മീരയുടെ രണ്ടാം ഭർത്താവ് – 11അടിപൊളി  

അവൻ പച്ചയ്ക്ക് അങ്ങനെ ചോദിക്കുന്നത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി… എങ്കിലും അവൾ അതൊന്നും വക വക്കാതെ പറഞ്ഞു രണ്ടും ചെയ്യിക്കുമായിരുന്നു.

അവന് അതു കേട്ടപ്പോൾ ദേഷ്യവും സങ്കടവും തോന്നി…

എങ്കിലും അവൻ വീണ്ടും ഇനി അവൻ പോയി കഴിഞ്ഞാണ് നിനക്ക് ചെന പിടിക്കുന്നതെങ്കിൽ?

അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാൻ പിൽസ് കഴിക്കാറുണ്ടായിരുന്നു ആരും അറിയാതെ  അവൾ പെട്ടന്ന് പറഞ്ഞു..

അവനത് കേട്ടപ്പോൾ ആശ്വാസം ആയി അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞു പഠിച്ച കളിയാണ് നീ…

അവളും ചെറിയൊരു ചിരി ചുണ്ടിൽ വിരിയിച്ചു കൊണ്ട് ചോദിച്ചു രാധേച്ചി പിൽസ് കഴിക്കാറുണ്ടോ?

അവളുടെ ഉദ്ദേശം മനസ്സിലാക്കി അവൻ പറഞ്ഞു അവളുടെ മാസക്കുളിക്ക് മുൻപ് നല്ലപോലെ അടിച്ചു കൊടുക്കും പിന്നെ എന്തിനാ പിൽസ്…

അവൻ രാധയെ നല്ലത് പോലെ കളിക്കുന്നുണ്ടെന്നു അവൾക്ക് മനസ്സിലായി..

അവൻ അവളെ അടിമുടി ഒന്ന്  നോക്കിയ ശേഷം ചോദിച്ചു നിനക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണോ?

അവൾ അതു കേട്ടതും അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു ചുംബിച്ചു കൊണ്ട് പറഞ്ഞു എന്നോട് ക്ഷമിക്ക് ചേട്ടാ എന്നെ വെറുക്കരുത്..

അവളെ കെട്ടിപ്പിടിക്കാതെ കൈകൾ തളർത്തി ഇട്ട് കൊണ്ട് അവൻ പറഞ്ഞു ക്ഷമിക്കാം പക്ഷേ ഇനിയെല്ലാം ഞാൻ പറയുന്നത് പോലെ ആയിരിക്കും എന്ന്മാത്രം….

അവൾ അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു എല്ലാം ചേട്ടൻ പറയുന്നത് പോലെ മാത്രം  ആയിരിക്കും….

അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ചുംബിച്ച സമയം അവളുടെ മുലകൾ ഒരിടവേളക്ക് ശേഷം അവന്റെ നെഞ്ചിൽ അമർന്നതിന്റെ സുഖം അവനും ഒരാവേശം ആയി മാറി…

അവൻ അവളുടെ ശരീരത്തിൽ കൈ കൊണ്ട് ഒന്ന് തഴുകിയതും അവളിലെ പെണ്ണ് ഉണർന്നു..

അവൾ അവന്റെ ചുണ്ടിൽ ചുംബിച്ചു..

ആ ചുംബനം ദീർഘാമാക്കി മാറ്റി അവനും അവളുടെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു..

ഒരിടവേളക്ക് ശേഷം അവളെ കിട്ടിയതിലെ ആവേശം മുഴുവനും അവൻ അവളിൽ തീർത്ത നിമിഷം ആയിരുന്നു അത്..

ചുണ്ടുകൾ വേർപെടുത്തി അവളെ മാറ്റി നിർത്തിയ ശേഷം അവൻ തിരികെ നടന്നതും അവൾ അവനെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചു..

അവളുടെ കൈകൾ വിടുവിച്ചു കൊണ്ട് അവൻ പറഞ്ഞു അവനെ എന്നെന്നേക്കുമായി നിന്നിൽ നിന്നും അകറ്റിയ ശേഷം മാത്രം മതി എല്ലാം..

അവൾ നിരാശയോടെ അവനെ നോക്കി നിന്നതും അവൻ പറഞ്ഞു അവനെ കാണുമ്പോൾ എല്ലാം മറന്ന് നീ വീണ്ടും നിന്റെ മാറും പൂറും അവന് കൊടുക്കുമോ? അതോ ഇനി അവനു  വേണ്ടി വേറെ ആർക്കെങ്കിലും നിന്റെ മടിക്കുത്ത്  അഴിക്കുമോ?

അവൻ അങ്ങനെ ചോദിച്ചത് കേട്ടപ്പോൾ അവൾ അവനെ രൂക്ഷമായി നോക്കിയ ശേഷം പറഞ്ഞു… എനിക്ക് പറ്റിയ തെറ്റാണ് അയാൾക്ക് എന്റെ ശരീരം കൊടുത്തത് ഇനി ഏട്ടൻ അല്ലാതെ വേറെ ഒരു പുരുഷൻ എന്റെ ശരീരത്തിൽ സ്പർശിക്കുന്ന നിമിഷം ഞാൻ മരിക്കും. ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു..

അവളുടെ വാക്കുകൾ കേട്ട് അവന് അഭിമാനം തോന്നി തന്നെ അപമാനിച്ചതിൽ അവൾക്ക് കുറ്റബോധവും പശ്ചാത്താപവും ഉണ്ടെന്ന് അവനു മനസ്സിലായി..

ഹ്മ്മ്.. അവൻ നിന്നെ മുന്നിൽ നിർത്തി എന്നോട് കളിച്ച എല്ലാ കളികൾക്കും എനിക്ക് അവനോട് പകരം ചോദിക്കണം..

ഏട്ടൻ പറയൂ ഞാൻ എന്താ ചെയ്യേണ്ടത്?

നീ ഒന്നും ചെയ്യേണ്ട ഇനി എല്ലാം ചെയ്യാൻ പോകുന്നത് ഞാനാണ് നീ വേണമെങ്കിൽ എല്ലാം കണ്ടു നിന്നോ അതു പറഞ്ഞവൻ ചിരിച്ചു..

അവന്റെ ഉള്ളിൽ ഒടുങ്ങാത്ത പക ഉണ്ടെന്ന് അവന്റെ ചിരിയിൽ നിന്ന് അവൾക്കു മനസ്സിലായി…

അവൻ പോകാൻ നേരം അവളോട് പറഞ്ഞു അവൻ വരുമ്പോൾ എന്നെ വന്നു കാണാൻ പറയണം അതു പറഞ് അവൻ പോയി..

അവൻ വീട്ടിലേക്ക് പോകുമ്പോഴും അവന്റെ ഉള്ളിൽ മീരയുടെ വാക്കുകളും പ്രവർത്തിയും ഒക്കെ ആയിരുന്നു.. അതെല്ലാം ഓർത്തു ചിരിച്ചു കൊണ്ട് അവൻ ഒരു ബോട്ടിൽ പൊട്ടിച്ചു രണ്ടെണ്ണം അകത്താക്കി കൊണ്ട് സന്തോഷത്തോടെ ഇരുന്നു…

അവൾ അവനെ കെട്ടിപ്പിടിച്ച സമയം മനഃപൂർവ്വം അവൻ കുണ്ണ അവളുടെ തുടയിൽ ചേർത്തു വച്ചപ്പോൾ അവളിൽ ഉണ്ടായ മാറ്റം ഓർത്തു ചിരിച്ചു കൊണ്ട് അവൻ കുണ്ണയിൽ തടവി കൊണ്ട് പറഞ്ഞു ഇനി ഇതു പല പൂറുകളിലും കയറി ഇറങ്ങുന്നത് അവളെ കാണിച്ചു കൊടുക്കണം..

കുറച്ചു സമയം കഴിഞ്ഞതും വിശ്വൻ വന്നു…

അവൾ വിശ്വനോട് പറഞ്ഞു രമേശ് ഏട്ടൻ വന്നിരുന്നു നിങ്ങൾ വന്നാൽ ഏട്ടനെ ചെന്നു കാണാൻ പറഞ്ഞിട്ട പോയത്..

വിശ്വൻ… ഏട്ടനോ അവനെ എന്തിനാടി ഏട്ടൻ എന്നൊക്കെ വിളിക്കുന്നത്.. അയാൾ പുച്ഛ ഭാവത്തിൽ പറഞ്ഞു..

മീര… എന്റെ ഭർത്താവ് ആയതു കൊണ്ട്..

വിശ്വൻ.. അവൻ നിന്റെ ഭർത്താവോ? അപ്പോൾ ഞാനാരാടി നിന്റെ..

മീര… അതെല്ലാം അദ്ദേഹം പറഞ്ഞു തരും നിങ്ങൾക്ക്..

വിശ്വന് അവളുടെ സംസാരം കേട്ട് ദേഷ്യം വന്നു… ഛീ പുലയാടി മോളേ നിന്റെ പൂറ്റിൽ അവന്റെ കുണ്ണ കയറ്റാൻ ആണോടി അവൻ വന്നത്..

മീര ആണെന്ന് തന്നെ വച്ചോ അതിനു നിങ്ങൾക്കെന്താ എന്റെ ഭർത്താവിന് അവകാശപ്പെട്ടതാണ് എന്റെ ശരീരം.. അതു കണ്ട് എന്റെ പുറകെ മണം പിടിച്ചു വന്നത് നിങ്ങൾ അല്ലേ?

വിശ്വനെ അവൾ അപമാനിക്കുന്നത്  കേട്ടപ്പോൾ അയാളുടെ അരിശം കൂടി എന്നാൽ വാടി കഴുവേറീടെ മോളേ നിന്നെ അവന്റെ മുന്നിലിട്ട് തന്നെ പണ്ണി ഞാൻ ആരാണെന്ന് അവനും നിനക്കും കാണിച്ചു തരാം ഞാൻ..

അതു പറഞ്ഞു കൊണ്ട് അയാൾ അവളുടെ കയ്യിൽ കയറി പിടിച്ചതും അവൾ അയാളുടെ കൈ തട്ടി മാറ്റി കൊണ്ട് പറഞ്ഞു..

തൊട്ട് പോകരുത് എന്നെ… അതു പറഞ്ഞു കൊണ്ട് അവൾ വീട്ടിലേക്കു നടന്നു..

അവൾ പോയതിനു പിറകെ വിശ്വനും വീട്ടിൽ എത്തി…

വീട്ടിൽ എത്തിയതും വിശ്വൻ രമേശിന്റെ മുന്നിൽ നിൽക്കുന്ന മീരയെ കണ്ടു..

രമേശ്…. ആഹ് അല്ല ഇതാരാ വിശ്വനോ ഇത്ര പെട്ടന്ന് വരുമെന്ന് ആരും പറഞ്ഞില്ല അവൻ ആക്കിയ പോലെ പറഞ്ഞു …

വരണം എന്ന് കരുതിയതല്ലെടാ ഇവൾക്ക് ഒരേ നിർബന്ധം നിന്റെ മുന്നിലിട്ട് ഞാൻ ഇവളെ പണ്ണണം എന്ന് അതു കൊണ്ട് വന്നതാ അയാൾ അതു പറഞ്ഞു തീർന്നതും രമേശിന്റെ കൈ വിശ്വന്റെ മുഖത്ത് ആഞ്ഞു പതിച്ചു…

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ വിശ്വൻ നിലത്തു വീണതു കണ്ട് മീര ഞെട്ടി പിന്നിലേക്ക് മാറി..

ഞാൻ എന്താ നിന്റെ മാമാ ആണെന്ന് കരുതിയോ കള്ള കഴുവേറീടെ മോനെ അതു പറഞ്ഞു കൊണ്ട് വിശ്വന്റെ മുഖത്ത് അവൻ വീണ്ടും ഒരെണ്ണം കൊടുത്തു കൊണ്ട് പറഞ്ഞു.. നിന്നെ ഒരു പോറൽ പോലും ഏല്പിക്കാതെ കൊടുക്കാം എന്നാണ് ഞാൻ അച്ചായന് കൊടുത്ത വാക്ക് പക്ഷേ നീ അടി ഇരന്നു വാങ്ങിയാൽ പിന്നെന്തു ചെയ്യാൻ വിശ്വാ അവൻ അതു പറഞ്ഞു ചിരിച്ചു..

രമേശിന്റെ ഒരിക്കലും കണ്ടിട്ടില്ലാത്ത മുഖം ആ സമയം മീര കണ്ട് ഭയന്നു നിന്നു..

അച്ചായൻ എന്ന് രമേശ് പറഞ്ഞത് കേട്ടപ്പോൾ വിശ്വന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി…

വിശ്വൻ രമേശിനെ നോക്കി പറഞ്ഞു നീ കളിക്കുന്നത് ആരോടാണെന്ന് നിനക്കറിയില്ല എല്ലാത്തിനേം ഞാൻ കാണിച്ചു തരുന്നുണ്ട് അതു പറഞ്ഞു കൊണ്ട് വിശ്വൻ അവിടെ നിന്ന് ഇറങ്ങിയതും വാതിലിനു പിന്നിൽ  നിൽക്കുന്ന ആളിനെ കണ്ട് വിശ്വൻ അമ്പരന്നു പറഞ്ഞു കിരൺ…

Leave a Reply

Your email address will not be published. Required fields are marked *