യക്ഷി – 2 1

 

ഞാൻ: അങ്കിൾ എന്നാ പറഞ്ഞെ??

 

പപ്പാ എന്നെ രൂക്ഷമായി ഒന്ന് നോക്കി.

സോറി ഞാനത് ചോദിയ്ക്കാൻ പാടില്ലായിയുരുന്നു. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാൻ വീണ്ടും ഒന്ന് പരുങ്ങി.

 

പപ്പ: നീ കൂടുതല് കൊണവധികാരം അന്വേഷിക്കേണ്ട. പറയണത് അങ്ങോട്ട് കേട്ടേച്ചാ മതി. ആ പെണ്ണിന് വല്ല നല്ല ആലോചനയും വരുമ്പോ. നിന്റെ തള്ളക്ക് ഏനക്കേട് തൊടങ്ങും. ഞാൻ ഒരു അച്ചായനല്ല്യോ അതോണ്ട് നല്ല തറവാട്ടീന്ന് ഹിന്ദുക്കൾ ഒന്നും നമുക്ക് പെണ്ണ് തരുകേലാ എന്നാ അവക്കടെ പേടി. അവളൊരു ഹിന്ദു ആയതുകൊണ്ട് വേറെ അച്ചായന്മാർ ഒന്നും പെണ്ണിനെ തരികേലാ എന്ന് വേറെയും പേടി.

 

ഈ രണ്ടു പേടികളും കേട്ട് ഞാനും നൈസായിട്ടൊന്നു പേടിച്ചു.. പപ്പ പപ്പേടെ പോയിന്റിലേക്ക് വരികയാണ്..

 

പപ്പ: ഒള്ളത് പറഞ്ഞാ സത്യന്റെ രണ്ടു പെൺമക്കളും കാഴ്ചക്കൊണ്ട്… ആ കൊച്ചുങ്ങൾ അതുങ്ങടെ തള്ളേടെ കൂട്ടാ… ആ സത്യനെ കൂട്ട് എങ്ങാനും ആയിരുന്നേൽ സ്രാവ് ഊമ്പിയ മത്തി പോലെ ഇരുന്നേനെ…

 

എനിക്ക് ചിരി വന്നു… ഗ്ലാസിലെ ബാക്കി സാധനം ഒറ്റ വലിക്ക് മോന്തി കുടിച്ച് പപ്പ തുടർന്നു…

 

“നിൻ്റെ തള്ള ആ സത്യൻ്റെ പെണ്ണിനെ നിൻ്റെ തലയേൽ കെട്ടി വക്കാൻ പല പണിയും നോക്കും. പപ്പേടെ മോൻ അതിലൊന്നും വീണേക്കരുത്.. നിനക്ക് നല്ല മണി മണി പോലത്തെ അച്ചായത്തി കൊച്ചിനെ പപ്പ കാണിച്ച് തരും. നമുക്ക് ഹിന്ദു പിള്ളേർ ഒന്നും വേണ്ടാ”…

 

പച്ചയ്ക്ക് ഇരുന്ന് വർഗീയത പറയുന്ന പപ്പയോട് എനിക്ക് ദേഷ്യം വന്നു. എന്നാൽ ഒന്ന് ചോറിഞ്ഞെക്കാം എന്ന് കരുതി ഞാൻ ചോദിച്ചു…

 

“അല്ലാ അപ്പൊ പപ്പ കെട്ടിയത് ഹിന്ദു കൊച്ചിനെ അല്ല. ഇത്രേം കലിപ്പ് ആണെങ്കിൽ പപ്പ എന്തിനാ അത് ചെയ്തേ”..?

 

പപ്പക്ക് ചൊറിഞ്ഞ് കേറി. പപ്പ അൽപ്പം ശബ്ദം താഴ്ത്തി പറഞ്ഞു.

“എടാ കൊച്ചു കഴുവേറി നീ എന്നെ പാപ്പിച്ചാൻ വരണ്ട. നിനക്ക് അറിയാൻ മൂത്തു നിൽക്കുവാണേൽ പറയാം. എടാ.. ഹിന്ദു കൊച്ചുങ്ങൾക്ക് നമ്മടെ അച്ചയത്തി പിള്ളേരെ അത്രേം കഴപ്പ് കാണത്തില്ലടാ”

 

ഞാൻ ഞെട്ടി പോയി. സ്വന്തം തന്ത മകന് പറഞ്ഞു കൊടുക്കുന്ന കാര്യമാണ്. കഴപ്പിനേ കുറിച്ച്…

 

പെട്ടന്ന് അമ്മ താഴെ നിന്നും വിളിച്ചു. പപ്പ ഞെട്ടി പെട്ടന്ന് റിപ്ലൈ കൊടുത്തു.

“ദാ.. വരുന്നു മോളൂ..

 

അത് ശരി അമ്മയെ നേരെ കണ്ടാൽ പേടി ആണ് താനും എന്നാൽ രണ്ടെണ്ണം അകത്ത് ചെന്നാൽ പിന്നെ വല്യ ആമ്പള സിങ്കവും. കൊള്ളാലോ തന്തപ്പിടി..

പപ്പ ഏന്തിവലിഞ്ഞ് താഴേക്ക് നോക്കി അമ്മ ഇല്ലെന്ന് ഉറപ്പ് വരുത്തി എന്നോട് പറഞ്ഞു.

“പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ.. ആ സത്യന്റെ പെണ്ണിന്റെ മൂട്ടിൽ മണപ്പിച്ചു നടക്കാൻ നിക്കരുത്. ആ കൊച്ചു ഇങ്ങോട്ട് വന്നാലും ആട്ടി വിട്ടേക്കണം. നീ ഞങ്ങടെ ഒറ്റ മോൻ ആയതുകാരണം ഇക്കണ്ട സ്വത്തുക്കൾ ഒക്കെ ആ പെണ്ണിനെ വെച്ച് ഒറ്റക്ക് വിഴുങ്ങാം എന്നൊരു പൂതി അവൻ ഉണ്ടാകും.. ആ പൂതി അങ്ങനെ ഇരിക്കത്തെ ഒള്ളൂ”…

 

ഞാൻ: ഇല്ല പപ്പാ ഞാൻ അവളെ ഒരു അനിയത്തിയെപോലെ ആണ് കണ്ടേക്കണേ.. ഒരു പ്രശ്നവും ഇല്ലന്നെ..

പപ്പ: ഒവ്വ ഒവ്വ.. നീ എന്റെ വിത്ത് തന്നെ അല്ലെ.. എനിക്കും ഒണ്ടാരുന്നു കൊറേ അനിയത്തിമാര്.. അതോണ്ട് ഞാൻ പറയണത് കേട്ട് നിന്നാ നിനക്ക് ഇക്കണ്ട സ്വത്തുക്കൾ ഒക്കെ അനുഫവിക്കാം അല്ലെ മൂഞ്ചി നടക്കത്തെ ഒള്ളു..

 

ഞാൻ ഒന്ന് മൂളി.. അല്ലാതെന്ത് ചെയാൻ. ഇയാൾ ആണെങ്കിൽ കള്ള് തലേക്കെറി വള വള എന്ന് ഏതാണ്ട് പറയുന്നു. കെട്ട് ഇറങ്ങി നാളെ ആകുമ്പോ ഇതൊക്കെ ഓർമ്മ ഉണ്ടായ മതി. പപ്പ ഒരു ചെറുത്തുകൂടി ഒഴിക്കുവാരുന്നു. ചെറുതായിട്ട് ആടുന്നുണ്ട്..

അപ്പൊ താഴേന്ന് ഒരു ശബ്ദം.. “കോശി ഇങ്ങോട്ട് വരുന്നുണ്ടോ”…?

അമ്മയാണ്. അത് അമ്മേടെ ലാസ്‌റ് വാണിങ് ആണ്. അത് കേട്ട് ഞങ്ങൾ രണ്ടു പേരും ചാടി എഴുന്നേറ്റ് താഴേക്കോടി…

 

*************************************************

 

തിരിച്ച് ക്ലാസ്സിലേക്ക് വന്നപ്പോൾ ഷംനയുടെയും രജിതയുടെയും ബെഞ്ചിൽ ഷംന മാത്രം ഇരിക്കുന്നു. രജിതയെ കാണാൻ ഇല്ല!!

Leave a Reply

Your email address will not be published. Required fields are marked *