യാത്രയിൽ ഒരു റൊമാൻസ് – 1

പുഞ്ചിരിച്ചു     തിരികെ    പോയ                     പൂനത്തിന്റെ     ചന്തി    ഇളകി     തെറിച്ചപ്പോൾ…. ” കുട്ടന് ” പിന്നെയും   ഒരു    മോഹം.,.  പൊങ്ങാൻ…!

എല്ലാം    ശാന്തം     ആയി   കഴിഞ്ഞപ്പോൾ….   മേശയുടെ    മൂലയിൽ    വിശ്രമിച്ച        സെൽ    ഫോൺ      നിർത്താതെ      ചിലച്ചു…

” അച്ഛനാ… ”

” എന്താ… അച്ഛാ…. വിശേഷിച്…? ”

” എത്രേം… പെട്ടെന്ന്… നീ   ഇവിടെ   വരെ   ഒന്ന്   വാ… ”

” ഇപ്പൊ… ഇത്രയും   അർജന്റ്    എന്താ… അച്ഛാ…? ”

” അത്    വേറൊന്നും   അല്ല…. നിനക്ക്    വേണ്ടി…. ഞങ്ങൾ    ഒരു   കൊച്ചിനെ    നോക്കി   വച്ചിട്ടുണ്ട്… നീ   വന്നൊന്ന്   കണ്ടു  നോക്ക്…. നല്ല   കൂട്ടരാന്ന്   തോന്നുന്നു… ”

” ഞാൻ   പറയാച്ഛാ..  അല്ലെങ്കിൽ   ഫോട്ടോ   ഒന്നിങ്ങ്     അയച്ചാ     മതി…. ”

” നീ   വരണ്ട… എന്റെ  ഫോട്ടോയും   സെൻഡ്    ചെയ്തേക്കാം…. ”

അച്ഛൻ     സെന്റി   ആയി…

” ഓഹ്… ഞാൻ    വരാം… അച്ഛാ… ”

അര മനസ്സോടെ     ഞാൻ   പറഞ്ഞു….

ഉച്ചക്ക്    ഇന്റർവെൽ    നേരത്ത്    പൂനത്തിനോട്     പറഞ്ഞു..

” നാളെ    ഈവെനിംഗ്   ട്രെയിൻ… ട്രിവാൻഡറും   തത്കാൽ     ഒപ്പിച്ചു  തരണം… ”

” ശരി… ഞാൻ    കിഷൺലാലിനോട്   ഇപ്പോൾ   തന്നെ  പറഞ്ഞേക്കാം.. ”

പൂനം     ഏറ്റാൽ    ഏറ്റതാ…

വൈകീട്ട്    ഓഫീസിൽ    നിന്നും   പോകും   മുമ്പേ    കിഷൻ    ടിക്കറ്റ്   മെയിൽ    ചെയ്തിരുന്നു….

തുടരും

Leave a Reply

Your email address will not be published. Required fields are marked *