മൂന്ന്‌ പെൺകുട്ടികൾ – 4

എന്നു പറഞ്ഞ് ഞാൻ വിരലുകൊണ്ട് ചേച്ചുയുടെ ചുണ്ട് വടിച്ചെടുത്തു. ഒന്നും കിട്ടിയൊന്നുമില്ല. ചെറിയ വിയർപ്പിന്റെ ജലകണങ്ങൾ!! അത് ഞാൻ കുട്ടികൾ വായിൽ വിരലിടുന്നതു പോലെ ഇട്ട് ചേച്ചിയെ നാണിപ്പിക്കാനായി ചപ്പി.

“ഛെ ഈ ചെറുക്കൻ, പൊക്കൊണം..”

എങ്കിലും ആ മുഖം നാണത്താൽ പൂത്തുലഞ്ഞു. ഒരു നിമിഷം മിന്നി മറഞ്ഞ ആ അസുലഭ നിമിഷം അടുത്ത സെക്കൻഡിൽ ചേച്ചി മറച്ചു.

“നിനക്ക് കാപ്പി ‘വേണോർക്കാ?’”

“ആം”

“അടുക്കളയിലേയ്ക്ക് വാ”

“നല്ല ഉപ്പായിരുന്നു”

ചേച്ചി നാക്കു നീട്ടി ചേച്ചിയുടെ മേൽചുണ്ട് നക്കി നോക്കി.!

“പിന്നെ ഉപ്പ്, മുളകാ”

“ഒന്നൂടെ ടേസ്റ്റ് ചെയ്ത് നോക്കട്ടെ?”

“നീ മേടിക്കും, അടങ്ങി നിൽക്ക്”

ഞാൻ അടങ്ങി.

കാപ്പി കുടിച്ചുകൊണ്ട് ഞാൻ അടുക്കളയുടെ പുറത്തേയ്ക്കുള്ള വാതിൽപ്പടിയിൽ ഇരിക്കുമ്പോൾ ചേച്ചി അവിടൊരു സ്റ്റൂളിൽ ഇരിക്കുകയാണ്.

കാൽപാദത്തിന്റെ മുകൾ ഭാഗം കുറച്ച് കാണാം.

ഞാൻ ഒരു കളിയാക്കി ചിരിയോടെ അവിടെ നോക്കി. രഹസ്യമായ നോട്ടമല്ല, പരസ്യമായി ചേച്ചിയെ അബ്യൂസ് ചെയ്യുക എന്ന തരത്തിൽ തന്നെ.

ചേച്ചി പാവാട താഴ്ത്തി മറയ്ക്കാനൊന്നും നോക്കുന്നില്ല.

“എന്തോരം പൂടയാ” (ആ വാക്കൊക്കെ അറിഞ്ഞുകൊണ്ട് പറയുന്നതാണ്)

ചേച്ചിക്ക് തമാശും, നാണവും ഒരേ സമയം വന്നു.

“അതിലും അധികം ഉള്ളിടം ഉണ്ട്” എന്നെ ആക്കാനായി, തർക്കം പറഞ്ഞതാണ്.

“എവിടാ ചേച്ചി?”

“പോ, പോ” ചേച്ചി ചിരിച്ചു കൊണ്ട് ആ വിഷയം വിട്ടു.

എനിക്ക് ചേച്ചിയെ കളിക്കണം എന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ആ നഗ്ന മേനി മുഴുവനും കാണെണം, എല്ലാം ഊരികളഞ്ഞ് ആ നിമ്നോൻമതകളിലൂടെ ആദ്യം എന്റെ കണ്ണുകളും, പിന്നെ എന്റെ കൈയ്യും ഓടിക്കണം. ചേച്ചി പൂർണ്ണ സമ്മതത്തോടെ നിന്നു തരണം. ഇതൊക്കെയാണ് മനസിൽ എങ്കിലും ധൈര്യം എന്നൊന്നില്ല.

എന്റെ നാക്കാണെങ്കിൽ നല്ല പൊന്നുകെട്ടിയത്. വാചകങ്ങളെ വളച്ചൊടിച്ച് അവതരിപ്പിച്ച് ചേച്ചിയെ വെള്ളം കുടിപ്പിക്കും. വേണമെങ്കിൽ ഈ ആഗ്രഹം മറ്റ് പല രീതിയിലും പറയാതെ പറയാനുള്ള മാർഗ്ഗങ്ങളൊക്കെ എനിക്ക് ഈസിയായി ഉണ്ടായിരുന്നു. എന്ത് തന്നെ സംഭവിച്ചാലും – ഞാൻ ചേച്ചിയെ ബലമായി കീഴടക്കിയാൽ പോലും ചേച്ചി ആരോടും പറയില്ലാ എന്നത് 100% ഉറപ്പായിരുന്നു. എങ്കിൽ അങ്ങ് ചെയ്യരുതോ എന്ന്‌ എല്ലാവരും ചിന്തിക്കും. അപ്പോളും ഉറപ്പില്ലാത്ത കാര്യം ചേച്ചിയുടെ സ്നേഹം നഷ്ടമാകുമോ എന്നതായിരുന്നു.

ചേച്ചിക്ക് ഡേറ്റാകുന്ന ദിവസങ്ങളൊക്കെ എനിക്കും അറിയാമായിരുന്നു. ആദ്യമൊന്നും അത് സമ്മതിച്ച് തരില്ലായിരുന്നു. എന്നാൽ മറ്റുള്ളവരിലും നല്ല വേദനയായിരുന്നു ചേച്ചിക്ക്. ചൂടുവെള്ളം കുപ്പിയിൽ നിറച്ച് ചൂടൊക്കെ പിടിക്കും.

എനിക്കാദിവസങ്ങൾ ആഘോഷത്തിന്റേതാണ്.!!

അർച്ചനയുടെ കാര്യം പരിതാപകരവും!!

പറയാം.

ചേച്ചിക്ക് ചൂടുപിടിക്കാനും മറ്റും ഞാനും സഹായിക്കും.

“പോടാ എഴുന്നേറ്റ് അവനൊരു വയറ്റാട്ടി വന്നിരിക്കുന്നു” എന്നൊക്കെ ചേച്ചി പറയുമെങ്കിലും ഞാൻ പോകില്ല.

അർച്ചന ഉള്ളപ്പോൾ ആണ് ഈ കോലംകെട്ട്!! അവൾ അർത്ഥഗർഭ്ഭമായ ഒരു ചിരിയുണ്ടോ മുഖത്ത് എന്ന ഭാവത്തോടെ ഒന്നും കാണാത്ത ഭാവത്തിൽ ഞങ്ങളെ പാസ് ചെയ്ത് പോകും.

എങ്കിലും ഞാനും അർച്ചനയും പഴയതിലും കുറേക്കൂടി പ്ലെസന്റ് ഭാവത്തോടെ മുഖത്തോട് മുഖം നോക്കാൻ ആരംഭിച്ചിരുന്നു, ഭയം പതിയെ മാറി തുടങ്ങി.

ചേച്ചിക്ക് പുറം തിരുമി കൊടുക്കുന്നതും മറ്റും ഞാനാണ്.!!

“ഇവൻ വല്ല പെണ്ണായും ജനിക്കേണ്ടതായിരുന്നു” എന്നൊക്കെ ചേച്ചി പറയും. ഇതുപോലൊക്കെ എന്നോട് പറഞ്ഞാൽ ഉടനെ എന്റെ വായിൽ നിന്നു വരിക.

“എങ്കിൽ ഫ്രെണ്ടിന്റെ കാര്യത്തിൽ നിങ്ങളെ ഞാൻ തോൽപ്പിച്ചേനെ” എന്നായിരിക്കും..

കൂടെ ഞാൻ മുഴുമിപ്പിക്കും..

“സുഹൃത്തുക്കൾ, കൂട്ടുകാർ എന്നാണ് ഞാൻ ഉദ്ദ്യേശിച്ചത് –  ചേച്ചി കരുതി വേറേ എന്തോ ആന്ന്‌”

ഇതുപോലുള്ള എന്റെ ഹൊമനംസ് ( homonym) കാരണം അവർ അതിന് അവസരം നൽകാതേയേ വാക്കുകൾ പ്രയോഗിച്ചിരുന്നുള്ളൂ.

( homonym – A homonym is a word that is said or spelled the same way as another word but has a different meaning. “Write” and “right” is a good example of a pair of homonyms.)

ഞാൻ ഈ ഒരു വിഷയമല്ലാതെ 3-4 ദിവസം ഒന്നും ചർച്ചക്കെടുക്കില്ല.!

ആദ്യകാലത്തെ പോലെ ഒളിവും മറവും ഒന്നുമില്ലാതായി ചേച്ചിക്ക്.

എന്നാൽ അർച്ചനയുടെ ഡേറ്റൊന്നും എനിക്കറിയാതെയായി. കാരണം ഞങ്ങൾ തമ്മിൽ അവിചാരിതമായ സംസാരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചേച്ചി എപ്പോഴും ഒരു കൃഷ്ണപ്പരുന്തിനെപോലെ ഞങ്ങളെ വട്ടം ചുറ്റിയിരുന്നത് ഞങ്ങൾക്ക് രണ്ടാൾക്കും അറിയാമായിരുന്നു.

എന്റെ ധൈര്യം തിരിച്ചു വന്നു എന്ന്‌ മനസിലാക്കിയ അർച്ചന എനിക്ക് ഒരു ചാൻസും തരാതിരിക്കാൻ ശ്രമിച്ചിരുന്നു. വിജനമായി ഞങ്ങൾ മാത്രം ഉണ്ടാകുന്ന ഒരു സാഹചര്യവും അവൾ നൽകിയില്ല – ഞാൻ വല്ല ഞോണ്ടും കൊടുക്കാൻ വയ്യായ്കയില്ല എന്ന്‌ അവൾക്ക് മനസിലായിരുന്നു. അത് സത്യവും ആയിരുന്നു.

അവൾ ഭയപ്പെടുന്നു എന്നറിഞ്ഞതിനാൽ ഞാൻ പിന്നീട് അവളെ പേടിപ്പിക്കാതിരിക്കാനും ശ്രദ്ധിച്ചു. ചേച്ചിയും ഞാനുമായുള്ള ഈ കോമരം കളി അവൾ കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്ത പൊട്ടി കളിച്ചു.

“ഹൊ ഇനി 28 ദിവസം സമാധാനമുണ്ട് അല്ലേ ചേച്ചി?” 4 – 5 ദിവസം കഴിയുമ്പോൾ എന്റെ ചോദ്യം.

ചേച്ചി കണ്ണുരുട്ടും!

“ഇനി നമ്മുക്ക് തുടങ്ങാം”

“എന്തോന്ന്‌?”

“അല്ല വാചകം?”

“ഹും, നിന്റെ വാചകം, അതു കുറച്ച് കൂടുന്നുണ്ട്”

“ചേച്ചിക്ക് ഇഷ്ടമില്ലേൽ ഞാൻ പറയുന്നില്ല”

“ങാ പറയേണ്ട”

“ചേച്ചിയും, ചേച്ചിയുടെ ആ ഉണക്ക ഫ്രെണ്ടും എന്തെല്ലാം പറയുന്നു?”

“അതിന്?”

“അതിനോടുള്ള ഇഷ്ടം എന്നോടില്ലല്ലോ?”

അങ്ങിനൊക്കെ പറഞ്ഞാൽ ചേച്ചി അംഗീകരിക്കില്ല, എന്തെന്നാൽ എന്തെല്ലാം പോക്രിത്തരങ്ങൾ ഞങ്ങൾ ഒപ്പിക്കുന്നുണ്ടെങ്കിലും അതിന്റെയെല്ലാം അടിസ്ഥാന കാരണം എനിക്ക് ചേച്ചിയോടുള്ള ഇഷ്ടവും, ചേച്ചിക്ക് തിരിച്ചെന്നോടുള്ള ഇഷ്ടവും ആണെന്നാണ് വെയ്പ്പ്. അത് തകർന്നാൽ എല്ലാം തീർന്നില്ലേ?

അതിനാൽ അത് ചേച്ചി സമ്മതിക്കില്ല.

“പിന്നെ, നിന്നോടുള്ളതിലും വലിയ അടുപ്പമൊന്നും അവളോടില്ല”

“എങ്കിൽ പിന്നെ അതിനോട് പറയുന്നതൊക്കെ എന്നോടും പറ”

“അതിന് ഞങ്ങൾ എന്തൊക്കെ പറയുന്നുണ്ടെന്നാ നീ കരുതുന്നത്?”

“നിങ്ങൾ എന്താ… സെക്സ് ഒക്കെ പറയുന്നു കാണില്ലേ?”

“പിന്നെ എപ്പോഴും അതും പറഞ്ഞുകൊണ്ടിരിക്കുകയല്ലേ?”

“അല്ലേൽ പിന്നെ അതിനെ കാണുമ്പോളേ നിങ്ങൾ എന്തിനാ പറമ്പിലേയ്ക്ക് ഇറങ്ങി പോകുന്നത്?”

“അതറിയില്ലേ?”

“ഇല്ല”

“ങാ എന്നാൽ നിന്റെ കുറ്റം പറയാനാണ്”

“അത് അല്ലേലും എനിക്കറിയാം”

Leave a Reply

Your email address will not be published. Required fields are marked *