അതായിരുന്നു തുടർന്നുള്ള ദിവസങ്ങളിൽ എന്റെ സംസാരവിഷയം.
( ഈ ഭാഗത്ത് നഗ്നമായ സെക്സ് ഒന്നും ഇല്ലാത്തതിൽ വായനക്കാരോട് ക്ഷമചോദിക്കുന്നു, എന്നിരുന്നാലും ഈ സംഭവങ്ങളിലെ നിരവധി ഭാഗങ്ങൾ ഒഴിവാക്കിയിട്ടു പോലും ഇത്രയെങ്കിലും എഴുതിയില്ലെങ്കിൽ കഥ അർത്ഥവത്താകില്ലാ എന്ന് തോന്നി. ഓർമ്മയുടെ നുറുങ്ങുകൾ പറയാനാണെങ്കിൽ ഇനിയും ഒരു 10 ഭാഗം എഴുതി നിറയ്ക്കാൻ ഉണ്ടാകും, പലതും ഞാൻ മറന്നു. പുതിയ ഇലകൾ വീണ് വീണ് പഴയ ഇലകൾ മണ്ണിൽ അലിഞ്ഞു ചേർന്നു. ഒരിക്കലും തിരിച്ചെടുക്കാനാകാത്തതുപോലെ – ഈ കഥയിൽ പറയുന്ന സംഭവങ്ങളുടെ ക്രമം ചിലപ്പോൾ ഒന്ന് മുമ്പും മറ്റൊന്ന് അതിനു ശേഷവും ആകാം. ചില കാര്യങ്ങൾ കഥയുടെ തുടക്കത്തിൽ പറയേണ്ടതായിരുന്നു, എന്നാൽ പലതും എഴുതി വന്നപ്പോഴാണ് ഒരു സംഭവത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് ഓർമ്മയുടെ വെങ്കല ശ്രവം ഒഴുകി ഇറങ്ങിയത്. )
(തുടരും)
