മുടിയഴകി – 1 Likeഅടിപൊളി  

സദ്യയ്ക്ക് ഒന്നിച്ചിരുന്നപ്പോള്‍ ചേച്ചി തലയില്‍ ചൂടിയ മുല്ലപ്പൂവിന്റെ മണം എനിക്ക് എന്തെന്നില്ലാത്ത കാമവികാരത്തിന്റേതായി മാറി.

അപ്പോഴാണ് സനിത ചേച്ചിയുടെ ഹാന്‍ഡ് ബാഗില്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചത്. രമിത എഴുതിയ കഥ. സദ്യ ഉണ്ടു തുടങ്ങിയതിനാല്‍ ഒരു കൈ കൊണ്ട് വേണമായിരുന്നു ഫോണ്‍ എടുക്കേണ്ടിയിരുന്നത്.

‘ ആദര്‍ ശേ… ഒന്ന് പിടിച്ചേ… ‘ സനിത ചേച്ചി അവരുടെ തുടയ്ക്ക് മുകളിലിരുന്ന ബാഗ് ഒരു കൈ കൊണ്ട് പിടിക്കാനാണ് എന്നോട് പറഞ്ഞത്. എന്റെ വലതുവശത്തിരിക്കുകയായിരുന്നു ചേച്ചി. എനിക്ക് ഇടതു കൈകൊണ്ടേ ബാഗ് പിടിക്കാനാവൂ. ഞാന്‍ ആയാസപ്പെട്ട് ബാഗ് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടിയത് സനിത ചേച്ചിയുടെ വയറ്റിലാണ്. ആ വയറിന്റെ തളിര്‍ തൊലിയില്‍ നിന്ന് എന്റെ കയ്യിലേക്കൊരു വൈദ്യുതി പ്രവഹിച്ചതു പോലെ എനിക്കു തോന്നി. ചേച്ചി ബാഗിന്റെ സിബ് തുറക്കുമ്പോള്‍ എന്റെ കയ്യും ബാഗും ചേച്ചിയുടെ വയറിനോട് കൂടുതല്‍ അടുക്കുന്നു.

ഞങ്ങളുടെ എതിര്‍ നിരയില്‍ ഇരുന്ന ചേട്ടന്മാര്‍ ഇത് കാണുന്നുണ്ടായിരുന്നു. അതു കൊണ്ട് എനിക്ക് നന്നായി ആസ്വദിച്ച് ആ വയറൊക്കെ ഒന്ന് തൊടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്തായാലും സനിത ചേച്ചി ബെല്ല് തീരും മുമ്പേ ഫോണ്‍ എടുത്തു. അനന്തന്‍ സാറായിരുന്നു.

ഫോണ്‍ വെച്ചിട്ട് സനിത ചേച്ചി എന്റെ മുഖത്തേക്ക് നോക്കി ‘ എട്ടിന്റെ പണി കിട്ടിയല്ലോ ആദര്‍ശേ… ‘ എന്ന് പറഞ്ഞു.

‘എന്താ ചേച്ചീ എന്ത് പറ്റി?’ എന്ന് ഞാന്‍ അന്ധാളിപ്പോടെ ചോദിച്ചു.

‘എടാ മറ്റേ ആ സുഡാനിയില്ലേ, നമ്മുടെ എക്‌സ്‌പോര്‍ട്ടിംഗ് പാര്‍ട്ട്ണര്‍ ആകാമെന്ന് പറഞ്ഞ സുഡാനി, അയാള്‍ നാളെ പത്ത് മണിക്ക് മെറിഡിയന്‍ ഹോട്ടലില്‍ വരുന്നുണ്ടെന്ന് …”

”അയ്യോ അപ്പോള്‍ ചേച്ചി എങ്ങനെ … ‘

‘എടാ അപ്പോള്‍ ഇന്ന് തന്നെ ഞാന്‍ കൊച്ചിയില്‍ വരേണ്ടി വരുമല്ലോ. രാവിലെ ഇവിടുന്ന് വരുന്നത് ബുദ്ധിമുട്ടാവുമല്ലോ… ‘

‘ ചേച്ചി കഴിക്ക് നമുക്ക് സമാധാനമായി ആലോചിക്കാം. ‘

ഞങ്ങള്‍ സദ്യ കഴിച്ചു. പായസം വന്നപ്പോള്‍ ചേച്ചി അവരുടെ പമ്മന്‍ ജൂനിയര്‍ എഴുതിയ കഥ ഇലയില്‍ ഉണ്ടായിരുന്ന പഴമെടുത്ത് എനിക്ക് തന്നു.

‘ ഇതെടുത്ത് പായസത്തില്‍ ഒരു പിടി പിടിക്ക് ട്ടോ… ‘ ചേച്ചിയുടെ ആ സ്‌നേഹം എനിക്ക് വല്ലാത്തൊരു അനുഭവമായി.

എങ്കിലും നാളെ സുഡാനിയെ കാണാന്‍ പോകുന്ന കാര്യമായിരുന്നു ചേച്ചിയുടെ മനസ്സില്‍.

‘എടാ ആദര്‍ശേ ഇന്നുതന്നെ കൊച്ചിക്ക് പോകേണ്ടി വരുമല്ലോ. നിന്റെ കൂടെ തിരികെ വരാമല്ലേ’ ചേച്ചിയുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ എന്റെ മനസ്സിലൊരു സന്തോഷ പൂത്തിരി പൊട്ടി.

‘ അങ്ങനെങ്കില്‍ വേഗം ഒരുങ്ങിക്കോ എനിക്ക് നേരത്തെ പോയിട്ട് ഒരു പരിപാടിയുണ്ടായിരുന്നു.’ ഞാന്‍ പറഞ്ഞു.

ഞങ്ങള്‍ സദ്യയുണ്ടിട്ട് പെട്ടെന്ന് കൈകഴുകാന്‍ പോയി. എന്റെ വലതു വശത്ത് നിന്നായിരുന്നു സനിത ചേച്ചി കൈ കഴുകിയത്. ഞാന്‍ വലത്തേക്ക് ഒരു കാക്ക നോട്ടം നോക്കി. ചേച്ചിയുടെ ഇടത് മുല ചുവന്ന ബ്ലൗസിനുള്ളില്‍ വിയര്‍ത്തു കുളിച്ചു നില്‍ക്കുന്നത് കണ്ടു.

ചേച്ചിമക്കളോട് വേഗം വീട്ടില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ രണ്ടാളും ‘അമ്മ പൊയ്‌ക്കോ ഞങ്ങള്‍ വരണില്ലാ…’ എന്ന് പറഞ്ഞു.

ചേച്ചിയുടെ ആങ്ങളയുടെ മക്കളുമൊത്ത് കളിച്ചു നടക്കുകയായിരുന്നു അവര്‍.

‘ ഇന്ന് പോയില്ലങ്കില്‍ അച്ഛന്‍ പിണങ്ങും ട്ടോ… ‘ സനിത ചേച്ചി അവരോട് പറഞ്ഞു.

‘അമ്മ ആദര്‍ശങ്കിളിനൊപ്പം പൊയ്‌ക്കോ… ‘ അവര്‍ പറഞ്ഞു.

‘ അപ്പോ നിങ്ങള്‍ക്ക് സ്‌കൂളില്‍ പോകണ്ടേ…’ സനിത ചേച്ചി ശബ്ദം ഉയര്‍ത്തി.

‘ ഇല്ല ഞങ്ങള്‍ മേമ്മയുടെ മാര്യേജ് ആയോണ്ട് വണ്‍ വീക്ക് ലീവാ… ‘ മൂത്ത ആള്‍ പറഞ്ഞു. ഇളയ ആള്‍ ഇതിനിടയ്ക്ക് കരച്ചിലും തുടങ്ങി.

‘ഇനി രക്ഷയില്ല, നമുക്ക് മാത്രം പോകേണ്ടി വരും ആദര്‍ശേ’ മക്കളോട് കാര്യം പറയാന്‍ മുട്ട് വളച്ച് ഇരിക്കുകയായിരുന്ന സനിത ചേച്ചി എന്നെ നോക്കി.

ഞാനപ്പോള്‍ ഇരുന്നപ്പോള്‍ ഉരുണ്ടുന്തിയ സനിത ചേച്ചിയുടെ ചന്തിയെ നോക്കുകയായിരുന്നു.

അത് സനിത ചേച്ചിക്ക് മനസ്സിലായോ എന്നറിയില്ല.

എന്തായാലും തിരികെ കൊച്ചിയിലേക്ക് എനിക്കൊപ്പം സനിത ചേച്ചി മാത്രമാണ് വന്നത്. കാരണം നാളെ സുഡാനിയെ കണ്ട് ബിസിനസ് ഡീല്‍ ഉറപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ കാര്യമായിരുന്നു.

ആറ് മണിയോടെയാണ് ഞങ്ങള്‍ തൃശ്ശൂര് നിന്ന് തിരിച്ചത്. ട്രാഫിക് അധികമില്ലായിരുന്നെങ്കിലും ടോള്‍ പ്ലാസയില്‍ പതിനഞ്ച് മിനിറ്റോളം കിടക്കേണ്ടി വന്നു.

മുന്‍ സീറ്റിലിരുന്ന സനിത ചേച്ചിയെ ഞാന്‍ ഇടയ്ക്കിടെ ഇടത്തെ സൈഡ് ഗ്ലാസിലേക്ക് നോക്കുന്ന വ്യാജേനെ നോക്കുന്നുണ്ടായിരുന്നു.

അനിയത്തി ഭര്‍ത്തൃ വീട്ടിലേക്ക് പോയപ്പോള്‍ അവരൊക്കെ കരഞ്ഞ് യാത്രയാക്കിയ ഹാങ്ങോവറില്‍ തന്നെയായിരുന്നു സനിത ചേച്ചി.

‘ ചേച്ചി ഇതെന്താ ഇപ്പോഴും സെന്റിയാണോ? അവരിപ്പോ പോയി ഫസ്റ്റ് നൈറ്റാക്കെ ആഘോഷിക്കും അപ്പോഴും ചേച്ചിയൊക്കെ ഇങ്ങനെ കരഞ്ഞിരുന്നോ …’

‘ഓ പിന്നേ ഫസ്റ്റ് നൈറ്റല്ലേ വലിയ കാര്യം…’

എനിക്കൊരു പിടിവള്ളി കിട്ടി.

‘അതെന്താ ചേച്ചീ ഫസ്റ്റ് നൈറ്റ് വലിയ കാര്യമല്ലേ…’

‘അത് നിങ്ങള് ബാച്ചിലേഴ്‌സിന് അങ്ങനെ തോന്നുന്നതാ…’

‘അതെന്താ ചേച്ചിക്ക് ഫസ്റ്റ് നൈറ്റിനോടൊരു പുച്ഛം ‘ ഞാന്‍ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.

‘ പുച്ഛമൊന്നുമില്ല, ഭാവനയും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടാ ആദര്‍ശേ… ‘

കാര്‍ ടോള്‍ പ്ലാസ പിന്നിട്ടു. മുന്നില്‍ ഉണ്ടായിരുന്ന ഒരു ടാങ്കര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്ത് മുന്നിലെത്തിയപ്പോള്‍ ഞാനൊരു റൊമാന്റിക് റാപ്പ് പ്ലേ ചെയ്തു.

ഫസ്റ്റ് നൈറ്റ് എന്ന വിഷയത്തെ കുറിച്ച് തന്നെ സംസാരിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥ സനിത ചേച്ചിയാണെങ്കില്‍ കല്യാണത്തിന് ധരിച്ച അതേ സാരി തന്നെയായിരുന്നു വേഷം. തിരക്ക് കാരണം കുളിക്കാതെയാണ് ഇറങ്ങിയതും.

‘ അതേ അപ്പോള്‍ ചേച്ചിക്ക് ഫസ്റ്റ് നൈറ്റില്ലായിരുന്നോ… അനന്തന്‍ സാര്‍ ഉറങ്ങിപ്പോയോ….’ ഞാന്‍ ചിരിച്ചു. എന്നെ അതിശയിപ്പിച്ച് ചേച്ചിയും ചിരിച്ചു.

‘ഉറങ്ങിപ്പോയതൊന്നുമില്ല…’

‘പിന്നെ ‘

‘പിന്നൊന്നുമില്ല…’ ചേച്ചി ഇടതുവശത്തേക്ക് നോക്കി അലസമായി പുറം കാഴ്ചകള്‍ കണ്ടു.

‘ പറ ചേച്ചി അറിയാത്തോണ്ടല്ലേ പ്ലീസ്’ ഞാന്‍ കൊഞ്ചി പറഞ്ഞു.

‘ഒന്നുമില്ല, അനന്തേട്ടന്‍ ഉറങ്ങിയതൊന്നുമില്ല. എന്റെ പേടി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു.’

‘പേടിയോ എന്തിന് ‘

‘നിന്നെ ഞാന്‍ കൊല്ലും ‘ ചേച്ചി എന്റെ തുടയിലൊരു പിച്ചു തന്നു.

‘ഹ്ഹാവൂ… പിച്ചി പറിച്ചല്ലോ ചേച്ചീ നീറുന്നു.’ ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *