മുംബൈയിലെ സ്വാപ്പിങ് – 4 3അടിപൊളി 

ഞാൻ നോക്കുന്നത് അവൾ ശ്രദ്ധിച്ചു..

” മോൻ പോകാൻ നോക്ക്., കെട്ട്യോൾ കാത്തിരിക്കുന്നുണ്ടാകും.. ” എന്ന് പറഞ്ഞു എന്നെ കളിയാക്കി..

പരിചയപ്പെട്ടതിനു ശേഷം ആദ്യമായിട്ടാണ് അവൾ ഇങ്ങനെ ഒക്കെ എന്നോട് സംസാരിക്കുന്നത്.. ഫോർമൽ സംസാരം മുഴുവൻ ഇല്ലാതായിരിക്കുന്നു.. ശെരിക്കും ഒരു കാമുകി കാമുകനോട് സംസാരിക്കുന്ന സ്വരം അതിൽ ഉണ്ടായിരുന്നതായി എനിക്ക് തോന്നി..

” തല വേദന ഒക്കെ മാറിയോ..” ഞാൻ ചോദിച്ചു

” ഇല്ല.. എന്തായാലും ഒന്ന് കിടക്കണം.. ”

” ഫുഡ് ഓർഡർ ചെയ്യാം.. അത് കഴിച്ചിട്ട് കിടന്നാൽ മതി. ഞാൻ അർഷാദിനോട് പറഞ്ഞോളാം.. ”

” ഒന്നും കഴിക്കാൻ ഉള്ള മൂഡ് ഇല്ല.. ഇന്നത്തേക്കുള്ളതൊക്കെ ആയിട്ടുണ്ട്..” അവൾ എന്റെ ട്രൗസറിന്റെ മേൽഭാഗത്തു നോക്കിയാണ് പറഞ്ഞത്..

” ഓഹോ.. ”

” എങ്കിൽ ശെരി.. ഞാൻ പോട്ടെ.. ബൈ.. വൈകീട്ട് കാണാം. ”

” ബൈ.. ”

ഞാൻ ഡോറിന്റെ അരികിലേക്ക് നടന്നു.. പറഞ്ഞതിനേക്കാൾ അറ മണിക്കൂറോളം സമയം കൂടുതൽ എടുത്തു.. പക്ഷെ ബാക്കി രണ്ടു അലവലാതികളും വരുന്ന ലക്ഷണം ഒന്നും ഇല്ല.. ഇനി ഞാൻ തന്നെ പോയി ഡോറിൽ മുട്ടെണ്ടി വരും..

ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി.. കോറിഡോർ നിശബ്ദം..

നേരെ മുമ്പിൽ ഞങ്ങടെ റൂം ആണ്. ഇപ്പോൾ കീർത്തിയും ജയനും ഉള്ള റൂം.. എന്റെ വലതു ഭാഗത്തു മുന്നിൽ ജയന്റേയും വീണയുടെയും.. അതിൽ ഇപ്പൊ അർഷാദും.. ഞാനിപ്പോ എന്ത് വേണം.. അർഷാദിന്റെ പോയി വിളിക്കണോ.. ഏയ് വേണ്ട.. അതെന്റെ പണി അല്ലല്ലോ.. വേണെങ്കിൽ ജയൻ പോയി മുട്ടിക്കോട്ടെ..

സന ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുന്നത് കണ്ടു ഭയങ്കര ചിരി.. അവൾക്കത് തമാശ ആണല്ലോ…

” ആ കാളിങ് ബെൽ പോയി അടിക്ക് മനുഷ്യ.. അവർ ഇറങ്ങിക്കോളും.. ” അവൾ അത് പറഞ്ഞു അവളുടെ ഡോർ ചാരി.. ലോക് ചെയ്തു..

അപ്പൊ അതും അടഞ്ഞു.. ഇനി പോയി മുട്ടാം..

ഞാൻ നേരെ മുമ്പിലുള്ള എന്റെ റൂമിന്റെ കാളിങ് ബെൽ അടിച്ചു.. എനിക്കെന്തോ വല്ലാത്ത ഒരു ഫീലിംഗ് തോന്നി.. ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിടുക ആണ്.. അവളോടും അയാളോടും സമയം കഴിഞ്ഞു ഇനി ഇറങ്ങിക്കോളൂ എന്ന് പറയുന്ന പോലെ ആണല്ലോ ഇത്.. അല്ല, പോലെ അല്ല.. അങ്ങനെ തന്നെ ആണ്..

ബെൽ അടിച്ചു ഒരു മിനുട്ടോളം ഞാൻ വെയിറ്റ് ചെയ്തു.. ഒരു അനക്കവും ഇല്ല.. ഞാൻ വീണ്ടും റിങ് ചെയ്തു..

” വരുന്നു.. ” ജയന്റെ ശബ്‍ദം ആണ്..

പക്ഷെ വീണ്ടും ഒരു മിനിറ്റിനു ശേഷം ആണ് ഡോർ തുറക്കുന്ന സൗണ്ട് കേൾക്കുന്നത്..

ഡോർ ചെറുതായിട്ട് തുറന്നു.. പിന്നിൽ ജയൻ ആണ് നിൽക്കുന്നത്.. പക്ഷെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്.. ഷിർട്ടിന്റെ പിൻഭാഗം മാത്രം കാണാം എനിക്ക്.. ഡോർ മുഴുവനായിട്ട് തുറന്നിട്ടും ഇല്ല.. അതുകൊണ്ട് എന്താണ് ചെയ്യുന്നത് എന്ന് കാണാനും ഇല്ല..

ഞാൻ ഒന്ന് എത്തി നോക്കി.. അപ്പോളാണ് കാര്യം പിടി കിട്ടിയത്.. കീർത്തി അവിടെ നിൽക്കുന്നുണ്ട്.. അയാൾക്ക് തൊട്ടരികിൽ.. ജയന്റെ മുഖം അവൾക്കു നേരെയെന്.. ആദ്യം എന്തോ പറഞ്ഞു.. കീർത്തി ” മതി മതി.. ദേ സൂര്യ കാണും.. ”

എന്നിട്ടയാൾ ഒന്നുകൂടി അവൽക്കരികിലേക്ക് ചേർന്നു..

അയാൾ അവളെ കിസ് ചെയ്യുകയാണ്.. ചുണ്ടിൽ. ഹി ഈസ് കിസ്സിങ് മൈ വൈഫ്… എനിക്ക് രക്തം വീണ്ടും തിളയ്ക്കുന്ന പോലെ തോന്നി.. ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അത്.. ഇത്ര നേരം കിട്ടിയിട്ടും മതിയായില്ലേ ആവോ.. പക്ഷെ അധികം നേരമെടുത്തില്ല.. ഉമ്മ വെച്ച ശേഷം അയാൾ പെട്ടന്ന് തിരിഞ്ഞു..

” ഓ സോറി.. സൂര്യയെ ഞാൻ കണ്ടില്ല.. ” അയാൾ വെപ്രാളത്തിൽ പറഞ്ഞു..

എങ്ങനെ കാണും.. ഇങ്ങോട്ട് നോക്കിയാൽ അല്ലെ കാണു.. അപ്പോളാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.. ഷിർട്ടിന്റെ ബട്ടൻസ് പകുതി വരെയേ ഇട്ടിട്ടുള്ളു.. ബാക്കി തുറന്നു കിടക്കുന്നു.. മുടി ഒന്നും ചീകിയിട്ടും ഇല്ല.. ഞാൻ ബെൽ അടിച്ചപ്പോൾ പെട്ടന്ന് ഡ്രസ്സ് എല്ലാം ഇട്ടു ഇറങ്ങിയതാകും.

” ഒന്നര കഴിഞ്ഞു..” ഞാൻ ഓർമിപ്പിച്ചു..

” സമയം പോയതൊന്നും അറിഞ്ഞില്ല.. സോറി.. ” എന്ന് പറഞ്ഞു അയാൾ പുറത്തിറങ്ങി.. കീർത്തി പിന്നിൽ നിൽക്കുന്നുണ്ട്.. അവളും ഫുൾ ഡ്രസ്സ് ചെയ്തിട്ടില്ല.. സാരിയുടെ ബ്ലൗസും പാവാടയും മാത്രം ധരിച്ചാണ് അവൾ നിൽക്കുന്നത്.. പക്ഷെ അവൾ മുടി എല്ലാം കെട്ടിയിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *