യുവമിഥുനം – 2

സാദിയ തല എന്റെ ഇടത് നെഞ്ചിലേക്ക് വെച്ചിട്ട് എന്റെ ഇടത് കവിളിൽ ഒരു മുത്തം തന്നു … ഞാൻ അവളെ എന്റെ കൈ കൊണ്ട് ചുറ്റിപിടിച്ചു …
” രണ്ട് മണിക്കൂർ ഉണ്ടല്ലോ സാദീ.., ഉറങ്ങിപ്പോയാൽ പണി ആകും.. ഉമ്മ ഉണരുന്നതിന് മുന്നേ തിരിച്ചു പോകണം ..” ഞാൻ അവളുടെ തലമുടിയിൽ വിരലോടിച്ച് കൊണ്ട് പറഞ്ഞു …
” എന്തിനാ ഇക്കാ.., ഞാൻ കിടന്ന് ഉറങ്ങാൻ പോകുവാ .., അഥവാ ഉമ്മ വന്നാൽ തന്നെ ഇപ്പോൾ എന്താ ..” അവൾ കൈ എന്റെ നെഞ്ചിലെ രോമങ്ങളിൽ കൂടി ഓടിച്ചുകൊണ്ട് പറഞ്ഞു …
” പ്ലാൻ ഒന്നും നടക്കില്ല പെണ്ണേ.., അതോണ്ടല്ലേ ..”
” അല്ല എന്താ പ്ലാൻ ..നാളെ പോയി അവരോട് സംസാരിച്ചിട്ട് എന്നെ വേണ്ടാന്ന് വെക്കുമോ ..”
” നിന്നെ വേണ്ടാന്ന് വെക്കാനോ ..നീ എന്താ ഈ പറയണേ ..”
” അല്ല ഇനി ഇക്ക നാജിയ ഇത്തയെ കൊണ്ട് വന്നിട്ട് അവരോട് സഹതാപം തോന്നിയാലോ ..”
” നിനക്ക് എന്നെ വേണ്ടേൽ അത് പറ നീ എന്തിനാ ഇങ്ങനെ
വളച്ചൊടിക്കുന്നത് …” അത് പറഞ്ഞപ്പോൾ എന്റെ മുഖം ഒന്ന് മങ്ങി.. ശബ്ദവും കനത്തു ..
” ഇക്കയെ വേണ്ടാന്ന് ഞാൻ പറഞ്ഞോ ..” അവൾ നെഞ്ചിൽ നിന്നും തല പൊക്കി എന്നോട് ചോദിച്ചു ..
” എനിക്ക് അറിയാം പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ തന്നെ .. നീയും എന്നെ ഇട്ടിട്ട് പോകും ..,കുറച്ച് മുന്നേ നീ പറഞ്ഞത് ഞാൻ കേട്ട് ..”
” ഞാൻ എന്ത് പറഞ്ഞത് കേട്ട് എന്ന് ..”
” നീ എന്താ പറഞ്ഞത് ഒന്നര മണിക്കൂർ അവന്റെ കൂടെയും ഒന്നര മണിക്കൂർ എന്റെ കൂടെയും എന്നോ.. അപ്പോൾ നിനക്കും വേറെ ആണുങ്ങൾ വേണം അല്ലേ .., എന്നെ പോരാത്തത് കൊണ്ടല്ലേ നിനക്ക് മറ്റൊരുത്തൻ കൂടി വേണം എന്ന് പറഞ്ഞത്.., നീ നല്ലൊരു പെണ്ണായിരുന്നു എങ്കിൽ എന്നോട് പറഞ്ഞേനെ
‘ ഇക്കാ എനിക്ക് അങ്ങനെ ഒരു സുഖം വേണ്ട..,എന്റെ ഇക്ക അല്ലാതെ മറ്റൊരുത്തൻ എന്റെ ദേഹത്ത് തൊടുന്നത് എനിക്ക് ഇഷ്ടം അല്ല.., അതുകൊണ്ട് നമുക്ക് ഇനിയും കാത്തിരിക്കാം പിന്നെ എപ്പോഴെങ്കിലും സെക്സ് ചെയ്യാം.., ‘ എന്ന് പറഞ്ഞേനെ .., പക്ഷേ നീയെന്താ എന്നോട് പറഞ്ഞത്.. എന്നേക്കാൾ ശരീരത്തിൽ രോമം ഉള്ള ഒരുവനെ കണ്ടാൽ എന്നെ വേണ്ടാതാകും അല്ലേ നിനക്ക് ..”
ഒറ്റശ്വാസത്തിൽ അവളുടെ മുഖത്ത് നോക്കി ഇത്രയും ഞാൻ പറഞ്ഞു..
ഞാൻ പറഞ്ഞ വാക്കുകളുടെ തീവ്രദ ഞാൻ അറിഞ്ഞില്ല സാദിയയിൽ നിന്നും ഒരു പെരുമൂച്ച് വന്നു.., അതോടൊപ്പം അവളുടെ മുഖം വാടുന്നതും കണ്ണ് നിറയുന്നതും ഞാൻ കണ്ടു ..
” ഞാ.. ഞാ.. ഞാൻ .. ” അവളിൽ നിന്നും ഒരു വിതുമ്പൽ പുറത്തേക്കു വന്നു.. അതൊരു പൊട്ടിക്കരച്ചിലായി മാറി ..
അവളുടെ പെട്ടെന്നുള്ള പൊട്ടിക്കരച്ചിലിൽ ഞാനും ഒന്ന് അന്ധാളിച്ച് പോയി.. കുറച്ച് നിമിഷത്തേക്ക് ഞാൻ സ്തബ്ധനായിരുന്നു പോയി…
ഏങ്ങലടികൾ നിമിഷങ്ങൾ വെച്ച് കൂടി കൂടി വന്നു.. അവളുടെ ഈ അലമുറ കേട്ട് ഉമ്മ ഉണരുമോ എന്ന് പോലും ഭയപ്പെട്ടു.. മഴത്തുള്ളികൾ പോലെ കണ്ണീർ ഒലിച്ച് അവളുടെ നെഞ്ചിലേക്കും ബെഡിലേക്കും വീണു.. പെട്ടെന്ന് അവൾ തിരിഞ്ഞു ബെഡിലേക്ക് മുഖമമർത്തി എങ്ങാൻ തുടങ്ങി…
ഇത്രയും ആയപ്പോൾ അവളോട്‌ അങ്ങനെയൊക്കെ പറഞ്ഞതിന്റെ വിഷമം അനുഭവപ്പെട്ടത് .. മനസ്സിലേക്ക് കുറ്റബോധം പെട്ടെന്ന് അലയടിച്ചു .. ഞാൻ പെട്ടെന്ന് അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു .. എന്റെ നെഞ്ചിലേക്ക് കിടത്തികൊണ്ട് അവളെ ഇറുകെ പുണർന്നു…
” സാദിയ പോട്ടെ മോളേ .., അപ്പോഴത്തെ ഒരു ഇതിൽ പറഞ്ഞത് ആ .. എന്നോട് ക്ഷമിക്ക് ..” അവളുടെ നെറ്റിയിൽ മുത്തം ഇട്ട് കൊണ്ട് ഞാൻ പറഞ്ഞു…
കുറേ ഏങ്ങലുകളും.. നെഞ്ചിലേക്ക് പരന്ന കുറച്ച് കണ്ണീരും ആയിരുന്നു എനിക്ക് കിട്ടിയ മറുപടി … പിന്നെയും അവളെ പറഞ്ഞ് സമാധാനിപ്പിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു …
” സാദിയ എന്നോട് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമം ആയി..അത് കൊണ്ട് അങ്ങനെ ഒക്കെ എന്റെ വായിൽ നിന്നും വന്നു.., അറിയാതെ പറഞ്ഞ് പോയത് ആണ്.. ഇനി ഞാൻ ഇങ്ങനെ ഒന്നും പറയില്ല ഈ കരച്ചിൽ ഒന്ന് നിർത്താമോ.., അതോ ഇനി ഒരിക്കലും എന്നോട് മിണ്ടില്ല എന്നാണോ..,എന്നോട് നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ കരച്ചിൽ നിറുത്ത് അല്ലേൽ തുടർന്നോ ..നിന്റെ ഇഷ്ടം ഞാൻ പറയാനുള്ളത് പറഞ്ഞു …”
അവളെ പെട്ടെന്ന് തണുപ്പിക്കാൻ പറ്റില്ലെന്ന് കണ്ട ഞാൻ ഇത്രയും പറഞ്ഞു കൊണ്ട് അവളെ പിടിച്ചു മാറ്റാൻ നോക്കി …
” ഞാൻ താമശ പറഞ്ഞത് അല്ലേ ഇക്കാ.., അതിന് ഇങ്ങനെ ഒക്കെ ആണോ പറയുന്നേ ..” കൂടുതൽ എന്നിലേക്ക് അമർന്നു കൊണ്ടവൾ പറഞ്ഞു …
” നീ പറയുന്നത് താമശ ഞാൻ പറയുന്നത് കുറ്റമോ അത് കൊള്ളാമല്ലോ …”
” അല്ല ഇക്ക അല്ലേ കളിയിൽ തെറി പറയണം എന്നൊക്കെ പറഞ്ഞത് …, ഇപ്പോൾ അതിനെ പിടിച്ചു എന്തിനാ അതുമിതും പറയുന്നേ …”
” നാജിയയേ കാണുമ്പോൾ നിന്നെ വേണ്ടാതാകും എന്ന് ഞാൻ പറഞ്ഞോ അത് പോലെ പറയണ്ട .., എനിക്ക് നിന്നെ വേണം എന്ന് തോന്നിയത് കൊണ്ടാണ് നിന്നോട് ഇങ്ങനെ ഒക്കെ ആയത് .. അല്ലാതെ കാണുന്ന എല്ലാ പെണ്ണുങ്ങളോടും ഞാൻ ഇങ്ങനെ ആണെന്ന് നീ കരുതുന്നുണ്ടോ ..”
” അയ്യോ അങ്ങനെ ഒന്നും ഇല്ല..സോറി ഇനി അങ്ങനെ ഒന്നും പറയില്ല ..” അവൾ പതിയെ എന്റെ താടിയിൽ ഒന്ന് മുത്തി…
ഞാൻ ചെരിഞ്ഞു ബെഡിലേക്ക് വീണ്ടും കിടന്നു.. എന്റെ നെഞ്ചിലൂടെ അവളും കിടന്നു ..അവളുടെ കവിൽ എന്റെ കഴുത്തിൽ വെച്ച് അവൾ എന്നോട് ചേർന്ന് കിടന്നു..
” നാളെ പോയിട്ട് എന്ത് പറയും മോളേ .., അവർ സമ്മതിച്ചില്ലെങ്കിൽ നമ്മൾ നാറും അത് മറക്കണ്ട ..”
” അതൊക്കെ സമ്മതിക്കും .., നാജിയ ഇത്ത വേറെ കെട്ടിയിട്ടില്ല … അവിടെ വിഷയം ഒക്കെ ഞാൻ
അവതരിപ്പിച്ചോളാം.. ഇക്ക നാജിയ ഇത്തയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ മതി.. അവരെ ഇവിടെ കൊണ്ട് വന്നു നമുക്ക് മുങ്ങാം ..”
” ഉടനെ കൊണ്ട് വരണ്ട… ഒന്ന് രണ്ട് മാസം കഴിഞ്ഞവളെ കൊണ്ട് വരാം .., എന്നിട്ട് പതിയെ നമുക്ക് അങ്ങ് വലിയാം ..”
” അയ്യോ അപ്പോൾ ഇനി രണ്ട് മാസം ഞാൻ കാത്തിരിക്കണമോ ..” എന്റെ നെഞ്ചിലെ രോമത്തിൽ നാക്കിഴച്ച് കൊണ്ട് അവൾ ചോദിച്ചു …
” എങ്കിലേ എല്ലാം ഓക്കേ ആകൂ ..”
” അയ്യോ അതിനൊന്നും വയ്യ എന്നെ നാളെത്തന്നെ ഇക്ക കെട്ട് ..”
” പോ പെണ്ണേ.., എനിക്ക് ചെറിയ രീതിയിൽഎങ്കിലും ഒരു പ്രതികാരം ചെയ്യണം ..അല്ലേൽ പിന്നെ ഞാൻ എന്തിനാ ആണെന്ന് പറഞ്ഞ് നടക്കുന്നത് …”
” ഒ ഇയാള് വലിയ പ്രതികാരക്കാര് .., നല്ലൊരു ആണ് ആണെന്ന് രണ്ട് ദിവസം കൊണ്ട് ഞാൻ കാണുവല്ലേ.. അതൊക്കെ മതി പ്ലീസ് ..”
” പോരാ എന്തെങ്കിലും ചെയ്യണം മോളേ .., അല്ലെങ്കിൽ ഒരു കനലായി മനസ്സിൽ കിടന്ന് എരിയും അത് കൊണ്ടല്ലേ .., നീ പറ എങ്ങനെ ഒരു പണി കൊടുക്കാം …”

Leave a Reply

Your email address will not be published. Required fields are marked *