“അത് അച്ഛൻ തിരിച്ചു വന്നിട്ട് ഒരുവട്ടം കൂടി ഒരുക്കാം. ഇന്ന് നമുക്ക് എബ്രഹാം അങ്കിളിനെയും ആന്റിയെയെയും വീട്ടിലേക്ക് വിളിക്കാം”
“മനുവേട്ടനെയും”.. മാനസ ചാടിക്കേറി പറഞ്ഞു.
“ആഹ് മനുവിനെയും. അവരുടെ കൂടെ മോള് ഇന്ന് അടിച്ച് പൊളിക്ക്. അച്ഛൻ പലവിധത്തിൽ ഈ ട്രെയിനിങ് ഒഴിയാൻ നോക്കിയതാ മോളെ നടന്നില്ല”
“അതൊന്നും പറഞ്ഞാൽ പറ്റില്ല ഇന്ന് എനിക്ക് മനുവേട്ടന്റെ വീട്ടിൽ പോണം പ്രസാദം കൊടുക്കാൻ… എന്നിട്ട് ഞാൻ മനുവേട്ടനെയും കൂട്ടി ഇങ്ങു വരാം പിറന്നാൾ സദ്യ ഒരുമിച്ച് കഴിക്കാൻ”..
മാനസ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. പിറന്നാൾ ആയിട്ട് രാവിലെത്തന്നേ മകളുടെ ആഗ്രഹത്തിന് മുടക്ക് പറയുവാൻ സത്യന് തോന്നിയില്ല. അയാൾ പറഞ്ഞു:
“എന്നാൽ ഒരു കാര്യം ചെയ്യാം. ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോകാം. ഞാൻ ഈ മുണ്ട് മാറ്റി യൂണിഫോം ഇടുന്നു.. എന്നിട്ട് നമ്മൾ നേരെ അബ്രഹാമിന്റെ വീട്ടിലേക്ക്… മോളെ അവിടെ ഇറക്കിയിട്ട് അച്ഛൻ പോകുന്നു. പക്ഷെ മോൾ എന്റെ കൂടെ ഡിപ്പാർട്ടമെന്റ് ജീപ്പിൽ കയറേണ്ടി വരും പറ്റുമോ”..?
“ആം കയറാം…” മാനസ സന്തോഷത്തോടെ തലകുലുക്കി.
“ഹമ്പടി… നീ ആള് കൊള്ളാലോ… അല്ലെങ്കിൽ കൊന്നാലും പോലിസ് ജീപ്പിൽ കയറാത്ത പെണ്ണാണ്. കാര്യം നടക്കാൻ അപ്പൊ കയറുമല്ലേ”…?
പ്രസാദത്തിൽ നിന്നും തുളസിക്കതിർ തന്റെ മുടിയിൽ തിരുകി, മാനസ അച്ഛനെ നോക്കി കണ്ണടച്ച് കള്ള ചിരി ചിരിച്ചു.
“വേഗം പോവണേ… മനുവേട്ടൻ എണീക്കും മുൻപ് നമുക്ക് അവിടെ എത്തണം. എന്നിട്ടൊരു സർപ്രൈസ് ഉണ്ട്. ഏട്ടൻ ഞെട്ടണം”…! മാനസയുടെ മനസ്സ് മനുവിന്റെ വീട്ടിൽ എത്രയും വേഗം എത്താൻ തുടിച്ചു..
വീട്ടിൽ എത്തിയ ഉടൻ അച്ഛനോട് വേഗം കുപ്പായം മാറാൻ പറഞ്ഞ് മാനസ മുറിയിൽ കയറി വാതിലടച്ചു. തന്റെ ദാവണിയുടെ അഴക്, നിലക്കണ്ണാടിക്ക് മുന്നിൽ ചാഞ്ഞും ചെരിഞ്ഞും നിന്ന് അവളാസ്വദിച്ചു. സോഫിയാന്റിയുടെ ഷോപ്പിൽ നിന്നും എടുത്തതാണ് ഈ മയിലഴകുള്ള ദാവണി. ഏത് ടൈപ്പ് വേണം എന്ന് സോഫിയാന്റി ചോദിച്ചപ്പോൾ ‘മധുരയ്ക്ക് പോകാതെടി’ സോങ്ങിലെ ശ്രീയ ശരണിനെ പോലെ ഇരിക്കണം എന്നാണ് താൻ മറുപടി കൊടുത്തത്. അതുകേട്ട് സോഫിയാന്റി ഒരു കുസൃതി ചിരി ചിരിച്ചു. ക്ലോത് സെലക്ട് ചെയ്ത് ബ്ലൗസിന് അളവെടുക്കാൻ നേരം തന്റെ മുല അളവ് എടുക്കുമ്പോൾ സോഫിയാന്റി ചേർന്ന് നിന്നുകൊണ്ട് ചോദിച്ച ചോദ്യം: “ആരാണ് മാനസകുട്ടി ആ ഭാഗ്യവാൻ“..? ഹോ ഓർക്കുമ്പോൾ ഇപ്പോഴും നാണം വരുന്നു. കണ്ണാടിയിൽ തന്റെ മുഖം ചുവന്നു തുടുത്ത് തക്കാളിപ്പരുവം ആയത് മാനസ കൗതുകത്തോടെ നോക്കി നിന്നു.
സോഫിയാന്റി, സ്വന്തം മേൽനോട്ടത്തിൽ അവരുടെ സ്റ്റിച്ചിങ് സ്കിൽസ് മുഴുവനും പുറത്തെടുത്തിട്ടുണ്ട് ഇതിൽ. തന്റെ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളെ അതിന്റെ പതിന്മടങ്ങ് സൗന്ദര്യം എടുത്ത് കാണിക്കും വിധം, ശരീരം അറിഞ്ഞാണ് ആന്റി സ്റ്റിച്ച് ചെയ്യിച്ചത്. കൂടെ മുത്തുകളും തൊങ്ങലുകളും പിടിപ്പിച്ച് ബ്ലൗസും വേറെ ലെവലിൽ എത്തിച്ചിട്ടുണ്ട്. ഈ ദാവണി അണിഞ്ഞപ്പോൾ ശ്രിയ ശരണിന്റെ ശരീര സൗന്ദര്യം തന്റെ മുന്നിൽ ഒന്നുമല്ലാതായതു പോലെ മാനസക്ക് തോന്നി. അമ്പലത്തിൽ പോയപ്പോൾ സ്ഥിരം വായ്നോക്കികൾ മുതൽ പൂജാരി ചെറുക്കൻ വരെ കണ്ണും തള്ളി നോക്കിയത് ഓർത്തപ്പോൾ അവൾക്ക് അഭിമാനം തോന്നി. തോളിൽ ഇട്ട ദാവണിയുടെ ഷാൾ മാറിൽ നിന്നും വലിച്ച് താഴേക്ക് ഇട്ട്, മാനസ തന്റെ ഉടലഴക് കൺകുളിർക്കെ ആസ്വദിച്ചു.
നിതംബം മറയുന്ന ചികുരഭാരം. കരിമഷികൊണ്ട് എഴുതിയ കുഞ്ഞ് പൊട്ട്. മഴവിൽ കണിശതയുള്ള പുരികങ്ങൾ. വാലിട്ട് നീട്ടിയെഴുതിയ മാൻപേട കണ്ണുകൾ. മെലിഞ്ഞു നീണ്ട മൂക്ക്. അതിൽ നക്ഷത്ര ശോഭയിൽ വെട്ടി തിളങ്ങുന്ന വജ്രക്കല്ല് വെച്ച കുഞ്ഞു മൂക്കുത്തി. ലിപ്സ്റ്റിക്ക് ലവലേശം ഇടാതെ തന്നെ ചുവന്നു തുടുത്ത കുഞ്ഞിച്ചുണ്ടുകൾ. അൽപ്പം ലിപ് ഗ്ലോ ഇട്ടേക്കാം സൂപ്പർ ആയിരിക്കും..! മാനസ മനസ്സിലോർത്തു.
ചെരിഞ്ഞ് നിന്നപ്പോൾ കണ്ണുകൾ നിറമാറിലേക്ക് പോയി. നല്ല വളർച്ചയാണ് ഈയിടെയായി തൻ്റെ ഇളം മുലകൾക്ക് എന്ന് അവൾക്ക് തോന്നി. ഒരു പൊടിക്ക് പോലും ചാടാത്ത വയറും മർദ്ദവമുള്ള കടഞ്ഞെടുത്ത ഇടുപ്പും, അതിനവർണനീയ ശോഭയേകി പൊക്കിൾച്ചുഴിയും. അവിടെ നിന്നും താഴേക്ക് സുവർണ്ണ രാജികൾ… പ്രാണേശ്വരനെ ആനയിക്കാനുള്ള രാജപാത പോലെ അവ തന്റെ സംഗമ സ്ഥാനത്തേക്ക് നീളുന്നു. മെലിഞ്ഞ ശരീരത്തിൽ ചെറുതെങ്കിലും എന്നാൽ കൂർത്തു തള്ളിച്ചയോട് കൂടിയ മുലകൾ ദാവണിയുടെ ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൾക്ക് നാണം തോന്നി. പക്ഷേ മുലകളെക്കാൾ തൻ്റെ ഉരുണ്ട് ഷേയ്പ്പോട് കൂടിയ നിതംബങ്ങളെ അവൾ പ്രാണനെപ്പോലെ സ്നേഹിച്ചു..!
