മീരയുടെ രണ്ടാം ഭർത്താവ് – 3 1

രമേശ്.. അതു നടക്കില്ല ചേച്ചി..

രാധ.. എന്താടാ നിനക്കു മീരയെ മതിയായില്ലേ.. ആണുങ്ങൾക്ക് പൊതുവെ രണ്ട് പെറ്റു കഴിഞ്ഞാൽ പിന്നെ ഭാര്യയെ അടുത്ത് കാണുന്നത് പോലും ഇഷ്ടല്ല പിന്നെ കാര്യം കാണാൻ വന്ന് കൂടെ കിടക്കും എന്നെ ഉള്ളു… അവൾ പുച്ഛത്തോടെ പറഞ്ഞു… പക്ഷേ നീ നേരെ തിരിച്ചാണ് പറയുന്നത്..

രമേശ്… അതൊക്കെ ശരി തന്നെയാണ്…

രാധ… ഓഹ്ഹ്ഹ് അപ്പോൾ നിനക്കും അങ്ങനെ തന്നെയാണല്ലേ അവൾ ചിരിച്ചു..

രമേശ് ചിരിച്ചു കൊണ്ട് പറഞ്ഞു കാലം കുറച്ചായില്ലേ ഇനി ഇതിൽ ഒക്കെ താല്പര്യം കുറഞ്ഞു വരില്ലേ?

രാധ… ഹ്മ്മ്മ് എനിക്ക് മനസ്സിലായി നീ എന്താ ഉദേശിച്ചത് എന്ന്.. എന്നാൽ കേട്ടോ മീരക്ക് ഇപ്പോഴും നല്ല താല്പര്യം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. എന്താ ശരിയല്ലേ..

രമേശ്.. ഒന്ന് മൂളി ഹ്മ്മ് അതെ..

രാധ.. എന്നാൽ ഇനി വൈകിക്കേണ്ട വിശ്വൻ തന്നെ അവളെ കെട്ടി കൂടെ പൊറുപ്പിച്ചു കൊച്ചുണ്ടാക്കട്ടെ.. അല്ലെങ്കിൽ വേറെ ആരെങ്കിലും അതു നടത്തി പൊടിയും തട്ടി പോകും….

രമേശ്… അയ്യോ ചേച്ചി അങ്ങനെ ഒക്കെ സംഭവിക്കുമോ ?

രാധ.. എന്താ സംഭവിക്കാതെ? നമ്മൾ കെട്ടിട്ടില്ലേ അങ്ങനത്തെ കാര്യങ്ങൾ ഒക്കെ?

രമേശ്… ഹ്മ്മ്മ് ശരിയാ അങ്ങനെ ആണെങ്കിൽ വിശ്വേട്ടൻ തന്നെ അവളെ കെട്ടട്ടെ പക്ഷേ അവളുടെ പ്രസവം കൊച്ചുണ്ടാകില്ല അവൾ പ്രസവം നിർത്തി..

രാധ.. അതൊന്നും പ്രശ്നമല്ല അതിനൊക്കെ ചികിത്സയുണ്ട്..

രമേശ്.. അതിനൊക്കെ ഒത്തിരി കാശ് ആവില്ലേ?

രാധ… അതൊക്കെ അവളെ കെട്ടി പൊറുപ്പിക്കുന്നവൻ നോക്കി കോളും അവൾ ചിരിച്ചു..

രമേശ്… അല്ല ചേച്ചി ഇങ്ങനെ ഒക്കെ എന്നോട് പറഞ്ഞാൽ എന്താ ചേച്ചിക്കുള്ള ഗുണം ഒന്നുമില്ലാതെ ഇരിക്കാൻ വഴിയില്ല അല്ലേ?

രാധ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ ചെറുക്കന്റെ ഒരു കാര്യം.. ഞാൻ പറഞ്ഞല്ലോ ആ പന്നിയുടെ കയ്യിൽ ഇഷ്ടം പോലെ ആണ് സമ്പാദ്യം പല ബാങ്കുകളിൽ ആയി പിന്നെ ഇതിനു നിന്നെ കൊണ്ട് സമ്മതിപ്പിച്ചാൽ 50 ലക്ഷം രൂപ എനിക്ക് തരാം എന്ന് പറഞ്ഞു..
അത് എനിക്ക് മാത്രം പിന്നെ നിനക്ക് അതിലും കൂടുതൽ ഉണ്ടാകും അവൾ ചിരിച്ചു…

രമേശിന് അത്ഭുതം തോന്നി വിചിത്രമായ രീതിയിൽ ആണ് ഇവരുടെ സ്വഭാവം.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അവൻ പറഞ്ഞു..

രാധ.. എന്താ കാശിന്റെ കാര്യമോ?

രമേശ്… അതെ..

രാധ… എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നെ ചെക്ക് എഴുതി വച്ചിട്ടാണ് ഇവിടെ നിന്നും അങ്ങോട്ട് വന്നത് ഒപ്പു മാത്രമേ ഇടാൻ ഉള്ളു…

രമേശ് വെള്ളം കുടിച്ചു പോയി അത് കേട്ട്..

രാധ..അവന് മീരയോട് തോന്നിയ ഈ പ്രാന്തിനു ലോട്ടറി അടിച്ചത് നിനക്ക് ആണ്..

രമേശ് രാധയെ നോക്കി..

രാധ.. അവനും എല്ലാപേരെയും പോലെ കല്യാണം കഴിക്കണം കുട്ടി ഉണ്ടാകണം പക്ഷേ പെണ്ണിന് മീരയെ തന്നെ വേണം.. അങ്ങനെ ആയാൽ നീ ചോദിക്കുന്നത് എന്തും തരാം എന്നാണ് അവൻ പറയുന്നത്…

രമേശ് ഒരു നിമിഷം മേശയുടെ പുറത്ത് നോക്കി കൊണ്ട് പറഞ്ഞു എനിക്ക് ഇനി ഒരു കല്യാണം ഒന്നും കഴിക്കാൻ താല്പര്യം ഇല്ല..

രാധ അതെ ഇനി കെട്ടിയിട്ട് എന്തിനാ ഇവന് അവളോടും താല്പര്യം തോന്നിയാലോ എന്നാലോചിച്ചാണോ? അവൾ അവനെ കളിയാക്കി…

രമേശ്.. അതുകൊണ്ടല്ല

രാധ.. ഹ്മ്മ്മ് എനിക്ക് മനസ്സിൽ ആയി

രമേശ്… എന്ത്?

രാധ… അതു പോട്ടെ വിട്ടേക്ക് അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി..

അവന് വേറെ കുറച്ചു കണ്ടീഷൻ കൂടി ഉണ്ട് രമേശ് വരുതിയിൽ ആയി എന്ന് മനസ്സിലാക്കി രാധ പറഞ്ഞു..

രമേശ്… എന്ത് കണ്ടീഷൻ?

രാധ.. നിന്റെ സമ്മതത്തോടെ മാത്രമേ അവളെ കല്യാണം കഴിക്കു എന്ന്.. അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി തനിക്ക് അല്പമെങ്കിലും വില കല്പ്പിക്കുന്നു എന്നവന് തോന്നി..

പിന്നെ നീയും അവരുടെ കൂടെ തന്നെ താമസിക്കണം എന്നും പറഞ്ഞു.. അവരുടെ മുറിയിൽ അല്ല ആ വീട്ടിൽ തന്നെ രാധ അതെടുത്തു പറഞ്ഞു..

രമേശ് ഒരു കാര്യം മനസ്സിൽ ആക്കി തന്റെ ഭാര്യ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നത് തന്റെ മുന്നിലൂടെ പോയി വേണം എന്നാണ് വിശ്വൻ ഉദ്ദേശിക്കുന്നത് എന്ന്..
രാധ.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അല്ല അവൻ അങ്ങനെ പറഞ്ഞത്.. പകരം മീര പൂർണമായും അവന്റെ ഭാര്യ ആണെന്ന തോന്നൽ അവൾക്കും നിനക്കും അവനും ഉണ്ടാകാൻ ആണെന്ന്…

Leave a Reply

Your email address will not be published. Required fields are marked *