മീരയുടെ രണ്ടാം ഭർത്താവ് – 11അടിപൊളി  

മീരയുടെ രണ്ടാം ഭർത്താവ് 11

Meerayude Randam Bharthavu Part 11 | Author : Chithra Lekha

[Previous Part]

 


 

കയ്യിൽ ഒരു ബാഗും കവറുമായി നിൽക്കുന്ന തന്റെ ഭർത്താവ് രോഹൻ..

 

രോഹനെ കണ്ട ഞെട്ടലിൽ അവൾ സ്തംഭിച്ചു നിന്നതും

വാതിലിനപ്പുറത്തു നിന്നും അച്ചായൻ..

എന്താ മോളേ ഇങ്ങനെ നോക്കി നിൽക്കുന്നത് എന്നെ അകത്തേക്ക് കയറ്റുന്നില്ലേ? അവളുടെ അടിവയറ്റിലേക്കു നോക്കി കൊണ്ട്  ദ്വയാർത്ഥത്തിൽ അയാൾ ചോദിച്ചു…

അച്ചായന്റെ ശബ്ദം കേട്ടതും അവൾ അയാളെയും രോഹനെയും മാറി മാറി നോക്കി കൊണ്ട് വാതിൽ തുറന്നു കൊടുത്തു…

അവർ ഇരുവരും ഫ്ലാറ്റിനുള്ളിൽ കയറിയതും അച്ചായൻ അവളെ അടിമുടി നോക്കി കൊണ്ട്  രോഹനോട്  പറഞ്ഞു എടോ ആ ഡോർ അടച്ചേക്കു…

രോഹൻ വാതിൽ അടച്ചു വന്നതും അച്ചായൻ അവളെ നോക്കി ചിരിച്ചു കൊണ്ട് റോഹനോട് പറഞ്ഞു ഹ്മ്മ് അതങ്ങു കൊടുത്തേക്ക്..

അവൻ കയ്യിലുണ്ടായിരുന്ന ബാഗ്  ഗായത്രിക്ക് കൊടുത്തു..

അവൾ അതു വാങ്ങിയതും അയാൾ പറഞ്ഞു മോള് ഇതു കൊണ്ട് പോയി അകത്തു വച്ചേക്ക് എനിക്ക് ഇട്ടു കൊണ്ട് പോകാനുള്ള ഡ്രസ്സ് ആണ്…

അയാൾ രോഹനെ മുന്നിൽ നിർത്തി അധികാര ഭാവത്തിൽ അങ്ങനെ പറഞ്ഞതും അവൾക്ക് വല്ലാത്ത ലജ്ജ തോന്നി..

അവൾ രോഹന്റെ മുഖത്ത് നോക്കിയതും അവൻ അവളെ നോക്കാതെ തല കുനിച്ചു നിന്നു…

അയാൾ അവളെ നോക്കി ചോദിച്ചു എന്താ മോളേ സ്തംഭിച്ചത് പോലെ ഇങ്ങനെ നിൽക്കുന്നത് ഇവനെ കണ്ടത് കൊണ്ടാണോ?

അവൾക്ക് അതു കേട്ടതും വല്ലാത്ത ലജ്ജ തോന്നി..

അയാൾ രോഹനോട് പറഞ്ഞു നീ ഇവിടെ ഇരിക്ക്.. ..

അത് പറഞ്ഞു കൊണ്ട് അയാൾ  അവളെയും കൂട്ടി മുറിയിലേക്ക് കയറി..

അവളുടെ പിന്നിൽ ചേർന്ന് നിന്ന് കൊണ്ട് അവളുടെ നഗ്നമായ വയറിൽ പിടിച്ചു കഴുത്തിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു നിന്റെ പൂറ്റിൽ അടിക്കാൻ  അവൻ എന്നെ കൊണ്ട് വന്നത് കൊണ്ടാണോ ഈ ദേഷ്യം. അയാൾ അവളുടെ കണ്ണിൽ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു..

ഗായത്രി അയാളെ രൂക്ഷമായി നോക്കി കൊണ്ട് ചോദിച്ചു എന്തിനാ അവന്റെ കൂടെ വന്നത്?

അച്ചായൻ.. ഓഹ്ഹ്ഹ് അവൻ ഇല്ലാതെ ഞാൻ തനിച്ച് വന്നാൽ അടുത്തുള്ളവർ മോളേ തെറ്റിദ്ധരിക്കല്ലേ…. പോരാത്തതിന് അവൻ അറിയട്ടെ നിന്നെ ഞാൻ വച്ചോണ്ടിരിക്കുന്നത്..

പിന്നെ നീ എന്റെ സ്വന്തം ആണെന്ന് അവനു പൂർണമായും മനസ്സിലാക്കി കൊടുത്താൽ പിന്നെ അവനെ കൊണ്ട് നിനക്ക് ഒരു ശല്യവും ഉണ്ടാകില്ല…

അയാൾ അവളുടെ വയറിനിരു വശത്തും പിടിച്ചു കൊണ്ട് പറഞ്ഞു..

കലങ്ങിയ കണ്ണുകളുമായി ഗായത്രി അയാളുടെ കണ്ണിൽ നോക്കി പറഞ്ഞു എന്നാലും വേണ്ടായിരുന്നു….

അതു പറയുമ്പോഴും അയാൾ പറഞ്ഞതിൽ സത്യം ഉണ്ടെന്ന് അവൾക്കു തോന്നി..

അയാൾ അവളെ ചേർത്തു പിടിച്ചു ചുണ്ടിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു നിന്റെ സ്ഥാനത്ത് ഒരു പയ്യൻ ആയിരുന്നു എങ്കിൽ അവൻ അപ്പോൾ തന്നെ അവന്റെ പുറകെ പോയേനെ… പിന്നെ അവന്റെ ഒപ്പം കൂടുന്ന ആർക്കെങ്കിലും നിന്നെ വേണമെന്ന് തോന്നിയാൽ അവർക്ക് നിന്നെ  കൊടുക്കാനും അവൻ മടിക്കില്ല..

അയാൾ രോഹനെ കുറിച്ച് അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് അവനോട് പുച്ഛം തോന്നി..

നിന്നെ പോലൊരു സുന്ദരി പെണ്ണിനെ കിട്ടിയിട്ടും ഉപ്പ് നോക്കാതെ അവൻ ഇത്രയും നാള് കൊണ്ട് നടന്നില്ലേ.. അവന്റെ മുന്നിൽ വച്ച് ഞാൻ നിന്റെ മടിക്കുത്ത് അഴിച്ചാലും അവനെ കൊണ്ട് നോക്കി ഇരിക്കാനേ കഴിയു… അതു പറഞ്ഞു കൊണ്ട് അയാൾ അവളുടെ നഗ്നമായ വയറിൽ പിടിച്ചു ഞെക്കി….

ആഹ്ഹ്ഹ്ഹ് അവൾ നേർത്ത ശബ്ദത്തിൽ സീത്കരിച്ചു കൊണ്ട് അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു വേണ്ട അച്ചായാ അയാളോട് പോകാൻ പറയൂ…

അയാൾ അവളുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു നീ തന്നെ അവനോട് പോകാൻ പറഞ്ഞാൽ മതി…

അവൾ അയാളുടെ കണ്ണിൽ നോക്കി പറഞ്ഞു അയ്യോ ഞാനോ?

ഹ്മ്മ്മ് ഇങ്ങനെ ഉള്ള ആണുങ്ങൾക്ക് പെണ്ണുങ്ങളെ ഭയം ആണെടി ഞാൻ നിനക്കതു കാണിച്ചു തരാം..

അതു പറഞ്ഞു കൊണ്ടയാൾ ഇടതു കൈ അവളുടെ വയറിൽ ചേർത്തു പിടിച്ചു അവളെയും കൂട്ടി  ഹാളിലേക്ക് പോയി..

ഭാര്യയുടെ വയറിൽ അന്യനായ ഒരു പുരുഷൻ പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ വന്നപ്പോഴും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ രോഹൻ നോക്കി ഇരിക്കുന്നത് കണ്ട് അവൾക്ക് അവനോട് കൂടുതൽ പുച്ഛം തോന്നി…

അയാൾ അവനെ നോക്കി പറഞ്ഞു രോഹൻ ആ കവറിൽ ഉള്ള സ്നാക്സ് ഒരു പ്ളേറ്റിൽ ഇട്ട് കൊണ്ട് വാ…

ആഹ്ഹ്ഹ് ശരി.. അയാളുടെ ആജ്ഞ സ്വരം കേട്ട് അനുസരണയോടെ അവൻ കിച്ചനിലേക്ക് പോകുന്നത് അവൾ  നോക്കി നിന്നു…

അയാൾ അവളെ സോഫയിൽ തന്റെ അരികിൽ ആയി ഇരുത്തി കൊണ്ട് അവളോട് പറഞ്ഞു കണ്ടില്ലേ അവന്റെ വിനയം നിന്നെ അവനു പരിചയം പോലുമില്ലാത്ത പോലെ ആണ് പോകുന്നത്…

ഇനി നീ പറയുന്നതും അവൻ അനുസരണയോടെ ചെയ്യും..

എടോ ആ ബോട്ടിലും ഗ്ലാസും കൂടി എടുത്തോ? അച്ചായൻ അവനോട് പറഞ്ഞു…

അവൾ അയാളോട് അല്പം നീരസത്തോടെ ചോദിച്ചു എന്താ ഇത് ഇവിടെ ഇരുന്നു കുടിക്കാൻ ആണോ പ്ലാൻ?

അയാൾ അവളുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു രണ്ടെണ്ണം അടിച്ചു കൊണ്ട് കേറിയാൽ പിന്നെ എന്നും മോള് തന്നെ ഒഴിച്ചു തരും കുടിക്കാൻ അയാൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു…..

അവൾക്കത് കേട്ടപ്പോൾ നാണം തോന്നി അവൾ അയാളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു ഛീ.. …

അവനെ കാണാതെ ആയപ്പോൾ അവൾ അച്ചായനോട് പറഞ്ഞു അതു ഞാൻ ഷെൽഫിൽ ആണ് വച്ചിരിക്കുന്നത് ഞാൻ തന്നെ പോയി എടുത്തു കൊണ്ട് വരാം..

അതു പറഞ്ഞു കൊണ്ടവൾ ഉയർന്നതും അയാൾ അവളുടെ കയ്യിൽ പിടിച്ചു അവളെ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു നീ വിളിച്ചു പറഞ്ഞാൽ മതി അവൻ എടുത്തു കൊണ്ട് വരും…

അവൾക്ക് അവനോട് അങ്ങനെ പറയാൻ വല്ലാത്ത ജാള്യത തോന്നി എങ്കിലും അവൾ അയാളുടെ മടിയിൽ ഇരുന്നു കൊണ്ട് തന്നെ അവനോട് ഉച്ചത്തിൽ പറഞ്ഞു ആ ഷെൽഫിനുള്ളിൽ നോക്ക് കാണും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി…

അയാൾ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു മിടുക്കി.

അവൾ അയാളുടെ മടിയിൽ നിന്ന് ഇറങ്ങി അയാളുടെ അരികിൽ ഇരുന്നു…

അവൻ ഗ്ലാസും സ്നാക്സ്സുമായി വരുന്നത് കണ്ടപ്പോൾ അച്ചായൻ അവളോട് പറഞ്ഞു കണ്ടോടി ഭാര്യയെ ഊക്കാൻ വന്നവനെ മദ്യം നൽകി സൽക്കരിക്കുന്ന ഭർത്താവിനെ…

രോഹനെ അച്ചായൻ അതിക്ഷേപിക്കുന്നത് കേട്ടപ്പോൾ അവൾക്ക് അവനോട് വെറുപ്പ് തോന്നി ഒപ്പം അയാൾ പറഞ്ഞതിലെ സത്യവും അവൾ തിരിച്ചറിഞ്ഞു..

അവൻ ഗ്ലാസും സ്നാക്സും എല്ലാം അച്ചായന്റെയും ഗായത്രിയുടെയും മുന്നിൽ ഇരിക്കുന്ന ടീപോയിൽ വച്ചതും അച്ചായൻ അവനെ നോക്കി പറഞ്ഞു ഒരെണ്ണം ഒഴിക്കെടാ .. അവൻ മദ്യം ഗ്ലാസിലൊഴിച്ചു അച്ചായന്റെ മുന്നിൽ വച്ചു…

നെയ്യിൽ വറുത്ത കശുവണ്ടി പരിപ്പ് കണ്ടപ്പോൾ അവൾ രാധ പറഞ്ഞ കാര്യം ഓർത്തു…

Leave a Reply

Your email address will not be published. Required fields are marked *