” ഈ ഡ്രസ്സ് നീനയ്ക്ക് നന്നായി മാച്ച് ചെയ്യുന്നു… ബൈ ദ ബൈ… എനിക്ക് ഒരു കോഫി കുടിക്കാൻ കമ്പനി തരാമോ…? ഇവിടെ എനിക്ക് ആരാ ഉള്ളത്..? ”
റെജി ചോദിച്ചു..
” ഞാൻ വരാം സാർ.. ”
നീന പറഞ്ഞു..
” താങ്ക് യൂ.. ”
കാഫ്റ്റീരിയയിലേക്ക് നടക്കുമ്പോൾ…. നീന പറഞ്ഞു..,
” സാറിന് ഇൻ ചെയ്താലാണ് ഇണങ്ങുന്നത്..!”
റെജി പെട്ടെന്ന് ഒന്നും പറയാതെ മുഖം കുനിച്ചു…
ലിഫ്റ്റിലെ സംഭവം… സാറിന്റെ മനസ്സിൽ നിഴലാട്ടം നടത്തി….
തുടരും
