യക്ഷി – 2 1

 

അന്ന് ലക്ഷ്മി ടീച്ചർ അവളെ കണ്ട മാത്രയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവളെ മാറോട് ചേർത്ത് പുണർന്നു. നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അതുകണ്ട് അന്തം വിട്ട് ഞാനും പപ്പയും മുഖത്തോട് മുഖം നോക്കി. സാധാരണ അമ്മയിൽ നിന്നും ഇത്തരം സ്നേഹ പ്രകടനങ്ങൾ യാതൊന്നും പതിവില്ല. സ്‌കൂളിൽ മാത്രമല്ല വീട്ടിലും അമ്മ ഒരു പ്രിൻസിപ്പാൾ തന്നെ ആയിരുന്നു. അന്ന് ആദ്യമായി മാനസയെ അമ്മ ആവിശ്യത്തിലധികം സ്നേഹിക്കുന്നത് കണ്ട് എനിക്ക് അവളോട് നല്ല അസൂയ തോന്നിയിരുന്നു…

 

ആഹ്.. പിന്നെ പെൺകുഞ്ഞ് വേണം എന്ന് ആഗ്രഹിച്ചു നിന്ന അമ്മേടെ കൈയിലേക്ക് കുണ്ണയും പൊക്കി പിടിച്ചു ഞാൻ ജനിച്ചു വീണത് കൊണ്ടാവാം എന്ന് ഓർത്തപ്പോൾ.. സാരമില്ല.. എന്തേലും ആവട്ടെ എന്നോർത്ത് ഞാൻ സാധാരണ പോലെ ശ്രദ്ധ മുഴുവൻ ഫുഡിലേക്ക് കേന്ദ്രീകരിച്ചു. പിന്നെ പരിപാടികൾ എല്ലാം കഴിഞ്ഞു അവര് പോയപ്പോഴേക്ക് ഏതാണ്ട് രാത്രി ആയി.

 

ഫുൾ ഫിറ്റിൽ പപ്പാ എന്നെ വിളിച്ചു. അതെപ്പോഴും പതിവുള്ളൊരു ചടങ്ങാണ്. പപ്പാ ഫിറ്റ് ആയി കഴിഞ്ഞാൽ അപ്പൊ എന്നെ ഉപദേശിക്കും. ബൈബിൾ കഥകളൊക്കെ പറഞ്ഞു തരും. അമ്മക്ക് അത് കേൾക്കുമ്പോൾ കുരു പൊട്ടും. ലാസ്റ്റ് രണ്ടു പേരും കൂടെ അടിയാവും, ശുഭം!

 

ഇത്തവണ എന്നെ വിളിച്ചത് വളരെ രസകരമായ ഒരു കാര്യം പറയാൻ ആയിരുന്നു. എന്നെ സ്വകാര്യത്തിൽ ടെറസിലേക്ക് വിളിപ്പിച്ചിട്ട് പപ്പാ പറഞ്ഞു.

 

“എടാ നിന്റെ തള്ള ഇന്ന് ആ മാനസി കൊച്ചിനെ കൊഞ്ചിച്ചത്‌ കണ്ടോ”..?

 

ഞാൻ: ആഹ് കണ്ടു !!

 

കയ്യിലെ ഗ്ലാസ്സിൽ കട്ടക്ക് ഒഴിച്ച സാധനം പപ്പ ഒരു സിപ് നുകർന്നു. എന്നിട്ട് പറഞ്ഞു:

 

“സത്യൻ നായരല്ലേ, നിന്റെ തള്ളേടെ കൂട്ടര്.. മാത്രവുമല്ല അവൻ വല്യ തറവാട്ടുകാരനാ എന്നൊക്കയാ നിന്റെ തള്ള പറയണേ. യെന്നാ പൂറ്റിലെ തറവാടാടാവ്വെ.. എന്നാ.. നമ്മടെ നരിമറ്റം തറവാടിന്റെ വാലെ കെട്ടാൻ കൊള്ളാവോടാ വേറെ ഏതേലും തറവാട്

 

നല്ലുണ്ണി വാവ ആയ ഞാൻ ഇക്കണ്ട തെറികൾ ഒക്കെ എവിടന്ന് പഠിച്ചു എന്ന് ഇനി പ്രത്യേകം പറയണ്ടല്ലോ… എന്തായാലും പപ്പ പറഞ്ഞത് ഒരു ചോദ്യമാണോ അതോ ഒരു സ്റ്റേറ്റ്മെന്റ് ആണോ എന്ന് അറിയാതെ ഞാൻ നിന്നു പരുങ്ങി.

 

പപ്പ: എടാ നിന്നോടാ ചോദിച്ചേ കൊള്ളാവോ ന്ന്??

 

ഞാൻ: അതൊക്കെ എന്നാ ചോദ്യാവാ പപ്പാ.. ഒരിക്കലും കൊള്ളത്തില്ല.

(പപ്പ രണ്ടെണ്ണം വിട്ട് ഒന്ന് മൂത്ത് കഴിഞ്ഞാൽ പിന്നെ ഞാനും പാലാ സ്ലാങ്ങിലെ സംസാരിക്കാവൂ എന്ന് പപ്പക്ക് നിർഫന്തമാണ്)

 

പപ്പ: ആഹ്.. അതുകൊണ്ട് അവക്ക് സത്യന്റെ കൊച്ചിനോട് ഇച്ചെരെ സ്നേഹം കൂടുതൽ ഒണ്ടാകും. സത്യൻ ആണെങ്കിൽ ഒരു കുറുക്കനാ.. പോലീസ് അല്ലിയോ ആ നാറിത്തരം കാണും.

 

ഇതൊക്കെ എന്തിനാ എന്നോട് പറയുന്നേ എന്ന് ഞാൻ കണ്ണും മിഴിച്ചു നിൽക്കുകയാണ്. മാത്രവുമല്ല ഉറ്റ ചങ്ങാതിയായ സത്യനങ്കിളിനെ പപ്പ നാറി എന്നൊക്കെ വിളിച്ചപ്പോൾ എനിക്ക് അൽപ്പം ഈർഷ്യ തോന്നാതെയും ഇരുന്നില്ല.

 

ഞാൻ: ഏയ് അങ്ങനെ ഒന്നും ഇല്ല പപ്പാ. അങ്കിൾ പാവമല്ലേ. എന്തോരം ബേക്കറി ഒക്കെ കൊണ്ട് വരുന്നുണ്ട്. പപ്പക്ക് കുപ്പിയും

 

പപ്പ: പിന്നെ… പപ്പക്ക് കുപ്പി.. ഊമ്പണം.. എടാ എരണം കെട്ടവനെ നിന്റെ തള്ളേടെ വാക്ക് കേട്ടേച്ച് നീ ആ സത്യന്റെ മോളെ എങ്ങാനും കെട്ടാൻ പോയാ.. പൊന്നു മോനെ.. നരിപ്പറമ്പിൽ കോശി തരകന്റെ മോൻ അബ്രഹാം കോശിയുടെ തനിക്കൊണം നീ കാണും..

 

അതുകേട്ടു എന്റെ വാ നാല്പത്തിയഞ്ചു ഡിഗ്രി പൊളിഞ്ഞു പോയി. കണ്ണും തള്ളി ഞാൻ നിൽക്കുവാണ്. പപ്പ തുടർന്നു..

 

പപ്പാ: എടാ.. എടാ.. വാ പൊളന്താനെ നിന്റെ തള്ളക്ക് നിന്നെ അവക്കടെ ജാതിയിൽ പെട്ട ഒരു മൈരു പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്നാ.. നിനക്ക് ഇത് വല്ലോം അറിയാവോ??

 

ഞാൻ: ഇല്ല..!!!

 

പപ്പ: ആഹ് അറിയത്തില്ല. നീ ഇങ്ങനെ സത്യന്റെ ബേക്കറി ഊമ്പി നടന്നോ. ഇത് നിന്റെ തള്ളക്ക് മാത്രമല്ല ആ സത്യൻ നാറിക്കും അങ്ങനെ ഒരു ചിന്തയൊണ്ട്. ആ മാനസ കൊച്ചു അണിഞ്ഞൊരുങ്ങി വന്നതല്ലേ എന്ന് വെച്ച് ഞാൻ അവനോട് രണ്ട് നല്ല വാക്ക് പറഞ്ഞാർന്നു. അപ്പൊ അവന്റെ അമ്മേടെ ഒരു കൊണച്ച വർത്താനം.

Leave a Reply

Your email address will not be published. Required fields are marked *