മീരയുടെ രണ്ടാം ഭർത്താവ് – 3 1

രമേശ്… ശോ എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഇയാൾക്ക് ശരിക്കും പ്രാന്താണോ? അവന് ദേഷ്യം വന്നു..

രാധ.. ഒന്നാലോചിച്ചാൽ പ്രാന്ത് തന്നെയാണ് മീരയോടുള്ള പ്രാന്ത്.. പിന്നെ അവൻ പറയുന്നതിൽ കാര്യവുമുണ്ട്…

രമേശ്.. എന്ത് കാര്യം?

രാധ.. നീ ഇല്ലാത്തപ്പോൾ അവന്റെ കൂടെ കിടന്നിട്ട് നീ ഉള്ളപ്പോൾ മാറി നിന്നാൽ അത് ഒരു അവിഹിത ബന്ധത്തിന്റെ വിലയല്ലേ ഉള്ളു.. ഭാര്യ ഭർതൃ ബന്ധം അങ്ങനെ അല്ലല്ലോ..

രമേശ്.. ഹ്മ്മ്മ് എന്തായാലും അവർ കല്യാണം കഴിക്കും അതുറപ്പായി ഇനി ഞാനായിട്ട് അവരെ പിരിക്കുന്നില്ല പക്ഷേ മീരയോട് ഞൻ ഇതൊക്കെ എങ്ങനെ പറയും…

രാധ.. നീ ഒന്നും പറയേണ്ട അവൻ പറയട്ടെ.. പിന്നെ ഏതെങ്കിലും ഒരു ചെറിയ അമ്പലത്തിൽ വച്ചു താലി കെട്ടണം എന്നാണ് അവൻ പറയുന്നത്..

രമേശ്. അതു കേട്ട് ഞെട്ടി..

രാധ..നീ പേടിക്കേണ്ട അതിനൊക്കെ വഴിയുണ്ടാക്കാം ഒരു മാസം കൂടി കഴിഞ്ഞാൽ വെക്കേഷൻ അല്ലേ അപ്പോൾ കുട്ടികളെ ഇവിടെ കൊണ്ട് നിർത്തിയാൽ മതി അപ്പോൾ അവർക്കും സ്വകാര്യായി മിണ്ടുകയും പറയുകയും ഒക്കെ ചെയ്യാമല്ലോ അവൾ ചിരിച്ചു..

രമേശ് അതു കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു..

രാധ.. നീ ടെൻഷൻ ആകേണ്ട.. പിന്നെ ജീവിതം നല്ലത് പോലെ ആസ്വദിക്കാൻ നീയും ശ്രമിക്ക് വേണമെങ്കിൽ ഒരു ഡോക്ടറെ നീയും കണ്ടേക്കു അവളെ കാണിക്കാൻ പോകുമ്പോൾ..

രമേശ്.. അതിന് ഞാൻ എന്തിനാ അവളെ കൊണ്ട് കാണിക്കാൻ പോകുന്നത് അയാൾ തന്നെ കൊണ്ട് പോട്ടെ അവന്റെ ഉള്ളിൽ അപ്പോഴും കോപമായിരുന്നു..

രാധ.. എനിക്ക് മനസ്സിൽ ആകും നിന്റെ അവസ്ഥ എന്നാലും നീ ഒന്നിരുന്നു ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി ഞാൻ ഇപ്പോൾ വരാം… അതു പറഞ്ഞു കൊണ്ട് രാധ പുറത്തേക്ക് പോയി..

രമേശ് ഇരുന്നു ചിന്തിക്കാൻ തുടങ്ങി രാധേച്ചി പറഞ്ഞതാണ് ശരി എല്ലാം കണ്ടില്ലെന്നു നടിക്കാം അല്ലാതെ എതിർക്കാൻ നിന്നാൽ പിന്നെ നാണക്കേട് ആകും..
അപ്പോഴും അവന്റെ ചിന്തയിൽ എങ്ങനെ വിശ്വേട്ടൻ മീരയെ കണ്ടു?എന്നതായിരുന്നു… അങ്ങനെ കുറേ നേരം ആലോചിച്ച ശേഷം അവൻ തീരുമാനം എടുത്തു…

രാധ… എന്തായി?

രമേശ്… അതെ ചേച്ചി പറഞ്ഞത് പോലെ തന്നെ നടക്കട്ടെ കല്യാണം എങ്കിൽ കല്യാണം..

രാധ അങ്ങനെ ജീവിക്കാൻ പഠിക്ക്..

രമേശ്.. വിശ്വേട്ടൻ എങ്ങനെ മീരയെ കണ്ടു അതാണ് എനിക്ക് മനസ്സിൽ ആകാത്തത്..

രാധ.. മീരയോ.. ഇനി മുതൽ അവൾ നിന്റെ ചേട്ടത്തി ആണ് ചേട്ടന്റെ ഭാര്യ അവൾ ചിരിച്ചു..

രമേശ്… അതു കെട്ടുമ്പോൾ അല്ലേ പിന്നെ അവളെ വിശ്വേട്ടൻ കെട്ടി കഴിഞ്ഞാലും ഞാൻ ചേട്ടത്തി എന്നൊന്നും വിളിക്കില്ല അതു കൂടി പറഞ്ഞേക്കണം വിശ്വേട്ടനോട്..

രാധ.. അങ്ങനെ ഒന്നും വിളിക്കേണ്ട പക്ഷേ ഇനി മുതൽ നീ അവളുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറി നടക്കാൻ നോക്കണം അവൾ നിന്റെ അടുത്ത് വന്നാൽ പോലും മനസ്സിൽ ആയല്ലോ

രമേശ്… ഹ്മ്മ്മ്.. എന്നാലും വിശ്വേട്ടൻ എന്നാ അവളെ കണ്ടത്?

ചിറ്റയുടെ മകളുടെ കല്യാണ കേസെറ്റ് കണ്ടു വിശ്വൻ അപ്പോൾ ആണ്

രമേശ്… ഓഹ്ഹ്ഹ് അതു ശരി..

രാധ.. അതിന് ശേഷം ഉള്ള കാര്യങ്ങൾ ആണ് ഞാൻ നേരത്തെ പറഞ്ഞത്.. എന്തായാലും നീ കോടീശ്വരൻ ആവാൻ പോകുകയാണല്ലോ അതു ഏതായാലും നന്നായി…

രമേശ് അതിന് മീര കൂടി സമ്മതിക്കണ്ടേ? അവനും താല്പര്യം ആയി തുടങ്ങി…

രാധ… അതിന് നീ മനസ്സ് വക്കണം അവർ തമ്മിൽ അടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുത്താൽ മതി..

രമേശ്… എങ്ങനെ? നാളെ മുതൽ പണിക്കാർ വരും ഡാമിന്റെ പണി തുടങ്ങാൻ..

രാധ.. നീ അവരോടു ഒരാഴ്ച കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞേക്ക് അപ്പോ പിന്നെ എളുപ്പം ആയില്ലേ? എല്ലാം നല്ലതിനാണെന്നു കരുതിയാൽ മതി…

രമേശ്.. ഹ്മ്മ്മ് അതെ ഓരോ പ്രാന്തുകൾ…

രാധ നീ അതു വിട്ടേക്ക് ഒരു മാസത്തിനകം എല്ലാം നടക്കണം.. കല്യാണവും താമസവും ഒക്കെ..

പെട്ടന്ന് കതകു തുറക്കുന്ന ശബ്ദം കേട്ട് രമേശ് ഓർമ്മകളിൽ നിന്നും മടങ്ങി… മീര അവന്റെ അടുത്തായി കിടന്നു അവനെ സ്പർശിക്കാതെ. അവനും അവളെ സ്പർശിക്കാതെ ഉറക്കം നടിച്ചു കിടന്നു..
പിറ്റേന്ന് രമേശ് കടയിലേക്ക് പോകുന്നതിനു മുൻപ് വിശ്വൻ രമേശനോട് ചോദിച്ചു ഇനി എന്നാ പണിക്കാർ വരുന്നത്?

Leave a Reply

Your email address will not be published. Required fields are marked *