മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം – 1അടിപൊളി  

 

ഫൈസി : ”പേടിക്കാനൊന്നുമില്ല … തനിക്ക് ഞരമ്പുകളിലൂടെയുടെയുള്ള രക്തയോട്ട കുറവാണ് പ്രശ്നം … അല്ലതെ വേറെ ഒന്നുമില്ല ”

 

റസിയക്ക് അൽപം ആശ്വാസം തോന്നി

 

“പതിനഞ്ച് ദിവസം കൊണ്ട് ഉഴിച്ചിലിലൂടെ മാറ്റി എടുക്കാവുന്ന തെയൊള്ളു.,,,, ട്രീറ്റ്മെൻ്റ് മുടങ്ങാതെ 15 ദിവസം നടത്തിയാൽ തനിക്ക് പൂർണമായും ഈ പ്രശ്ണങ്ങൾ ഇല്ലതാക്കാം ”

 

റസിയ : : “അപ്പോ 15 ദിവസം ഉഴിച്ചിൽ ….”

 

പറഞ്ഞ് തീരുന്നതിന് മുമ്പ് ഫൈസി പറഞ്ഞു.

” ഞാൻ പറഞ്ഞ് തരാം ….. ചികിത്സ തുടങ്ങി കഴിഞ്ഞാൽ ഒറ്റ ദിവസവും മുടങൻ പാടില്ല. …. അത് ട്രീറ്റ്മെൻറിനെ ബാധിക്കും … പിന്നെ ഇത്രയും ദിവസം ഇവിടെ വരേണ്ട ആവിശ്യം ഇല്ല …… രണ്ട് വരവിൻ്റെ ആവശ്യമൊള്ളു…. ”

“അപ്പോ പിന്നെ…… ”

റസിയ ഇടക്ക് കയറി സംസാരിച്ചു

 

ഫൈസി : ” പറയട്ടേ ….”

 

റസിയ നിശബ്ദയായി ശ്രദ്ധിച്ചു

 

: ” ഇവിടെ നിന്ന് മൂന്ന് ഉഴുച്ചിൽ ചികിത്സ ഉണ്ടാവും ….. അതിൽ അവസാനത്തേ രണ്ടെണ്ണം പ്രധാനപെട്ടതാണ് …… ആദ്യത്തേത് തുടക്കത്തിലുള്ള ഉഴിച്ചിലാണ് ….. തിർന്നില്ല വീട്ടിന്ന് ദിവസവും മുടക്കം വെരതെ ചെയ്യാനുള്ള ഉഴിച്ചിലിൻ്റെ മരുന്നും തരും…. ഇന്ന് നിങ്ങൾ ട്രീറ്റ്മെൻ്റ് തുടങ്ങുകയാണെങ്കിൽ ആദ്യ ഉഴിച്ചിൽ ഇന്ന് ലഭിക്കും …. പിന്നെ വീട്ടിൽ വെച്ച് മുടങ്ങതെ ചികിത്സ നിങ്ങൾ കൊണ്ട് പോണം …. പിന്നെ പ്രധാന ചികിത്സക്ക് വേണ്ടി രണ്ട് പ്രവിശ്യം മാത്രം നിങ്ങൾ ഇവിടെ വന്നാൽ മതി….. എന്ത് പറയുന്നു ….. ട്രീറ്റ്മെൻ്റ് ഇന്ന് തുടങണോ ”

 

റസിയ അൽപം ആശ്വാസത്തോടെ സനയെ നോക്കി ……

സന പറഞ്ഞു

” ഇനി വെയ്കിപിക്കണ്ട …. ട്രീറ്റ്മെൻ്റ് ഇന്ന് തെന്നെ സ്റ്റാർട്ട് ച്ചെയ്തോ ..”

 

റസിയക്ക് മുന്നിൽ മറ്റൊരു തീരുമാനമില്ലയിരുന്നു.
” എന്നാ .. ഇന്ന് തെന്നെ തുടങ്ങാം ”

 

ഫൈസി : ” ശരി ….. നിങ്ങടെ ആദ്യത്തെ സ്റ്റെപ്പ് ഉഴിച്ചിൽ ഇന്ന് ലഭിക്കും …. അതിന് ശേഷം മുടങ്ങാതെ എല്ലാ ദിവസവും വീട്ടിൽ വെച്ച് അരക്ക് താഴേ ഉഴുച്ചിൽ നടത്തി ശരീരം ചൂടക്കണം …. വീട്ടീന്ന് ഇവിടുത്തെ പോലെ എക്സ്പർട്ട് ഉഴിച്ചില്ലൊന്നും വേണ്ട.,,, ജെസ്റ്റ് ഇവിടുന്ന് തരുന്ന തൈലം കൊണ്ട് ജെസ്റ്റ് അമർത്തി തടവി അര മണിക്കൂർ തുടർന്നാൽ മതി …. എകദേശം ഉഴിച്ചിലിൻ്റെ രൂപം ഇന്ന് നിങ്ങൾക്ക് മനസിലാവും.,,, അത് പോലെ ചെയ്തൽ മതി.”

“ശരി”

 

ഫൈസി ” ആ…. പിന്നെ …. നിങ്ങൾ വരുന്ന അടുത്ത രണ്ട് ദിവസങൾ എനിക്ക് കൂടി തിരക്ക് കുറഞ്ഞ ദിവസം വേണം വരാൻ …. എന്നാലേ ആ രണ്ട് ഉഴിച്ചിലും നടക്കു ….. അത് കൊണ്ട് അടുത്ത ഞാറാഴ്ച്ച ., ശേഷമുള്ള വ്യേഴാഴ്ച്ചയും ട്രീറ്റ്മെൻ്റ് നടത്താം …… ”

 

“ശരി …… ”

 

” എല്ലാ ദിവസവും കഴിക്കാനുള്ള മരുന്നും ഗുളികയും എഴുതുന്നുണ്ട് … അത് വിട്ട് പോകാതെ കഴിക്കണം …. വീട്ടിലെ ചികിത്സ മിസ്സ് ച്ചെയാതെ നടത്തണം ……. അത് ഈ ചികിത്സക്ക് ഗൗരവമേറിയതാണ് ”

ഫൈസി സനയോട്

” സനാ …… ഇവരെ മസ്സാജ് കാബിനിൽ എത്തിക്ക് …. ഡീറ്റൈൽസ് ഞാൻ ഇതിൽ എഴുതീട്ടുണ്ട് ….. ക്യാഷ് ഡീറ്റൈൽസ് കൗണ്ടറിൽ പറയും ”

ലിസ്റ്റ് സനക്ക് നൽകി

“രമ്യയോട് അടുത്ത ടോക്കൺ വിളിക്കാൻ പറയ്യ് ” ഫൈസി പറഞ്ഞു.

 

അവർ പുറത്ത് ഉറങ്ങി …..

അവർ കൗണ്ടറിലേക്ക് നീങ്ങി …. റസിയ ക്യാഷെല്ലാം പേ ച്ചെയ്തു … മരുന്നുകൾ വാങ്ങിച്ചു.

 

റസിയ അജുവിൻ്റെ അടുത്തേക്ക് പോയി ….. തന്നെ കണ്ടതും സോനു മോൻ തൻ്റെ അടുത്തേക്ക് ഓടി വന്നു. അവൾ കെട്ടിപിടിച്ചു.

“ഇവൻ കരഞ്ഞിരുന്നോ ”

അജു : ” ഇല്ലാ”

റസിയ കുട്ടിയെ കൊഞ്ചിച്ചു കൊണ്ടിരുന്നു.
അജു: “ഇത്ത … കഴിഞ്ഞോ ….?”

റസിയ : ” ഇല്ലഡാ….. കുറച്ച് സമയം കൂടി കഴിയും ….. ഉഴിച്ചിലുണ്ട് ….. അതും കൂടി കഴിഞ്ഞാൽ പോകാം…. ”

 

കുറച്ച് കഴിഞ്ഞ് സന വന്നു വിളിച്ചപ്പോൾ റസിയ എഴുന്നേറ്റ് കൊച്ചിനെ അജൂന് നൽകി …..

” അജു….. അവൻ കരയാണെങ്കിൽ പുറത്തിന്ന് ചോകേറ്റോ ഐസ്ക്രീംമാ വാങ്ങിച്ച് കൊടുത്താൽ മതി ….”

 

“”ഞാനേറ്റു ….. ഇത്ത പൊയ്കോ … ”

 

റസിയയും സനയും കോണി സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി ……

 

”ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടലോ ”

സന ഓർമിപിച്ചു

 

“ഹും ”

 

” പ്രധാന ചികിത്സക്ക് ഡോക്ടർ പറഞ്ഞ ദിവസം തന്നെ എത്തണം …. എന്നാലെ ട്രീറ്റ്മെൻറിൽ അങ്ങേർക്ക് ശ്രദ്ധിക്കാൻ പറ്റു”

സന പറഞ്ഞു

 

റസിയ ഇരുത്തി മൂളി

 

” ആ പിന്നെ വീട്ടിലെ ഉഴിച്ചിൽ വിട്ട് പോയാൽ പിന്നെ ഈ ചികിത്സ കൊണ്ട് കാര്യമില്ലട്ടോ ”

നടത്തതിനിടയിൽ സന തക്കിദ് നൽകി

” ഹാ … അറിയാം …. പിന്നെ വീട്ടിന് ഉഴിച്ചിൽന്ന് ആള് വേണല്ലോ…. ”

റസിയ ആശ്ചര്യം പ്രകടിപിച്ചു’

 

” അത് ഓർത്ത് ഒന്നും എൻ്റെ മോള് വിഷമിക്കണ്ട…. അതിന് ആളെ ഞാൻ സെറ്റ് ചെയ്ത് തരാം”

 

“എവിടെ ”

 

” ഹോം നഴ്സമാരുണ്ടാവും …. ആകെ അര മണിക്കൂറിൻ്റെ കാര്യമല്ലെ ഒള്ളു …. ”

 

” കിട്ടുമോ ”

 

” അതെല്ലാം ഞാൻ നോക്കികോളം ….. മോള് ഉഴിയാൻ കിടന്ന് തന്നാൽ മതി ”

 

” എന്ന് നീ പോര് ….. ഉഴിയാൻ….”

റസിയ തമാശ രൂപേണ്ണ ചോദിച്ചു ‘

 

” അയ്യ ൻ്റെ മോളെ ….. എന്നെ വെറുതെ വിട്ടേക്ക് ….. ”

രണ്ട് പേരും ചിരിച്ചു.

 

സന തുടർന്നു

‘ നിന്നെ പാൻറില്ലാതെ നോക്കീട്ട് തെന്നെ നീ കണ്ണുരുട്ടി ദഹിപിച്ചികണ് …… പിന്നല്ലേ നിന്നെ ജനിച്ച പടി കാണാൻ “
” അയ്യോ …. ഉഴിച്ചിലിന് ഡ്രസ്സ് അഴികേണ്ടി വരോ ”

ആശ്ചര്യത്തോടെ റസിയ ചോദിച്ചു.

 

സന : : ” വേണ്ട…. ഡ്രസ്സ് ഒന്നും അഴിക്കണ്ട ….. നിൻ്റെ ഡ്രസ്സിലൂടെ തൈലം ഒഴിച്ച് അവർ തിരു?മ്മി തരും ……. പൊട്ടത്തി ……. നിന്നെ ഇങ്ങോട്ട് കൊണ്ട് വന്ന എന്നെ വേണം പറയാൻ ……”

ഡ്രെസ്സിൻ്റ കാര്യം കേട്ടപ്പോൾ റസിയ ടൻഷനായി ….

 

അവർ മസ്സാജ് സെഷനിൽ എത്തി ……

12 കാബിൻ കാണും അവിടെ …. റസിയക്ക് 10മത്തെ കാബിനണ് ലഭിച്ചിരിക്കുന്നത്.

സന ആ കാബിൻ തുറന്ന് അകത്ത് കയറി പിന്നാലെ റസിയയും …..

 

സന ” ഇവള് ഇത് എങ്ങോട്ട് പോയി?”‘ പിറുപിറുത്തു.

റസിയ :”ആര് ”

സന :” ഇവിടുത്തെ സ്റ്റാഫ…. ദേവൂ ”

അപ്പോഴാണ് വാതിൽ തള്ളി തുറന്ന് കൊണ്ട് ഒരു വെളുത്ത് മെലിഞ്ഞ സുന്ദരികുട്ടി’ കയറി വരുന്നത് …. 18 വയസ് പ്രായം തോന്നിക്കും …. വെള്ള ഒവർ കോട്ടാണ് വേഷം

 

” ഇതാണ് ഞങ്ങടെ ദേവൂട്ടി എന്ന ദേവിക”

 

റസിയക്ക് പരിചയ പെടുത്തി ….

 

” ഇവള് ഈ കണുന്ന പോലെയല്ല …. കാഴ്ച്ചയിൽ ചെറുതന്നെങ്കിലും തൻ്റെ വർക്കിൽ എക്സ്പേർട്ടണ്” സന പറഞ്ഞു.

” ഒന്ന് പോ സനത്ത കളിയാക്കാതെ ” ദേവു കൊഞ്ചി

” ഞാൻ കാര്യം പറഞ്ഞാൽ കളിയാക്കൽ”

” ഇങ്ങൾക്ക് അവിടെ റിസപ്ഷനിൽ ജോലി ഒന്നുമില്ലേ ”

Leave a Reply

Your email address will not be published. Required fields are marked *