മൂസിന – 7 Like

അത് കണ്ടു അജിത് ആണ് ഏറ്റവും സന്തോഷിച്ചത്.

അവളുടെ വീട്ടുകാർക്കും നല്ല രീതിയിൽ സന്തോഷമായി.

ഇതിന്റെ സന്തോഷം എന്നോണം മൂസിനയെയും കൂട്ടി ഒരു ട്രിപ്പ്‌ പോകാൻ അജിത് തീരുമാനിച്ചു.

മൂന്നാറിലോട്ട്….

തിരക്കുകൾ എല്ലാം ഒഴിവാക്കി. കുറേ കാലത്തിനു ശേഷം എല്ലാ തിരക്കുകളും ഒഴിവാക്കി അജിത്തിന്റെ യാത്ര. ഡിഗ്രി 2nd ഇയർ സ്റ്റുഡന്റ് ആണെങ്കിലും അജിത് ഇന്ന് അജിത് മുതലാളി ആണ്.

അതും ആദ്യം കാമത്തോട് കൂടി മാത്രം നോക്കിയ. പിന്നെ നല്ല കൂട്ടുകാരി ആയ. കോളേജിൽ എല്ലാം വെടി എന്ന് പേര് വീണ. എന്റെ ചങ്ക് മൂസിന കാരണം. എല്ലാത്തിയിന്റെയും തുടക്കം അവൾ ആയിരുന്നല്ലോ.

മൂസിനയുടെ ഉമ്മയോട് പറഞ്ഞത് കോളേജ് ടൂർ ആണെന്നാണ്. വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത അവളുടെ ഉമ്മ അത് വിശ്വസിച്ചു. പിന്നെ നാജിയയുടെ സപ്പോർട്ട് കൂടി ഉള്ളത് കൊണ്ട് കാര്യങ്ങൾ സ്മൂത്ത്‌ ആയി.

അതിനു വേണ്ടി അജ്മലിന്റെ ഇക്കയുടെ ഫോർഡ് എന്റേവർ ഉം എടുത്തു. മൂന്നാർ ഒക്കെ അല്ലേ. ഒരു ഓഫ്‌ റോഡ് വേണ്ടിയല്ലേ നല്ലത്.

പുള്ളിക്കാരൻ നാട്ടിൽ ഉള്ളത് കൊണ്ട് എല്ലാം പുള്ളിയേ ആണ് ഏൽപ്പിച്ചത്. എല്ലാം ആള് അറിഞ്ഞു ചെയ്തോളും.

അങ്ങനെ തിരക്കുകൾ എല്ലാം മറന്ന് മൂസിനയും അജിത്തും യാത്ര പുറപ്പെട്ടു.

ത്രിശൂർ എത്തിയപ്പോൾ അജിത് ശോഭസിറ്റിയിൽ വണ്ടി കയറ്റി. കുറച്ചു സാധനങ്ങൾ വാങ്ങാൻ.

മൂസിന : എന്തിനാ ഇവിടെ നിർത്തിയെ.?

അജിത് : നിനക്ക് കുറച്ചു ഡ്രെസ്സും സാധങ്ങളും വാങ്ങാൻ.

മൂസിന : എനിക്ക് ഡ്രസ്സ്‌ ഒന്നും വേണ്ടാ. ആവിശ്യത്തിന് ഉള്ളതൊക്കെ ഞാൻ എടുത്തിട്ട് ഉണ്ട്. വെറുതെ എന്തിനാ പൈസ ചെലവാക്കുന്നത്.

അജിത് അവളെ നോക്കി പഴയ കാര്യങ്ങൾ ഒന്ന് ആലോചിച്ചു. പണ്ട് ആയിരുന്നേൽ ഇവളോട് ഇങ്ങനെ പറഞ്ഞാൽ ആവിശ്യം ഉള്ളതും ഇല്ലാത്തതും എല്ലാം വാങ്ങും. ഇപ്പോൾ അവൾ ആകെ മാറി പോയി.

അവൻ മൂസിനയെ നോക്കി.

ഒരു നീല കളർ ചുരിദാർ.. പാന്റും ടോപ്പും ഹിജാബും എല്ലാം നീല.

ടോപ്പിൽ നിറയെ വെള്ള പൂക്കൾ ഉണ്ട്.

നല്ല ഒരു ഉമ്മച്ചി കുട്ടി…

അവർ ശോഭ മാളിൽ കയറി. തണുപ്പിൽ ഇടാൻ ഉള്ള സ്വെറ്റർ ആണ് ആദ്യം വാങ്ങിയത്.

രണ്ടാൾക്കും സെലക്ട്‌ ചെയ്തത് ഒരു പോലെ ഉള്ളതാണ്. എന്നാൽ ഒന്നിന്റെ ക്യാപ്പിൽ പൂച്ചയുടെ ചെവി ഒക്കെ ഉണ്ടായിരുന്നു.

അത് ഇട്ട് അജിത് മൂസിനയെ ആലോചിച്ചു.

അവൻ ഒന്ന് ചിരിച്ചു. ഇത് കണ്ട മൂസിന എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിച്ചു.

ഒന്നുമില്ല എന്ന് പറഞ്ഞു.

അങ്ങനെ അവർ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യൻ പോയി. മൂസിനക്ക് വേണ്ടി അവൻ. വെറൈറ്റി മോഡൽ ഷോട്സ് സെലക്ട്‌ ചെയ്തു.

മൂസിന അവന്റെ ചെവിയിൽ പറഞ്ഞു.

ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഒന്നും ഞാൻ ഇട്ടിട്ട് ഇല്ല ഇത് വരെ.

അജിത് : ഇങ്ങനെ ഒക്കെ അല്ലേ ഇടുന്നെ. നമ്മളെ നാട്ടിൽ ഇതൊന്നും ഇടാൻ പറ്റില്ല. അപ്പൊ നാട്ടിൽ നിന്നും പോകുബോൾ എങ്കിലും ഇടാം.

മൂസിന ഒന്ന് മൂളി…

അജിത് അവൾക്ക് വേണ്ടി 3 ജീൻസിന്റെ ഷോട്സ് സെലക്ട്‌ ചെയ്തു. അതിന്റെ കൂടെ തന്നെ ഷർട്ടും ഇന്നർ ഉം ഉണ്ടായിരുന്നു. എല്ലാം കൂടി ഒരു സെറ്റ് ആണ്. പിന്നെ അജിത്തിനും ഷോട്സും എല്ലാം വാങ്ങി ഇറങ്ങാൻ നേരം മൂസിനയെ അവൻ ഒരു ബ്യൂട്ടി പാലറിൽ കയറ്റി. അവളുടെ ഔട്ട്‌ ലുക്ക്‌ ഒന്ന് മൊത്തത്തിൽ ചേഞ്ച്‌ ചെയ്യാൻ.

അവൾക്ക് വാങ്ങിയ ഒരു ഡ്രെസ്സും അവൾക്ക് കൊടുത്തു. എന്നിട്ട് ഇതും ഇട്ട് വന്നാൽ മതി എന്ന് പറഞ്ഞു.

ഒരു വെള്ള കളർ ബനിയനും. പിന്നെ ജീൻസിന്റെ ഷോട്സും കോട്ടും ആയിരുന്നു അത്. അതേ നിറത്തിൽ ഉള്ള ഷർട്ടും ജീൻസും ആയിരുന്നു അജിത് ഇട്ടിരുന്നത്.

രണ്ട് മണിക്കൂറോളം അജിത് പുറത്ത് വെയിറ്റ് ചെയ്തു.

ഡാ എന്നോടൊരു വിളി. നോക്കുബോൾ മൂസിന.

അജിത് വായ പൊളിച്ചു പോയി.

മൂസിന : വായ അടക്കടാ തെണ്ടി.

താൻ അകത്തു കയറ്റി വിട്ട ഉമ്മച്ചി കുട്ടി ആയ മൂസിന അല്ലായിരുന്നു പുറത്ത് വന്നത്

തനി മോഡേൺ സുന്ദരി…

ആര് കണ്ടാലും ഒന്ന് നോക്കി പോകും.

അവളുടെ മുടിയിൽ ഒക്കെ എന്തൊക്കെയോ ചെയ്തിട്ട് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *