മൂന്ന്‌ പെൺകുട്ടികൾ – 7 1

ഇനി എന്തു പറയണം എന്നറിയാതെ ഞാൻ മിണ്ടാതിരുന്നു.

“അപ്പോ നിറം ഉണ്ടേലേ നീ കെട്ടൂ?”

പിന്നെയും എനിക്ക് ശുണ്ഡി വരുവാൻ തുടങ്ങി.

“ങാ”

“എന്റെ അത്രയും നിറം വേണമായിരിക്കും”

“അത് കണ്ടിട്ട് പറയാം”

ചേച്ചി ഊറി ചിരിച്ചു. എന്നിട്ട് പറഞ്ഞു,

“ഞാനിത് അമ്പിളിയോട് പറയുന്നുണ്ട്.”

“എന്തു വേണേൽ പറഞ്ഞോ”

“നിനക്ക് അവളുടെ എല്ലാം കാണെന്നം എന്ന്‌ പറഞ്ഞെന്നു പറയട്ടെ”

“പോ ആര്യ ചേച്ചി, അത് ഒരു വെടുവായത്തിയാ, വേണമെങ്കിൽ വിളിച്ചു കൂകികൊണ്ട് നടക്കും”

“അതൊന്നുമില്ല”

“അല്ല ചേച്ചിക്കെന്താ എന്നേയും അമ്പിളിയേയും വഴക്കാക്കണം എന്നിത്ര നിർബന്ധം?”

“എനിക്ക് നിങ്ങളെ കൂട്ടാക്കണമെന്നാ”

“പിന്നെ, ചേച്ചിക്കറിയാൻ വയ്യാഞ്ഞിട്ടാ, അവൾക്ക് എന്നെ കണ്ണെടുത്താൽ കണ്ടൂടാ”

“അല്ലെടാ, നിന്നെ അവൾക്ക് ഇഷ്ടമാ, നീയാ അവളെ കാണുമ്പോൾ മുഖം വീർപ്പിക്കുന്നത്”

ഞാനൊന്നു കൂടി ചേച്ചിയെ നോക്കി, ഈ ചേച്ചിക്കിത് എന്ത് പറ്റി? എന്തിനാ അമ്പിളിയേയും എന്നേയും തമ്മിൽ സന്ധി ചെയ്യിക്കുന്നത്? ഒരു പക്ഷേ ചേച്ചിയുടെ രഹസ്യങ്ങൾ അമ്പിളിക്കറിയാവുന്നതിനാലായിരിക്കില്ലേ? ആകാൻ മേലായ്കയില്ല. അതിനർത്ഥം ഞാനും ആര്യ ചേച്ചിയും തമ്മിൽ നടന്ന കാര്യങ്ങളെല്ലാം ചേച്ചി അമ്പിളിയോട് പറഞ്ഞിട്ടുണ്ടായിരിക്കും എന്നായിരിക്കില്ലേ?

അതോടെ എന്റെ ഗ്യാസ് പോയി.

ഈ രഹസ്യം മറ്റൊരാൾ അറിയുന്നത് ഞങ്ങൾക്ക് രണ്ട് പേർക്കും ഭീഷണിയാണ്. ഇനി ഒരിക്കലും അമ്പിളിയോട് ഉടക്കാൻ സാധിക്കാതെ വരും, പോരാത്തതിന് അഭിമുഖീകരിക്കാനും ബുദ്ധിമുട്ടാകും.

“ചേച്ചി അമ്പിളിയോട് എല്ലാം പറഞ്ഞല്ലേ?”

“ഇല്ലെടാ”

“പിന്നെന്താ അങ്ങോട്ട് ഒരു സോഫ്റ്റ് കോർണർ?”

ചേച്ചി തുണിയലക്കെല്ലാം കഴിഞ്ഞ് കല്ലിൽ ഇരുന്ന്‌ കാലുകൾ വെള്ളത്തിൽ പതുക്കെ ഇളക്കിക്കൊണ്ടിരുന്നു. ഞാൻ ആ ഓളത്തിനിടയിലൂടെ വാഴയ്ക്കാവരയനും, കല്ലേമുട്ടിയും കാലേൽ ചുറ്റിക്കറങ്ങുന്നത് കണ്ടു. നനഞ്ഞ കാൽമുട്ടുവരെ കാണാം. എന്തൊരു ഭംഗി?!!

“അവൾക്ക് എന്തൊക്കെയോ അറിയാം”

“അപ്പോൾ ചേച്ചി പറഞ്ഞതു തന്നെ”

“അല്ലെടാ”

“പിന്നെ?”

“എനിക്ക് നിന്നോടുള്ള സോഫ്റ്റ് കോർണർ അവൾക്ക് മനസിലായതാന്നാ തോന്നുന്നേ?”

“ഓ പിന്നെ, അതിന് ചേച്ചിക്കെവിടാ എന്നോട് അങ്ങിനൊരു കോർണർ?”

“അത് നിന്നക്ക് മനസിലാകാഞ്ഞിട്ടാ”

ഒരു പുല്ല് വേരോടെ പിഴുത് ഞാൻ വെള്ളത്തിലിട്ടു, മീനുകൾ ആ കലക്കലിൽ ഓടിക്കൂടി.

“എന്തൊക്കെ അറിയാം”

“ഞാനും നീയും വലിയ കൂട്ടാണെന്ന്‌”

“പിന്നെ?”

“പിന്നെ” ചേച്ചി ഒന്ന്‌ നിർത്തി, എന്നിട്ട് തുടർന്നു.

“പിന്നെ നീ എന്റെ കക്ഷത്തിൽ വിരലിടുന്നതും, വയറിൽ തലോടുന്നതും, നെഞ്ചത്ത് മുഖം വച്ച് കിടക്കുന്നതും ഒക്കെ ഞാൻ പറഞ്ഞിട്ടുണ്ട്”

“അതായത് നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പോക്ക് ആങ്ങളയും, പെങ്ങളും പോലല്ലാ എന്ന്‌ അമ്പിളിക്ക് ഏതാണ്ട് മനസിലായിട്ടുണ്ട്”

“എന്തെല്ലാമോ അവൾക്ക് അറിയാം”

“നിങ്ങൾ ഇതു പോലുള്ള കാര്യങ്ങളൊക്കെ സംസാരിക്കാറുണ്ട്?”

“ആ ചിലപ്പോ”

“ചേച്ചി ഇവളല്ലേ ചേച്ചിക്ക് പണ്ട് കൊച്ചു പുസ്തകം തന്നത്? എന്നിട്ട് കോളേജിൽ നിന്നും കിട്ടിയതാണെന്ന്‌ പറഞ്ഞു?”

“” ചേച്ചി മറുപടി പറയാൻ താമസിച്ചപ്പോൾ ഇത്ര കൂടി ഞാൻ കൂട്ടിച്ചേർത്തു.

“നുണപറയരുത്, നമ്മൾ നുണപറയില്ലെന്നാണ് വയ്പ്പ്”

“ഇല്ല, അവളല്ല അത് തന്നത്’

“ഓക്കെ ചേച്ചി അത് അവൾക്കും കാണിച്ചു കൊടുത്തില്ലേ?”

“നിനക്കിപ്പോൾ എന്തിനാണ് പെണ്ണുങ്ങളുടെ ഉള്ളുകള്ളികളൊക്കെ അറിയുന്നത്?”

“അങ്ങിനെ വരട്ടെ”

“ഉം”

“സത്യം പുറത്തുവരുമ്പോൾ ആണും പെണ്ണുമൊക്കെയാകും, അല്ലാത്തപ്പോൾ വലിയ സോഫ്റ്റ് കോർണർ ആണു താനും”

“ങാ ശരി അവളും അത് വായിച്ചു”

“അപ്പോൾ നിങ്ങൾ രണ്ടും ഖിലാഡികൾ ആണല്ലേ?”

“പോടാ”

എന്റെ നോട്ടം നേരിടാൻ ചേച്ചിക്ക് ചെറിയ മടി.

ആത്മഗതം പോലെ ചേച്ചി തുടർന്നു…

“അവൾ ഒരിക്കൽ പറയുകയാ നിനക്ക് കുറച്ചുകൂടി പ്രായമുണ്ടായിരുന്നെങ്കിൽ അവൾ നിന്നെ ലൈൻ അടിച്ചേനെ എന്ന്‌”

“ചേച്ചിക്ക് അത് കേട്ടിട്ട് ഒന്നും തോന്നിയില്ല?”

Updated: April 9, 2023 — 9:50 am

Leave a Reply

Your email address will not be published. Required fields are marked *