സെയിൽസ്മാൻ -സാർ നമുക്ക് ഇവിടെ ഒരു കോമ്പോ ഓഫർ ഉണ്ട്
എഡ്ഗർ -എന്താണ്
സെയിൽസ്മാൻ – അത് സാർ വെയ്റ്റ് ട്രെയിനിങ് കോപ്ക്ട് കിറ്റ് ആണ് ഇത്. ഇതിന്റെ പ്രതേകത്താ എന്താന്നു വെച്ചാൽ നമുക്ക് വെയ്റ്റ് മാത്രം അല്ലെ പിന്നെ പുൾ ആപ്പും അടികാം
എഡ്ഗർ -ഒക്കെ
സെയിൽസ്മാൻ -ഈ കോമ്പോ ഫോറിൽ ഉള്ളത് ആണ് ട്രഡ്മിലും,സ്റെപ്പേറും പിന്നെ ഒരു ക്രോസ്സ് ട്രെയിൻറും ഇത് സാറിനും സാറിന്റെ വൈഫിനും ഉപയോഗിക്കാം
അത് കേട്ടപ്പോൾ രണ്ട് ആൾക്കും സന്തോഷം ആയി. ജെസ്സി ഈ സമയം അവളുടെ കൈകൾ എഡ്ഗറിന്റെ കൈകളിൽ ചേർത്തു
സെയിൽസ്മാൻ -സാർ ഇത് മൂന്നും എറൗണ്ട് 3 ലക്ഷം വരും
എഡ്ഗർ -മ്മ്
സെയിൽസ്‌മാൻ -ഇത് എല്ലാം ലേറ്റസ്റ്റ് എക്യുഐപിമെന്റസ് ആണ് അതാ ഇത്രയും വില
എഡ്ഗർ -എനിക്ക് ഇഷ്ടപ്പെട്ടു.
സെയിൽസ്മാൻ -സാർ ഇതിന്റെ ഒപ്പം ഒരു 100kg dumbell സെറ്റ് ഫ്രീ ആണ്
എഡ്ഗർ -ഒക്കെ ഞാൻ എടുത്തോളം
സെയിൽസ്മാൻ -വരൂ സാർ
സെയിൽസ്മാൻ എഡ്ഗറിനെ ക്യാഷ് കൗണ്ടറിൽ കൊണ്ട് പോയി
സെയിൽസ്മാൻ -സാർ ക്യാഷ് അണ്ണോ അതോ കാർഡ് അണ്ണോ
എഡ്ഗർ -കാർഡ്
എഡ്ഗറിന്റെ കാർഡ് അവർ ഉരച്ചു എന്നിട്ട് പൈസ എടുത്തു
സെയിൽസ്മാൻ -സാർ ഇത് രണ്ട് ദിവസതിനുള്ളിൽ തരാം
സെയിൽസ്മാൻ ഒരു ഫോം എടുത്ത് എഡ്ഗറിന് കൊടുത്തു
സെയിൽസ്മാൻ -സാർ ഇത് ഒന്ന് ഫിൽ ചെയ്യൂ
എഡ്ഗർ അത് ഫിൽ ചെയ്യ്തു എന്നിട്ട് തിരിച്ചു കൊടുത്തു.സെയിൽസ്മാൻ അത് വാങ്ങി എന്നിട്ട് എഡ്ഗറിന് ഒരു കാർഡ് കൊടുത്തു
സെയിൽസ്മാൻ -സാർ ഈ കാർഡ് അപ്പുറത്തുള്ള മാളിൽ കൊടുത്താൽ വർക്ഔട്ട് ഡ്രസ്സും പിന്നെ ഗ്ലോവ്സും 50% ഓഫ് ഉണ്ട്
എഡ്ഗർ -ഒക്കെ
സെയിൽസ്മാൻ -അപ്പൊ രണ്ട് ദിവസത്തിനുളിൽ തരാം
അതും പറഞ്ഞു ആ സെയിൽസ്മാൻ ബിൽ കൊടുത്തു അത് വാങ്ങി അവർ അവിടെ നിന്നും ഇറങ്ങി. എഡ്ഗർ വണ്ടി എടുത്ത് മാളിലേക്ക് കേറ്റി അവിടെ പാർക്ക് ചെയ്യ്തു. അവർ രണ്ടും കാറിൽ നിന്ന് ഇറങ്ങി. ജെസ്സി അവളുടെ കൈ എഡിയുടെ കൈയിൽ കോർത്തു. അവർ മാളിൽ കയറി
എഡ്ഗർ -വാ ജെസ്സി ആദ്യം എടുക്കാം
ജെസ്സി -മ്മ്
അവർ ഒരു ലേഡീസ് ഷോപ്പിൽ പോയി. അവർ വാതിൽ തുറന്ന് അകത്ത് കയറി നേരെ ഒരു സെയിൽസ്ഗേളിന്റെ അടുത്ത് ചെന്നു
സെയിൽസ്ഗേൾ -ഗുഡ് മോർണിംഗ് സാർ
എഡ്ഗർ -ഗുഡ് മോർണിംഗ്.
ജെസ്സി എഡിയോടയി പറഞ്ഞു
ജെസ്സി -സാരീ എടുത്താൽ പോരെ
എഡ്ഗർ -മതി കുറച്ചു നാൾ ആയി ജെസ്സിയെ സാരീയിൽ കണ്ടിട്ട്
ജെസ്സി -മ്മ്. സാരീ എടുക്കാം
അവർ സംസാരിച്ച് കഴിഞ്ഞ് ജെസ്സി സെയിൽസ്ഗേളിനോട് പറഞ്ഞു
ജെസ്സി -സാരീ സെക്ഷൻ എവിടെയാ
സെയിൽസ്ഗേൾ -അത് മുകളിൽ ആണ് മാം. വരൂ ഞാൻ കൊണ്ട് പോവാം
ജെസ്സി -ഒക്കെ
ആ സെയിൽസ്ഗേൾ അവരെ മുകളിൽ കൊണ്ട് പോയി
സെയിൽസ്ഗേൾ -മാം ഏത് ടൈപ് സാരീ ആണ് വേണ്ടത് മോഡേൺ ഉണ്ട് പിന്നെ ട്രാടിഷൻനും
ജെസ്സി -മോഡേൺ എടുത്തോ
സെയിൽസ്ഗേൾ കുറച്ചു ട്രാൻസ്‌പേരെന്റ് സാരീ എടുത്ത് ജെസ്സിക്ക് നീട്ടി
സെയിൽസ്ഗേൾ -മാം ഈ ബ്ലാക്ക് സാരീ മ്യാമിന് നന്നായി ചേരും
ജെസ്സി -ഇതിന്റെ ബ്ലൗസ്
സെയിൽസ്ഗേൾ -മാം ഏത് ടൈപ്പ് ആണ് വേണ്ടത് ഫുൾ സ്ലീവ് ഉണ്ട് പിന്നെ സ്ലീവ്ലെസ്സും
ജെസ്സി -സ്ലീവ്ലെസ്സ് എടുക്ക്
സെയിൽസ്ഗേൾ ജെസ്സി പറഞ്ഞത് പോലെ അത് എടുത്തു
സെയിൽസ്ഗേൾ-മാം വേണമെങ്കിൽ ഒരു ഇട്ട് നോക്കിക്കോ ട്രയൽ റൂം ആ ലെഫ്റ്റ് കോർണറിൽ ഉണ്ട്
സെയിൽസ്ഗേൾ അവരെ ട്രയൽ റൂമിന്റെ അടുത്ത് കൊണ്ട് പോയി. ജെസ്സി അതും വാങ്ങി അകത്ത് കയറി. അൽപ്പം കഴിഞ്ഞ് വാതിൽ തുറന്നു. ചെറു പുഞ്ചിരിയോടെ അവൾ എഡ്ഗറിനെ നോക്കി
കറുത്ത ട്രാൻസ്‌പ്പറന്റ് സാരീ ആയത് കൊണ്ട് ജെസ്സിയുടെ വെളുത്ത ശരീരം നന്നായി കാണാൻ പറ്റും. പിന്നെ ബ്ലൗസ് കുറച്ചു നെറ്റ് ഉള്ളത് ആണ് അത് കൊണ്ട് മുല ചാലും നന്നായി കാണാം
ജെസ്സി പതിയെ എഡിയുടെ അടുത്ത് വന്നു
ജെസ്സി -എങ്ങനെ ഉണ്ട്
എഡ്ഗർ -നന്നായിട്ടുണ്ട്
സെയിൽസ്ഗേൾ -മാം ഇത് പാക്ക് ചെയ്യട്ടെ
ജെസ്സി -മ്മ്
സെയിൽസ്ഗേൾ -പിന്നെ വേറെ വല്ലതും നോക്കുനുണ്ടോ
ജെസ്സി -ഇതിന്റെ കളർ ചേഞ്ച് ഒരു പർപിൾ സാരീ ഇല്ലെ അതും പാക്ക് ചെയ്യ്തോ
