“എന്നാ കിടന്നു തൊത്തുന്നെ.. അഴിക്കാൻ പറ്റത്തില്ലെ. ഞാൻ പിടിക്കണോ”..? ചേച്ചിയുടെ ചോദ്യം!
എൻ്റെ പൊന്നോ വേണ്ടാ… അല്ലെങ്കിലെ മുതുകഴപ്പിൽ ചവിട്ടാതെ, മാന്യതയുടെ നെല്ലിപ്പലകയിൽ ഒറ്റക്കാലിൽ ബാലൻസ് ചെയ്തു നിൽക്കുകയാണ് ഞാൻ, അപ്പോഴാണ് പിടി!
“ഏയ് വേണ്ടാ” എന്ന് പറഞ്ഞു വേഗം ചെരിപ്പൂരി എറിഞ്ഞ്, അകത്തു കടന്നു. ചേച്ചി എങ്ങിനെ അകത്ത് കയറി എന്ന് എനിക്ക് നല്ല ആശ്ചര്യം ഉണ്ടായിരുന്നു…
“ഇന്ന് നേരത്തെ വിട്ടോ”..? ചേച്ചിയുടെ വിശേഷം ചോദീര്.
“ആഹ് രണ്ടു ദിവസം അവധിയല്ലേ”…
ഡും !!
ചേച്ചി ഫ്രണ്ട് ഡോർ അടച്ചു. ഞാൻ ഒന്ന് ഞെട്ടി! സാധാരണ ഈ സമയത്ത് വീടിന്റെ മുൻവാതിൽ അടക്കാറില്ല. ഞാൻ ബാഗ് എടുത്ത് എൻ്റെ റൂമിൽ വെച്ച് തിരിഞ്ഞപ്പോഴേക്ക് റൂമിൻ്റെ വാതിലിൽ ചാരി, എന്നെ ഒരുമാതിരി കൊത്തി വലിക്കുന്ന നോട്ടവും നോക്കി ചേച്ചി നിൽക്കുന്നു!! ഇരയെ കണ്ട വന്യമൃഗത്തിൻ്റെ തൃഷ്ണ ഉണ്ടായിരുന്നു ചേച്ചിയുടെ കണ്ണുകളിൽ…
ആളില്ലാത്ത വീട്ടിൽ, അതും എന്റെ റൂമിൽ കയറി, കണ്ണിലേക്ക് കഴപ്പ് നോട്ടം നോക്കി നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതായി. എനിക്ക് ഒന്ന് ഡ്രസ്സ് മാറണം, കുളിക്കണം. ചേച്ചി ഇങ്ങനെ നോക്കിയാൽ ഞാനെന്ത് ചെയ്യും!!?
പെട്ടന്ന് സോഫിയ ചേച്ചി സംസാരിച്ച് തുടങ്ങി: “നിങ്ങടെ അലക്സ് അങ്കിൾ ഇല്ലിയോ..? വയനാടുള്ളെ .. അങ്ങോരുടെ കെട്ടിയോക്കട അപ്പൻ മരിച്ചെന്ന്.. പപ്പായും അമ്മയും വൈകീട്ട് അങ്ങോട്ട് പോയി.. വീടിൻ്റെ ചാവി ഷോപ്പിൽ വന്ന് എൻ്റെൽ തന്നാരുന്നു. സാറിനു വൈകീട്ട് ച്യായയും സ്‌നാക്‌സും ഒണ്ടാക്കി തരാൻ എന്നെയാ ഏല്പിച്ചെക്കണേ”…
ഓഹ് അപ്പൊ അതാണ് കാര്യം… അമ്മ ഏൽപ്പിച്ചു പോയതാണ്. ഹമ്മേ… നല്ല ആളെയാ ഏൽപ്പിച്ചെ..! ഞാൻ മനസ്സിൽ പറഞ്ഞു.
“എന്നാൽ ചേച്ചി ചായ എടുത്തോളു.. ഞാൻ ഒന്ന് കുളിക്കട്ടെ”…
“എന്നും വൈകീട്ട് കുളിക്കുമോ” ? ചേച്ചി വിടുന്ന മട്ടില്ല.
“ഹാ പിന്നെ… സോഫിയ ചേച്ചിക്ക് തുണികളോടുള്ള ആത്മബന്ധം പോലെയാ എനിക്ക് വൃത്തിയോട്”- തന്തയുമില്ല തള്ളയുമില്ല. പോട്ട് പുല്ല്, ഞാൻ അടിച്ചങ്ങു കസറി. അത് കൊള്ളേണ്ടേടത്ത് കൊണ്ടു..! ചേച്ചിയുടെ മുഖമങ്ങു വിളങ്ങി !
‘ഓർക്കാപ്പുറത്തുള്ള പ്രശംസ പെണ്ണുങ്ങൾക്ക് വലിയ ഇഷ്ടവാടാ കൊച്ചനെ’… പപ്പയുടെ പഴയ കള്ളുകുടി സാരോപദേശങ്ങളിൽ, നോട്ട് ചെയ്തു വെച്ചിരുന്ന ചില പോയന്റുകൾ പയറ്റി നോക്കാൻ ഞാൻ തീരുമാനിച്ചു. എന്തായാലും ഒരു അവസരം അല്ലെ… ഒത്താൽ, എന്റെ അമ്മോ… പിന്നെ ചത്താലും വെണ്ടൂല…!
“ആഹാ സാറിനു അതൊക്കെ അറിയാമോ”..?! ചേച്ചിക്ക് അൽപ്പം അതിശയം!
“പിന്നെ… ചേച്ചി ക്ലോതിങ്ങിന്റെ കാര്യത്തിൽ നമ്മടെ നാട്ടിലെ റാണി അല്ലെ”..? ഞാൻ ഒന്നുകൂടി സുഖിപ്പിച്ചു.
ചേച്ചി: “അപ്പൊ രാജാവാരാ”..? ചേച്ചിയും തുടങ്ങി കുനിഷ്ട്ട്..
“വേണേൽ ഞാൻ ആവാം. എല്ലാം പഠിപ്പിച്ചു തന്നാ മതി” ഞാൻ ഇത്തിരി ആവേശ് കുമാർ ആയി..
ചേച്ചി: സാറിനു ഇപ്പൊ എന്നാ അറിയാത്തെ.. ‘എല്ലാം നന്നായി’ അറിയാവല്ലോ…
അതുകേട്ട് ഞാൻ ചെറുതായി ഒന്ന് പതറി. ചേച്ചി എന്താ ഒരുമാതിരി മുള്ള് വെച്ച സംസാരം. മറ്റേ വാണക്കേസിൽ എന്നെ പൊക്കിയ അഹങ്കാരം ആണെങ്കിൽ അത് ഉടനെ തീർക്കണം അല്ലെങ്കി കാലാകാലം അളിയാനെ നേരം ഉണ്ടാകൂ…
“പക്ഷെ ഒന്നും ചേച്ചിടെ കൈയീന്ന് പഠിക്കണ പോലെ ആവില്ലാലോ”.. ഞാനും വിട്ടു കൊടുത്തില്ല.
ചേച്ചി: ക്ലോത്തിങ്ങിന്റെ കാര്യം അറിഞ്ഞിട്ടെന്നാ കാമുകിക്ക് ഡ്രസ്സ് എടുത്തു കൊടുക്കാൻ ആണോ..?
ഞാൻ ഒന്ന് ഞെട്ടി. കറക്ട് മർമ്മത്തിനു ഇട്ടു കൊട്ട് തന്നു. പാടില്ല തോൽക്കാൻ പാടില്ല…
“അതിനു എനിക്ക് കാമുകി ഒന്നും ഇല്ലല്ലോ”.. ഞാൻ അയലോക്കത്തെ പാവം പയ്യനായി അഭിനയിച്ചു.
“കാമുകി ഇല്ലേ..? പോടാ നുണയാ.. അതെന്നാ നിന്റെ ക്ലാസ്സിൽ പെങ്കൊച്ചുങ്ങൾ ഒന്നും ഇല്ലേ”..? ചേച്ചിക്ക് ഒരു അത്ഭുതം!
ഞാൻ: അതൊക്കെ ഉണ്ട് പക്ഷെ കാമുകി ഇല്ല.
ചേച്ചി: നിനക്ക് പ്രേമിക്കാൻ ഇഷ്ടമല്ലേ..? ഈ പ്രായത്തിൽ അല്ലിയോ ‘സകല ഏനക്കേടും’ തൊടങ്ങുന്നേ…?
