“ഇതടച്ചിട്ടില്ല..!! എന്നാ ഞാൻ മനുവെട്ടനെ റൂമിൽ പോയി പൊക്കാം”.. മുകൾ നിലയിലെ മനുവിൻ്റെ റൂമിലേക്ക് മാനസ പടികൾ പടപടാ ഓടിക്കയറി. മനുവിൻ്റെ ബെഡ്റൂമിന്റെ ഹാൻഡിൽ പതിയെ പിടിച്ചു തിരിച്ചു. വാതിൽ തുറന്നു…
മനുവേട്ടന്റെ ബെഡ്റൂമിലെ കാഴ്ച കണ്ട് മാനസക്ക് മോഹാലസ്യം വരും പോലെ തോന്നി… കൈയിൽ നിന്നും പ്രസാദം അങ്ങനെ താഴെ വീണു…!
*****************************************************
“എന്താ എല്ലാവർക്കും ഒരു മൗനം? വരുന്ന വഴി അടി കൂടി പിണങ്ങിയോ..? എന്ത് പറ്റി നിലു മോളെ”..?
സെറ്റ് സാരി ഉടുത്ത് സുന്ദരി ആയി കൂടെ നിന്നു സദ്യ വട്ടങ്ങൾ വിളമ്പിത്തന്നു കൊണ്ട് മാലിനി ആൻ്റി ചോദിച്ചു. ഞാനും നിലീനും ഒരുമിച്ച് ഞെട്ടി.
“അത് ആൻ്റി.. മനു എന്തോ പറഞ്ഞ് മാനസയെ ചൊറിഞ്ഞാരുന്നു. ഈ തൊട്ടാവാടികുട്ടി ആണെങ്കിൽ ഒറ്റ കരച്ചിൽ. അതോടെ അവനും മൂഡ് ഔട്ട് ആയി. ഇതിൻ്റെ നടുവിൽ പെട്ട് ഞാനും”
നിലിൻ അതിവിദഗ്ദ്ധമായി കള്ളം പറഞ്ഞ് മാലിനിയാൻ്റിയെ പാട്ടിലാക്കിക്കൊണ്ട് ഇരിക്കുകയാണ്. മാനസ ഇപ്പോഴും ആ ഷോക്കിൽ നിന്നും മുക്തയായിട്ടില്ല. മുൻവാതിൽ അടയ്ക്കാതെ കാമ കേളികളിൽ ഏർപ്പെട്ട എൻ്റെ പൊട്ട ബുദ്ധിയെ വീണ്ടും വീണ്ടും ഞാൻ പഴിച്ചുകൊണ്ട് ഇരുന്നു. നിലീനെയും എന്നെയും ആ അവസ്ഥയിൽ കണ്ട് മാനസയുടെ കിളി പോയത് നന്നായി. അലറി വിളിച്ച് എല്ലാവരോടും പറഞ്ഞിരുന്നെങ്കിൽ അതോടെ തീർന്നെനെ എല്ലാം… അവളെ റൂമിലേക്ക് വലിച്ച് കയറ്റി ഷോക്കിൽ നിന്നും മുക്തയാക്കാൻ നിലീന് സാധിച്ചു. പക്ഷേ അതിന് ശേഷം എന്നോട് ഒരക്ഷരം മാനസ മിണ്ടിയിട്ടില്ല. എന്തോ പ്രേത ബാധ വന്നത് പോലെ ഒരേ ഭാവം ആണ്. ഈ മൈരു പെണ്ണിന് വന്ന് കയറാൻ കണ്ട ഒരു സമയം. അല്ലെങ്കിലും നേരെ റൂമിലേക്ക് വന്നു തള്ളി കയറിയാൽ പലതും കണ്ടെന്ന് ഇരിക്കും. അങ്ങനെ ആശ്വസിക്കാം…
എങ്ങനെയോ കൈയും കാലും പിടിച്ച് ഒന്ന് നോർമൽ ആക്കി താഴെ കൊണ്ട് വന്നപ്പോഴേക്ക് സത്യൻ അങ്കിൾ പോയിരുന്നു. അതാണ് മഹാഭാഗ്യം. അച്ഛനും അമ്മയും കെട്ടി എടുക്കും മുൻപ് സോഫി ആന്റിയുടെ വണ്ടിയും എടുത്ത് എത്രയും വേഗം മാനസയെ ഇങ്ങു കൊണ്ടുവരാൻ ആയിരുന്നു പ്ലാൻ. കൊന്നാലും അവൾ എന്റെ കൂടെ സ്‌കൂട്ടിയിൽ കയറില്ലെന്ന് പറഞ്ഞതു കേട്ട് നിലീൻ അവളെ പുഷ്പ്പം പോലെ പൊക്കി എടുത്ത് വണ്ടിയിൽ കയറ്റി പുറകെ അവളും കയറി വിട്ടോടാ എന്നൊരു അലർച്ച ആയിരുന്നു. വണ്ടി നൂറു നൂറ്റിപ്പത്തിൽ അങ്ങ് മിന്നിച്ചു ഇവിടെ എത്തി. ഇതിനിടയിൽ നിലീൻ മാനസയെ മാക്സിമം കൂൾ ആക്കികൊണ്ട് ഇരിക്കുകയാണ്. അവളുടെ വീടെത്തിയപ്പോഴേക്ക് മാനസ ഏതാണ്ട് മെരുങ്ങി…
ഒരു വിധം ഭക്ഷണം കഴിച്ച് ഞങ്ങൾ കൈ കഴുകി. ഞാനും നിലീനും നൈസ് ആയി വലിയാനുള്ള പരുപാടി നോക്കുമ്പോൾ. മാലിനിയാന്റി ഞങ്ങൾക്കെല്ലാം പായസം വിളമ്പി. അമ്പലപ്പുഴ പായസം പോലിരിക്കുന്ന അടിപൊളി പായസം. പക്ഷെ ആസ്വദിച്ച് കുടിക്കാൻ പറ്റിയൊരു മാനസികാവസ്ഥയിൽ അല്ല ആരും. മാലിനിയാന്റി അത് ശ്രദ്ധിക്കാതെ ഇരിക്കാൻ ശ്വാസം വിടാതെ സംസാരിച്ച് അന്തരീക്ഷം ലൈവ് ആക്കി നിർത്തുന്നുണ്ട് നിലീൻ. അത്രയും ആശ്വാസം…
പെട്ടന്ന് ഒരു കോൾ വന്നു. മാലിനി ആന്റി അറ്റൻഡ് ചെയ്തു. അമ്മയാണ്. മാനസയെ വിഷ് ചെയാൻ. ആന്റി സ്പീക്കർ മോഡിൽ ഇട്ടു. ഇതിനിടയിൽ സത്യൻ അങ്കിൾ ട്രിവാൻഡ്രം പോയ കാര്യം മാലിനി ആന്റി അമ്മയോട് പറഞ്ഞു. അമ്മ എടുത്തവഴി പറഞ്ഞു:
“അയ്യയോ മാനസയും മാലുവും (മാലിനി ആന്റി) രാത്രി തനിച്ച് ആവില്ലേ..? എന്തായാലും അതുങ്ങള് രണ്ടും അവിടെ സദ്യ കഴിക്കാൻ വന്നതല്ലേ..? ഇന്ന് രാത്രി അവരവിടെ നിക്കട്ടെ ഇങ്ങു വന്നിട്ട് തീറ്റയും തല്ലുകൂടലും അല്ലാതെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ രണ്ടിനും… കുറച്ച് ഉത്തരവാദിത്തം വരട്ടെ..”
ഞാനും നീലുവും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച് പരസ്പരം നോക്കി.. മാനസക്ക് അതൊട്ടും ഇഷ്ടമായില്ല. അവൾ മുഖം തിരിച്ചുകളഞ്ഞു. നിലീൻ എന്റെ മുഖത്തു നോക്കി എന്തെങ്കിലും ചെയ് എന്ന അർത്ഥത്തിൽ… കൂടെ കിടന്ന ശേഷം അവളുടെ ഓരോ നോട്ടവും എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലാവാൻ തുടങ്ങിയിട്ടുണ്ടല്ലോ..! ഞാൻ വേഗം ചാടിക്കയറി അമ്മയോട് പറഞ്ഞു:
