മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം – 1അടിപൊളി  

 

” ഞാൻ പോയ്കൊള്ളാമേ….. നമുക്ക് വേണ്ട പെട്ടവരുടെ കൂടെ ഞാനും വരണ്ടേ…. ഇതെൻ്റെ കസിന്‌ൻ്റെ വൈഫാണ് റസിയ ”

 

ദേവു റസിയയേ നോക്കി ച്ചിരിച്ചു

 

” ആ പിന്നെ ….. ഇവളെ നന്നായിട്ട് ഉഴിഞ്ഞോളു ….. നമ്മുടെ ആളാ ട്ടൊ ” സന കൊഞ്ചി കൊണ്ട് പറഞ്ഞു.

സനക്ക് പിറകിൽ നിൽക്കുന്ന റസിയ അവളുടെ ചന്തിക്ക് ഒരു നുള്ള് കൊടുത്തു.

 

“അവ്വൂ ….: ” സന ഉയർന്ന് പോയി
” വേദനിക്കുന്നു പെണ്ണെ ”

” വേദനിക്കനല്ലേ…. നുള്ളുന്നത് ” റസിയ മെല്ലെ മറുപടി നൽകി

 

സന ഡോക്റ്ററുടെ പ്രിസ്ക്രിപ്ഷൻ ദേവൂന് നൽകി ….

അവൾ അതിലേക്ക് നോക്കിയതിന് ശേഷം

 

ദേവു ” ഞാനിപ്പം വരാം … മരുന്ന് വാങ്ങിച്ചാട്ടേ ”

ദേവു പുറത്തേക്ക് പോയി

 

സന : ” അപ്പഴ് …… ഞാൻ പോണു … താഴേ റിസപ്ഷനിലുണ്ടവും ഞാൻ … ഒഴിവാണെങ്കിൽ കഴിയുന്നതിന് മുമ്പ് വരാം …: ”

“ഓകേ ”

” നീ ഇവിടെ ഇരുന്നോ …. അവള് ഇപ്പം വരും ”

 

“ശരി ”

 

സന റൂം വിട്ട് പോയി …. റസിയ അവിടെയുള്ള കസേരയിൽ ഇരുന്ന് ആ കാബിൻ നിരീക്ഷിച്ചു.

 

അൽപം ഇരുട്ട് നിറഞ്ഞ കേബിൻ.. എസി റൂമാണ് …. റൂമിൻ്റെ ഒത്ത നടുക്ക് ബെഡോട് കൂടിയ മസാജിങ് ടേബിൾ സ്ഥിതി ച്ചെയ്യുന്നു. അതിന് നേർ മുകളിലായി എൽ ഇ ഡി ബൾബുകൾ വിന്യസിച്ചിരിക്കുന്നത് കാണാം …. ചിറ്റുമുള്ള ചുവരുകളിൽ ചെടികളുടെയും മരത്തിൻ്റെയും ചിത്രങ്ങൾ , ചുവരിലെ അലമാരയിൽ മരുന്നുകളും പാത്രങ്ങളും കാണാം ….

കാബിനിലെ കോർണറിൽ ചെറിയ ഫൈബർ മറ കാണാം … ഡ്രസിംങ്ങ് എരിയ ആണത്.

 

ദേവു മരുന്നുമായി അകത്തേക്ക് കയറി വന്നു. അവർ രണ്ട് പേരും പരസ്പരം പുഞ്ചിരി കൈമാറി.

 

ദേവു മരുന്ന് മിക്സ് ചെയ്യുന്ന തിരക്കിലാണ് ….

” മാഡം ഡ്രെസ് ചെഞ്ച് ചെയ്തോളു …. ”

റസിയ ചേഞ്ചിങ് എരിയയിലേക്ക് പോയി …..

വസ്ത്ര ത്തിൻ്റെ കാര്യത്തിൽ അവൾക്ക് സംശയമുണ്ടായിരുന്നു. എന്നാലും അവൾ തൻ്റെ മാറിടങളെ മറച്ച് പിടിച്ചിരുന്ന ഷാൾ ആങ്കറിൽ തൂക്കി …. എന്നിട് തന്നെ ചുരിദാർ പാൻ്റ് അഴിച്ച് തൂക്കിയിട്ടു.

”ഇനിയെന്ത് …. നേരത്തെ ഡോക്ടറും ഈ കോലത്തിലല്ലേ പരിശോധിച്ചത്.” അവൾ മനസ്സിലോർത്ത് പുറത്തേക്ക് വന്നു.

ദേവു മരുന്ന് മിക്സിങ്ങിലാണ് ….

 

റസിയ ചുരിദാർ ടോപ്പിൽ ടേബിളിനടുത്തേക്ക് വന്നു.
അതിനിടയിൽ അവളെ നോക്കി ദേവു ചിരിച്ചു കൊണ്ട് പറഞ്ഞു.

” മാഡം …. ആ ടോപ്പും മഫ്ത്തയും അഴിച്ച് വെച്ചേര് …. ഞാൻ പറയാൻ വിട്ടതാണ്.,,,’ ” ‘

ഈ പെണ്ണ് എന്തിനുള്ള പുറപ്പാടാണ് , റസിയ ചിന്തിച്ചു.

റസിയ :: ” ദേവു ….. ടോപ്പ് കയറ്റി വെച്ചാൽ പോരെ ”

 

ദേവു :” കയറ്റി വെച്ചാലും മരുന്ന് ഡ്രസ്സിലാകാൻ സധ്യത കൂടുതലാണ്… മാഡം ….. അത് അഴിച്ച് മാറ്റി ഷെൽഫിലുള്ള ഗൗൺ എടുത്ത് ഇട്ടോളു …. ഗൗണിനുള്ളിൽ ഇന്നർ വിയേർസ് മാത്രം മതി.”

ഇനി മറ്റൊരു ഒപ്ഷൻ ഇല്ലാത്തത് കൊണ്ട് , റസിയ തിരികേ നടന്ന് മഫ്ത ഹാങ്ങറിൽ തൂക്കി. തൻ്റെ ടോപ്പ് തല വഴി ഉരി മാറ്റി….

റൂമിലെ എ സിയിൽ നിന്നും വരുന്ന തണുപ്പ് തൻ്റെ അർദ്ധനഗ്ന മേനിയെ കുളിരണിയിച്ചു.

തൻ്റെ ശരീരം ഒരു പ്രദർശന വസ്തു ആകുമോ എന്ന് അവൾക്ക് പേടി ഉണ്ടായിരുന്നു.

റസിയയുടെ വലിയ ശരീരത്തിൽ ഇപ്പോൾ അവശേശികുന്നത് ഒരു ബ്ലാക്ക് കളർ ബ്രേസിയറും റോസ് നിറത്തിലുള്ള ഷഡ്ഡിയും മാത്രമാണ്.

അവൾ താഴേക്ക് നോക്കി ….. കേവലം ബ്രായിൽ ഒതുങ്ങാതെ പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ മുലകൾ കണ്ടാൽ ആരും നോക്കി പോകുമെന്ന് അവൾക്കറിയാം.

അത് പോലെ തെന്നെ തൻ്റെ പിറകോട്ട് തള്ളി നിൽക്കുന്ന ചന്തി കുടങ്ങൾ ഡ്രസ്സ് ധരിച്ചാൽ പോലും എല്ലാരും ശ്രദ്ധിക്കും ….. പിന്നെ അല്ലെ ഈ കോലത്തിൽ .

അവൾ ഗൗൺ നോക്കീട്ട് കണ്ടില്ല.

 

” ദേവു ……. ഇവിടെ എവിടയാ ഗൗൺ ?”

 

“ദാ വരുന്നു”

 

ദേവു അകത്തേക്ക് വന്നപ്പോൾ അഴിച്ച് വെച്ച ടോപ്പ് കൊണ്ട് തൻ്റെ ശരീരം മറച്ച് പിടിക്കാൻ ശ്രമിച്ചു. അത് കണ്ടപോൾ ദേവുന് ചിരി വന്നു…. അവൾ അടിയിലെ ഷെൽഫിൽ നിന്നും വെള്ള ഗൗൺ എടുത്ത് കൊടുത്ത് പുറത്തേക്ക് നീങ്ങി.

റസിയ ഗൗൺ ധരിച്ച് മുൻ വശം കെട്ടി വെച്ചു. എന്നിട്ട് പുറത്ത് ഇറങ്ങി.
ദേവു തന്നെയും കാത്ത് നിൽപുണ്ടായിരുന്നു…..

അപ്പൊ നമുക്ക് തുടങ്ങിയാലോ മാഡം?”

“ഹ്മ്മ് ”

“ കുറച്ച് സമയമെടുത്ത് വേണം ച്ചെയാൻ , ഉഴിച്ചിൽ കഴിഞ്ഞതിന് ശേഷം ഒരു ഇരുപത് മിനുട്ട് വെയ്റ്റ് ച്ചെയ്യണം…. അത് മരുന്ന് പിടിക്കാനാണ്…. കേട്ടോ മാഡം”

“ഹ്മ്മ് ശെരി”

“കിടന്നോളു മാഡം, നമുക്ക് ആദ്യം സ്ട്രക്ച്ചു ചെയ്യാം.”

റസിയ ബെഡിൽ മലർന്ന് കിടന്നു.

ദേവു തന്റെ കാൽ ചെറുതായി ഒന്ന് തിരുമ്മി. എന്നിട്ട് വിരൽ എല്ലാം ഒന്ന് വലിച്ചു വിട്ടു.

റസിയയുടെ വലതു കാൽ പതുക്കെ പൊക്കി മടക്കി വെച്ചു. എന്നിട്ട് മൊത്തം തന്റെ വയറിലേക്ക് സ്ട്രക്ച്ച ചെയ്തു. ചെറിയ വേദന ഉണ്ടായെങ്കിലും നല്ല സുഖം തോന്നി. അതുപോലെ ഇടതു കാലും ചെയ്തു.

കുറേനേരം കാൽ സ്ട്രക്ച്ച ചെയ്തിട്ട്,

 

മാഡം ഗൗൺ ഒന്ന് ഊരി മാറ്റിയാലോ?

“ഗൗൺ കയറ്റി വെച്ചൽ പോരെ ”

റസിയ പറഞ്ഞു.

“അല്ലങ്കിലും മസ്സാജ് ടൈമിൽ ഗൗൺ ഊരണം മാഡം. എഴുന്നേറ്റോളൂ ഞാൻ ഊരിത്തരാം.”

റസിയ എന്തെങ്കിലും പറയുന്നതിന് മുൻപേ ദേവു തന്നെ ഉയർത്തി ഗൗൺ അഴിച്ച് മാറ്റാൻ തുടങ്ങിയിരുന്നു..

 

അവൾ തന്റെ നെഞ്ചിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഈ വലിപ്പം കണ്ടിട്ടാവണം.

തൻ്റെ ശരീരത്തിൽ ഒരു ബ്രായും പാൻ്റിയും മാത്രം ധരിച്ച് റസിയ അവൾക്ക് മുന്നിൽ മലർന്ന് കിടന്നു.

 

ശേഷം അവൾ ക്യാബിനിലെ ലൈറ്റ് ഓൺ ചെയ്തു.

ബെഡിനു നേരെ മുകളിലായി മൂന്നു സീലിംഗ് ലൈറ്റുകൾ തെളിഞ്ഞു.

 

തന്നോട് കമഴ്ന്ന് കിടക്കാൻ ആവിശ്യപെട്ടു. ….

റസിയ തിരിഞ്ഞ് കിടന്നപ്പോൾ, തൻ്റെ കൊഴുത്ത വലിയ ചന്തിയിലേക്ക് കണ്ണെടുക്കാതെ നോക്കുന്ന ദേവൂനെ അവൾ കണ്ടു.

 

‘ഈ പെണ്ണ് എന്തിനാ തൻ്റെ കണ്ടിയിലോട്ട് നോക്കി വെളളമിറക്കുന്നത് ,ഇത് എല്ലാവർക്കും ഉള്ള സധനം തെന്നെയെല്ലേ ‘

എന്ന് അവൾ ഓർത്തു.

അല്ലങ്കിലും താൻ ധരിച്ച നേർത്ത പാൻ്റീസിന്‌ തന്റെ പിന്നോട്ട് തള്ളി വിടർന്നു നിൽക്കുന്ന അരക്കെട്ട് മറക്കാൻ ആവില്ലെന്ന് അവൾക്ക് അറിയാമായിരുന്നു…

“അപ്പൊ ഉഴിച്ചിൽ തുടങ്ങുവാണു കേട്ടോ മാഡം. മുഖം ആ ഹോളിലേക്ക് ഇറക്കി വെച്ചോളൂട്ടോ”
അവൾ പറഞ്ഞു.

“ഹ്മ്മ് ശെരി”

റസിയ മുഖം ബെഡിലെ ഹോളിലേക് ചേർത്ത് വെച്ചു.

അവൾ എന്റെ കൈ പിടിച്ചു എന്റെ തലക്ക് ഇരുവശവുമായി വെച്ചു.

ദേവു ടേബിളിലെ പത്രത്തിൽ നിന്നും ഇളം ചുവപ്പ് നിറത്തിലുള്ള തൈലം കയ്യിലാക്കി….

ദേവു റസിയയുടെ കാൽപാദം മുതൽ ഉഴുച്ചിൽ ചെയ്തു തുടങ്ങി.

അവളുടെ കൈ തന്റെ കാൽ വെള്ളയിൽ ഒരു പ്രേത്യേക താളത്തിൽ ചലിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *