സെയിൽസ്ഗേൾ -ഒക്കെ മാം
ജെസ്സി ആ റൂമിൽ കേറി സാരീ അഴിച്ച് പഴയ ഡ്രസ്സ് ഇട്ട് വന്നു. സെയിൽസ്ഗേൾ അത് വാങ്ങി എന്നിട്ട് പാക്ക് ചെയ്യത് അവർക്ക് കൊടുത്തു. അവർ അത് വാങ്ങി പൈസ കൊടുത്ത് അവിടെ നിന്നും ഇറങ്ങി
എഡ്ഗർ -പെട്ടന്ന് എന്താ സാരീയോട് ഒരു ഇഷ്ടം
ജെസ്സി കുറച്ചു നാണത്തിൽ പറഞ്ഞു
ജെസ്സി -അത് പിന്നെ കല്യാണം കഴിയുമ്പോൾ സാരീ വേണ്ടേ
എഡ്ഗർ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
എഡ്ഗർ -മ്മ്. അധികം വൈകാതെ ഇത് ഉടുക്കാം
ജെസ്സി സന്തോഷത്തോടെ എഡ്ഗറിന്റെ കൈയിൽ ചുറ്റിപിടിച്ചു
ജെസ്സി -ഞാൻ അതിന് വേണ്ടി കാത്തിരിക്കുകയാണ്
എഡ്ഗർ -മ്മ്
ജെസ്സി -ഇനി അടുത്തത് എങ്ങോട്ടാ
എഡ്ഗർ -ഇനി വർക്ഔട്ട് ഡ്രസ്സ് വാങ്ങിക്കാം
ജെസ്സി -മ്മ്
അവർ നേരെ ആ കടയിൽ പോയി. എഡ്ഗർ മൂന്നു ബനിയനും മൂന്ന് പാന്റും വാങ്ങി. ജെസ്സിക്കും മൂന്ന് ഷോർട്സും ബനിയനും വാങ്ങി. പിന്നെ കൈയിൽ ഇടാൻ ഉള്ള ഗ്ലൗസും രണ്ടാൾക്കും വാങ്ങി. എന്നിട്ട് അവർ അവിടെ നിന്നും ഇറങ്ങി.
എഡ്ഗർ -ഇനി ജെസ്സിക്ക് മേക്കപ്പ് സെറ്റ് വാങ്ങണ്ടേ
ജെസ്സി -വാങ്ങണം
അങ്ങനെ അവർ ഒരു കടയിൽ പോയി മേക്കപ്പ് സെറ്റ് വാങ്ങി
എഡ്ഗർ -നമുക്ക് സിനിമ കാണാൻ പോയല്ലോ
ജെസ്സി -ഇച്ചായന് ഡ്രസ്സ് എടുത്തില്ലല്ലോ
എഡ്ഗർ -എനിക്ക് പിന്നെ എടുക്കാം. ഇപ്പോ തന്നെ കൂറേ സാധനം കൈയിൽ ഉണ്ട് അത് തൂക്കി പിടിച്ച് പോവുന്നത് പണിയാ
ജെസ്സി -എന്നാൽ നമുക്ക് പോവാം
അങ്ങനെ എഡ്ഗറും ജെസ്സിയും കാറിന്റെ അടുത്തേക്ക് നടന്നു. അപ്പോഴാണ് എഡ്ഗർ അത് കാണുന്നത് തന്റെ കൂട്ടുകാരൻ ഷോൺ എതിരെ വരുന്നത്. എഡ്ഗർ ജെസ്സിയോട് പറഞ്ഞു
എഡ്ഗർ -ജെസ്സി ഒന്ന് അവിടേക്ക് നിൽക്ക്. ഞാൻ ഇപ്പോ വരാം
ജെസ്സി -എന്തിനാ ഇച്ചായ
എഡ്ഗർ -ഞാൻ ഇപ്പോ തന്നെ വരാം
ജെസ്സി -ഇച്ചായ ആ കവർ ഇങ്ങു താ ഞാൻ പിടിക്കാം
എഡ്ഗർ ജെസ്സിക്ക് കവർ കൊടുത്തു എന്നിട്ട് ഷോണിന്റെ അടുത്തേക്ക് നടന്നു
ഷോൺ -എഡി കണ്ടിട്ട് കൂറേ നാൾ ആയല്ലോ
എഡ്ഗർ -നിനക്ക് എന്തൊക്കെ ഉണ്ട്
ഷോൺ -എനിക്ക് പ്രേതെകിച്ചു ഒന്നും ഇല്ല. മമ്മിക്ക് എങ്ങനെ ഉണ്ട്
എഡ്ഗർ -കുഴപ്പം ഇല്ല
ഷോൺ -കൂടെ വന്നേണ്ടോ
എഡ്ഗർ -ഇല്ല
ഷോൺ -ഞാൻ നിന്നെ കൂറേ വിളിച്ചല്ലോ
എഡ്ഗർ -ഞാൻ ഇപ്പോൾ ഫോൺ അധികം യൂസ് ചെയ്യാറില്ല
ഷോൺ -മ്മ്
എഡ്ഗർ -നീ എന്തിനാ വന്നേ
ഷോൺ -ഒരു ഫ്രണ്ട് ഇവിടെ വരാന് പറഞ്ഞു
എഡ്ഗർ -ഒക്കെ. എന്നാൽ നീ പൊക്കോ
ഷോൺ -ശരി ഡാ. പിന്നെ ഒരു ദിവസം ഞാൻ ആ എസ്റ്റേറ്റിൽ വരുന്നുണ്ട്
എഡ്ഗർ ഒന്ന് ഞെട്ടി പക്ഷെ അവൻ അത് പുറത്തു കാട്ടിയില്ല
എഡ്ഗർ -ആ നീ എപ്പോ വേണമെങ്കിലും വന്നോ
ഷോൺ -ശെരി ഞാൻ പോട്ടെ അവൻ അവിടെ പോസ്റ്റ് അയ്യേണ്ടാവും
എഡ്ഗർ -ഒക്കെ
അങ്ങനെ ഷോൺ അവിടെ നിന്നും പോയി എഡി ആശ്വാസം ആയി. എന്നാലും അവൻ എസ്റ്റേറ്റിൽ വരും എന്ന് ഓർത്ത് ചെറിയ ഭയവും ഉണ്ട്. എഡ്ഗർ അതൊന്നും മുഖത്ത് കട്ടാതെ ജെസ്സിയുടെ അടുത്ത് പോയി കവർ വാങ്ങി
എഡ്ഗർ -വാ ജെസ്സി പോവാം
ജെസ്സി -ഇച്ചായൻ എവിടെയാ പോയെ
എഡ്ഗർ -ഏയ്യ് നമ്മുടെ വണ്ടിടെ അവിടെ കൂറച്ചു ആൾക്കാർ കൂടി നിൽക്കണ്ടാർന്നു അവരെ മാറ്റാൻ പോയതാ
ജെസ്സി -മ്മ്
അങ്ങനെ അവർ കാറിൽ കയറി കവർ ഒക്കെ ബാക്കിൽ വെച്ചു. കാർ എടുത്തു നേരെ ഒരു സിനിമ തീയറ്ററിൽ എത്തി.അവിടെ അവർ തിരക്ക് കുറവ് ഉള്ള ഒരു സിനിമക്ക് കയറി. ഏറ്റവും ബാക്കിൽ ഒരു മൂലയിൽ ആയിരുന്നു അവരുടെ സീറ്റ്. അങ്ങനെ സിനിമ തുടങ്ങി ജെസ്സി അതിൽ ലയിച്ച് ഇരുന്നു. എഡ്ഗർ കുറച്ചു കഴിഞ്ഞ് ഷൂവിന്റെ ലയിസ് ടൈറ്റ് ചെയ്യാൻ ഒന്ന് കുനിഞ്ഞു. അവൻ ടൈറ്റ് ചെയ്യുമ്പോൾ ജെസ്സിയുടെ ആ വെണ്ണ കാലിൽ നോക്കി.അവൻ നേരെ ഇരുന്ന് ഒരു കൈ ജെസ്സിയുടെ തുടയിൽ വെച്ചു. ജെസ്സി ചെറിയ നാണത്തോടെ എഡിയെ നോക്കി ചിരിച്ചു. എഡ്ഗർ പതിയെ കൈ അകത്തേക്ക് നീക്കി ജെസ്സിയുടെ പാന്റി താഴ്തി. ജെസ്സി വേണ്ടാ എന്നാ മുഖഭാവത്തോടെ എഡ്ഗറിനെ നോക്കി. എഡ്ഗർ കൈ പിൻവലിച്ചു എന്നിട്ട് സിനിമയിൽ ശ്രെദ്ധിച്ചും
അങ്ങനെ ഇന്റർവെൽ ആയി
എഡ്ഗർ -ജെസ്സിക്ക് കഴിക്കാൻ എന്തെങ്കിലും വെണ്ണോ
