മുടിയഴകി – 1 Likeഅടിപൊളി  

അതിന് ചേച്ചി മറുപടി പറയാതെ കുറച്ചു ദൂരെയുള്ള ഹോട്ടലിന്റെ ബോര്‍ഡ് ചൂണ്ടി ‘അവിടെ നമുക്ക് ഭക്ഷണം കഴിച്ച് പോകാം. ഇന്ന് ചെന്ന് വെപ്പൊന്നും നടക്കില്ല’ എന്ന് പറഞ്ഞു.

‘ആര് പറഞ്ഞു വെപ്പ് നടക്കില്ല എന്ന് ഞാന്‍ വെച്ചു തരാല്ലോ…. ‘ ഇന്റര്‍മീനിംഗില്‍ ഞാന്‍ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.

തെല്ലൊരു നാണം ആ മുഖത്ത് ഞാന്‍ കണ്ടു. അനന്തന്‍ സാര്‍ വെറും ബിസിനസ് മാന്‍ മാത്രമാണോയെന്ന് ഞാന്‍ ചിന്തിച്ചു പോയി.

ഹോട്ടലിലെ ഫാമിലി റൂമിലാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരുന്നത്. എ സി യും ഉമ്പായിയുടെ ഗസലും മങ്ങിയ വെളിച്ചവും ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന എന്നിലും സനിത ചേച്ചിയിലും രാസപരിണാമങ്ങള്‍ തീര്‍ക്കുന്നവയായിരുന്നു.

‘എടാ ആദര്‍ശേ … ‘ ചേച്ചി പതുക്കെ ഒച്ചയെടുത്തു.

‘എന്താ ചേച്ചീ…. ‘

‘ഒന്നുമില്ല, ഏതാണ്ട് ചോദിക്കാന്‍ വന്നതാ മറന്നു പോയി ‘

‘അത് കള്ളം. എന്താന്ന് വെച്ചാല്‍ പറ ചേച്ചീ… നാണിക്കാതെ… ‘

‘നാണിക്കാനോ ഈ ചെക്കന്‍ എന്താ ഈ പറയുന്നത്. നീ വീട്ടില്‍ വിളിച്ച് ഇന്ന് വരില്ലെന്ന് പറ. ഞാന്‍ ഒറ്റയ്ക്ക് എങ്ങനാ വീട്ടില്‍ ഈ രാത്രി … രാവിലെ നമുക്ക് സുഡാനിയെ കാണാനും പോകേണ്ടതല്ലേ.’ ചേച്ചി പറഞ്ഞു.

‘അയ്യോ ചേച്ചീ ഞാന്‍ ഡ്രസൊന്നും എടുത്തിട്ടില്ല’

‘അത് സാരമില്ല. നമുക്ക് ഇതിന്റെ ഓപ്പസിറ്റ് സൈസിലെ ടെക്‌സ്‌റ്റൈയില്‍ സീന്ന് നിനക്ക് വേണ്ട ഡ്രസ് എടുക്കാലോ…’ സനിത ചേച്ചി മെല്ലെ പുഞ്ചിരിച്ചു.

സനിത ചേച്ചിയുടെ ആ പുഞ്ചിരി എനിക്കേറെ ഇഷ്ടമായി. ആ കണ്ണുകളിലേക്ക് ഞാന്‍ പ്രണയപൂര്‍വ്വം നോക്കി. ഇത്രയും കാലത്തിനിടയില്‍ ഇത്തരമൊരു നിമിഷങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടേയില്ല.

‘ ചേച്ചിയുടെ മുടിയുടെ ഭംഗി ഇന്നാണ് ഞാന്‍ ശരിക്കും ആസ്വദിച്ചത്…’ എന്റെ വാക്കുകള്‍ തൊണ്ടയില്‍ നിന്ന് പുറത്തു വന്നില്ല.

‘ ഉം… എന്താ… എന്താ …’ ചേച്ചി കൊഞ്ചും പോലെ എനിക്ക് തോന്നി.

‘അല്ല, ചേച്ചിയുടെ മുടിയ്ക്ക് ഇന്ന് നല്ല ഭംഗിയുണ്ടെന്ന് …’

‘ഉം …. എന്താ എന്താ മോനേ… ‘ ചേച്ചി തല ഒരു വശത്തേക്ക് ചരിച്ച് കണ്ണ് എന്നിലേക്കൊരു പ്രത്യേക രീതിയില്‍ നോക്കി ചോദിച്ചു.

അപ്പോള്‍ വെയിറ്റര്‍ ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി എത്തി.

ഭക്ഷണം കഴിച്ച് ചേച്ചി നേരത്തെ പറഞ്ഞതുപോലെ ടെക്സ്റ്റയില്‍സില്‍ നിന്ന് ഡ്രസും വാങ്ങി ഞങ്ങള്‍ കൊച്ചിയിലേക്ക് യാത്ര തുടര്‍ന്നു.

‘ ചേച്ചി ഇരുപത്തിയെട്ടിന് കളി കാണാന്‍ വരുന്നോ ‘ ഞാന്‍ ചോദിച്ചു.

‘കളിയോ?’ ചേച്ചിയുടെ ശബ്ദം കാറില്‍ കേട്ടിരുന്ന പാട്ടിലും ഉറക്കെയായിരുന്നു. ‘വേറൊന്നുമല്ല, ഐ എസ് എല്‍ ന്റെ കാര്യമാ പറഞ്ഞത് … ചേച്ചി ഏത് കളിയാ ഉദ്ദേശിച്ചത് …’

‘ചെക്കാ മേടിക്കും നീ…’ എന്ന് പറഞ്ഞ് സനിത ചേച്ചി വീണ്ടും എന്റെ തുടയില്‍ അമര്‍ത്തി പിച്ചി.

ഈ തവണ എനിക്ക് നന്നായി വേദനിച്ചെങ്കിലും ഒരു കൗണ്ടര്‍ അടിച്ചു ഞാന്‍…’ ചേച്ചി തന്നാല്‍ ഞാന്‍ വാങ്ങുമേ… ‘

‘ ഓ തന്നാലേ വാങ്ങുള്ളോ നീ…’

‘പിന്നല്ലാതെ മനസ്സോടെ തന്നാല്‍ വാങ്ങും. അല്ലെങ്കില്‍ ചേച്ചി മീറ്റൂ അടിച്ചാല്‍ ഞാന്‍ അഴി എണ്ണില്ലേ …? ‘

അതു കേട്ട് ചേച്ചി പൊട്ടി ചിരിച്ചു.

‘ ശരിയല്ലേ, ശരിയല്ലേ…’ ഞാന്‍ ചോദിച്ചു.

‘ഉം … ഉം… ശരിയാ ശരിയാ… ഇനി ഞാന്‍ നുള്ളിയെന്ന് പറഞ്ഞ് നീ എനിക്കെതിരെ മീറ്റു അടിക്കുമോ ആദര്‍ശേ…?’ ചേച്ചി ചോദിച്ചു.

‘ഏയ് ചേച്ചി ഈ ശരീരത്ത് എന്ത് വേണമെങ്കിലും ചെയ്‌തോളൂ … എനിക്ക് നോ പ്രോബ്ലം ‘ ഞാന്‍ പിന്നെയും പന്ത് സനിത ചേച്ചിയുടെ കോര്‍ട്ടിലേക്ക് തിട്ടയിട്ടു.

‘അയ്യടാ മടിയാ… അങ്ങനിപ്പം മനസ്സില്ല … ‘ സനിത ചേച്ചി ചിണുങ്ങി.

‘എങ്കില്‍ വേണ്ട ‘ ഞാന്‍ വെറുതെ ഗൗരവം കാണിച്ചു.

‘ അയ്യോ അപ്പോഴേക്കും പിണങ്ങിയോ…?’ ചേച്ചി എന്റെ മുഖത്തേക്ക് ഉറ്റുനോക്കി. സനിത ചേച്ചി പകുതിയും എന്റെ വരുതിയിലായി എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായ നിമിഷമായിരുന്നു അത്. കുറച്ചു നേരം പിണക്കം അഭിനയിക്കുക തന്നെ. എങ്കിലേ കഴപ്പിയുടെ കാമം പുറത്തു വരൂ … ഞാന്‍ പിണക്കം നടിച്ച് കാറിലെ പാട്ട് ഓഫ് ചെയ്തു.

‘ അതേ, അതിപ്പോള്‍ പിണങ്ങാനും മാത്രം ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ.’ സനിത ചേച്ചി എന്റെ മുഖത്തേക്കു തന്നെ നോക്കി. ഞാന്‍ കേള്‍ക്കാത്തത് പോലെ ഇരുന്നു.

കാര്‍ ഒരു ടാങ്കര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്യിക്കുവാന്‍ വേണ്ടി കുറച്ച് സ്പീഡില്‍ മുന്നോട്ട് എടുത്തു.

‘ആദര്‍ശേ വേണ്ട പതുക്കെ പോ …’ സനിത ചേച്ചിയുടെ വലതുകൈ എന്റെ ഇടതു തുടയുടെ മുകളില്‍ അമര്‍ന്നു. ഞാന്‍ കരുതി ചേച്ചി പെട്ടെന്ന് കൈ എടുക്കുമെന്ന് . ടാങ്കര്‍ ലോറിയെ ഓവര്‍ ടേക്ക് ചെയ്ത് കാര്‍ പതുക്കെ മുന്നോട്ട് നീങ്ങിയിട്ടും ചേച്ചി കൈ എന്റെതുടയില്‍ നിന്ന് എടുത്തില്ല. ചേച്ചി മനസ്സുകൊണ്ട് കാമ വേഴ്ചയ്ക്ക് തയ്യാറെടുത്തു എന്ന് എനിക്ക് മനസ്സിലായി. പക്ഷെ ഞാനത് മനസ്സിലാക്കും മുന്‍പ് എന്റെ ജൂനിയര്‍ ആദര്‍ശ് അത് മനസ്സിലാക്കിയിരുന്നു. അവന്‍ എന്റെ ജോക്കികൂടിനുള്ളില്‍ ഉറക്കം ഉണര്‍ന്ന് മണം പിടിക്കാന്‍ തുടങ്ങിയിരുന്നു. ആക്‌സിലേറ്ററില്‍ കാലമര്‍ത്തുന്നതിന്റെ ശക്തി കുറഞ്ഞു പോകുന്നതുപോലെ. ആദ്യത്തെ അനുഭവമാണ്. പോണ്‍ സൈറ്റുകളും കമ്പിക്കഥകളും തന്നിട്ടുള്ള ലൈംഗിക വിജ്ഞാനം മാത്രമേ എനിക്കുള്ളു. ഞാന്‍ അസ്വസ്ഥമാകുന്നതറിഞ്ഞ് സനിത ചേച്ചി കൈ വലിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ ചേച്ചിയുടെ കയ്യില്‍ കടന്നുപിടിച്ചു.പമ്മന്‍ ജൂനിയര്‍ എഴുതിയ കഥ ചേച്ചിയുടെ കൈ തണുത്ത് ഐസ് പോലെ ആയിരുന്നു. ചേച്ചി ഒന്നും മിണ്ടിയില്ല. ഞാന്‍ അധികാരത്തോടെ ആ കൈ എന്റെ കാലുകള്‍ക്കിടയിലേക്ക് ആക്കി. എന്റെ കുണ്ണക്കുട്ടനെ ജീന്‍സിന് മുകളിലൂടെ സനിത ചേച്ചി തൊട്ടതും കൈ ഒറ്റ വലി യായിരുന്നു. ചേച്ചിയുടെ കയ്യില്‍ കിടന്ന രണ്ട് വളകള്‍ പോലും അയ്യോ എന്ന് വിളിക്കും പോലെ എനിക്കു തോന്നി.

‘എന്താ … എന്താ ചേച്ചീ…’

‘ഒന്നുമില്ല…’ ചേച്ചി കൈ ചേച്ചിയുടെ വയറിന് മുകളില്‍ അമര്‍ത്തി വെച്ചു.

പിന്നെ ഞങ്ങള്‍ക്കിടയില്‍ ദീര്‍ഘനേരത്തെ നിശ്ശബ്ദതയായിരുന്നു. കൊച്ചി അടുക്കാറായപ്പോള്‍ ചെറുതായി മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. മുന്നോട്ട് പോകുംതോറും മഴ കൂടി കൂടി വന്നു.

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ മഴ നന്നായി കൂടിയിരുന്നു. റിമോട്ട് ഗേറ്റ് ആയിരുന്നതിനാല്‍ കാറിലിരുന്നു തന്നെ ഗേറ്റ് തുറന്നു. ഇടിച്ചു കുത്തി പെയ്യുക എന്ന് പറയും പോലെ മഴ ഭയങ്കര കലിപ്പില്‍ പെയ്യുകയായിരുന്നു.

വണ്ടി കാര്‍പോര്‍ച്ചിലേക്ക് കയറ്റി. കാര്‍പോര്‍ച്ച് മതിലിനോട് ചേര്‍ന്നു തന്നെയായിരുന്നു. പിന്നില്‍ വലിയ മുറ്റം. അതിന് പിന്നിലായിട്ടായിരുന്നു വീട്. കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് ഓടിയാല്‍ തന്നെ ഈ പെരുമഴ വല്ലാതെ നനയിച്ചുകളയും എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *