മീരയുടെ രണ്ടാം ഭർത്താവ് – 3

രാധ.. എന്നാൽ ഇനി വൈകിക്കേണ്ട വിശ്വൻ തന്നെ അവളെ കെട്ടി കൂടെ പൊറുപ്പിച്ചു കൊച്ചുണ്ടാക്കട്ടെ.. അല്ലെങ്കിൽ വേറെ ആരെങ്കിലും അതു നടത്തി പൊടിയും തട്ടി പോകും….

രമേശ്… അയ്യോ ചേച്ചി അങ്ങനെ ഒക്കെ സംഭവിക്കുമോ ?

രാധ.. എന്താ സംഭവിക്കാതെ? നമ്മൾ കെട്ടിട്ടില്ലേ അങ്ങനത്തെ കാര്യങ്ങൾ ഒക്കെ?

രമേശ്… ഹ്മ്മ്മ് ശരിയാ അങ്ങനെ ആണെങ്കിൽ വിശ്വേട്ടൻ തന്നെ അവളെ കെട്ടട്ടെ പക്ഷേ അവളുടെ പ്രസവം കൊച്ചുണ്ടാകില്ല അവൾ പ്രസവം നിർത്തി..

രാധ.. അതൊന്നും പ്രശ്നമല്ല അതിനൊക്കെ ചികിത്സയുണ്ട്..

രമേശ്.. അതിനൊക്കെ ഒത്തിരി കാശ് ആവില്ലേ?

രാധ… അതൊക്കെ അവളെ കെട്ടി പൊറുപ്പിക്കുന്നവൻ നോക്കി കോളും അവൾ ചിരിച്ചു..

രമേശ്… അല്ല ചേച്ചി ഇങ്ങനെ ഒക്കെ എന്നോട് പറഞ്ഞാൽ എന്താ ചേച്ചിക്കുള്ള ഗുണം ഒന്നുമില്ലാതെ ഇരിക്കാൻ വഴിയില്ല അല്ലേ?

രാധ ചിരിച്ചു കൊണ്ട് പറഞ്ഞു ഈ ചെറുക്കന്റെ ഒരു കാര്യം.. ഞാൻ പറഞ്ഞല്ലോ ആ പന്നിയുടെ കയ്യിൽ ഇഷ്ടം പോലെ ആണ് സമ്പാദ്യം പല ബാങ്കുകളിൽ ആയി പിന്നെ ഇതിനു നിന്നെ കൊണ്ട് സമ്മതിപ്പിച്ചാൽ 50 ലക്ഷം രൂപ എനിക്ക് തരാം എന്ന് പറഞ്ഞു..
അത് എനിക്ക് മാത്രം പിന്നെ നിനക്ക് അതിലും കൂടുതൽ ഉണ്ടാകും അവൾ ചിരിച്ചു…

രമേശിന് അത്ഭുതം തോന്നി വിചിത്രമായ രീതിയിൽ ആണ് ഇവരുടെ സ്വഭാവം.. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല അവൻ പറഞ്ഞു..

രാധ.. എന്താ കാശിന്റെ കാര്യമോ?

രമേശ്… അതെ..

രാധ… എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല പിന്നെ ചെക്ക് എഴുതി വച്ചിട്ടാണ് ഇവിടെ നിന്നും അങ്ങോട്ട് വന്നത് ഒപ്പു മാത്രമേ ഇടാൻ ഉള്ളു…

രമേശ് വെള്ളം കുടിച്ചു പോയി അത് കേട്ട്..

രാധ..അവന് മീരയോട് തോന്നിയ ഈ പ്രാന്തിനു ലോട്ടറി അടിച്ചത് നിനക്ക് ആണ്..

രമേശ് രാധയെ നോക്കി..

രാധ.. അവനും എല്ലാപേരെയും പോലെ കല്യാണം കഴിക്കണം കുട്ടി ഉണ്ടാകണം പക്ഷേ പെണ്ണിന് മീരയെ തന്നെ വേണം.. അങ്ങനെ ആയാൽ നീ ചോദിക്കുന്നത് എന്തും തരാം എന്നാണ് അവൻ പറയുന്നത്…

രമേശ് ഒരു നിമിഷം മേശയുടെ പുറത്ത് നോക്കി കൊണ്ട് പറഞ്ഞു എനിക്ക് ഇനി ഒരു കല്യാണം ഒന്നും കഴിക്കാൻ താല്പര്യം ഇല്ല..

രാധ അതെ ഇനി കെട്ടിയിട്ട് എന്തിനാ ഇവന് അവളോടും താല്പര്യം തോന്നിയാലോ എന്നാലോചിച്ചാണോ? അവൾ അവനെ കളിയാക്കി…

രമേശ്.. അതുകൊണ്ടല്ല

രാധ.. ഹ്മ്മ്മ് എനിക്ക് മനസ്സിൽ ആയി

രമേശ്… എന്ത്?

രാധ… അതു പോട്ടെ വിട്ടേക്ക് അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി..

അവന് വേറെ കുറച്ചു കണ്ടീഷൻ കൂടി ഉണ്ട് രമേശ് വരുതിയിൽ ആയി എന്ന് മനസ്സിലാക്കി രാധ പറഞ്ഞു..

രമേശ്… എന്ത് കണ്ടീഷൻ?

രാധ.. നിന്റെ സമ്മതത്തോടെ മാത്രമേ അവളെ കല്യാണം കഴിക്കു എന്ന്.. അതു കേട്ടപ്പോൾ അവന് ആശ്വാസം ആയി തനിക്ക് അല്പമെങ്കിലും വില കല്പ്പിക്കുന്നു എന്നവന് തോന്നി..

പിന്നെ നീയും അവരുടെ കൂടെ തന്നെ താമസിക്കണം എന്നും പറഞ്ഞു.. അവരുടെ മുറിയിൽ അല്ല ആ വീട്ടിൽ തന്നെ രാധ അതെടുത്തു പറഞ്ഞു..

രമേശ് ഒരു കാര്യം മനസ്സിൽ ആക്കി തന്റെ ഭാര്യ ചേട്ടന്റെ ഒപ്പം കിടക്ക പങ്കിടുന്നത് തന്റെ മുന്നിലൂടെ പോയി വേണം എന്നാണ് വിശ്വൻ ഉദ്ദേശിക്കുന്നത് എന്ന്..
രാധ.. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി അല്ല അവൻ അങ്ങനെ പറഞ്ഞത്.. പകരം മീര പൂർണമായും അവന്റെ ഭാര്യ ആണെന്ന തോന്നൽ അവൾക്കും നിനക്കും അവനും ഉണ്ടാകാൻ ആണെന്ന്…

രമേശ്… ശോ എന്തൊക്കെയാണ് ഞാൻ ഈ കേൾക്കുന്നത് ഇയാൾക്ക് ശരിക്കും പ്രാന്താണോ? അവന് ദേഷ്യം വന്നു..

രാധ.. ഒന്നാലോചിച്ചാൽ പ്രാന്ത് തന്നെയാണ് മീരയോടുള്ള പ്രാന്ത്.. പിന്നെ അവൻ പറയുന്നതിൽ കാര്യവുമുണ്ട്…

രമേശ്.. എന്ത് കാര്യം?

രാധ.. നീ ഇല്ലാത്തപ്പോൾ അവന്റെ കൂടെ കിടന്നിട്ട് നീ ഉള്ളപ്പോൾ മാറി നിന്നാൽ അത് ഒരു അവിഹിത ബന്ധത്തിന്റെ വിലയല്ലേ ഉള്ളു.. ഭാര്യ ഭർതൃ ബന്ധം അങ്ങനെ അല്ലല്ലോ..

രമേശ്.. ഹ്മ്മ്മ് എന്തായാലും അവർ കല്യാണം കഴിക്കും അതുറപ്പായി ഇനി ഞാനായിട്ട് അവരെ പിരിക്കുന്നില്ല പക്ഷേ മീരയോട് ഞൻ ഇതൊക്കെ എങ്ങനെ പറയും…

രാധ.. നീ ഒന്നും പറയേണ്ട അവൻ പറയട്ടെ.. പിന്നെ ഏതെങ്കിലും ഒരു ചെറിയ അമ്പലത്തിൽ വച്ചു താലി കെട്ടണം എന്നാണ് അവൻ പറയുന്നത്..

രമേശ്. അതു കേട്ട് ഞെട്ടി..

രാധ..നീ പേടിക്കേണ്ട അതിനൊക്കെ വഴിയുണ്ടാക്കാം ഒരു മാസം കൂടി കഴിഞ്ഞാൽ വെക്കേഷൻ അല്ലേ അപ്പോൾ കുട്ടികളെ ഇവിടെ കൊണ്ട് നിർത്തിയാൽ മതി അപ്പോൾ അവർക്കും സ്വകാര്യായി മിണ്ടുകയും പറയുകയും ഒക്കെ ചെയ്യാമല്ലോ അവൾ ചിരിച്ചു..

രമേശ് അതു കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു..

രാധ.. നീ ടെൻഷൻ ആകേണ്ട.. പിന്നെ ജീവിതം നല്ലത് പോലെ ആസ്വദിക്കാൻ നീയും ശ്രമിക്ക് വേണമെങ്കിൽ ഒരു ഡോക്ടറെ നീയും കണ്ടേക്കു അവളെ കാണിക്കാൻ പോകുമ്പോൾ..

രമേശ്.. അതിന് ഞാൻ എന്തിനാ അവളെ കൊണ്ട് കാണിക്കാൻ പോകുന്നത് അയാൾ തന്നെ കൊണ്ട് പോട്ടെ അവന്റെ ഉള്ളിൽ അപ്പോഴും കോപമായിരുന്നു..

രാധ.. എനിക്ക് മനസ്സിൽ ആകും നിന്റെ അവസ്ഥ എന്നാലും നീ ഒന്നിരുന്നു ചിന്തിച്ചു മറുപടി പറഞ്ഞാൽ മതി ഞാൻ ഇപ്പോൾ വരാം… അതു പറഞ്ഞു കൊണ്ട് രാധ പുറത്തേക്ക് പോയി..

രമേശ് ഇരുന്നു ചിന്തിക്കാൻ തുടങ്ങി രാധേച്ചി പറഞ്ഞതാണ് ശരി എല്ലാം കണ്ടില്ലെന്നു നടിക്കാം അല്ലാതെ എതിർക്കാൻ നിന്നാൽ പിന്നെ നാണക്കേട് ആകും..
അപ്പോഴും അവന്റെ ചിന്തയിൽ എങ്ങനെ വിശ്വേട്ടൻ മീരയെ കണ്ടു?എന്നതായിരുന്നു… അങ്ങനെ കുറേ നേരം ആലോചിച്ച ശേഷം അവൻ തീരുമാനം എടുത്തു…

രാധ… എന്തായി?

രമേശ്… അതെ ചേച്ചി പറഞ്ഞത് പോലെ തന്നെ നടക്കട്ടെ കല്യാണം എങ്കിൽ കല്യാണം..

രാധ അങ്ങനെ ജീവിക്കാൻ പഠിക്ക്..

രമേശ്.. വിശ്വേട്ടൻ എങ്ങനെ മീരയെ കണ്ടു അതാണ് എനിക്ക് മനസ്സിൽ ആകാത്തത്..

രാധ.. മീരയോ.. ഇനി മുതൽ അവൾ നിന്റെ ചേട്ടത്തി ആണ് ചേട്ടന്റെ ഭാര്യ അവൾ ചിരിച്ചു..

രമേശ്… അതു കെട്ടുമ്പോൾ അല്ലേ പിന്നെ അവളെ വിശ്വേട്ടൻ കെട്ടി കഴിഞ്ഞാലും ഞാൻ ചേട്ടത്തി എന്നൊന്നും വിളിക്കില്ല അതു കൂടി പറഞ്ഞേക്കണം വിശ്വേട്ടനോട്..

രാധ.. അങ്ങനെ ഒന്നും വിളിക്കേണ്ട പക്ഷേ ഇനി മുതൽ നീ അവളുടെ അടുത്ത് നിന്നും ഒഴിഞ്ഞു മാറി നടക്കാൻ നോക്കണം അവൾ നിന്റെ അടുത്ത് വന്നാൽ പോലും മനസ്സിൽ ആയല്ലോ

രമേശ്… ഹ്മ്മ്മ്.. എന്നാലും വിശ്വേട്ടൻ എന്നാ അവളെ കണ്ടത്?

ചിറ്റയുടെ മകളുടെ കല്യാണ കേസെറ്റ് കണ്ടു വിശ്വൻ അപ്പോൾ ആണ്

രമേശ്… ഓഹ്ഹ്ഹ് അതു ശരി..

രാധ.. അതിന് ശേഷം ഉള്ള കാര്യങ്ങൾ ആണ് ഞാൻ നേരത്തെ പറഞ്ഞത്.. എന്തായാലും നീ കോടീശ്വരൻ ആവാൻ പോകുകയാണല്ലോ അതു ഏതായാലും നന്നായി…

രമേശ് അതിന് മീര കൂടി സമ്മതിക്കണ്ടേ? അവനും താല്പര്യം ആയി തുടങ്ങി…

രാധ… അതിന് നീ മനസ്സ് വക്കണം അവർ തമ്മിൽ അടുക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുത്താൽ മതി..

Leave a Reply

Your email address will not be published. Required fields are marked *