മുംബൈയിലെ സ്വാപ്പിങ് – 4അടിപൊളി 

 

കീർത്തി കണ്ണാടിയുടെ മുന്നിൽ എന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ട്.. മുടി മുന്നോട്ടിട്ടു അത് ചീകുന്നുമുണ്ട് ഒരു ചീപ് കൊണ്ട്..

 

ഞങ്ങൾ പരസപരം കണ്ണുകളിലേക്ക് തന്നെ നോക്കി നിന്ന്.. അവളും ആകെ ക്ഷീണിച്ചിട്ടുണ്ട് പക്ഷെ സനയുടെ അവസ്ഥ എത്തിയിട്ടില്ല.. ആ ബ്ലൗസും പാവാടയും മാത്രം ഇട്ടാണ് കീർത്തി ഇരിക്കുന്നത്.. ആ പിങ്ക് നിറത്തിലുള്ള സാറേ kkstories.com സൈഡിൽ താഴെ ചുരുട്ടി കൂട്ടി ഇട്ടിട്ടുണ്ട്.. അവൾ ഇപ്പോൾ അതിന്റെ കൂടെ ഉള്ള വൈറ്റ് നിറത്തിലുള്ള ബ്ലൗസും വൈറ്റ് പാവാടയും മാത്രമേ ഇട്ടിട്ടുള്ളു.. അവളുടെ മാറിലേക്ക് ഞാൻ ശ്രദിച്ചു നോക്കി.. മുലഞെട്ടുകൾ തുടുത്തു നിൽക്കുന്നുണ്ട്.. അപ്പൊ ബ്രായും ഇട്ടിട്ടില്ല..

 

ഞാൻ അതെവിടെ ആണെന്ന് അറിയാൻ മുറി മുഴുവൻ ഒന്ന് നോക്കി.. ബെഡിൽ കിടക്കുന്നുണ്ട്.. ബ്രാ ഒരു ദിശയിലും അവൾ ഇട്ടിരുന്ന പാന്റി അതിന്റെ അപ്പുറത്തും.. ഓ അപ്പൊ പാന്റിയും തല്ക്കാലം ഇട്ടിട്ടില്ല..

 

ഞാൻ ബെഡിലേക്കും ഫ്ലോറിലേക്കും ഒക്കെ നോക്കുന്നത് കണ്ടു അവൾ ചോദിച്ചു ” എന്താടാ ഈ നോക്കുന്നെ..?? ”

 

” അല്ല.. ഉള്ളിലെ സാധങ്ങൾ ഒക്കെ പറന്നു കളിച്ചിട്ടുണ്ടല്ലോ.. പിന്നെ എന്താ ഈ ബ്ലൗസും പാവാടയും മാത്രം ദേഹത്തു തന്നെ?? ” ഞാൻ ചോദിച്ചു..

 

” അഹ് അതോ.. നീ ബെൽ അടിച്ചപ്പോ എന്നോട് കൂടെ വരാൻ പറഞ്ഞു ലോബിയിൽ വരെ.. അപ്പൊ പെട്ടന്ന് കയ്യിൽ കിട്ടിയത് എടുത്തു ഇട്ടതാ..” അവൾ മുഖം താഴ്ത്തി പറഞ്ഞു..

 

” ഓ.. നാണമോ,, പിന്നെയും?? എല്ലാം കഴിഞ്ഞിട്ട് ഇനി എന്തിനാ നാണം.. ” ഞാൻ അവൽക്കരികിലേക്ക് നടന്നു ചോദിച്ചു..

 

” നീ ഇനി ഓരോന്നോരോന്ന് ചോദിക്കും എന്നെനിക്ക് അറിയാം.. എനിക്ക് വയ്യ.. എന്തോ പോലെ അതൊക്കെ പറയാൻ.. ” അവൾ മുഖം ഉയർത്താതെ തന്നെ പറഞ്ഞു..

” ആഹാ.. ഞാൻ ചോദിക്കും എന്നതിൽ ഒരു സംശയവും ഇല്ല.. നീ പറയുകയും വേണം.. നീ വേണെങ്കിൽ എന്നോടും ചോദിച്ചോ ഞങ്ങൾ ചെയ്തത്.. എന്നാലും നിന്നെ കൊണ്ട് വള്ളി പുള്ളി തെറ്റാതെ കാര്യങ്ങൾ പറയിപ്പിക്കാതെ നിന്നെ ഉറക്കുന്ന പ്രശ്നം ഇല്ല മോളെ.. ” ഞാൻ അവളുടെ ഓത്തു പോയി അവൾ ഇരിക്കുന്ന ചെയർ എന്റെ നേരെ തിരിച്ചു ഞാൻ താഴെ ഫ്ലോറിൽ ഇരുന്നു..

 

അവൾ മുഖം താഴ്ത്തി ഇരിക്കുന്നതിനാൽ ഞാൻ താഴെ ഇരുന്നപ്പോൾ അവളുടെ മുഖം നേരെ എന്റെ മുഖത്തിന്റെ നേരെ ആയി.. അവൾ മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ സമ്മതിച്ചില്ല.. ” ദേ മര്യാദക്ക് ഇങ്ങോട്ടു നോക്കിക്കോ.. ”

 

അവൾ മെല്ലെ എന്റെ നേരെ നോക്കി.. രാവിലെ ഇട്ട കണ്മഷി ഒക്കെ പരന്നിരുന്നു.. മുടി പക്ഷെ ഇപ്പോൾ നേരെ ചീകി വെച്ചിട്ടുണ്ട്.. ലിപ്സ്റ്റിക്ക് ഒന്നും ഇട്ടത് കാണാനേ ഇല്ല.. മുഖത്തു ഇട്ട പൂട്ടി ഒക്കെ വിയർത്ത കാരണം ആകും അലങ്കോലം ആയിട്ടുണ്ട്.. പക്ഷെ നാണം കാരണം വേറെ മേക് അപ് ഒന്നും ഇല്ലാതെ തന്നെ മുഖം തക്കാളി പോലെ ചുവന്നു ഇരിക്കുന്നുണ്ട്.. നെറ്റിയിലെ സിന്ദൂരവും വിയർത്തു ഒളിച്ചിറങ്ങിയിട്ടുണ്ട്..

 

ഒരുപാടങ് ഹാർഡ്‌കോർ അവയൊന്നും ചെയ്തിട്ടില്ല.. പക്ഷെ തീരെ മോശം അല്ലാത്ത ലവ് മേക്കിങ് തന്നെ സംഭവിച്ചിട്ടുണ്ട്.. ഇതെല്ലം ഞാൻ ഊഹിച്ചെടുത്തതാണ്.. ഒരു ഫസ്റ്റ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്.. ഇരയെ  ചോദ്യം ചെയ്താലേ ഫൈനൽ വേർഡിക്ട് അറിയാൻ പറ്റു..

മുഖത്തെ രഹസങ്ങൾ എല്ലാം നോക്കിയരിഞ്ഞു ഞാൻ താഴേക്ക് വന്നു.. കഴുത്തിലും വിയർപ്പു തുള്ളികൾ നിൽക്കുന്നുണ്ട്.. സൈഡുകളിൽ ലവ് ബൈറ്റ്സ് കാണുന്നുണ്ട്.. വലത്തേ ഭാഗത്താണ് കൂടുതൽ.. അവിടം അനഗ്നെ ചുവന്നു നിൽക്കുന്നു..

 

അത് കണ്ടപ്പോൾ എന്റെ കണ്ട്രോൾ പോയെന്നു തന്നെ പറയാം.. മറ്റൊരാൾ അവളെ വേണ്ട പോലെ ഉപയോഗിച്ചിരിക്കുന്നു.. എല്ലാ അർത്ഥത്തിലും.. അവൾ യാതൊരു പരിഭവവും ഇല്ലാതെ കിടന്നു കൊടുത്തിട്ടും ഉണ്ട്.. ആ തോന്നൽ തന്നെ എന്നിലെ കാമം ഉയർത്തി.. SHE HAS BEEN FUCKED NICELY..

 

കളിച്ചു മടുത്തു വേദന എടുത്തെങ്കിലും അതിനെ കുറിച്ചാലോചിച്ചപ്പോൾ തന്നെ എന്റെ കുട്ടൻ ഉയർന്നു.. അവൾ അപ്പോളും എന്റെ കണ്ണിൽ ഇമവെട്ടാതെ നോക്കി ഇരിക്കുകയാണ്.. ഞാൻ ചെയ്യുന്നത് നോക്കി ഇരിക്കുകയാണ്..

 

അതും കൂടി ആയപ്പോൾ തീരെ പിടിച്ചു നില്ക്കാൻ പറ്റാതായി.. ഞാൻ വലത്തേ കൈ കൊണ്ട് അവളുടെ ഇടത്തെ മുല കപ്പ് ചെയ്തു.. അതിൽ ശക്തമായി അമർത്തി.. പക്ഷെ ഇത്തവണ അവൾ പിടിച്ചു മാറ്റിയില്ല.. പകരം ” ഊഹ്.. ” എന്നൊരു നിശ്വാസം മാത്രം അവളുടെ ചുണ്ടിൽ നിന്നുയർന്നു..

ആ വൈറ്റ് ബ്ലൗസിന്റെ പുറത്തു ഒരു ദയയും ഇല്ലാതെ പറ്റുന്ന പോലെ ഞാൻ അവളുടെ മുല കശക്കി.. അടുത്ത് തന്നെ ഇടത്തെ കൈകൊണ്ടു അപ്പുറത്തെ മുലയിലും അത് തുടർന്നു..

” എങ്ങനെ ഉണ്ടായിരുന്നീടി.. അയാൾ നിന്നെ സുഖിപ്പിച്ചോ.. നിനക്ക് ഇഷ്ടമായോ.. ??” ഞാൻ മുലയിൽ പിടിച്ചുകൊണ്ടു തന്നെ ചോദിച്ചു..

 

അവൾ ഒന്നും മിണ്ടിയില്ല.. ഞാൻ രണ്ടു വിരൽ കൊണ്ട് വലത്തേ മുളയുടെ ഞെട്ടിൽ നന്നായി ഒന്ന് പിച്ചി… എന്നിട്ട് ” പറയടി നിനക്ക് ഇഷ്ടമായോ ”

” ആഹ്.. ഇഷ്ടായി.. നന്നായിരുന്നു.. ഐ ലൈക്ഡ് ഇറ്റ്.. റിയലി.. ” അവൾ കണ്ണടച്ച് പിടിച്ചു പറഞ്ഞു..

ഞാൻ മുലകളിൽ നിന്ന് കൈ പിന്മാറ്റി.. അവൾ കണ്ണ് തുറന്നു..

” എങ്കിൽ ആദ്യം ഇത് പറ.. നിനക്കെത്ര തവണ വന്നു.. ” എന്തോ എന്നിലെ പുരുഷൻ ഉണരുന്ന പോലെ തോന്നി.. ഞാൻ ആണോ അയാൾ ആണോ ബെറ്റർ എന്നറിയാൻ ആയിരിക്കണം ഞാൻ അത് ചോതിച്ചത്..

” രണ്ട്.. ” അവൾ കയ്യിൽ രണ്ട് വിരലും കാട്ടി പറഞ്ഞു.. അവൾ വീണ്ടും തല മാറ്റാൻ നോക്കി.. പക്ഷെ ഇത്തവണ നാണം കലർന്നൊരു ചിരിയും ഉണ്ടായിരുന്നു..

” ഹഹ.. എങ്കിൽ ഞാനാണ് മിടുക്കൻ.. സനക്കു 5 തവണ വരുത്തി ഞാൻ.. ” ഞാൻ കുറച്ചു അഭിമാനത്തോടെ തന്നെ പറഞ്ഞു..

അവൾ അത് കേട്ട് ചിരിച്ചു കൈ രണ്ടും കൊണ്ട് എന്റെ മുഖം കയ്യിലെടുത്തു മുഖം താഴ്ത്തി എന്റെ ചുണ്ടിൽ ഓര്മ്മ തന്നു.. ” നീ പേടിക്കണ്ട.. YOU ARE BETTER THAN HIM.. DONT WORRY.. ”

” പിന്നെ.. എനിക്കല്ലെങ്കിലും അങ്ങനെ പേടിയൊന്നും ഇല്ല.. നിനക്ക് ഇഷ്ടപ്പെട്ടല്ലോ.. അത് തന്നെ ധാരാളം.. ”

” ഓഹോ.. ” അവൾ എന്റെ കവിളിൽ പിച്ചി പറഞ്ഞു..

” അപ്പൊ നിങ്ങൾ എത്ര തവണ ചെയ്തു ?? ”

” അത് മൂന്നു.. ” അവൾക്ക് ഭാവ വത്യാസം ഒന്നുമില്ല

” ഓ.. അപ്പൊ ഒന്നിൽ വന്നില്ലേ? ”

” ഇല്ല.. അവസാനം ചെയ്തതിൽ എനിക്ക് ആയില്ല.. ”

” അത് ശെരി.. ” എന്ന് പറഞ്ഞു ഞാൻ എണീറ്റ് അവളുടെ കയ്യിൽ പിടിച്ചു അവളെയും ഉയർത്തി.. ഹിപ്‌സിൽ പിടിച്ചു പൊന്തിച്ചു മുന്നോട്ടു നടന്നു അവളെ ബെഡിലേക്കു ഇട്ടു.. ശേഷം എന്റെ ഷർട്ട് ഊരി എറിഞ്ഞു ഞാൻ അവളുടെ മേലേക്ക് കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *