യുവമിഥുനം – 2

തുണ്ട് കഥകള്‍  – യുവമിഥുനം – 2

ഫോൺ എടുക്കണോ വേണ്ടെയോ എന്നറിയാനായി സാദിയ എന്നെ നോക്കി.. ഫോൺ എടുക്കാൻ ഞാൻ അവളോട്‌ ആഗ്യം കാണിച്ചു.. അവൾ കാൾ അറ്റൻഡ് ചെയ്തിട്ട് ലൗട് സ്പീക്കറിൽ ഇട്ടു….

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

” ഹലോ… എന്താ മോളൂ.., നീ ഇത്ര അത്യാവശ്യപ്പെട്ട് നാത്തൂനെ കാണാൻ പോകുന്നത്.., നാളെ കഴിഞ്ഞ് ഉമ്മയെ കൂട്ടി പോയാൽ പോരെ മോളേ…… ” ഫൈസലിന്റെ പരവേശം നിറഞ്ഞ ശബ്ദം എന്റെ ചെവിയിൽ ഒരു കുളിർക്കാറ്റായി വീശി…

” പോരാ.. നാളെത്തന്നെ പോകണം… ” -സാദിയയുടെ മറുപടി കേട്ട് ഞാനവളെ നോക്കി പുഞ്ചിരിച്ചു…

” നീ ഇപ്പോൾ എന്തിനാ അവളെ കാണാൻ പോകുന്നെ.., ഇക്കായുടെ കൂടെ പോയാൽ ശെരിയാകില്ല മോളൂ.. പറയുന്നത് കേൾക്ക്.. ” പതറുന്ന ശബ്ദത്തിൽ ഫൈസൽ വീണ്ടും പറഞ്ഞു…

” ഇക്കയുടെ കൂടെ പോയാൽ എന്താ കുഴപ്പം.., ഉമ്മാക്കും കുഴപ്പമില്ല എന്ന് പറഞ്ഞല്ലോ പിന്നെന്താ… സത്യം പറ എന്താ നിങ്ങളുടെ പ്രശ്നം… ” സാദിയ അവനോടു ദേശ്യപ്പെട്ട് പല്ലുറുമ്മിക്കൊണ്ട് ചോദിച്ചു…

” അല്ല മോളേ ആൾക്കാർ അതുമിതുമൊക്കെ പറയും., നീയും ഇക്കയും ഇത്രയും ദൂരം ഒറ്റയ്ക്ക് പോകുന്നത് ശെരിയാകുമോ ..നീ തന്നെ പറ “

” ഇക്ക എന്താ നാട്ടുകാരുടെ സർട്ടിഫിക്കറ്റിൽ ആണോ ജീവിക്കുന്നെ.., ആര് എന്ത് പറഞ്ഞാലും നിങ്ങടെ ഇക്കയെ നിങ്ങൾക്ക് അറിയില്ലേ പിന്നെന്താ… “

” അല്ല മോളേ.., എന്നാലും അത് വേണ്ട എന്നൊരു തോന്നൽ.. പ്ലീസ് നീ ഇക്കാടെ കൂടെ പോകണ്ട മോളേ… ” സാദിയ ഞാനുമായി അടുത്ത്പോകുമോ എന്നുള്ള വെപ്രാളത്തിൽ അവന്റെ പതറിയ ശബ്ദം വീണ്ടും എനിക്കൊരു കുളിർമയായി അനുഭവപ്പെട്ടു…

” ഇക്കാ എനിക്കെന്തായാലും നാളെ നാത്തൂന്റെ അടുത്തേക്ക് പോയെ പറ്റുള്ളൂ.., പിന്നെ ഉമ്മ പറഞ്ഞിട്ടാണ് ഞാൻ ഇക്കയുടെ കൂടെ പോകുന്നത്.., അത് താല്പര്യം ഇല്ലെങ്കിൽ ഉമ്മയെ വിളിച്ചു പറ.. “
” ഞാൻ പറഞ്ഞു ആ കെളവി കേൾക്കുന്നില്ല…, അതോണ്ട നിന്നോട് പറയുന്നത്.. “

” ഇക്കാ എനിക്ക് രാവിലെ പോകേണ്ടതാ.., ഉറക്കം വരുന്നു.. ഞാൻ വെക്കുവാ.. “

” അപ്പോൾ നീ പോകും അല്ലേ.. ” – ഫൈസലിന്റെ നിരാശ നിറഞ്ഞ ശബ്ദം കേട്ട് എനിക്ക് ചിരി പൊട്ടി….

” ഞാൻ പോകും ഇക്കാ… ഗുഡ് നൈറ്റ്‌… ” ഇത്രയും പറഞ്ഞു സാദിയ ഫോൺ കട്ട്‌ ചെയ്തു…

അവളെന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. ” ലെക്ഷണം കണ്ടിട്ട്.. മിക്കവാറും ഫൈസൽ നാളെ തന്നെ ഇങ്ങോട്ട് കയറും.. എന്നാ തോന്നുന്നത്… “

” ഏയ്‌.., എന്തായാലും അത് നടക്കില്ല.., നീ ചുമ്മാ പേടിക്കാതെ.. “

” ഒ പിന്നേ..! ഒന്ന് പോ ഇക്കാ.. അവനെ ആർക്കാ പേടി… ” സാദിയ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…

” ഇപ്പോൾ ഫൈസൽ ഇക്കയൊക്കെ മാറിയോ… ? അവനും ഇവനും ഒക്കെ ആയോ.. “

” ഞാൻ മനസ്സ് കൊണ്ട് ഇക്കയെ എന്റെതായി കണ്ടു കഴിഞ്ഞു.. ഇനി എനിക്ക് ഫൈസൽ ആരുമല്ല… ” അവൾ വീണ്ടും എന്നെ നോക്കി ചിരിച്ചു… എന്നിട്ട് ചോദിച്ചു..

“ഇന്നെന്താ സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞെ… രാത്രി എന്തോ ഉണ്ടെന്ന് പറഞ്ഞല്ലോ…. “

” ആ ഉണ്ട്… നമുക്ക് അത് ചെയ്യാം… “

” എന്താ കാര്യം… ?”

” വേറൊന്നുമല്ല ഒരു കളിയാ..”

” എന്ത് കളി… “

ഞാൻ കട്ടിലിൽ നിന്നുമെഴുന്നേറ്റ് കസേരയിലേക്ക് ഇരുന്നു കൊണ്ട് അവളോട്‌ ചോദിച്ചു… ” കൂടുതലും സ്ത്രീയും പുരുഷനും.., അവിഹിത ബന്ധത്തിലേക്ക് പോകുന്നതിനു കാരണം എന്തെന്ന് അറിയുമോ… “

” അത് ചിലരുടെ താല്പര്യം..,സ്വാർത്ഥത, അതൊക്കെ കൊണ്ടാണ് ഇക്കാ.. “

” എന്നാൽ എന്റെ അഭിപ്രായത്തിൽ അങ്ങനെ അല്ല.. “

” പിന്നെ.. ” ചുമന്ന ചുണ്ട് മലർത്തി അവൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കിക്കൊണ്ട് ചോദിച്ചു…

” എന്റെ വീക്ഷണത്തിൽ.., ഇതിന് കാരണം എന്നും ഒരേ രീതിയിലുള്ള സെക്സും,ഒരേ വേഷവും കാര്യങ്ങളും ഒക്കെ ആണ്.. “

” ആഹ്.. അത് ശെരിയായിരിക്കാം.. ഇക്കാ അത് കൊണ്ടാണല്ലോ പലരും പല വേഷങ്ങളിൽ ഉള്ളവരെ കണ്ടെത്തുന്നത്… “

” ഇത് ചുരുക്കം ചിലർ മറ്റുള്ളവരെ സങ്കല്പിച്ചു സെക്സ് ചെയ്തു തീർക്കും. അങ്ങനുള്ളവർ ഒരിക്കലും പരസ്പരം ചതിക്കില്ല.., അവർ സെക്സ് ചെയ്തു മടുക്കുകയും ഇല്ല..”
” അത് ഞാനും കേട്ടിട്ടുണ്ട്… നമ്മുടെ വകയിൽ ഒരു ഇത്തയും ഭർത്താവും ഇങ്ങനെ ചെയ്യുമായിരുന്നു.. “

” അങ്ങനെയൊക്കെ ചെയ്താലേ.., സെക്സ് താല്പര്യം നിലനിൽക്കുള്ളു.. “

” വളഞ്ഞു ചുറ്റി വരുന്നതിന്റെ അർത്ഥമൊക്കെ എനിക്ക് മനസ്സിലായി.., എന്നെ ആരായിട്ടു സങ്കൽപ്പിക്കാൻ ആണ് പ്ലാൻ.. “

” അയ്യേ… എനിക്ക് നിന്നെ മതി.. നീ സാദിയയും ഞാൻ മുജീബും തന്നെ അതിൽ യാതൊരു മാറ്റവുമില്ല… “

” പിന്നെ എന്തിലാ മാറ്റം.. ” അവൾ എന്നെ അത്ഭുതത്തോടെ നോക്കി…

” നമ്മുടെ സിറ്റുവേഷൻ മുഴുവൻ മാറുന്നു…, നമ്മുടെ വേഷങ്ങളും… “

” അതെങ്ങനെ എനിക്ക് മനസ്സിലാകുന്നില്ല… “

” നിനക്ക് എല്ലാം മനസ്സിലാകും.. ആദ്യം നീ പോയി.. ഈ ഡ്രസ്സ്‌ ധരിച്ചു വാ… ” ഇതും പറഞ്ഞു ഞാൻ അവൾക്കു വേണ്ടി വാങ്ങിയ ഡ്രസ്സ്‌ എടുത്ത്‌ കൊടുത്തു…

” ഈ ഡ്രസ്സ്‌ കാണുമ്പോൾ നിനക്ക് മനസ്സിലാകും നിന്റെ വേഷം എന്താണെന്ന്.., അതിനനുസരിച്ച് ഒരുങ്ങി വാ.. എന്നിട്ട് സിറ്റുവേഷൻ പറയാം… ” ഇതും പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു…

” ഡ്രസ്സ്‌ മാറി വരാം ഇക്കാ.. ” അവൾ അതും പറഞ്ഞു ബാത്‌റൂമിലേക്ക്‌ പോകാൻ ഒരുങ്ങി…

” നിന്റെ റൂമിൽ പോയി ഒരുങ്ങി വാടി മോളേ…” ഞാൻ അവളുടെ തുളുമ്പുന്ന ചന്ദിയിൽ അടിച്ചു കൊണ്ട് പറഞ്ഞു… ഒന്ന് തുള്ളിക്കൊണ്ട് സാദിയ തിരിഞ്ഞു ..

കള്ളൻ എന്ന് പറഞ്ഞ് അവൾ എന്റെ വയറ്റിൽ തട്ടിയിട്ട് അവളുടെ റൂമിലേക്ക്‌ ഓടി….

ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അവളെ വിളിച്ചു അവളുടെ ഫോൺ കൂടെ കൊടുത്തു വിട്ടു…

അവൾ ഒരുങ്ങി വരുന്നത് എങ്ങനെ ആയിരിക്കുമെന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ബെഡിൽ കിടന്നതും.. എന്റെ ഫോൺ റിംഗ് ചെയ്തു.. ഞാൻ ഫോൺ എടുത്ത് നോക്കി.. അത് ഫൈസൽ ആയിരുന്നു…

” ഹലോ ഇക്കാ.., നാളെ സാദിയയുടെ കൂടെ പോകുമല്ലോ അല്ലേ.. ഉമ്മ വിളിച്ച് പറഞ്ഞിരിന്നു… ” അവൻ അഭിനയിച്ചു കൊണ്ട് എന്നോട് പറഞ്ഞു…

” പോകണം എന്നാ ഉമ്മയും സാദിയയും പറയുന്നേ.. എനിക്ക് ഒട്ടും താല്പര്യം ഇല്ലാതിരിക്കുവാടാ.. ടാ എന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്നും ഒഴിവാക്കി തരാമോ.. ” പോകാൻ ഇഷ്ടമില്ലാത്ത രീതിയിൽ ഞാൻ അവനോടു പറഞ്ഞു…

” പോയേ പറ്റുള്ളൂ ഇക്കാ.. അവൾക്ക് പോയെ പറ്റുള്ളൂ എന്ന് പറഞ്ഞ് കയറുപൊട്ടിക്കുവാണ്.. പിന്നെ ഉമ്മയുടെ പിന്തുണയും ഉണ്ട്… ” എനിക്ക് താല്പര്യം ഇല്ലാത്തത് പോലെ തോന്നിയതിനാൽ അവന് സമാധാനം ആയത് പോലെ ശബ്ദത്തിൽ നിന്നുമെനിക്ക് മനസ്സിലായി…
” എനിക്ക് വയ്യ… ഈ ഉമ്മയുടെ ഒരു കാര്യം ഗൾഫിൽ എങ്ങാനും നിന്നാൽ മതിയായിരുന്നു…
ചുമ്മാ ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കാൻ.. “

Leave a Reply

Your email address will not be published. Required fields are marked *