യക്ഷി – 4 2അടിപൊളി  

“എന്താണ് ഇത്ര ആലോചന”..?

ഞാൻ: ഏയ് ഒന്നുമില്ല. ഞാൻ ചുമ്മാ അതൊക്കെ ഒന്ന് റീകളക്ട് ചെയാൻ നോക്കിയതാ.

മമ്മി: ഹതു ശരി ദുഃസ്വപ്പ്നം എന്തിനാ മോനു വീണ്ടും ഓർക്കുന്നെ..

ഞാൻ: ചുമ്മാ…

മമ്മി: വിരണ്ടുപോയോ മോനൂ..?

ഞാൻ പതിയെ മൂളി. ശരിക്കും വിരണ്ടു പോകുന്ന കാര്യങ്ങൾ ആണല്ലോ ഇന്ന് മുഴുവൻ നടന്നത്, ഇപ്പോൾ നടന്നു കൊണ്ട് ഇരിക്കുന്നതും…

“ദുസ്വപ്പ്നം അല്ലെ..? മമ്മി ശരിയാക്കി തരാം” എന്ന് പറഞ്ഞു മമ്മിടെ കഴുത്തിലെ സ്വർണമാല പുറത്തേക്ക് വലിച്ചു…

ഓഹ്…! എനിക്ക് സംഗതി മനസിലായി. കുരിശ് വെച്ച് പ്രാർത്ഥന. ‘കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്.. ഇത് ഞാൻ കുറെ കണ്ടിട്ടുണ്ട്. നിന്റെ നാടകം എല്ലാം ഞാൻ കുളമാക്കി താരമെടി എന്റെ അച്ചായ’… മനസ്സിൽ പറഞ്ഞത് മുഴുമിക്കും മുൻപ് മമ്മി നൈറ്റിക്കുള്ളിൽ നിന്നും വലിച്ചു പുറത്തിട്ട സ്വർണ്ണമാലയുടെ ലോക്കറ്റ് കണ്ട് ബാക്കി ‘ത്തീ’ എന്റെ വയറ്റിൽ ആളി…

 

ഇതെന്ത് പണ്ടാറമാണ്..!!

മാലയിൽ സ്വർണക്കുരിശ് പ്രതീക്ഷിച്ച ഞാൻ, കണ്ടത് ഒരു പെന്ഡന്റ്…!!!

അഞ്ചു ഇതളുകൾ ഉള്ള നക്ഷത്രം പോലിരിക്കുന്ന ഒരു ഗോൾഡൻ പെന്ഡന്റ്… സാമാന്യം വലിപ്പമുണ്ടതിന്. അതീവ സുന്ദരമായ കൊത്തുപണികളാൽ സമ്പന്നമായ പെൻഡന്റിന്റെ അഞ്ചു ഇതളുകളും താങ്ങി നിർത്തുന്നത്, അതിന്റെ കേന്ദ്രത്തിലൂടെ വൃത്താകാരത്തിൽ വളഞ്ഞു പുളഞ്ഞു ഇരിക്കുന്ന ഒരു സർപ്പമാണ്… എനിക്ക് അത്ഭുതമായി.

“അതുശരി ഇത്രയും കാലം ഞാൻ കരുതിയത് അതത്തേൽ കർത്താവിനെ ചുമന്നാ നടപ്പെന്ന്.. ഇതെന്നാ പാമ്പും പഴുതാരേം നക്ഷത്രവുമൊക്കെ”… എനിക്ക് ചിരിവന്നു. “പക്ഷെ കാഴ്ചക്കൊണ്ട് കേട്ടോ.. പൈസാ വാരി എറിഞ്ഞുകാണുമല്ലോ”..? എനിക്ക് അതിന്റെ മൂല്യത്തെക്കുറിച്ചായി ചിന്ത.

പെട്ടന്ന് മമ്മി എന്റെ ചുണ്ടിൽ വിരൽ വെച്ചു. വർത്താനം നിർത്താൻ ആയിരിക്കും. ഞാൻ മിണ്ടാതെ ഇരുന്നു. ആ പെന്ഡന്റ് എന്റെ നെറ്റിയോട് ചേർത്ത് വെച്ച് ശ്വാസത്തിന്റെ ശബ്ദത്തിൽ എന്തെല്ലാമോ പറഞ്ഞു. കേട്ടിട്ട് ലാറ്റിൻ പോലെ ഏതോ മറുനാടൻ ഐറ്റം ആണ്. കുരിശ് തലയിൽ വെച്ചുള്ള പരിപാടികൾ ഞാൻ കണ്ടിട്ടൊണ്ട്. പപ്പയുടെ നാട്ടിൽ പോയാൽ കാർന്നോത്തികൾക്ക് ഇത് തന്നെ ആണ് ഒരു പരുപാടി. പക്ഷെ ഇങ്ങനെ നക്ഷത്രം വെച്ചുള്ള പരുപാടി ആദ്യമായി ആണ് കാണുന്നത്.

നക്ഷത്രം വെച്ച് ആരാധിക്കുന്നത് ആരാ..??

ജൂതന്മാര്..! ഓഹ് ഇതായിരിക്കും സ്റ്റാർ ഓഫ് ഡേവിഡ്.

ഏഹ്..!! അപ്പോൾ..!! മമ്മി ജ്യൂ ആണോ..?? എനിക്ക് അത്ഭുതമായി..!!

പ്രാർത്ഥന കഴിഞ്ഞ് എന്റെ നെറ്റിയിൽ ഏതാണ്ട് കളം വരച്ചു. ഒരുപാട് കുരിശുവര ഏറ്റതുകൊണ്ട് വരച്ചത് കുരിശല്ല എന്ന് എനിക്ക് മനസ്സിലായി. പെട്ടന്നാണ് ഞാൻ ഓർത്തത് സ്റ്റാർ ഓഫ് ഡേവിഡ് ഹെക്സഗ്രാം അല്ലെ? എന്ന് വെച്ചാൽ നക്ഷത്രത്തിന് ആറ് ഇതളുകൾ. ഇത് അഞ്ചല്ലേ ഉള്ളൂ..!? എന്ത് പുല്ലെങ്കിലും ആവട്ടെ… എനിക്ക് എന്ത് പറി..!?

പരുപാടികൾ എല്ലാം കഴിഞ്ഞ് ലോക്കറ്റ് വലിയ ബഹുമാനത്തോടെ രണ്ടു കൈകൊണ്ടും, തിരിച്ച് നൈറ്റിക്കുള്ളിലേക്ക് തന്നെ മമ്മി ഇട്ടു. എന്നിട്ട് പറഞ്ഞു “ഇപ്പൊ എല്ലാം ശരിയായി മോനൂന്റെ ഫയമെല്ലാം പോയി”..!

പോയോ..? ഞാൻ ഒന്ന് ആലോചിച്ചു. ഇപ്പോൾ ഭയപ്പെടാൻ ഒന്നും തന്നെ അല്ലെങ്കിലും ഇല്ല. ശരിയാണല്ലോ എല്ലാം പോയല്ലോ. അല്ലെങ്കിലും ഞാൻ എന്താ ഓർത്തത്..? ആവോ..!!

“കുഞ്ഞിന് ആഹാരം വേണ്ടേ..? വിശക്കണില്ലേ”..? മമ്മി ചോദിച്ചു..

ശരിയാണ് ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പുണ്ട് ഇപ്പോൾ. മമ്മി എന്തെങ്കിലും സ്പെഷലും ഒണ്ടാക്കിക്കാണണം.

ഞാൻ: ഹാ നല്ല വിശപ്പുണ്ട്. വയർ ഉഴുഞ്ഞുകൊണ്ട് പറഞ്ഞു.

മമ്മി: എന്നാ വായോ എല്ലാം റെഡിയാണ് ചൂടോടെ കഴിക്കാം

കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കിയതും

മമ്മി നിഷേധ ശബ്ദത്തിൽ പറഞ്ഞു “അ.. അ.. ഇങ്ങനെ അല്ല”

പിന്നെ എങ്ങനെ ആണെന്ന മട്ടിൽ ഞാൻ മുഖത്തേക്ക് നോക്കി.

മമ്മി വശ്യമായ ഒരു പുഞ്ചിരിയോടെ പറഞ്ഞു… “മുണ്ട് ഉടുത്തേച്ചും വായോ”..

Leave a Reply

Your email address will not be published. Required fields are marked *