും? അപ്പോള്‍ അയാള്‍ നിന്നെ വീണ്ടും ചതിച്ചു അല്ലെ.

സങ്കടത്തോടെയാണ് പറഞ്ഞതെങ്കിലും കണ്ണന്‍ ഉള്ളില്‍ ചിരിച്ച് മറിയുകയായിരുന്നു. പക്ഷെ അവന്‍ പെട്ടെന്ന് തന്നെ സംയ്മനം പാലിച്ചു.

രേഖഃ അതെ. അയാള്‍ എന്നെ വീടിന് പുറത്താക്കി. എന്‍റെ ചേട്ടന്‍ ഉള്ളത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍.

രേഖയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

രേഖഃ ഞങ്ങള്‍ കൊണ്ടുപോയി കേസ് കൊടുത്തു. കൂടെ ഡിവോര്‍സിനും അപ്ലൈ ചെയ്തു. കേസില്‍ ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍ സമ്മതിച്ചില്ല.

കണ്ണന്‍ഃ എന്നിട്ട് കോടതി വിധി എന്തായിരുന്നു? മോന്‍ എന്തിയെ.

രേഖഃ മോനോട് ആരുടെ കൂടെ പോകണം എന്ന് ചോദിച്ചപ്പോള്‍ അവന്‍ മിണ്ടിയില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും തുല്യ അവകാശമാണല്ലോ. അവസാനം കോടതി തന്നെ വിധിച്ചു, വര്‍ഷത്തില്‍ 6 മാസം എന്‍റെ കൂടെ, 6 മാസം അയാളുടെ കൂടെ. ഇപ്പോള്‍ അയാളുടെ കൂടെയാണ്. ഗല്‍ഫില്‍.

കണ്ണന്‍ഃ ഓ…

എല്ലാം പറഞ്ഞ് കഴിഞ്ഞ് അവിടെ ഭയങ്കര മൂക്കമായിരുന്നു. ആരും ഒന്നും മിണ്ടിയില്ല.

കണ്ണന്‍ഃ മിസ്സിപ്പോള്‍ ഇനി എന്താ പ്ലാന്‍? തിരിച്ച് പോകുന്നില്ലെ?

ഒരു പ്രതീക്ഷയോടെയാണ് അവന്‍ ചോദിച്ചത്.

രേഖഃ ഇല്ലെടാ. എനിക്ക് അവിടെ ഇഷ്ടമല്ല, പേടിയാ. ഒരുപാട് അനുഭവിച്ചു. ഇനി വയ്യ. ഞാന്‍ പഴയ ജോലിയില്‍ തന്നെ പോകാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡിസ്റ്റന്‍റായിട്ട് റിസേര്‍ച്ച് ചെയ്യുന്നുണ്ട്.

കണ്ണന്‍ഃ ഓ ഇതൊക്കെ എങ്ങനെ.

രേഖഃ വാശിയാടാ, അയാള്‍ അത് പോലെ എന്നെ മണ്ടിയാക്കി. അപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചതാ.

അപ്പോള്‍ രേഖയുടെ അമ്മ കയറി വന്നു. കണ്ണന്‍ വേഗം തന്നെ കൈയെടുത്ത് മാറ്റി. അവനെ നോക്കിയൊന്ന് പുഞ്ചിരിച്ച് അവര്‍ അകത്തേക്ക് പോയി.

കണ്ണന്‍ഃ അമ്മ ഒന്നും പറഞ്ഞില്ലെ?

രേഖഃ ഇല്ലെടാ, ഒന്നും പറഞ്ഞില്ല.

കണ്ണന്‍ഃ അപ്പോള്‍ മിസ്സ് ഇനി ഇവിടെ കാണുവല്ലെ?

രേഖഃ കാണുവെടാ. എന്താ?

കണ്ണന്‍ഃ ഏയ് ഒന്നുമില്ല. എന്നാലും വലിയ കഷ്ടമായി പോയി. മോനെ അപ്പോള്‍ ആറു മാസം കഴിയുമ്പോള്‍ ഇങ്ങോട്ട് കൊണ്ട് വരുമോ.

രേഖഃ തീരുമാനിച്ചില്ലെടാ. അവനെ അയാള്‍ അവിടെ ഒരു സ്കൂളില്‍ ചേര്‍ത്തു. അവന്‍റെ പഠിത്തവും അവിടെയാക്കി.

കണ്ണന്‍ഃ ഓ അത് പണിയാണല്ലോ. അപ്പോള്‍ എങ്ങനെയാ?.

രേഖഃ അവിടെ പോയി കാണേണ്ടി വരുമായിരിക്കും. അവന്‍റെ പഠിത്തം നമ്മള്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ.

കണ്ണന്‍ഃ അതെ.

രേഖഃ ആഹ് എന്തായാലും ഇനി ഇപ്പോള്‍ എന്‍റെ ജീവിതം ഇങ്ങനെയായിരിക്കും. ആട്ടെ, നിന്‍റെ ലൈഫ് എങ്ങനെ. ബിസിനെസ്സൊക്കെ എങ്ങനെ പോകുന്നു.

കണ്ണന്‍ഃ ങേ ഇതൊക്കെ നീ എങ്ങനെ, സോറി മിസ്സ് എങ്ങനെ അറിഞ്ഞു.

മിസ്സ്ഃ അതൊക്കെ എല്ലാം അറിയുന്നുണ്ട് നാം.

രേഖ ഒരു പുഞ്ചിരിയോടെ പറഞ്ഞു. കണ്ണനും ചിരിച്ചു. ആ റൂമിലെ മഞ്ഞുരുകി തുടങ്ങിയിരുന്നു. അവര്‍ തമ്മില്‍ ഒരുപാട് സംസാരിച്ചു. പഴയ കാര്യങ്ങള്‍ ഒന്നും പക്ഷെ അവര്‍ ഒട്ടും സംസാരിച്ചില്ല. പഴയത് പോലൊക്കെ അവര്‍ക്ക് ഇടപെടാന്‍ കഴിയുന്നുണ്ടായിരുന്നു. ഉച്ചയക്ക് ഊണ് കഴിച്ചതിന് ശേഷമാണ് കണ്ണന്‍ അവിടുന്ന് പോയത്. തിരിച്ച് അവന്‍ വീട്ടിലേക്ക് പോയി. കടയില്‍ പോയില്ല. പോകുന്ന വഴിയെല്ലാം അവന്‍റെ ചിന്ത രേഖയെ പറ്റിയായിരുന്നു. അവളുടെ അവസ്ഥ ഓര്‍ത്ത് അവന് സങ്കടമായി. പക്ഷെ അവള്‍ ഡിവോര്‍സായത് കൊണ്ട് അത്യാവശ്യം സന്തോഷവുമുണ്ട്. അവന്‍ മനസ്സില്‍ എന്തൊക്കയൊ കണക്ക് കൂട്ടുന്നുണ്ടായിരുന്നു. നേരെ അവന്‍ വീട്ടില്‍ ചെന്ന് ഒരു കിടപ്പ് കിടന്നു. ഒറ്റയുറക്കമായിരുന്നു.

വൈകുന്നേരം ഫോണിന്‍റെ ബെല്ലടി കേട്ടാണ് അവന്‍ എഴുന്നേല്‍ക്കുന്നത്. അനിതയാണ് വിളിക്കുന്നത്. അവന്‍ വേഗം ഫോണെടുത്തു.

അനിതഃ എന്താ ഏട്ടാ എന്നെ വിളിക്കാന്‍ വരാഞ്ഞത്. ഞാന്‍ പിണക്കമാ കേട്ടോ.

അനിത ഫോണില്‍ കൂടെ ചിണുങ്ങി.

കണ്ണന്‍ഃ അയ്യോ സോറി മോളു ഏട്ടന്‍ ഉറങ്ങിപോയി.

അനിതഃ എന്താ ഇത്ര ക്ഷീണം, രേഖയുമായി, മ്മം..എന്തെ നിങ്ങള്‍ വീണ്ടും തുടങ്ങിയോ.

കണ്ണന്‍ഃ അയ്യെ നീ എന്നെ അങ്ങനെയാണോ കാണുന്നെ. അവള്‍ നല്ല ഡെസ്പായിരുന്നു. ഭര്‍ത്താവൊക്കെ അവളെ ചതിക്കുവായിരുന്നു.

അനിതഃ അയ്യോ സോറി ഏട്ടാ. ഞാന്‍ ചുമ്മ പറഞ്ഞയാ കേട്ടോ. ഞാന്‍ ദേ ഇപ്പോള്‍ വരും. വന്നിട്ട് ഫുള്‍ കഥ പറയണെ.

കണ്ണന്‍ഃ എവിടെയായി നീ, ഞാന്‍ വരണോ.

അനിതഃ വേണ്ട ഞാന്‍ ദേ ഇപ്പോള്‍ എത്തും. ബസിറങ്ങി നടക്കുവാ.

കണ്ണന്‍ഃ നടക്കുവാണോ.

അനിതഃ അതെ എന്തെ? നടന്ന് ഒരുപരുവമായി. ഫുള്‍ വിയര്‍ത്തു.

കണ്ണന്‍ഃ എന്തായാലും ഇവിടെ വരുന്നത് വരെ നല്ലോണം നടന്നോ. വന്നിട്ട് ഞാന്‍ എല്ലാ നക്കിതോര്‍ത്തി തരാം.

അനിതഃ ശ്ശോ പോ ഏട്ടാ അവിടുന്ന്.

കണ്ണന്‍ഃ എന്‍റെ മോളു അടിയില്‍ എന്താ ഇട്ടിരിക്കുന്നത്.

അനിതഃ ചുവന്ന ലെയ്സ് പാന്‍റീസും ചുവന്ന ബ്രായും.

കണ്ണന്‍ഃ ഹോ അത് ഞാന്‍ കഴിഞ്ഞ ബര്‍ത്തഡേയക്ക് വാങ്ങിച്ച് തന്നെയല്ലെ?

അനിതഃ അതെല്ലോ.

കണ്ണന്‍ഃ ആ പാന്‍റീസ് എനിക്ക് ഇഷ്ടമാണന്നോ. അതിങ്ങനെ നിന്‍റെ കുണ്ടിയെ പൊതിഞ്ഞ് ഇങ്ങനെ കിടക്കുന്നത് കാണുമ്പോഴെ… മോളെ അടിയിലൊരുത്തന്‍ എഴുന്നേറ്റു.

അനിതഃ എനിക്കും ഒലിച്ച് തുടങ്ങി ഏട്ടാ. ഷഡ്ഡി മുഴുവന്‍ നനഞ്ഞു.

കണ്ണന്‍ഃ ആണോ മോളു. മോളു വേഗം വാ. ഏട്ടന്‍ ഇവിടെ കാത്തിരിക്കുവാ.

അനിതഃ വരുവാ ഏട്ടാ, ഏട്ടന്‍ അവിടെ വാ തുറന്ന് ഇരി. മോളു വന്ന് വായിലിരിക്കാം.

കണ്ണന്‍ഃ വാ മോളു. എനിക്കാ കൂതിയും പൂറും നക്കി നക്കി തിന്നണം.

അനിത കിതയക്കാന്‍ തുടങ്ങി. അവള്‍ക്ക് കടി മൂത്ത് തുടങ്ങിയിരുന്നു. വീടിന്‍റെ അടുത്ത് അവള്‍ എത്തിയിരുന്നു. അവള്‍ വീടിന്‍റെ അകത്തേക്ക് നടന്നു. നടക്കുന്ന വഴിയില്‍ അവളുടെ തുണികള്‍ ഓരോന്ന് അഴിഞ്ഞ് വീണോണ്ടിരുന്നു. ഫോണില്‍ കൂടെ കണ്ണന്‍ അവളെ ഇളകികൊണ്ടിരുന്നു. അനിത റും തുറന്ന് കയറുമ്പോഴേക്കും അവളുടെ ദേഹത്ത് ഒരു തരി തുണി പോലുമില്ലായിരുന്നു. കണ്ണന്‍റെ ദേഹത്തേക്ക് അവള്‍ പടര്‍ന്ന് കയറി. ചുണ്ടുകള്‍ തമ്മില്‍ ചപ്പിവലിച്ച് അവര്‍ ആ ദിവസത്തെ അങ്കം തുടങ്ങിവെച്ചു. അവസാനം അനിതയുടെ കുണ്ടിയില്‍ അവന്‍ നിറച്ചൊഴിക്കുമ്പോള്‍ സമയം 7.30. രണ്ട് മണിക്കുറോളം നിര്‍ത്താതെയുള്ള രതിവേഴ്ചക്ക് ശേഷം അവര്‍ ബെഡിലേക്ക് വീണു.