വിശ്വൻ.. ഹ്മ്മ്മ് ഒന്നമർത്തി മൂളിയ ശേഷം ചോദിച്ചു എന്ത് പറഞ്ഞു രാധേച്ചി,?
രമേശ് വിശ്വനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു വിശ്വേട്ടൻ ഇനി ഇവിടെ ആയിരിക്കും താമസം എന്ന് പറഞ്ഞു…
വിശ്വൻ… വേറെ ഒന്നും പറഞ്ഞില്ലേ..
രമേശ്.. വിശ്വനെ ഒന്ന് നോക്കിയ ശേഷം തറയിൽ നോക്കി പറഞ്ഞു ചെറിയമ്മയുടെയും വലിയച്ഛന്റെയും ബന്ധത്തെ കുറിച്ച് പറഞ്ഞു…
വിശ്വൻ… ഹ്മ്മ്മ് നിനക്കെന്തു തോന്നുന്നു അവൾ പറഞ്ഞത് കേട്ടിട്ട്
രമേശ്… വിശ്വനെ നോക്കി പറഞ്ഞു അത് മീരക്ക് അവൻ പറഞ്ഞു നിർത്തി…
വിശ്വൻ അതോർത്തു നീ പേടിക്കേണ്ട അവളുടെ കാര്യം ഞാൻ നോക്കി കൊള്ളാം മനസ്സിലായില്ലേ?
രമേശ് വിശ്വനെ നോക്കി പറഞ്ഞു ഞാൻ എങ്ങനെയാ ചേട്ടാ അവളോട് ഇതൊക്കെ പറയുന്നത്…
വിശ്വൻ.. തല്ക്കാലം നീ ഒന്നും അവളോട് പറയേണ്ട സമയം ആകുമ്പോൾ ഞാൻ തന്നെ അവളോട് എല്ലാം പറയാം.. പിന്നെ ഇനി നീ അവളുടെ കാര്യം ഓർത്തു വിഷമിക്കേണ്ട അതു ഞാൻ നോക്കി കൊള്ളാം അവളുടെ എല്ലാം മനസ്സിൽ ആയില്ലേ?
വിശ്വൻ ഉദേശിച്ചത് തന്റെ ഭാര്യയുടെ ശരീരത്തിന്റെ അവകാശം ആണെന്ന് രമേശന് മനസ്സിൽ ആയി. അവൻ വിശ്വനെ നോക്കി പറഞ്ഞു മനസ്സിൽ ആയി…
വിശ്വൻ.. നമുക്ക് രണ്ട് സ്മാൾ അടിച്ചാലോ?
രമേശ് വേണ്ട വിശ്വേട്ടാ ഇന്നൊരു മൂഡില്ല നമുക്ക് നാളെ ആകാം..
വിശ്വൻ… എന്നാൽ ശരി എല്ലാം പറഞ്ഞത് പോലെ..
രമേശ്.. ഒന്ന് മൂളിയ ശേഷം മുറിയിലേക്ക് പോയി..
വിശ്വൻ അകത്തു വന്നതും മീര വിശ്വന്റെ അടുത്ത് വന്നു ചോദിച്ചു എന്താ രണ്ടാളും കൂടി ഒരു ചർച്ച..
വിശ്വൻ നമ്മുടെ കല്യാണ തീയതി കുറിക്കാൻ പറയുകയായിരുന്നു അവനോട് ഞാൻ…
മീര… എപ്പോഴും ഒരു തമാശ എനിക്ക് വല്ലാതെ പേടി ഉണ്ട് കേട്ടോ…
ആ സമയം രമേശ് അവിടേക്കു വന്നു.. തന്റെ ഭാര്യ വിശ്വന്റെ അടുത്ത് നിന്ന് സംസാരിക്കുന്നത് കണ്ടിട്ടും ഒന്നും മിണ്ടാതെ അവൻ ജെഗിൽ നിന്നും വെള്ളം എടുത്തു കൊണ്ട് മുറിയിലേക്ക് പോകുന്നത് അവർ നോക്കി നിന്നു..
മീരയും രമേശന്റെ പുറകെ പതിവ്രതയായ ഭാര്യയെ പോലെ അവന്റെ പിന്നാലെ മുറിയിലേക്ക് പോയി…
അവൾ കട്ടിലിൽ അവന്റെ അരികിലായി കിടന്നു കൊണ്ട് ചോദിച്ചു എന്ത് പറ്റി വന്നപ്പോൾ മുതൽ മുഖം വല്ലാതെ ഇരിക്കുന്നു. അതു ചോദിക്കുമ്പോഴും അവളുടെ ഉള്ളിൽ ഭയമായിരുന്നു..
ഏയ് ഒന്നുമില്ല അവൻ പറഞ്ഞു..
മീര.. വിശ്വേട്ടൻ എന്താ ഇപ്പോ പറഞ്ഞത്? അവൾ രണ്ടും കല്പിച്ചു ചോദിച്ചു…
രമേശ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അത് അത് ഒന്നുമില്ല നീ വിശ്വേട്ടന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കണം അവൻ പറഞ്ഞു നിർത്തി..
മീര.. അതാണോ വിശ്വേട്ടൻ ഏട്ടനോട് പറഞ്ഞത്..
അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ കുഴങ്ങി.. അതല്ല ഇവിടെ ആയിരിക്കുമല്ലോ വിശ്വേട്ടൻ ഇനി താമസിക്കുക അപ്പോൾ നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്നൊക്കെ അവൻ പറഞ്ഞു നിർത്തി..
മീര.. അതാണോ ഇത്ര വലിയ കാര്യം അതൊന്നും ആലോചിച്ചു ഏട്ടൻ വിഷമിക്കേണ്ട അതെല്ലാം വേണ്ട പോലെ ഞാൻ നോക്കി കൊള്ളാം പോരെ..
രമേശ്… അത് മതി പക്ഷേ
മീര.. എന്താ ഒരു പക്ഷേ? ഒരു പക്ഷെയും ഇല്ല അതെല്ലാം എനിക്ക് വിട്ടേക്ക് എന്നിട്ട് ഏട്ടൻ കിടന്നുറങ്ങാൻ നോക്ക് രാവിലെ കടയിൽ പോകാൻ ഉള്ളതല്ലേ എനിക്ക് കുറച്ചു ജോലി കൂടി ബാക്കിയുണ്ട് അതൊക്കെ കഴിഞ്ഞ് ഞാൻ വരാം..
രമേശ് അവളെ നോക്കി പറഞ്ഞു പയ്യെ വന്നാൽ മതി ഞാൻ ഉറങ്ങാൻ പോകുന്നു നല്ല ക്ഷീണം ഉണ്ട്…
അതു കേട്ട് മീര ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു എനിക്കും നല്ല ക്ഷീണം ഉണ്ട്..
മീര പോയതും രമേശ് രാധയുമായുള്ള അന്നത്തെ സംഭാഷണം ഓർക്കാൻ തുടങ്ങി..
രാധ.. രമേശാ വിശ്വനോടും മീരയോടും ഇവിടെ വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ അല്ലേ?
രമേശ്.. ഇല്ല ചേച്ചി..
രാധ.. വിശ്വൻ എന്റെ അനിയൻ ഒക്കെ ആണ് എന്നാലും ചെറിയച്ഛന്റെ ഗതി നിനക്ക് വരാതിരിക്കാൻ ആണ് ഞാൻ ഇത് നിന്നോട് പറയുന്നത്..
രമേശ്… ചേച്ചി കാര്യം പറഞ്ഞോ..
രാധ.. നമ്മുടെ അച്ഛൻ അപ്പൂപ്പൻ മാരുണ്ടാക്കിയ സ്വത്തിന്റെ ഇരട്ടിയിലധികം ആസ്തി ഉണ്ട് ആ വിശ്വന്റെ കയ്യിൽ.. പക്ഷേ അനുഭവിക്കാൻ നമുക്ക് യോഗം ഇല്ലാതെ ആണ് പോകുന്നത്..
കുടുംബത്തിൽ നിന്നും ഒരുപാട് കല്യാണ ആലോചന വന്നിട്ടും അതൊന്നും അവൻ വകവെച്ചില്ല.. പക്ഷേ ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിൽ ആയി അവന് മീരയോട് ആണ് താല്പര്യം എന്ന്..
