മീമാ – 2 2

എഡ്ഗർ -ഇത്ര പെട്ടന്ന് ഉണ്ടാക്കിയോ

ജെസ്സി -ബ്രഡ് റോസ്റ്റ്, ഓംപ്ലേറ്റ് പിന്നെ ഓറഞ്ച് ജ്യൂസ് ഉണ്ടാക്കാൻ ഒരുപാട് നേരം വേണല്ലോ

ജെസ്സി എഡ്ഗറിനോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു എഡ്ഗർ ഇരുന്നു

എഡ്ഗർ -ജെസ്സി പ്ലേറ്റ് എടുക്ക് എന്നിട്ട് ഇരിക്ക്

ജെസ്സി എഡിയുടെ മടിയിൽ ഇരുന്നു

ജെസ്സി -ഞാൻ ഇവിടെ ഇരുന്നാൽ കുഴപ്പം ഉണ്ടോ

എഡ്ഗർ -എന്ത് കുഴപ്പം

ജെസ്സി ഒരു ബ്രഡ് എടുത്ത് എഡ്ഗറിന്റെ വായിൽ വെച്ചു. അവൻ കുറച്ചു കടിച്ചു അത് കഴിഞ്ഞ് ജെസ്സി അതിന്റെ ബാക്കി കഴിച്ചു. അങ്ങനെ ജെസ്സി ഓരോന്നും എഡ്ഗറിന് കൊടുത്തു എന്നിട്ട് അതിന്റെ ബാക്കി ജെസ്സി കഴിച്ചു. അവൾ തന്റെ എച്ചില് തിന്നുന്നത് കണ്ടപ്പോൾ എഡ്ഗറിന് ഇതിലും നല്ല ഒരു പെണ്ണിനെ കിട്ടില്ല എന്ന് മനസ്സിലായി. ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് ജെസ്സി പാത്രം
അടുക്കളയിൽ കൊണ്ട് പോയി കഴുകി. എന്നിട്ട് എഡ്ഗറിന്റെ അടുത്ത് തിരിച്ചു വന്നു

എഡ്ഗർ -കുറച്ചു കഴിയുമ്പോൾ നമുക്ക് പുറത്തു പോയല്ലോ

ജെസ്സി -എന്തിന്

എഡ്ഗർ -കുറച്ചു ഷോപ്പിംഗ് പിന്നെ ഒരു സിനിമ കാണാം , ബീച്ച് വരെ ഒക്കെ കഴിഞ്ഞ് രാത്രി വരും

ജെസ്സി വളരെ സന്തോഷത്തോടെ ചിരിച്ചു അവന്റെ കൂടെ കടലിൽ കൂടി കൈ കോർത്ത്‌ നടക്കാം, ഒരു ഐസ്ക്രീം രണ്ട് ആൾക്കും നുണയാം എന്ന് ഒക്കെ അവൾ ഓർത്തു

അങ്ങനെ കുറച്ചു കഴിഞ്ഞ് അവർ റെഡി ആയി. എഡ്ഗർ ഒരു ഷർട്ടും ജീൻസും ഇട്ടു. ജെസ്സി ഒരു ഇറക്കം കുറഞ്ഞ ബനിയനും ഒരു ചെറിയ പാവാടയും ഇട്ടു. ബനിയൻ അവളുടെ വടയ്ക്ക് മുകളിൽ വരെ ഒള്ളു പിന്നെ ആ മുല വെട്ട് നന്നായി കാണാം. പാവാട ആണെങ്കിൽ തുട വരെ ഒള്ളു. അവൾ പതിയെ നടന്ന് എഡ്ഗറിന്റെ അടുത്ത് എത്തി

ജെസ്സി -പോവാം

എഡ്ഗർ -വേണമെങ്കിൽ ഒരു ജോഡി ഡ്രസ്സ്‌ എടുത്തോ

ജെസ്സി -കടലിൽ ഇറങ്ങാനാണോ

എഡ്ഗർ -ഇനി എങ്ങനും ഇറങ്ങാൻ തോന്നിയാൽ വേറെ ഉടുക്കണ്ടേ

ജെസ്സി -മ്മ്. ഇച്ചായന്റെയും ഇപ്പോൾ എടുത്ത് കൊണ്ട് വരാം

ജെസ്സി മുകളിൽ പോയി അവർക്ക് ഉള്ള ഡ്രസ്സ്‌ എടുത്ത് കൊണ്ട് വന്നു. അവർ അങ്ങനെ ആ എസ്റ്റേറ്റ് ഒക്കെ പുട്ടി. കാറിന്റെ അകത്ത് കയറി ഡ്രസ്സ്‌ എടുത്താ കവർ ബാക്ക് സീറ്റിൽ വെച്ചു. എഡ്ഗർ ജെസ്സിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു

എഡ്ഗർ -നമുക്ക് എവിടെയാ ആദ്യം പോണ്ടേ

ജെസ്സി -എവിടെ ഒക്കെ പോകാൻ പ്ലാൻ ഉണ്ട്

എഡ്ഗർ -എനിക്ക് ജിം എക്കിപ്പമെന്റസ്
വേണം അതിന് ഓർഡർ കൊടുക്കണം. കുറച്ചു നാൾ ആയി ബോഡി ഒക്കെ ശ്രെധിച്ചിട്ട്

ജെസ്സി -ആവിശ്യത്തിന് ഉള്ള സാധനം നമ്മുടെ സിറ്റിയിൽ ഉള്ള വീട്ടിൽ ഉണ്ടല്ലോ

എഡ്ഗർ -അത് അവിടെ അല്ലെ. ഇനി അവിടെ പോണം അത് എടുക്കണം അത് ശെരി ആവില്ല പോരാത്തതിന് നല്ല ദൂരവും

ജെസ്സി -ശെരിയാ ഇച്ചായൻ അവിടെ പോയാൽ ഞാൻ ഇവിടെ ഒറ്റക്ക്. അത് വേണ്ടാ നമുക്ക് പുതിയത് വാങ്ങാം

എഡ്ഗർ -അത് ഒന്ന് വന്നിട്ട് വേണം ബോഡി ഒന്ന് സെറ്റ് ആക്കാൻ

ജെസ്സി -മ്മ് ഫിറ്റ്നസ് നോക്ക് രാത്രി എന്നെ കൊല്ലരുത്
ജെസ്സി ചെറു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു

എഡ്ഗർ -അതിന് ഞാൻ മാത്രം അല്ലല്ലോ എന്റെ കൂടെ ജെസ്സിയും ഉണ്ടല്ലോ

ജെസ്സി -ഞാൻ ഇല്ല. എനിക്ക് ഇത് ഒന്നും ശീലം ഇല്ല

എഡ്ഗർ -ദേ പെണ്ണേ കളിക്കല്ലേ. ഇപ്പോ തന്നെ ഞാൻ കുറച്ചു നാൾ പിടിച്ച് കളിച്ചാൽ ആ മുല അങ്ങ് തൂങ്ങും. എനിക്കെ ഷേപ്പ് ഉള്ള മുലയാ ഇഷ്ടം

ജെസ്സി -ഇച്ചായ ഞാൻ ചെയ്യാം. ഇച്ചായന് വേണ്ടി ഈ മുലയും ബോഡിയും നല്ല ഷേപ്പ് ആകാം

എഡ്ഗർ ജെസ്സിയുടെ നെറ്റിൽ ഒന്ന് ചുംബിച്ചു

എഡ്ഗർ -എന്റെ പെണ്ണ് സുന്ദരി ആയി കാണാൻ അല്ലെ ഞാൻ ആഗ്രഹിക്കുന്നത്

ജെസ്സി -ഇച്ചായൻ മനസ്സിൽ വിചാരിക്കുന്ന പോലെ ഞാൻ ആവും തീർച്ച. ഇനി ബാക്കി പ്ലാൻ പറ

എഡ്ഗർ -ജെസ്സിക്ക് ആവിശ്യമായ മേക്കപ്പ് അപ്പ്‌ സെറ്റ് വാങ്ങുന്നു, പിന്നെ കുറച്ചു ഡ്രസ്സ്‌, പിന്നെ ഉച്ചക്ക് ഒരു സിനിമ, വൈകുന്നേരം ബീച്ചിൽ പോകുന്നു, പിന്നെ ഒരു കാൻഡിൽ നൈറ്റ്‌ ഡിന്നറും

ജെസ്സി -സൂപ്പർ

ജെസ്സി അതും പറഞ്ഞ് എഡിയുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. എണീട്ട് അവർ യാത്ര തുടർന്നു. എഡ്ഗർ വണ്ടിയിൽ ഒരു ലോവ് സോങ് വെച്ചു. ജെസ്സി എഡിയുടെ ഷോൾഡറിൽ തല വെച്ച് ആ പാട്ട് ആസ്വാതിച്ചു. അങ്ങനെ അവരുടെ യാത്ര ആ പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് നിന്നും സിറ്റിയിലേക്ക് എത്തി. അവർ അവിടെ ഉള്ള ജിമ്മിന്റെ കടയിൽ കയറി. എഡ്ഗറിന് സെയിൽസ്മാൻ ഓരോന്നായി കാണിക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *