യക്ഷി – 2

 

എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കയാണ് അവൾ. ഈ വിവരം ഒന്നും അറിയാതെ ഷംന ഏതോ ലോകത്താണ്. അടുത്തത് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല. അവളുടെ ചുണ്ടിൽ വീണ്ടും കുസൃതി ചിരി പൊടിഞ്ഞു. പെട്ടന്ന് ഷംനയുടെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്തു. എന്താണ് കാര്യം എന്ന് ഷംന ചോദിക്കുന്നുണ്ട്. പക്ഷേ രജിത പൊട്ടി ചിരിച്ചുകൊണ്ട് അപ്പോഴേക്ക് അവളെയും വലിച്ചുകൊണ്ട് റോഡിന് മറുപുറം എത്തിക്കഴിഞ്ഞിരുന്നു. അവിടെയുള്ള ഒരു ഫാൻസി കടയിലേക്ക് അവൾ കയറി…

 

ഞാൻ ആകെ ഇളിഭ്യനായി. എന്നാലും മാക്സിമം പതുക്കെ നടന്നു നോക്കി. കടയുടെ മുൻവശം എത്തിയപ്പോൾ റോഡിന് മറുപുറത്ത് നിന്നും ഞാൻ ഒന്ന് കടയിലേക്ക് പാളി നോക്കി. രജിത അവിടെ നിന്നും ഒരു കമ്മൽ ട്രൈ ചെയ്ത് നോക്കുകയാണ്. തല ഒരു വശം ചെരിച്ച് കമ്മലിൻ്റെ പിരി തിരിച്ച് കയറ്റുകയാണ്. പെട്ടന്ന് എന്നേ കണ്ടപ്പോൾ പാതി മാഞ്ഞ നുണക്കുഴി വീണ്ടും തെളിഞ്ഞു വന്നു. എന്നേ നോക്കി അവൾ അതീവ വശ്യമായി ഒരു കണ്ണടച്ച് സൈറ്റ് അടിച്ച് കാണിച്ചു..!!!

 

ഉഫ്ഫ്ഫ്…. അത് നേരെ എൻ്റെ ഹൃദയത്തിൽ തറച്ചു. തറയിൽ നിന്നും ഞാൻ ഒരു രണ്ടടി പൊന്തിയത് പോലെ തോന്നി..! ആ ഊർജത്തിൽ ഞാൻ വീട്ടിലേക്ക് പറന്നു…

 

വീട്ടിൽ എത്തിയപ്പോഴേക്ക് 5 മണി ആയി. അമ്മ വന്നിട്ടില്ല. ട്രാൻസ്ഫർ അയതിൽ പിന്നെ അമ്മക്ക് ദൂരക്കൂടുതൽ ആണ്. വൈകീട്ട് 6.30 എങ്കിലും ആവും വരാൻ. പപ്പ പിന്നെ പതിവ് പോലെ 8 മണി എങ്കിലും ആവും. ഞാൻ വീട് തുറന്ന് കയറി. കയറിയപാടെ ബാഗ് എടുത്ത് എറിഞ്ഞു. നടന്നു വന്നതിനാൽ അൽപ്പം വിയർത്തിട്ടുണ്ട്. റൂമിൽ കയറി ഫാൻ ഇട്ട് ഡ്രസ്സ് ഓരോന്നായി അഴിച്ചു. ഒടുവിൽ ഷഡ്ഡിയും… എൻ്റെ കറങ്ങുന്ന കസേരയിൽ നഗ്നനായി ഇരുന്ന് ഒരു കാൽ ടെബിളിലേക്ക് കയറ്റി വെച്ച് ഇന്നത്തെ സംഭവങ്ങളെ കുറിച്ച് ഓർത്തു. പെട്ടന്നാണ് ഇന്ന് എനിയ്ക് കൈ വന്ന അമൂല്യ നിധിയെ കുറിച്ച് ഓർത്തത്. കൈയ്യെത്തിച്ച് യൂണിഫോം ഷർട്ട് വലിച്ചെടുത്ത് അതിന്റെ പോക്കറ്റിൽ നിന്നും ആ അമൂല്യ നിധി എടുത്തു.. രാജിതയുടെ മാറിന് അലങ്കാരമായ ആ മണി മുത്ത്..!

തൽക്ഷണം എൻ്റെ കാമദേവത രജിതയുടെ ഓർമ്മകൾ മസ്തിഷ്കത്തിലേക്ക്  ഇരച്ചു കയറി. അതിൻ്റെ പ്രതിഫലനമെന്നോണം എൻ്റെ കുണ്ണക്കുട്ടൻ തൊടുക പോലും ചെയ്യാതെ ജീവൻ വെച്ച് പയ്യെ എഴുന്നെറ്റങ്ങു നിന്നു. ഫാനിൻ്റെ കാറ്റിൽ അചഞ്ചലനായി അവൻ നിന്നു വെട്ടി.

ഉരുണ്ട് കൊഴുത്തു ലക്ഷണമൊത്ത കുണ്ണയാണ് എൻ്റേത്. ഇടതു വശത്തേക്ക് അൽപ്പം ചായ്‌വുള്ള, ഞെരമ്പുകൾ ചുറ്റി എഴുന്ന് നിൽക്കുന്ന, കനത്ത മസിലുകളോട് കൂടിയവൻ.

 

ചെറുപ്പത്തിൽ അമ്മ എന്നെ കുളിപ്പിക്കുമ്പോൾ പപ്പ പറയുമായിരുന്നു..

“കണ്ടോടി അവൻ ഹിന്ദു കൊച്ചനല്ല നല്ല ഇടിമുട്ടൻ അച്ചായാനാ”.. എന്ന്.

അത് കേട്ട് ചിരിച്ചുകൊണ്ട് അമ്മ പറയുമായിരുന്നു.

“ഒന്ന് പോയെ… ഇങ്ങനെ നാണമില്ലാത്ത ഒരു മനുഷ്യൻ. സ്വാഭാവം നിങ്ങടെ പോലെ ആവാതെ ഇരുന്നാമതി ഹെന്റെ കൃഷ്ണാ”.. എന്ന്

 

അവസാനം ഞാൻ എന്റെ അണ്ടി അളന്ന് നോക്കുമ്പോൾ അഞ്ചര ഇഞ്ചിലേക്ക് അടുത്ത് കൊണ്ട് ഇരിക്കുകയാണ്. അതിന് മുൻപ് അഞ്ചേകാൽ ഇഞ്ചേ ഉണ്ടായിരുന്നുള്ളൂ. അവൻ ഇപ്പോഴും വളർന്നു കൊണ്ട് ഇരിക്കുന്നു. എന്നെക്കാൾ വളർച്ച എൻ്റെ കുണ്ണക്കാണ്. എൻ്റെ അഭിമാനം ആണവൻ…

ഞാൻ അവനെ അരുമയോടെ പിടിച്ച് ഒന്ന് തലോടി… അവൻ സ്വയം തൊലിഞ്ഞ് നിന്ന് വെട്ടിയാടി…

 

ഞാൻ അതിഭീകര വാണമടിപ്രിയൻ ആയതിനാൽ കുണ്ണപ്പൻ്റെ ഫോർസ്കിൻ ഒക്കെ വളരെ മുൻപേ തൊലിഞ്ഞു പോയി. ഇപ്പൊൾ കണ്ടാൽ ഏതാണ്ട് പകുതി സുന്നത്ത് കഴിഞ്ഞത് പോലെയാണ്. ഞാൻ അവനെ എൻ്റെ ഇടതു കൈയിൽ അമർത്തി ചുരുട്ടി പിടിച്ചു വെച്ച് ഞെക്കി. കൈ അതിവേഗം വിറപ്പിച്ചതോടെ അവൻ, അവന്റെ ഉഗ്രരൂപം പൂണ്ടു നിന്ന് തുടിച്ചു.

പെട്ടന്ന് ” ശ് “… എന്നൊരു ശബ്ദം കേട്ടു…

പിന്നെ മൂത്ത് ഇരുന്നപ്പോ എൻ്റെ വായിൽ നിന്നു തന്നെ വന്നതാകും എന്ന് കരുതി. മനസ്സ് നിറയെ രജിതയുടെ മുഖവും കൊഴുത്ത തുടകളും പെരും മുലയും മാത്രമേ ഉള്ളൂ… അവളുടെ കൈയിലൊതുങ്ങാത്ത മുലകൾ പിടിച്ചമർത്തി പിന്നിലേക്ക് വലിച്ച്, എന്റെ കുണ്ണയിൽ ഇരുത്തി യാതൊരു ദയദാക്ഷണ്യവുമില്ലാതെ മർദ്ദനം കൊണ്ട് അവളെ വലയ്ക്കുന്നത് ഞാൻ കണ്ണടച്ച് സങ്കൽപ്പിച്ചു..!

 

മിന്നൽ വേഗത്തിൽ ഞാൻ അടിച്ചു കയറി. ഫാനിൻ്റെ കാറ്റ് കുണ്ണയിൽ അടിക്കുന്നതിനാൽ സ്കിൻ ഡ്രൈ ആയി, ഒരു സുഖ കുറവ് ഫീൽ ചെയ്തതിനാൽ കുണ്ണ പിടിച്ച് അവൻ്റെ തലയിൽ, മേശപ്പുറത്തിരുന്ന ലിക്വിഡ് മോസ്ചുറൈസർ കുലുക്കി ഒഴിച്ചു. അതിൻ്റെ തണുപ്പിൽ ഫാനിൻ്റെ കാറ്റ് കൂടി തന്ത്രികൾ മീട്ടിയപ്പോൾ കഴപ്പ് അതിൻ്റെ പാരമ്യത്തിൽ എത്തി. ഇടത് കൈ കൊണ്ട് ഞാൻ വലിച്ചടിച്ചു. സുഖം കൊണ്ട് എൻ്റെ അരക്കെട്ട് ചെയറിൽ നിന്നും മേലോട്ട് വില്ല് പോലെ വളഞ്ഞു. കലി പൂണ്ട എന്റെ ലിംഗേശ്വരൻ ഏതെങ്കിലും ഒരു പൂർ തുളയിലേക്ക് ഒന്ന് കയറുവാൻ വേണ്ടി വെമ്പി…

ആ സുഖാനുഭൂതിയിൽ വലത് കൈയിൽ ഉണ്ടായിരുന്ന ലിക്വിഡ് ബോട്ടിൽ പിടിച്ച് ഞാൻ ഞെരിച്ചു, പല്ല് കടിച്ചു…

‘എന്നേ മെരുക്കാൻ മാത്രം നീ വളർന്നിട്ടില്ലഡാ മൈരെ’.. എന്ന മട്ട് വെല്ലു വിളിച്ചുകൊണ്ട് കൈ കടഞ്ഞിട്ടും കുണ്ണ വിട്ട് തരുന്ന മട്ടില്ല.

അവസാനം ഞാൻ അമറിക്കൊണ്ട് രണ്ട് കൈ കൊണ്ടും അവനെ വലിച്ച് അടിച്ചു! രജിതയെ തിരിച്ചു ഇരുത്തി അവളുടെ മാദക കുണ്ടികൾ രണ്ടും അള്ളിപ്പിടിച്ച് വിടർത്തി, അവളുടെ സ്വർണക്കുഴിയിൽ എന്റെ കാട്ടാളൻ കുണ്ണയെ ഇറക്കി ഡ്രിൽ ചെയ്യുന്നതായി ഞാൻ സങ്കൽപ്പിച്ചു..

 

അതേറ്റു..! വലിഞ്ഞ് മുറുകിയ കുണ്ണയിൽ ഉരുണ്ട് കൂടിയ ശുക്ലം ഒരു നിമിഷം കുണ്ണയിൽ ഒരു സമ്മർദ്ദം തീർത്ത് ക്ഷണ നേരം കൊണ്ട് ജെറ്റ് പ്രോപ്പൽഷനിൽ  പുറത്തേക്ക് സ്വതന്ത്രനായി. എൻ്റെ തലയുടെ ഉയരത്തിൽ പൊങ്ങിയ വാണം കണ്ട് ഞാൻ വരെ അന്തം വിട്ടു. രണ്ടാം തള്ളലിൽ കഴുത്ത് അളവിലും, മൂന്നാമത്തെയും അവസാനത്തെയും തള്ളൽ നെഞ്ചളവിലും ലോഞ്ച് ചെയ്ത കുണ്ണ വീണ്ടും നിറഞ്ഞ് പുറത്തേക്ക് ഒഴുകികൊണ്ടെ ഇരിക്കുകയാണ്.. ഇമ്മാതിരി ഒരു വാണം ലോഞ്ചിംഗ് ആദ്യമായിട്ടാണ് ഞാൻ പോലും കാണുന്നത്. അത്രക്ക് സുഖവും അതിലുപരി ലിറ്റർ കണക്കിന് പാലും വന്ന ഒരു വാണമടി ഇതിന് മുൻപ് ഉണ്ടായിട്ടെ ഇല്ല… ഞാൻ ആ സുഖ നിർവൃതിയിൽ ചെയറിലേക്ക് ചാരി അവസാനത്തെ തുടിപ്പും പിഴിഞ്ഞ് ഇങ്ങേടുത്ത നേരം എൻ്റെ ജനലിന്റെ ഭാഗത്തു  നിന്നും ദീർഘ നിശ്വാസത്തിൽ പൊതിഞ്ഞ ഒരു ശബ്ദം…

 

“ഹെൻ്റെ മാ..താവേ”..!!

 

ഇത്തവണ വ്യക്തമായി കേട്ടു!!

ഞെട്ടി തിരിഞ്ഞ് നോക്കാൻ തല ഉയർത്തിയ ഞാൻ ചുമരിൽ, ഗ്ലാസ് ഫ്രേമിട്ട ചിത്രത്തിൽ തെളിഞ്ഞ പ്രതിഭിംബം കണ്ട് ഒന്ന് കൂടി ഞെട്ടി. സോഫിയ ചേച്ചി !! ഒരാന്തലിൽ കസേരയിൽ കറങ്ങി തിരിഞ്ഞ ഞാൻ കണ്ടത് എൻ്റെ റൂമിൻ്റെ ജനലഴിയിൽ മുറുക്കെ പിടിച്ച്. ആ കൈയിൽ ശക്തിയിൽ കടിച്ച് കൊണ്ട് എന്നേ നോക്കി നിൽക്കുന്ന ഞങ്ങടെ അയൽക്കാരി സോഫിയ ചേച്ചിയെയാണ്…!

Leave a Reply

Your email address will not be published. Required fields are marked *