യക്ഷി – 5അടിപൊളി  

പക്ഷെ, സോഫി ചേച്ചി പറയാറുള്ളത്: “തിരിച്ച് കൊടുക്കാൻ നിങ്ങൾക്കൊന്നും ആമ്പിയർ ഇല്ലേല് എല്ലാം വാങ്ങിച്ചേച്ച് രണ്ടും കൂടെ മോങ്ങി ഇരുന്നോ” എന്നാണ്. പിന്നെപ്പിന്നെ അതിജീവനത്തിന്റെ പോരാട്ടം ആയപ്പോൾ ഞങ്ങൾ വാങ്ങിയത് ഓരോന്നായി തിരിച്ചു കൊടുത്തു തുടങ്ങി പുതിയത് വാങ്ങാതെ ഇരിക്കാനും പഠിച്ചു..

ഒരുകാലത്ത്‍ സോഫി ചേച്ചിക്ക് നിലൂന്റെ അടിപിടിക്കേസ് ഒത്തു തീർക്കുവാനെ നേരം ഉണ്ടായിരുന്നുള്ളു. ചേച്ചിക്ക് കൈയിൽ ദമ്പിടി ഉള്ളതുകൊണ്ടും, സമൂഹത്തിൽ നല്ല കണക്ഷൻ ഉള്ളതുകൊണ്ടും എല്ലാം സോൾവ് ആയിപ്പോയി. പക്ഷെ, നിലീൻ അവസാനം പിടിച്ച ഏണി പോലീസ് കേസ് ആയി. ആ വകയിൽ പണമായി അത്യാവശ്യം നല്ലപോലെ സോഫിയാന്റീടെ കൈയീന്ന് പൊട്ടി. അത് സോൾവ് ആക്കിയത് സത്യനങ്കിളും പപ്പയും കൂടെയാണ്. അതോടെ അവളെ ഇവിടെ നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ കോൺവെന്റിലേക്ക് പറത്തിച്ചു. പക്ഷെ എത്ര വലിയ ഏണി പിടിച്ച് വീട്ടിൽ വന്നാലും സോഫിയാന്റി ഒരിക്കലും നിലീനെ അടിക്കുകയോ വഴക്ക് പറയുകയോ ചെയ്തിട്ടില്ല. അവളെ ഒരാൺകുട്ടി ആയി തന്നെയാണ് സോഫിയ വളർത്തിയത്. മറിച്ച് ആൺകുട്ടി ആയ എനിക്ക്, നിലീൻ പിടിക്കുന്ന എല്ലാ ഏണിക്കും വീട്ടിൽ നിന്നും കണക്കിന് പൂരപ്പാട്ട് കേൾക്കാറുണ്ട്താനും.. അവസ്ഥ..!

നിലീനെ നാട്ടിൽ നിന്ന് മാറ്റി കോൺവെന്റ് സ്‌കൂളിലേക്ക് അയച്ചത് പ്രധാനമായും മൂന്നു കാര്യങ്ങൾ സോൾവ് ചെയ്യാൻ ആണ്. ഒന്ന് – നാട്ടിലുള്ള പിള്ളേരുമായുള്ള ഞങ്ങടെ അടിപിടി ഒഴിവാക്കാൻ, രണ്ട് – ഞങ്ങൾ പരസ്പരം ഉള്ള അടി നിർത്താൻ, മൂന്ന് – അവളുടെ പെട്ടന്നുള്ള ദേഷ്യം കുറക്കാൻ, എന്തായാലും നിലൂന്റെ നാടുകടത്തലോടെ ഞങ്ങൾ രണ്ടുപേരും നന്നായി. അങ്ങനെ എന്റെ അമ്മയും ഹാപ്പി, അവക്കടെ മമ്മിയും ഹാപ്പി..!

ഇടക്ക് ഞങ്ങൾ തമ്മിലും ചെറിയ ഉരസലൊക്കെ നടന്നിട്ടുണ്ട്. പൊടി പാറിയ അടി പറമ്പിൽ വെച്ചും റോഡിൽ വെച്ചും എന്തിനു പള്ളിയിൽ വെച്ച് വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനൊക്കെ മണിക്കൂറുകളുടെ ആയുസ്സ് ഉണ്ടാകത്തൊള്ളൂ. അടിയും ഇടിയും തെറിയും എല്ലാം കഴിഞ്ഞ് ഞങ്ങൾ പരസ്പരം ഒരു നോട്ടം നോക്കും. അതോടെ ചിരി പിടിച്ച് വെക്കാൻ ആവില്ല. പിന്നെ തല തല്ലി ചിരിയാണ്. എന്തൊക്കെ പറഞ്ഞാലും അവൾ എന്നെ കാണുന്നത് മറ്റൊരമ്മയുടെ വയറ്റിൽ പിറന്ന സ്വന്തം അനിയൻ ആയിട്ട് തന്നെയാണ്. ഞാൻ തിരിച്ചും… എത്ര അടികൂടിയാലും എന്തെങ്കിലും പ്രശ്നം വന്നാൽ ഞങ്ങൾ ഒരൊറ്റ കുഴിയാണ്. ഇത്രേം ബന്ധം ഞാനും നികിതയും ആയും ഇല്ല. കാരണം നിക്കി എന്നെ ഒരു വല്യേട്ടൻ ആയി കണ്ട് അനാവശ്യ റെസ്‌പെക്ട് തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാനും നിക്കിയും തമ്മിലുള്ള റിലേഷൻഷിപ്പ് വളരെ ഫോർമൽ ആണ്. നിക്കി ആരെക്കാളും ഡീസന്റും ദൈവത്തിന്റെ കുഞ്ഞാടും എന്നെ പോലെ മരണ പഠിപ്പിയും ആണ്. അതുകൊണ്ടുതന്നെ രണ്ട് പഠിപ്പികൾ തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കും എന്ന് കൂടുതൽ പറയണ്ടല്ലോ. എന്നാൽ നിലീന് പഠിപ്പിൽ ഒന്നും വലിയ താല്പര്യം ഇല്ല. തീറ്റ, കുടി മറ്റു ലോക കാര്യങ്ങൾ അത്ര തന്നെ..

“എനിക്കൊരു കാര്യം സാധിച്ച് തന്നം”..!

ഏറെ നേരത്തെ ആലോചനക്ക് ശേഷം നിലീൻ മൊഴിഞ്ഞു. കൊച്ചിയിൽ പോയെ പിന്നെ ഇവളുടെ സ്ലാങ് ഇങ്ങനെ ആണ്. മാക്കാനും അല്ല മരപ്പട്ടിയും അല്ല!

“എന്നാ കാര്യവാ എന്റെ കൊച്ചിന് വേണ്ടേ”..? ഞാൻ അങ്ങ് സ്നേഹമയനായി. മോള്, തള്ളയെപ്പോലെ അത്ര വിഷം അല്ല. കിഡ്‌നി ഒന്നും ചോദിച്ച് കളയത്തില്ല.

“എനിക്കൊരു സെൽ ഫോൺ വേണം”

ആഹാ..! നിസ്സാരമായ ആവശ്യം..! ഇത് വെച്ച് നോക്കിയാൽ തള്ള എത്രയോ ബേധം.. ഞാൻ എന്റെ മുണ്ട് പൊക്കി അതിനകത്തേക്ക് നോക്കി പറഞ്ഞു. “അയ്യോഹ് ഇന്ന് കട അടവാണല്ലോ. മോള് പോയി അടുത്ത വെള്ളിയാഴ്ച വാ”.. അത് കേട്ട് അവക്കങ്ങു അരിശം വന്നു.

“ആണ്ടെ പന്നിമറ്റം തെണ്ടി… നിന്റെ കവക്കേടെന്ന് ഉണ്ടാക്കാൻ അല്ല. മമ്മിയോട് ഒന്ന് പറഞ്ഞു വാങ്ങിപ്പിച്ച് താ… എങ്ങനെയെങ്കിലും..”

“പിന്നെ ഇവിടെ ടൂർ പോവാൻ പൈസക്ക് ഞാൻ എരക്കാൻ നിക്കുമ്പോളാ അവക്കടെ എല്ലുലാർ ഫോണ്, ഒന്ന് ഇറങ്ങിപ്പോയെടി മരവാഴേ” ഞാൻ മുണ്ടും പൊക്കിപ്പിടിച്ച് പുതച്ചുമൂടി ബാത്രൂമിലേക്ക് പോകാൻ ഇറങ്ങി.

“ഇതെന്നാ കോപ്പാ പൊതപ്പും കൊണ്ടാണോ കക്കൂസി പോണേ”..? അവക്ക് ആശ്ചര്യം !

ഈ പുതപ്പൊന്നു മാറ്റിയാൽ നിന്റെ തള്ളേടെ കരവിരുത് കണ്ടു, എന്റെ കൊച്ച് പേടിക്കും. അതുകൊണ്ട് ഞാൻ പറഞ്ഞു:

“എന്റെ റൂമ്.. എന്റെ പോപ്പ്.. എന്റെ കക്കൂസ്.. ഇറങ്ങിപ്പോടി പിത്തക്കാടി”

“പന്ന പട്ടിമറ്റം പന്നി.. മര്യാദക്ക് മമ്മിയെക്കൊണ്ട് എനിക്കൊരു സെൽ വാങ്ങിച്ഛ് താടാ”.. അവളെന്റെ പുതപ്പിൽ പിടുത്തമിട്ടു..

ഞാൻ ഒന്ന് ഞെട്ടി. പെണ്ണിന് കപ്പയും പോർക്കും തിന്നു മുടിഞ്ഞ ആരോഗ്യമാണ്. എങ്ങാനും പുതപ്പ് വലിച്ച് കൊണ്ട് പോയാൽ ആകെ മൂഞ്ചും.. ഞാൻ പറഞ്ഞു:

“വിട് വിട്… സമാധാനം ഉണ്ടാക്കാം”.. പക്ഷെ അവൾ വിടുന്നമട്ടില്ല പുതപ്പിൽ ആഞ്ഞു വലിയാണ്. ഞാൻ വേഗം തിരിച്ച് ബെഡിലേക്ക് ചാടിക്കയറി.

“എന്റെ പൊന്നു നീലു മൈരേ നിനക്ക് രാവിലെ തന്നെ എന്നാത്തിന്റെ കഴപ്പാ… ഞാൻ ഒന്ന് വെളിക്കിരിക്കാൻ പോട്രീ”..

“ഉവ്വാ കഴപ്പ് ആർക്കാ എന്ന് ഞാൻ കണ്ടല്ലോ”.. നീലുന്റെ അർത്ഥം വെച്ചുള്ള പേച്ച് !

“ഹെന്ത് കണ്ടെന്ന്”..? ഞാൻ ഒന്ന് ഞെട്ടി..!

അവളുടെ ചെഞ്ചുണ്ടിൽ വിരൽകൊണ്ട് ഒന്ന് തെരുപ്പിടിപ്പിച്ച് എന്നെ ഒരു കഴപ്പ് നോട്ടം നോക്കിയിട്ട് പറഞ്ഞു: “ഇത്”..!

ഹാവൂ അതാണ്.. ഞാൻ എന്തൊക്കയോ ചിന്തിച്ച് കൂട്ടി. ഇവൾക്കുണ്ടോ അറിയുന്നു ഇതിലും വലുത് അവളുടെ അമ്മയെ ചെയ്ത് പഞ്ചറായി നിൽപ്പാ ഞാൻ എന്ന്.. പക്ഷെ എന്നാലും അവളുടെ സ്ട്രോബെറി ചുണ്ടിലുള്ള പിടിയും, കഴച്ച ഭാവവും കണ്ടിട്ട് എന്റെ അണ്ടി ഒന്ന് വിറകൊണ്ടു. എന്നെങ്കിലും ഇവളെ ഉപ്പു നോക്കാൻ ഭാഗ്യം കിട്ടണെ കർത്താവെ എന്ന് മുട്ടിപ്പായി പ്രാർത്ഥിച്ച എനിക്ക്, കർത്താവ് അവക്കടെ തള്ളയെ കൊണ്ട് തന്നിട്ട് നീ ‘പൂശെടാ കൊച്ചനെ’ എന്ന് പറഞ്ഞതാണ്. കരുണാമയനായ ദൈവം! ഞാൻ അറിയാതെ ഒന്ന് കുരിശ് വരച്ചു.

“മോനെ മനൂ.. പ്രാർത്ഥിച്ചിട്ട് ഒന്നും ഓരു കാര്യോമില്ല. എന്നെ കേറി പിടിച്ചത് ഞാൻ മമ്മിയോട് പറയും. മമ്മി ടീച്ചറാന്റിയോട് പറയും. ആന്റി നിന്നെ എന്നാ ചെയ്‌വാ എന്ന് എനിക്ക് രൂപമില്ല. പക്ഷെ എബ്രഹാം അങ്കിള് നിന്റെ ചുക്കാണി ചെത്തി ഉപ്പേൽ ഇടും”..

‘ഇന്നലെ നിന്റെ തള്ള എന്റെ ചുക്കാണി ചെത്തി പട്ടിക്ക് ഇട്ടു കൊടുക്കാൻ നിന്നതാ.. എന്നിട്ട് എന്നാ പറ്റിയെന്ന് പോയി ചോദീരെടി പൂച്ചക്കണ്ണി മൈരേ’ എന്ന് പറയാൻ എന്റെ നാവ് നൊച്ചിക്കളിച്ചു. പക്ഷെ ഒരു ഭൂകമ്പം ഇപ്പൊ ആവശ്യം ഇല്ലാത്തത് കൊണ്ട് ഞാൻ പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *