ഒരു കൊല്ലം മുമ്പണ് പുതിയ വീടിലേക്ക് അവർ താമസമാക്കിയത് …
ഇപ്പോൾ നാട്ടിൽ ഒരു സഹായത്തിന് ബന്ധുവായി കൂടെയുള്ളത് കസിൻ സിസ്റ്റർ സനയും ഭർത്താവ് റിയാസുമാണ് ….
സനക്ക് 25 വയസ് പ്രായം വരും …, രണ്ട് കുട്ടികൾ …….
സന ഒരു പേരു കേട്ട ആയുർവേദ ക്ലീനിക്കിലെ റിസപ്ഷനിസ്റ്റണ് …
ഇപ്പോൾ സനയേയും കാത്തണ് റസിയ ഇരിക്കുന്നത്. സനയുടെ ആയുർവേദ ക്ലിനിക്കിൽ റസിയക്ക് ഡോക്ടറെ കാണാൻ വേണ്ടി സനയെ കാത്ത് നിൽക്കാണ് അവർ.
ആറ് മാസങ്ങൾക്ക് മുമ്പ് റസിയ ബാത്ത് റൂമിൽ വീണ് അവളുടെ ഇടത് തുടക്ക് ഫ്രാക്ച്ചർ സംഭവിച്ചിരുന്നു. അന്ന് തൻ്റെ ഭർത്താവ് ഷാഫിയും നാട്ടിലുണ്ടായിരുന്നു …
പിന്നീട് ഓപറേഷൻ കഴിഞ്ഞു , കാലിൻ്റെ സ്വാദീനമെല്ലാം തിരിച്ച് കിട്ടിയതിന് ശേഷമാണ് ഷാഫി ദുബായിലേക്ക് മടങ്ങിയത് …..
എന്നാലും റസിയക്ക് വീട്ടുജോലികൾ കിടയിൽ വേദനയും അസ്വസ്ഥയും തോന്നാറുണ്ട് … …. തുടക്ക് അനുഭവപെടുന്ന വേദന തൻ്റെ അരയിലേക്കും വ്യാപിച്ച പോലെ അവൾക്ക് അനുഭവ പെടാറുണ്ട്.
പല സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ കാണിച്ചിട്ടും താൽകാലിക ഫലം മാത്രമേ ഉണ്ടാകാറൊള്ളു.
സന ആദ്യം മുതലെ പറയാറുണ്ട് , തൻ്റെ ആയുർവേദ ക്ലിനിക്കിലെ ചികിത്സ കൊണ്ട് അവയെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്ന് ….
പക്ഷേ ഷഫി ആയുർവേദത്തിൽ വിശ്വസിച്ചിരുന്നില്ല… ഷാഫി പറയുന്ന ഡോക്ടർമാരുടെ അടുതെല്ലാം റസിയ കാണിച്ചു….. പക്ഷേ കാര്യമുണ്ടായില്ല. .:…..
ഇപ്പേൾ എന്ത് കൊണ്ടണെന്ന് അറിയില്ല …… ഷാഫി സ്വയം പറഞ്ഞതാണ് ആയുർവേദത്തിൽ ഒന്ന് പരിക്ഷിക്കാമെന്ന് ,
അതിന് വേണ്ടി തലേ ദിവസം തന്നെ സനയെ പറഞ്ഞ് എൽപിച്ചു …… റസിയയോട് അജുവിനെയും കൂട്ടി സനയുടെ ക്ലിനിക്കിലേക്ക് പോകുമ്പോൾ കൂടെ ച്ചെല്ലാൻ പറഞ്ഞ് എൽപിച്ചിരുന്നു.
കുറച്ച് കഴിഞ്ഞപ്പോൾ സന കയറി വന്നു.
സന : ‘കാത്തിരുന്ന് മടുത്തോ ‘
റസിയ : ‘ എവിടെയായിരുന്നു എൻ്റെ പെണ്ണെ നീ …..’
“അതൊന്നും പറയണ്ട .. ബസ് കിട്ടാൻ വഴുകി …… എന്ന പുവാം…. ”
റസിയ എഴുന്നേറ്റ് നിന്നു
റസിയ : ” ഡാ അജു …. നീ പോയി ഒരു ഓട്ടോ വിളിച്ചേ ”
അജു പുറത്ത് ഇറങി.
സന കുട്ടിയെ എടുത്ത് കൊഞ്ചിക്കുന്നതിനിടക്ക് റസിയയെ നോക്കി …..
“ഇതെന്താടീ ആകെ മൂടി പുതച്ചു്.”
സന ചുണ്ട് കോട്ടിക്കൊണ്ട് ചോദിച്ചു.
“എന്താടീ ”
“മഫ്ത ചുറ്റിയിട്ട് പിന്നെന്തിനാടീ നീ ഈ ഷാളും കൂടെ ഇട്ടേക്കുന്നെ…… അല്ലെങ്കിലേ ചൂടാണ് അപ്പഴ് …”
“നമ്മൾ പുറത്തോട്ടു പോകുവല്ലേടി. അതുകൊണ്ടാ””
അവളുടെ നോട്ടം മാറത്ത് നിന്നും മാറീട്ടില്ല….
“എന്താടീ ”
“ഒന്നും ഇല്ലെന്റെ പെണ്ണേ.. ചുമ്മാതല്ല നീ ഷാളിട്ട്……. ”
റസിയക്ക് ദേഷ്യവും നാണവും ഒരിമിച്ച് മിന്നി മറഞ്ഞു.
” നീ അങ്ങോട്ട് നോക്കണ്ട ”
“എന്നാലും ഇത് എന്നതാ പെണ്ണേ… ഈ പ്രായത്തിൽ”
“ഏത്? ”
റസിയ അറിയാത്ത പോലെ ചോദിച്ചു.
സന:”അയ്യോടീ”
:”ഡെലിവറിക്ക് ശേഷവാടീ. അല്ലാ നിൻ്റെ നെഞ്ചത്തും ഉണ്ടല്ലോ ഇതുപോലെ ഒരണ്ണം ”
സന: “എന്നാലും ഇത്രേം ഇല്ലെന്റെ മോളേ”
സന പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.
”അതെക്കെ പോട്ടെ അവിടെ ലേഡി ഡോകടർമാർയുണ്ടോ?”
റസിയ അന്വേഷിച്ചു
” നിൻ്റെ പേടി ഇപ്പോഴും മാറീലേ….. ഞാൻ ഇന്നലേ ഫോണിൽ നിന്നോട് കുറേ പറഞ്ഞ് തന്നതല്ലേ … ”
” എന്നാലും ഒരു …….”
“എടി …. അവിടിത്തെ ആയുർവേദ സ്പെഷ്യലിസ്റ്റണ് ഫൈസി തങ്ങൾ ….. അദേഹത്തിൻ്റെ ചികിത്സക്ക് വേണ്ടി പുറത്ത് നിന്ന് വെരെ ആളുകൾ എത്തുന്നുണ്ട് ….. അവിടെ ലേഡി ഡോകടറുണ്ട്…. പക്ഷേ നിൻ്റെ എല്ല് സമന്തമായ പ്രശണത്തിന് ഫൈസിയെ കാണുന്നതാന്ന് നല്ലത് ….. അത്രയും പ്രാകൽപ്യം മറ്റാർക്കും ഇല്ലാ.’ ‘..
റസിയ ടെൻഷനോടെ അവളെ നോക്കി
” നീ പേടിക്കണ്ട ….. കാണിക്കുമ്പോൾ നിൻ്റെ കൂടെ ഞാനും വരാം ….. എന്ത ..പോരെ…?”
റസിയ പുഞ്ചിരിയോടെ
” മതി ”
അജു ഓട്ടോയുമായി വന്നു.അവർ പുറത്ത് ഇറങ്ങി, റസിയ വീട് അടച്ച് പൂട്ടി വണ്ടിയിൽ കയറി ………
