മീമാ – 2 2

എഡ്ഗർ -ഇനി ജെസ്സി ഇരിക്ക് ഞാൻ തേച്ച് തരാം

ജെസ്സി എഡ്ഗർ പറഞ്ഞത് പോലെ അവിടെ ഇരുന്നു. അവൻ കൈയിൽ സോപ്പ് കൊണ്ട് പതപ്പിച്ചു എന്നിട്ട് അവളുടെ മുലയിൽ തേച്ചു. അവന്റെ കൈകൾ മുലയിൽ പതിഞ്ഞപ്പോൾ ജെസ്സിക്ക് നല്ല സുഖം തോന്നി. അവൾ കണ്ണുകൾ അടച്ച് അവന്റെ സ്പർശനം ആസ്വദിച്ചു. എഡ്ഗർ ജെസ്സിയുടെ എല്ലാ ശരീരം ഭാഗത്തും സോപ്പ് തേച്ചു. എന്നിട്ട് കഴുകി അടുത്തത് ആയി അവൻ കുറച്ചു ഷാംപൂ കൈയിൽ എടുത്ത് ജെസ്സിയുടെ തലയിൽ തേച്ചു. അവൻ നന്നായി ആ മുടിയിൽ അത് പുരട്ടി. പുരട്ടി കഴിഞ്ഞ് അവൻ കൈയിൽ നോക്കിയപ്പോൾ മമ്മിയുടെ മുടി കുറച്ച് ഉണ്ടായിരുന്നു. അവൻ വിഷമത്തോടെ ജെസ്സിയോട് ചോദിച്ചു

എഡ്ഗർ -ജെസ്സിടെ മുടി കൊഴിയണ്ടോ

ജെസ്സി -ചെറുതായിട്ട്

എഡ്ഗർ -എന്നിട്ട് എന്താ പറയാഞ്ഞെ

ജെസ്സി -എഡിയോട് പറഞ്ഞിട്ട് എന്തിനാ എഡിക്ക് മുടിടെ കാര്യം വല്ലതും അറിയോ

എഡ്ഗർ -എനിക്ക് അറിയില്ല പക്ഷെ ഈ മുടി കൊഴിച്ചിൽ ഞാൻ മാറ്റും

ജെസ്സി -എങ്ങനെ

എഡ്ഗർ -നമ്മുക്ക് യൂട്യൂബിൽ നോക്കാം

ജെസ്സി -വാ നമ്മുടെ തല നനഞ്ഞ് ഇരിക്കാൻ തുടങ്ങിട്ട് കൂറേ നേരം ആയി

ജെസ്സി അവിടെ നിന്നും ടർക്കി എടുത്ത് എഡ്ഗറിന്റെ തല തോർത്തി എന്നിട്ട് ദേഹവും തോർത്തി. എന്നിട്ട് തോർത്ത്‌ ഉടുത്ത് കൊടുത്തു. എഡ്ഗർ ഒരു ടർക്കി എടുത്ത് ജെസ്സിയുടെ മുടിയും ദേഹവും തുടച്ചു എന്നിട്ട് ഒരു മുല കച്ച എടുത്ത്
കൊടുത്തു. അവർ റൂമിലേക്ക് നടന്നു എഡ്ഗർ ഫോൺ എടുത്ത് ക്യാമറ ഓൺ. ജെസ്സി പെട്ടന്ന് തന്നെ വന്ന് അവന്റെ അടുത്ത് ചേർന്ന് നിന്ന് കെട്ടിപിടിച്ചു എന്നിട്ട് ഒരു പുഞ്ചിരിയും തൂകി. അങ്ങനെ ഫോട്ടോ എടുത്ത് കഴിഞ്ഞ് അവർ രണ്ട് ആളും ബെഡിൽ പരസ്പരം നോക്കി കിടന്നു

എഡ്ഗർ -ജെസ്സിക്ക് സന്തോഷം അല്ലെ

ജെസ്സി -അതെ. എഡിക്കും സന്തോഷം അല്ലെ

എഡ്ഗർ -അതെ

ജെസ്സി -എഡി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

എഡ്ഗർ -ചോദിക്ക്

ജെസ്സി -ഞാൻ എഡിയെ ഇച്ചായ എന്ന് വിളിച്ചോട്ടെ

ജെസ്സിയുടെ ആ വാക്കുകൾ എഡ്ഗറിന് ഒരായിരം സന്തോഷം നൽകി എന്നാലും പെട്ടന്ന് എന്താ ഇത്ര മാറ്റം എന്ന് അറിയാൻ അവൻ ചോദിച്ചു

എഡ്ഗർ -അത് എന്താ പെട്ടന്ന് ഒരു ഇച്ചായ വിളി

ജെസ്സി -അത് എഡി എന്ന് വിളിക്കുമ്പോൾ നമ്മൾ തമ്മിൽ ഒരു അകലം ഫീൽ ചെയ്യുന്നു. എനിക്ക് ഒരു വാക്ക് കൊണ്ട് പോലും എഡിയുടെ അടുത്ത് നിന്ന് അകലാൻ സാധിക്കില്ല

എഡ്ഗർ -മ്മ്

ജെസ്സി -പിന്നെ നമ്മുടെ മിന്ന് കെട്ട് കഴിഞ്ഞാലും ഞാൻ അങ്ങനെ തന്നെ അല്ലെ വിളിക്കേണ്ടേ. പിന്നെ ഭർത്താവിനെ പേര് വിളിക്കുന്നത് ശരി അല്ലല്ലോ

എഡ്ഗർ -മ്മ് ജെസ്സി ഇച്ചായന്ന് വിളിച്ചോ. പിന്നെ ഞാൻ ഇപ്പോഴും ജെസ്സിയുടെ ഭർത്താവ് ആയിട്ടില്ല

ജെസ്സി -ഞാൻ അങ്ങനെ സങ്കൽപ്പിച്ച് കഴിഞ്ഞു ഇനി അത് മാറ്റാൻ സാധിക്കില്ല

എഡ്ഗർ -ജെസ്സി നമ്മുടെ കല്യാണം നടത്താൻ തോന്നണ്ടോ

ജെസ്സി -കല്യാണം ഇച്ചായന് ഇഷ്ടം ഉള്ളപ്പോൾ മതി

എഡ്ഗർ -മ്മ്

ജെസ്സി -അയ്യോ സമയം പോയത് അറിഞ്ഞില്ല എഡിക്ക് അല്ല ഇച്ചായന് വിശക്കുന്നില്ലേ

ജെസ്സിയുടെ ആ വിളി എഡ്ഗറിന് പുതിയ ഒരു അനുഭവം നൽകി. സന്തോഷത്തോടെ പറഞ്ഞു

എഡ്ഗർ -വിശപ്പ് ഒക്കെ ഉണ്ട്
ജെസ്സി -ഞാൻ ഡ്രസ്സ്‌ ഒന്ന് മാറട്ടെ

ജെസ്സി കട്ടിലിൽ നിന്ന് എണീറ്റു എന്നിട്ട് ഷെൽഫ് തുറന്നു ഒരു ബ്ലാക്ക് പാന്റിയും ഒരു ബ്ലോക്ക്‌ ബ്രായും എടുത്തു. അവൾ പാന്റി ഇട്ടു. ബ്രായുടെ രണ്ട് വള്ളിയും അവൾ ഇട്ടു എന്നിട്ട് എഡിയെ വിളിച്ചു

ജെസ്സി -ഇച്ചായ ഈ ഹൂക് ഒന്ന് ഇട്ടേ

എഡ്ഗർ കാട്ടിലിൽ നിന്ന് എണീറ്റ് ജെസ്സിക്ക് ഹൂക് ഇട്ട് കൊടുത്തു. അത് കഴിഞ്ഞ് ജെസ്സി ഒരു ബ്ലാക്ക് ട്രാക്ക് സൂയിട്ടും ഒരു സ്ലീവ്ലെസ്സ് ചുവന്ന ബനിയനും ഇട്ടു. പിന്നെ മുടി മുകളിലേക്ക് കെട്ടി വെച്ചു

ജെസ്സി -എനിക്ക് കുറച്ചു മേക്കപ്പ് ഐറ്റംസ് വാങ്ങണം

എഡ്ഗർ -വാങ്ങാo

ജെസ്സി പതിയെ താഴെക്ക് നടന്നു

എഡ്ഗർ -നിക്ക് ഞാൻ ഇപ്പോ വരാം

ജെസ്സി -ഇച്ചായൻ പയ്യെ വന്നാൽ മതി

ജെസ്സി അതും പറഞ്ഞ് താഴെ പോയി. എഡ്ഗർ ടർക്കി ഒക്കെ ഒന്ന് മാറ്റി ഡ്രസ്സ്‌ ഒക്കെ ഇട്ട് താഴെ ചെന്നു അവിടെ എഡിക്ക് ഭക്ഷണം ഒക്കെ ഉണ്ടാക്കി ജെസ്സി കാത്തിരിക്കുകയായിരുന്നു. എഡിയെ കണ്ടതും ജെസ്സി കസേരയിൽ നിന്ന് എണീറ്റു

Leave a Reply

Your email address will not be published. Required fields are marked *