യക്ഷി – 5അടിപൊളി  

“ഫോണിന്റെ കാര്യം… പറഞ്ഞു നോക്കാം”.. അത് കേട്ടതും അവളുടെ നീലക്കണ്ണുകൾ തിളങ്ങി.

“എനിക്കെയ്… N95 മതി”..!!

“അയ്യോ… അത് മതിയോ..? E സീരീസ് നോക്കാഞ്ഞതെത്..? നിന്റെ തള്ളേടെന്ന് കൂടിപ്പോയാൽ ഒരു ‘C2’. അത് തന്നെ ഓവറാ.. ഞാൻ വിചാരിക്കുന്നത് ഒരു 2310 കിട്ടുവാരിക്കും. അതിന്റെ മുകളിലേക്ക് ആഗ്രഹിക്കണ്ട മോളെ കിട്ടത്തില്ല”..

“എന്തുവാടാ അനിയാ.. കഷ്ട്ടവൊണ്ട്.. നോക്കിയായുടെ ഒരു മാങ്ങാണ്ടിയെങ്കിലും വാങ്ങിപ്പിച്ച് താടാ”.. നിലൂ കെഞ്ചി. ആ കണ്ണും ചുണ്ടും കെഞ്ചി നിൽക്കുന്ന ഭാവവും കണ്ടപ്പോൾ എന്റെ അണ്ടി എണീച്ച് എന്നോട് പറഞ്ഞു. ‘വാങ്ങിച്ച് കൊടുക്കടാ.. പാവം കൊച്ച്’..!

കള്ള മൈരു കുണ്ണെ.. നടപ്പില്ലാ.. നിന്റെ വർത്താനം കേട്ട് കേട്ടാ ഞാൻ ഈ ഗതി ആയത്. നീ ഇനി മിണ്ടരുത്. എന്ത് ചെയ്യണം എന്ന് ഈ മനു എബ്രഹാം തീരുമാനിക്കും. ഞാൻ നിന്റെ കുണ്ണ അല്ല. നീയാണ് എന്റെ കുണ്ണ. അത് നീ മറക്കരുത്..

ഞാൻ നിലൂനോട് പറഞ്ഞു: “എല്ലാം ഞാൻ ഏറ്റു. എനിക്കെന്നാ തരും”..?

“എന്നാ തരാൻ? എന്നെ കേറി പിടിക്കാൻ വന്നത് ഞാൻ മമ്മിയോട് പറയത്തില്ല. അത്രതന്നെ..” അവൾ എന്നെ ഞെട്ടിച്ചു.

“പതുക്കെ പറ മൈരേ”… ഞാൻ ബെഡ്‌റൂം വാതിലിലൂടെ മമ്മി എങ്ങാനും കേറി വരുന്നുണ്ടോ എന്ന് നോക്കി. ഓഹ് ഇനി മമ്മി എന്ന് വിളിക്കാനും ഒക്കത്തില്ല. സോഫിയ സേവ്യറിനെ മമ്മി എന്ന് വിളിക്കാനുള്ള യഥാർത്ഥ അവകാശി ആണ്ടെ ഇവിടെ എന്നെ തൂറാൻ പോലും സമ്മതിക്കാതെ ഇരിപ്പാണ്. ഇനി സോഫി ആന്റിയെന്നോ ചേച്ചിയെന്നോ ഒക്കെ വിളിക്കാം.. ഹാം.. ഞാൻ മനസ്സിലോർത്ത് ഒരു ദീർഘ നിശ്വാസം വിട്ടു.

“എന്റെ മൊണ്ണൻ കതലാളി… മമ്മി ഇവിടെ ഇല്ല. ഹോസ്പിറ്റൽ പോയി”..

“ഏഹ്”..!! ഞാൻ ഒന്ന് ഞെട്ടി..! “എന്നാ കാര്യത്തിന്”..?

“പച്ചമീൻ വാങ്ങിക്കാൻ.. ഹോസ്പിറ്റൽ പോണത് എന്നാ മൈരൊണ്ടാക്കാനാ”..? അവൾ കിടന്ന് ഞൊടിഞ്ഞു.

“അത് തന്നെ മൈരേ മമ്മിക്ക് എന്നാ പറ്റിയെന്ന്”.. (അയ്യോഹ് വായിൽ ‘മമ്മി’ കേറി വന്നല്ലോ. കുഴപ്പമില്ല.. ശവത്തിനു മനസിലാവാനുള്ള ബുദ്ധി ഇല്ല)

“മമ്മിക്ക് അപ്പിടി മേല് നൊമ്പവരാണെന്ന്… അയ്യോ.. പാവം എന്റെ മമ്മി മുഹമെല്ലാം കാണണം”.. നീലു സങ്കടത്തോടെ ഇരുന്നു. എനിക്കും സങ്കടമായി. ഇന്നലെ ഒരു നോട്ടം ഇല്ലാതെ അച്ചാലും മുച്ചാലും അടിയായിരുന്നു. എന്തോ കഴപ്പ് വർദ്ധക ഔഷധം എന്റെ അണ്ണാക്കിലോട്ട് തുപ്പിയത് മാത്രം എനിക്കോർമ്മയുണ്ട്. അതിനു ശേഷം ഞാൻ ഒരു കുതിരക്കുണ്ണ ആയി മാറുകയായിരുന്നു. എന്നാലും.. ശോ.. കഷ്ടമായിപ്പോയി..!

ഞാൻ ചൊദിച്ചു “എന്നിട്ട് നീ എന്നാ കൂടെ പോവാഞ്ഞെ”..?

“ഞാൻ വന്നപ്പോ മട്ടൻ ഇസ്റ്റുവും പോർക്കും നല്ല ചൂടപ്പവും ഉണ്ടാക്കി വെച്ചിരിക്കുന്നു”..!

“അതുകൊണ്ട്”..? എനിക്ക് അതിന്റെ ലോജിക്ക് കിട്ടിയില്ല.

“അപ്പൊ എങ്ങനെ പോവാനാ”..? എന്നെ അവൾ നിഷ്കളങ്കമായ നീലക്കണ്ണുകൾ കൊണ്ട് നോക്കി..

“അത് ശരി.. നല്ല ബെസ്ററ് മോള്… പോർക്ക് കണ്ടപ്പോ അതിലേക്ക് മൂക്കും കുത്തി വീണു. തള്ളയെ മറക്കുവേം ചെയ്തു. എന്നിട്ടിപ്പോ പാവം മെമ്മി… ഏച്ചു പോ മൈരേ എങ്ങോട്ടേലും” ഞാൻ മുണ്ട് എടുത്ത് മാർക്കച്ച കെട്ടി എണീച്ചു.

“ഇതെന്നാ മെലക്കച്ച ആന്നോ”..? അവൾക്ക് എല്ലാം അറിയണം. എനിക്കങ്ങു ചൊറിഞ്ഞു വന്നു.

“ആണ്ടെ നിന്റെ മമ്മി ഇവിടെ ഒണ്ടെന്നു വെച്ചിട്ടാ ഞാൻ ഒന്നും ചെയാഞ്ഞെ. വേഷം കെട്ട് എടുത്താൽ കാലേ വാരി ഞാൻ നിലത്തടിക്കും പറഞ്ഞേക്കാ” ഞാൻ മുരണ്ടു.

“പിന്നെ… നീ കൊറേ കെളക്കും. പെണ്ണ് പിടിയൻ”

“ആണ്ടെ നിലൂ… എനിക്ക് പൊളിഞ്ഞ് കേറി വരുന്നുണ്ടേ.. ഒറക്കത്തീ കൂടെ വന്ന് കെടന്നാ ചെലപ്പോ ആമ്പിള്ളേർ പിടിച്ചെന്ന് ഇരിക്കും. നിന്നോടാരാ എന്റൂടി കെടക്കാൻ പറഞ്ഞെ”..?

“ആഹാ.. അത് കൊള്ളാലോ.. ഞാൻ ഒരു സർപ്രൈസ്സ് തരാൻ വന്നപ്പോ എന്നെ കേറി.. ഛെ… ഒന്നും ഇല്ലെങ്കിലും ഞാൻ നിന്റെ ചേച്ചി അല്ലേടാ”…

ഇപ്പോൾ എനിക്ക് സർപ്രൈസ് എന്ന കേൾക്കുമ്പോഴേ കലി കയറാൻ തുടങ്ങിയിട്ടുണ്ട്. “അവക്കടെ അമ്മേടെ ഒരു സപ്പ്രൈസ്‌”.. ഞാൻ പിറുപിറുത്ത് നേരെ ബാത്രൂമിലേക്ക് കയറാൻ തിരിഞ്ഞു.

“ഡാ പെണ്ണുപിടിയാ. പോവാണോടാ”.. നിലു നിർത്തുന്ന ലക്ഷണം ഇല്ല.

ഞാൻ നേരെ ചെന്ന് നിലൂന്റെ കൈ പിടിച്ഛ് അങ്ങ് തിരിച്ചു. അവൾ വേദനക്കിടയിലും എൻ്റെ മുട്ടുകാലിന് തൊഴിക്കാൻ നോക്കി. പക്ഷേ അവളുടെ നീക്കങ്ങൾ എല്ലാം അറിയുന്ന ഞാൻ അതിനനുസരിച്ച് കാൽ മാറ്റി നിന്നു. അതോടെ അവൾ നിസ്സഹായായി. ഞാൻ പറഞ്ഞു. “ഇനി മേലാൽ എന്നോട് കളിക്കാൻ വന്നേക്കല്ലു നിനക്ക് മൊവീല് അല്ലെ… ഞാൻ വല്ലാതെ പറഞ്ഞ് ശരിയാക്കിത്തരാം. എന്റെ കൊക്കിനു ജീവൻ ഒണ്ടേൽ നിനക്ക് അത് കിട്ടത്തില്ല”.. എന്നിട്ട് അവളെ പിടിച്ച് തള്ളി കട്ടിലിലേക്ക് ഇട്ടു. ഞാൻ നേരെ ബാത്രൂമിലേക്കും കയറി.

കുറച്ച് കഴിഞ്ഞപ്പോ ബാത്രൂം ഡോറിനു പുറത്ത് നിന്നും വാതിലിൽ പയ്യെ മുട്ടിക്കൊണ്ട് ദയനീയമായ ഒരു വിളി:

“മനുട്ടാ… ചതിക്കല്ലു.. എന്റെ എല്ലാ പ്രതീക്ഷയും നീയാണ്”…

“നീ പോടീ.. നീ പോയി മനു നിന്നെ കേറിപ്പിടിച്ചെന്ന് അമ്മയോട് ചെന്ന് പറ. എനിക്കിട്ട് രണ്ട് കൊണ്ടാലും വേണ്ടീല. പിന്നെ നീ ഒന്നും ഈ വീട്ടില് കാലു കുത്തില്ലലോ” ഞാൻ ഒരു മുഴം മുന്നേ എറിഞ്ഞിട്ടു.

ആളൊരു വായാടിയാണ്. മാത്രമല്ല അവക്കടെ മമ്മി ആയിട്ട് വളരെ ഓപ്പൺ ആണ് താനും. എങ്ങാനും ഒരു രസത്തിന് ഞാൻ കേറി ഉമ്മ വെച്ചത് മമ്മിയോട് പറഞ്ഞാൽ, സത്യാവസ്ഥ മമ്മിക്ക് അറിയാമെങ്കിൽ പോലും പിന്നെ നിലു ഉള്ളപ്പോൾ എന്റെ മേൽ മമ്മിക്കൊരു കണ്ണുണ്ടാകും. അത് പാടില്ല..!

അൽപ്പം നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വാതിലിലിൽ മുട്ടികൊണ്ട് പറഞ്ഞു.

“ഞാൻ ആരോടും പറയത്തില്ല”..

ആഹാ പൂട്ട് വീണു.. ഇനി അരക്കിട്ടൊന്ന് ഉറപ്പിക്കാം. ഞാൻ പറഞ്ഞു:

“അയ്യോ വേണ്ടാ… നീ പോയ് പറയ്. എന്നിട്ട് എന്നെ എല്ലാരും കൂടെ തല്ലിക്കൊല്ലുന്നത് നീ കണ്ടു രസിക്ക് ”.. സീരിയലിൽ കാണുന്ന കഞ്ഞി ഐറ്റം കൂടി ലേശം ഞാൻ ചാലിച്ചു. വീണ്ടും അൽപ്പം നിശ്ശബ്ദതക്ക് ശേഷം വാതിലിൽ മുട്ടികൊണ്ട് അവൾ പറഞ്ഞു:

“കർത്താവാണേ, മാതാവാണെ ഞാൻ ആരോടും പറയത്തില്ല”

കൊള്ളാം… അതങ്ങു സീൽ ആയി. ഞാൻ ബാത്‌റൂമിൽ ഇരുന്ന് ചെകുത്താനെ പോലെ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. വീണ്ടും വാതിലിൽ മുട്ടിക്കൊണ്ടവൾ പറഞ്ഞു:

“എന്റെ പൊന്നനിയനല്ലേ… ഫോണിന്റെ കാര്യം ശരിയാക്കി തായോ.. ഞാൻ പിന്നെ ആരോട് പറയാനാണ്”..?

“എന്റെ നിലൂ.. നീ എന്തിനാ വർത്താനം പറയുമ്പോ ഈ വാതിലിൽ മുട്ടികൊണ്ട് ഇരിക്കുന്നത് എന്റെ ചെവി വാതിലിന്റെ അണ്ടിയേൽ ആണോ”

“അത് നീ അകത്തല്ലേ.. കേൾക്കണ്ടെ”..?

ന്യായമായ ചോദ്യം! വല്ലാത്ത മണ്ടി തന്നെ..! മമ്മീടെ ഒരു ഗുണവും ഇവക്ക് കിട്ടിയിട്ടില്ല. പക്ഷെ നിക്കി ആള് ജഗ ജില്ലി ആണ്. ഞാൻ പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *