മുംബൈയിലെ സ്വാപ്പിങ് – 4അടിപൊളി 

മുംബൈയിലെ സ്വാപ്പിങ് 4

Mumbayile Swaping Part 4 | Author : Walter White

[ Previous Part ] [ www.kambi.pw ]


പണ്ടൊക്കെ ഏതെങ്കിലും കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചു ഇഷ്ടപ്പെട്ടിരിക്കുമ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ Authors അത് ഉപേക്ഷിക്കുമ്പോൾ ഒരു ദേഷ്യം വരാനുണ്ട്.. ഇങ്ങനെ പകുതിക്ക് വെച്ച് നിർത്താൻ ആണെങ്കിൽ പിന്നെ എന്തിനാണ് അവർ നല്ല തീം കൊണ്ടുവന്നു കൊതിപ്പിക്കുന്നെ എന്ന് പലപ്പോഴും ആലോചിക്കാറും ഉണ്ട്..

ഞാൻ ഇന്നും ലിറ്റിറോട്ടിക്കയിലെ ഒരു അമേരിക്കൻ ഫാന്റസി  കഥയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആണ്, അതും വർഷങ്ങൾ ആയി.. പുള്ളി ജീവിച്ചിരിപ്പുണ്ടോ ആവോ.. ഇന്നും ഇടയ്ക്കു അപ്ഡേറ്സ് വല്ലതും ഉണ്ടോന്നു പോയി നോക്കാറും ഉണ്ട്. എവിടെന്ന്.

അങ്ങനെ ആരെങ്കിലും ഇനി ഇതിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ, ആ വികാരം മനസ്സിലാകുന്നത് കൊണ്ട് മാത്രം തുടരുന്നു.

അതിനുമുമ്പ് ആദ്യമായി ഒരു കഥ എഴുതാം എന്ന് തീരുമാനിച്ച സന്ദർഭത്തിനെ കുറിച്ച് പറയാം.. ഈ സൈറ്റിൽ തന്നെ ഉള്ള ഒരു പ്രമുഖ എഴുത്തുകാരൻ ആണ് ഇതിന്റെ ഇൻസ്പിറേഷൻ… ഒരിക്കൽ അയാളുടെ ഒരു കഥയുടെ ഏതോ ഭാഗം വായിച്ചു എനിക്കതു ഇഷ്ടമായില്ല, അതൊട്ടും സെന്സിബിൽ ആയി തോന്നിയില്ല, ആ കാര്യം അദ്ദേഹത്തിന്റെ കമെന്റ് ബോക്സിൽ സൂചിപ്പിച്ചു.. അതിനു വന്ന റിപ്ലൈ ആണ് ഇതിന്റെ ഒക്കെ തുടക്കം..

” നിനക്ക് വേണ്ടെങ്കിൽ നീ വായിക്കേണ്ട.. ഇതെല്ലാവർക്കും പറ്റുന്ന പണിയല്ല ഈ എഴുത്ത്.. നിനക്കൊക്കെ നെഗറ്റീവ് പറഞ്ഞാൽ മതി.. ഒന്നെഴുതി നോക്ക് അപ്പൊ കാണാം.. 10 പേര് വായിക്കുമോ എന്ന് നോക്കട്ടെ ” അതെനിക്ക് ഇഷ്ടപ്പെട്ടില്ല.. ഈ കഥയും അതിന്റെ റിവ്യൂസ് ഉം ഞാൻ ആ പ്രമുഖന് സമർപ്പിക്കുന്നു. പേര് ചോദിക്കണ്ട.. പറയില്ല.

അങ്ങനെ ഒരു വാശിയിൽ തുടങ്ങിയതാണ്… സീരിയസ് ആയി കഥ എഴുതാൻ തീരുമാനിച്ച ഒരാളല്ല എന്ന് പറയാതെ പറഞ്ഞതാണ്..


 

അപ്പൊ തുടരട്ടെ..

യുദ്ധം കഴിഞ്ഞുള്ള വിശ്രമം അൽപ്പ സമയം നീണ്ടു.. AC തണുപ്പ് കൂട്ടി വെച്ചതുകൊണ്ടു തുണി ഇല്ലാതെ കിടക്കുന്ന കാരണം മടക്കി വെച്ചിരുന്ന ബ്ലാന്കെറ് എടുത്തു രണ്ടാളും അതിൽ പുതച്ചു കിടന്നു. അവൾ പെട്ടന്ന് ഉറക്കത്തിലേക്കു പോയി. ക്ഷീണം കാണും. ഞാൻ ഒന്നുകൂടി അവളെ അടുത്തേക്ക് വലിച്ചു പിടിച്ചു കിടന്നു.

എന്തൊക്കെയാണ് രണ്ടാഴ്ചക്കകം സംഭവിച്ചത്.. ജീവിതത്തിൽ ഒരിക്കലും മറക്കും എന്ന് തോന്നുന്നില്ല ഇതൊന്നും. ഈ 3 ദിവസവും കൂടി കഴിഞ്ഞാൽ ഇനിയെന്തൊക്കെ സംഭവിക്കും?? വീണ്ടും തുടരുമോ? അതിനു അവൾ സമ്മതിക്കുമോ?? അറിയില്ല. മനസ്സിൽ നിന്നാ ചിന്തകൾ എല്ലാം തല്ക്കാലം ഉപേക്ഷിക്കാം.. ലീവ് ദി പ്രെസൻഡ്..

ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 11 മണി ആയിരുന്നു.. മേൽ എല്ലാം ഒട്ടുന്നു.. ചോക്ലേറ്റ് അഭിഷേകം കൊണ്ടാണ്.. അവളെ നോക്കിയപ്പോൾ മുഖത്തും വയറില് തുടയിലും ഒക്കെ ആ ബ്രൗൺ കളർ ആണ്.. ഈ പരുവത്തിൽ പുറത്തു വിടാൻ പറ്റില്ല. ഒന്ന് കുളിക്കണം.

ഞാൻ പുതപ്പു മാറ്റി ബെഡിൽ നിന്ന് എണീറ്റ് ബാത്‌റൂമിൽ പോയി. അവളെ വിളിച്ചില്ല. കുറച്ചു നേരം കൂടി കിടക്കട്ടെ. ബാത്ടബ്ബ്‌ ഇലെ ടാപ്പ് ഓൺ ചെയ്തു ഹീറ്റർ ഓൺ ആക്കി… അത് നിറയട്ടെ.. അടുത്ത പരിപാടി ഇതിൽ ആകാം.

ഞങ്ങടെ റൂമിൽ ഉണ്ടായിരുന്നത് വട്ടത്തിൽ ആണെങ്കിൽ ഇതൊരു ചതുരം ആണ്.. അത്യാവശ്യം നല്ല വലുപ്പം ഉണ്ട്.. സൈഡിലെല്ലാം ലൈറ്റും ഉണ്ട്.

നിറയാൻ സമയം എടുക്കും.. ഞാൻ ഹാളിലേക്ക് പോയി റിസപ്ഷനിൽ വിളിച്ചു കോഫിയും ജ്യുസും oഓർഡർ ചെയ്തു. റൂമിൽ പോയൊരു ടർക്കി എടുത്തു ചുറ്റി. ഹാളിലെ ടിവി ഒക്കെ ഓൺ ആയി തന്നെ ഇരിക്കുന്നു. സോഫയുടെ മുന്നിലോക്കെ കുറച്ചു ചോക്ലേറ്റ് ഒട്ടികിടക്കുന്നുണ്ട്.

ഞാൻ ടിഷ്യു പേപ്പർ എടുത്തുകൊണ്ടുവന്നു അതൊക്കെ മായിച്ചു കളഞ്ഞു. വെയ്റ്റർ കോഫി ആയി വന്നു.. അത് വാങ്ങി വെച്ച് കോഫി എടുത്തു ബാൽക്കണിയിൽ പോയി നിന്ന്.. നല്ല വെളിച്ചം, അങ്ങനെ ചൂടൊന്നും ഇല്ല, ബീച്ചിൽ ഇറങ്ങാൻ ഒക്കെ പറ്റിയ കാലാവസ്ഥ ആണ്. എന്തായാലൂം ബിക്കിനി ഒക്കെ വാങ്ങിയത് നന്നായി.. ഹെഹെ.

കോഫി കുടിച്ചു കഴിഞ്ഞു ജ്യുസും എടുത്തു ഞാൻ മുറിയിൽ ചെന്നു.. സന ആ കിടപ്പു തന്നെയാണ്. ബാത്ടബ്ബിൽ വെള്ളം നിറഞ്ഞരുന്നു.. ടാപ്പ് ഓഫ് ചെയ്ത ശേഷം ഞാൻ അവൽക്കരികിൽ ബെഡിൽ പോയി ഇരുന്നു..

ഇപ്പൊ കണ്ടാൽ ഒരു ബാർബി ലുക്ക് ഉണ്ട്.. മുടിയെല്ലാം അഴിച്ചു അലങ്കോലം ആയി, മേക് അപ് ഒക്കെ പരന്നു ഒരു വല്ലാത്ത ലുക്ക്.

ഞാൻ ഒന്ന് കൂടി അവൾക്കരികിലേക്ക് നീങ്ങിയിരുന്നു അവളുടെ മുടിയിൽ ഒന്ന് തഴുകി അതൊരു വശത്തേക്ക് മാറ്റി ഇട്ടു..

” ഡോ… സമയം കൊറേ ആയി… എഴുന്നേൽക്കാൻ പ്ലാൻ ഉണ്ടോ.. ?? ”

അവൾ മെല്ലെ കണ്ണ് തുറന്നു നോക്കി.. വശ്യമായി പുഞ്ചിരിച്ചു..

അവൾ എഴുന്നേറ്റ് ഇരിക്കാൻ ശ്രമിച്ചു.. ഞാൻ സഹായിച്ചു. അവൾ കൈ കുത്തി ബെഡിൽ ഇരുന്നു മുടി കെട്ടി. എന്നിട് വയറിൽ ഒക്കെ തൊട്ടു നോക്കി..

” ദേ ഇതൊക്കെ ഒട്ടുന്നു.. ” അവൾ കൗതുകത്തോടെ പറഞ്ഞു..

” ഒന്ന് കുളിച്ചാൽ മതി.. പൊക്കോളും. ”

” ഹാ.. എന്തായാലൂം ഇങ്ങനെ പോകാൻ പറ്റില്ലല്ലോ.. ഹിഹി..”

ഞാൻ ഒന്നുകൂടെ അവളുടെ കയ്യിലൂടെയും മാറിലൂടെയും വിരൽ ഓടിച്ചു..

” അതൊക്കെ അവിടെ നിക്കട്ടെ.. എങ്ങനെ ഉണ്ടായിരുന്നു എക്സ്പിരിൻസ്.. ? എന്ജോയ് ചെയ്തോ താൻ.. ?”

അവൾ മുഖം രണ്ടുകൈകൊണ്ടും പൊതി പിടിച്ചു തല താഴ്ത്തി അങ്ങനെ ഇരുന്നു..

” ഓ പിന്നെ.. കാണേണ്ടതൊക്കെ കാണുകയും ചെയ്യുകയും ഒക്കെ ചെയ്തു.. ദേ ഇരിക്കുന്നത് തന്നെ കണ്ടില്ലേ.. ഒരു കഷ്ണം തുണി പോലുമില്ല ദേഹത്.. എന്നിട്ടവളുടെ ഒരു നാണം.. ഒന്നങ്ങോട്ട് തന്നാൽ ഉണ്ടല്ലോ.. ”

ഞാൻ അവളുടെ കൈ ബലമായി പിടിച്ചു മാറ്റി.. അവൾ കുണുങ്ങി ചിരിക്ക മാത്രം ചെയ്തു.. ” ദേ പറയുന്നുണ്ടോ.. ?”

” ഇതിലിപ്പോ എന്താ പറയാൻ ആയിട്ട്.. ?” അവൾക്കു നാണം മാറുന്നില്ല..

” പറ.. സുഖിച്ചോ ഇല്ലേ എന്നൊക്കെ അറിയണ്ടേ.. ” ഞാൻ വീണ്ടും കൈ തട്ടി മാറ്റി.

” അത് ഏട്ടന് അറിയില്ലേ, പിന്നെന്താ.. ” അവൾ മുഖത്തു നോക്കാതെ പറഞ്ഞു.

 

” ഇല്ല,, എനിക്കറിയില്ല. ഇനി ഉണ്ടെങ്കിൽ തന്നെ എനിക്കതു നിന്റെ വായിന്നു കേൾക്കണം.. പറ.. അല്ലാതെ നിന്നെ വിടില്ല..”

 

” ഷോ.. ഈ ആൾടെ ഒരു കാര്യം.. ഓക്കേ.. എസ്.. ഐ ലൈക്ഡ് ഇറ്റ്.. എനിക്കിഷ്ടമായി.. ” അവൾ കണ്ണടച്ചാണ്‌ അത് പറഞ്ഞത്..

 

” അത് പോരാ.. വിശദമായിട്ട് പറയണം.. ” ഞാൻ തർക്കിച്ചു…

 

” യ്യോ.. എനിക്കെന്തോ പോലെ ഇതൊക്കെ പറയാൻ… ” അവൾ അസ്വസ്ഥയായി പറഞ്ഞു..

 

” അയ്യടാ.. ചെയ്യുമ്പോൾ ഒരു നാണോം കണ്ടില്ലല്ലോ.. ഹ്മ്മ് ഒക്കെ ഇനി ഞാനായിട്ട് നിർബന്ധിക്കുന്നില്ല.. നീ പോയി കുറിച്ചോ വെള്ളം ചൂടാക്കി വെച്ചിട്ടുണ്ട്.. ”

Leave a Reply

Your email address will not be published. Required fields are marked *